കേരളത്തിന്റെ സഹകരണ മേഖലയില്‍നിന്ന് ഉത്പാദിപ്പിക്കുന്നതാണ് റബ്കോ ഫര്‍ണീച്ചര്‍. അതുകൊണ്ടുതന്നെ ഈ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ യാതൊരു സംശയത്തിനും അവകാശമില്ല. റബ്കോ ഉത്പന്നങ്ങള്‍ക്ക് അമ്പത് ശതമാനം വിലക്കുറവ് നല്കുന്ന വിപണന മേള ഇപ്പോള്‍ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്നുണ്ട്.2024 ജനുവരി 15 വരെ ഈ മേളയില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം.
ഫോണ്‍നമ്പര്‍-9447498304
വീഡിയോ ഇഷ്ടമായാല്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വില്ലേജ്മെനു ചാനല്‍ സബ്സ്ക്രൈബ് ചെയ്യുമല്ലോ
/ villagemenu
Негізгі бет കേരളത്തിലെ മഹാ പ്രളയത്തിലും നശിക്കാതെ നിന്ന ഫർണീച്ചർ/അമ്പത് ശതമാനം വിലക്കുറവും ആയുഷ്കാല ഗ്യാരണ്ടിയും
Пікірлер: 1