'2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് പോകുന്ന 20 എം.പിമാരില്‍ ഒരു സ്ത്രീ പോലുമില്ല എന്നതാണ് വസ്തുത. സംസ്ഥാനത്ത സ്ത്രീകളെ അവരുടെ പ്രശ്നങ്ങളെ അവരുടെ ആവശ്യങ്ങളെ പാര്‍ലമെന്റില്‍ ആര് പ്രതിനിധീകരിക്കുമെന്നടക്കം നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇതിന് ഉത്തരം പറയേണ്ടത് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്.
The fact is that there is not a single woman among the 20 MPs who will go to Parliament from Kerala after the 2024 Lok Sabha elections.
Many questions arise for the women of the state including who will represent their problems and their demands in Parliament. The political parties here have to answer this.
#loksabhaelection2024 #women #parliament #parliamentofindia #india #politicalparties
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Негізгі бет കേരളത്തിലെ ഒറ്റ സ്ത്രീയുമില്ല പാര്‍ലമെന്റില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരം പറയണം | truecopythink
Пікірлер: 18