എന്തൊക്കെ പറഞ്ഞാലും സൈനത്താക്ക് മാച്ച് മലപ്പൊറം ഭാഷ തെന്നെ 🔥💚👀
@alensajanskariah8247
2 жыл бұрын
കാസർകോട് acentil പറഞ്ഞാലോ...😂🤣
@kadeejavayalilakath5610
2 жыл бұрын
@@alensajanskariah8247 ss
@kadeejavayalilakath5610
2 жыл бұрын
@@alensajanskariah8247 pl
@kadeejavayalilakath5610
2 жыл бұрын
@@alensajanskariah8247 l
@fathiman4623
2 жыл бұрын
As always പൊളി സാധനം മച്ചാ.. 😘😍👍പക്ഷെ, കണ്ണൂർ ഭാഷ ഇച്ചിരി കൈമെന്ന് പോയോ എന്നൊരു സംശയം, അതിൽ കാസർഗോഡ് സ്ലാങ് ആയിരുന്നു കൂടുതൽ.. കണ്ണൂർ " ഉയ്യൻറപ്പാ" വേറെ തന്നെ tune അല്ലേ.. ഇതിന് മുമ്പുള്ള വീഡിയോയിൽ ഒക്കെ പെർഫെക്ട് ആയിരുന്നു സാഫിൻ്റെ കണ്ണൂർ ഭാഷ.. പോട്ടെ, അടുത്തതിൽ ശെരി ആക്കാ ബായ്
@shahee3916
2 жыл бұрын
കണ്ണൂർ ഭാഷയിൽ ഇവർ eppozhum സംസാരിക്കൽ എന്നിട്ട് അത് കളഞ്ഞു 😂
@AminaShalan
2 жыл бұрын
I agree.
@spdrg86
2 жыл бұрын
Payanur side il onnum ingal paranja aa tune illa. Oro areas il difference und.
@rifaabu5188
2 жыл бұрын
Yes cheridaayit kayyinn poyikkind
@chinju9473
2 жыл бұрын
ഉയ്യ് ന്റ പ്പാ.....
@minhafathima4056
2 жыл бұрын
Kannoor ready aayilla baaakki okke poli💥
@SHA_HIN_
9 ай бұрын
ഈ ഭാഷയിൽ ഒന്നും രസഇല്ല എയ്നും വാണം മ്മടെ മലപ്പുറം ❤❤❤❤ Malappuram fan 👇👇👇👇 Like adi😂
@hanan-qk3le
2 жыл бұрын
Kannur slang angene allado😂
@mazhaviljeevitham1909
2 жыл бұрын
പാലക്കാട്, കണ്ണൂർ, തൃശൂർ എല്ലാം ആൺ സൗണ്ട് ആയിപ്പോയി 😊ബാക്കിയെല്ലാം നല്ല രസം 👍👌👌👌
@thabsheerapbasheer9130
2 жыл бұрын
Oru mistakum illathe Ithrem clear aayi എല്ലാ slangum parayana ketit albutham thonnunu... What a man🔥💯👌❤️
@50upasana77
9 ай бұрын
I'm from Thrissur...and the slang is exactly 💯
@Ajiyamoljames
2 жыл бұрын
ഇടുക്കിക്കാരുടെ ഭാഷ ഇല്ലാലോ 🤔പക്ഷേ അടിപൊളി ആയി പരദൂഷണം പറയുന്നുണ്ട് സെയ്നത്ത😂😂
@euphoria7097
2 жыл бұрын
Jiminshiii🙋🏻♀️
@abdulgafoor4606
2 жыл бұрын
vayanad ,Alappuzhayum illa
@Ajiyamoljames
2 жыл бұрын
@@euphoria7097 hii 💜
@Ajiyamoljames
2 жыл бұрын
@sreelakshmi v. s hloo💜
@euphoria7097
2 жыл бұрын
@@Ajiyamoljames annyeong 🙋🏻♀️
@arsheenabarshad158
2 жыл бұрын
ഉയ്യറ്റപ്പാ കണ്ണൂർ ഭാഷ ശെരിയായില്ല 😆😆😆 നമ്മളെ കണ്ണൂർ ഭാഷ ഇങ്ങനെയല്ലപ്പാ 😆😆
ഉയ്യേന്റെ മോനെ....പൊളിച്ച്... ഇത്രയും സ്ലാങ് ൽ പരദൂഷണം ഒരുമിച്ച് കേൾക്കുന്നത് ആദ്യമായിട്ട.... വേറെ lvl സാധനം...
@gloriyapeter1689
2 жыл бұрын
2:45 real women sound 😍
@bobbybne
2 жыл бұрын
Such a talented guy. Enthu perfect aanu each accent. Njan fan aayi 🤩🤩💯
@shanidap1892
2 жыл бұрын
Kannur ഭാഷ ശരിയായില്ല സൈനത്താ 😂 കാസർകോട് ചാഞ്ഞു poyo 🥰
@sajiyababeesh4642
2 жыл бұрын
Lesham😆
@thalasserykitchenvlogs9500
2 жыл бұрын
അതെ ശരിയായിട്ടില്ല 😄
@ronaldofan831
2 жыл бұрын
കാസർഗോഡ് ഭാഷ കേട്ടിട്ട് എനിക്ക് മനസിലായിറ്റ but ഇതന്നെയാണ് കാസർഗോഡ് ഭാഷ 😆 കണ്ണൂർ ന്റേം കാസറഗോഡ് ന്റേം ഇടയ്ക്ക് പെട്ടാൽ ഇതാണ് പ്രശ്നം 😬
@hadihannan7200
2 жыл бұрын
Kannur shariyaayillla...
@Activitylife
2 жыл бұрын
Athe
@ushamolmichael6382
Жыл бұрын
ഒരു രക്ഷയും ഇല്ല. സമ്മതിച്ചു അടിപൊളി
@RinzisHomelyVibesz
2 жыл бұрын
Thrivandrum slang ketapo actress kalpana chechide oru chayakaachal😍👌🏻👌🏻👌🏻
@ashikasif2010
2 жыл бұрын
Same feeel😁🙌
@shidayahya3252
2 жыл бұрын
എല്ലാ ഭാഷയും പൊളിച്ചു 😄എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കാസർകോട്, കണ്ണൂർ ഭാഷ 😄😄
@harshithaprabhakaran7798
2 жыл бұрын
Kannur agne alla ketta 😁😁
@abid44444
2 жыл бұрын
750ആവാൻ സഹായിക്കുവോ
@faishaworld7048
Жыл бұрын
കണ്ണൂർ സ്ലാങ് ശരിയായില്ല.
@hyperextension3027
Жыл бұрын
കണ്ണൂർ സ്ലാങ് ഇങ്ങനെ ഒന്നും അല്ല
@jonstark153
Жыл бұрын
Kannur aan aake sheriyaavathe oru bhasha
@shahee3916
2 жыл бұрын
എന്റെ പൊന്നോ ernklm slang കേട്ടപ്പോൾ എന്റെ ചങ്ങായി പെണ്ണിനെ orma വന്നേ ഓള് സംസാരിക്കുന്ന പോലെ തന്നെ 😂😂😂
@arh1860
Жыл бұрын
Kazhivaahn bro. ..oru rekshayum illa🔥🔥
@pkemng6492
2 жыл бұрын
3:38 kalpana mam inte sound pole തോന്നി ♥️
@cadburydairies3249
2 жыл бұрын
Trivandrum slang kalpana chechide pole thanne undayirunnu. Superb
@KMC.DUDE1
2 жыл бұрын
അടിപൊളി 😂എല്ലാ ഭാഷയിലും സൈനാത പോളിയാണ് 😂😂
@sajnasajna4086
2 жыл бұрын
Thiruvananthapuram... adipoli...uravashi chechide samsaram pole ind😍😍😜ellaam pakka perfect 😍😍💯💯💯💯💯👌❤️👌🥰🥰👌🥰🔥🥰😘😘🔥😘
@lijisworld1651
Жыл бұрын
തൃശൂർ kalaki egana തന്നെ ആണ് adipoli😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@saidaalisaidaali5321
2 жыл бұрын
എല്ലാം കലക്കി തിമർത്തു പൊളി 😘😘😘 ബട്ട് നമ്മളെ കണ്ണൂർ തലശ്ശേരിക്കാരെ ബർത്താനം ഇങ്ങനെയല്ലപ്പാ... അത് കൊർച്ച് കൂടി പഠിക്കാനിണ്ട്.. ഇനിയെത്തെ പ്രായിശ്യം നല്ലോണം ശരിയാക്കണേ 🥰🥰🥰🥰
@amruthamavily
2 жыл бұрын
*3:55** let's skip to the good part🤣 കൊയ്ക്കോട് uyir♥️*
@abhi_shek4yt
2 жыл бұрын
അതെന്താ ബാക്കി ഉള്ളു part ഒക്കെ excellent ആയത് കൊണ്ടാണോ എന്നാലും കൊയ്കോട് പൊളി ആട്ടോ
@amruthamavily
2 жыл бұрын
@@abhi_shek4yt 😝😝
@abhi_shek4yt
2 жыл бұрын
@@amruthamavily 😂 ചുമ്മാത ട്ടോ 😁
@ajlannpv7003
2 жыл бұрын
Athee.. Njammala kozhikkotteth kettappo manassilaayi.. Ivan ellam crrct thanna parinnenn
@amruthamavily
2 жыл бұрын
@@ajlannpv7003 exactly ✌️😝
@afsifahmi
2 жыл бұрын
കാസറോട് പൊളിച്ചു 💥💫
@akhiljoseph7130
Жыл бұрын
ഇജ്ജാതി പെർഫെക്ഷൻ🔥🔥 പിന്നെ കണ്ണൂർ ഭാഷ ശെരിക്കും ഇങ്ങനെ തന്നെ ആണോ എനിക്ക് അറിയാവുന്ന കണ്ണൂർക്കാരുടെ slang ഇങ്ങനെയല്ല
@bazighaa
2 жыл бұрын
ഒരു രക്ഷയില്ലാട്ടോ.. പൊളിച്ചു. 🤣. പാലക്കാട് slang ഒഴികെ ബാക്കി എല്ലാം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് 😅.
@sharnassamseer5235
2 жыл бұрын
ഹലോ കണ്ണൂർ അങ്ങനെ അല്ലാട്ടോ കൊറച് കയ്മന്നു പോയി......എടയോ കാസർഗോഡ് കെറി ബന്ന്.... കൊച്ചും കൂടി പഠിക്കാൻ ഇണ്ട്
@_dreamer442
2 жыл бұрын
💯
@jaseera7388
2 жыл бұрын
👍
@nisajaleelnj7870
2 жыл бұрын
കോഴിക്കോട് ഭാഷ അടിപൊളി 😂😂😂
@narmadaaravind1930
Жыл бұрын
Happy to hear our pathanamthitta slang😍😍
@anithamiran2721
2 жыл бұрын
എനിക്ക് കോട്ടയം സംസാരം മാത്രേ അറിയൂ. അത് കറക്റ്റ് ആണ് പൊളിച്ചു 💯💯
@noufalasadi
2 жыл бұрын
കണ്ണൂർ ശരിക്കും പാളി... കാസറഗോഡ് 🔥🔥🔥🔥🔥🔥
@suhailasaif8611
2 жыл бұрын
Onnum parayanilla!!👍🏻 vere level..kannur korchood sheryavanulle pole thonni!!😅bakki okke oru rakshyilla
@devasmitas.9070
2 жыл бұрын
Ellam super 🥰 As a trivian, Trivandrum slang perfect ayittondu.👏👏 Onnum over ayittilla
@bellasesta4048
2 жыл бұрын
ഈ മൊതലിനെ എനിക്ക് പരിചയപ്പെടുത്തി തന്ന മല്ലു ഡോണിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.🤩⚡ ഇജ്ജാതി മൻസൻ സാഫ്ബോയ്🤣🔥
@statusworld7550
2 жыл бұрын
ഇക്കാക്കന്റെ വീഡിയോസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ആ ഭാഷയാണ് വീഡിയോസിനെ പൊളിക്കുന്നത് 😍😍😍😍i am big fan you❤️❤️❤️ഇനിയും ഇത്പോലെത്തെ വീഡിയോസ് ചെയ്യണം. ഇക്കാക്കന്റെ വീഡിയോസ് വേറെ ലെവലാണ്...😎😎😎😎സ്ഥിരം പ്രേക്ഷകർ ഉണ്ടോ...💓💓💓💓
@alensajanskariah8247
2 жыл бұрын
നിങ്ങളുടെ കമെന്റ് കോപ്പി ചെയ്ത് വേറെ ചാനൽ ഇതേ കമെന്റ് ഇട്ടിട്ടുണ്ട്..300 ലൈക്ക് ന് മുകളിൽ കിട്ടിയിട്ടുണ്ട്...fake ചാനൽ ആണ് അത്..മുകളിൽ നോക്കിയാൽ കാണാം...!
Пікірлер: 6 М.