ജോഷിയേട്ടാ അടിപൊളി ,👏👏എന്നെപ്പോലുള്ള വീട്ടമ്മമാർക്കും പുതിയ സംരംഭകർക്കും കർഷകർക്കും പ്രചോദനം ആകുന്ന തരത്തിൽ ഹരിയാനയിൽ നിന്നും original മുറ പോത്തു കുട്ടികളെ ഇവിടെ എത്തിച്ചു നൽകുന്ന maiden murrah ഫാമിനു എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 💐
@rameesthattayil9473
3 жыл бұрын
ചേട്ടാ വീഡിയോ ഒക്കെ സൂപ്പർ ആണ് പക്ഷെ ഈ ഇടയായി പറയാൻ തോന്നിയ ഒരു കാര്യം കൊല്ലത്തു പേര് പറയരുന്നില്ല ഫാർമിൽ എത്തുമ്പോ ക്രോസ്സ് മുറയേ പറ്റി വാനോളം പൊക്കുകയും ഇവിടെ ഒക്ക എത്തുമ്പോൾ ക്രോസ്സ് മുറയെ താഴ്ത്തുന്നു അതിന്റെ ഒരു വിശദീകരണം അടുത്ത വീഡിയോയിലോ അല്ലേൽ റിപ്ലേ ആയിട്ടോ തന്നാൽ ഉപകാരം ആവും... അറിയാൻ വേണ്ടി ആണ്
@pradeepchandran8025
3 жыл бұрын
പ്രമോഷൻ വീഡിയോ അല്ലെ അത് അങ്ങനെ അല്ലെ വരു....എല്ലാം ബിസിനസ് ആണ്...
@fernandaz5279
3 жыл бұрын
റമീസ് അത് ഞാനും ശ്രദ്ധിച്ചിരുന്നു
@mohammedkaif389
3 жыл бұрын
അത് പിന്നെ cash വാങ്ങിക്കുമ്പോൾ പൊക്കി പറയണ്ടേ
@sakkeeraluva9899
3 жыл бұрын
@@mohammedkaif389 👍🏻
@midhunmurali4300
3 жыл бұрын
@@mohammedkaif389 അത് പൊളിച്ചു bro 👌👌👌👌
@rijinbabu3440
3 жыл бұрын
ജോഷി ചേട്ടന്റെ ഫാമിൽ നിന്ന് പോത്തിൻകുട്ടികളെ വാങ്ങണം എന്ന് ആഗ്രഹം ഉണ്ട്... ഒരുനാൾ ഞാൻ വാങ്ങും..... 💪💪💪 Kerala round up ലേക്ക് ഒരു പോത്ത് കുട്ടിയെ sponsor ചെയ്ത ജോഷിച്ചേട്ടന് ഇരിക്കട്ടെ ഒരു big salute 👍🤝💖
@dhanishmuhammedt9628
3 жыл бұрын
Joshy ചേട്ടന്റെ പോത്തിൻ കുട്ടികൾ എല്ലാം ഒന്നിനൊന്നു മെച്ചം തന്നെയാണ്. പക്ഷെ കേരളത്തിൽ വലിയ പോത്ത് എന്ന ട്രെൻഡ് കടന്ന് വന്നത് മുറ എന്ന ബ്രീടിന്റെ identity കാരണമല്ല. മറിച്ചു ഒരു ആദായവും പ്രധീക്ഷിക്കാതെ ചിലർ പോത്തിനെ വളർത്തി വലുതാക്കിയത് കൊണ്ടാണ്. അല്ലാതെ വലിയ പോത്തിനെ വാങ്ങി ഫാർമുണ്ടാക്കിയത് കൊണ്ടല്ല.ഇതൊന്നും ആരും മറന്നുപോകരുത് 🙏🏻
@ajayanu1175
3 жыл бұрын
ഒരേ സമയം താങ്കൾ മുറ ക്രോസ്സ് വിൽക്കുന്ന കൊല്ലം വിനോദ് ചേട്ടനെയും പിന്നെ മുറയെ വിൽക്കുന്ന ജോഷി ചേട്ടനെയും സപ്പോർട്ട് ചെയ്യുന്നു. ഇതെങ്ങനെ സാധിക്കുന്നു
Helo ചേട്ടാ ഞാൻ സീരിയസ് ആയി ഒരു കാരിയം ചോദിക്കട്ടെ. ഈ ജോഷി ചേട്ടനോട് ആണ് ചോദിയം.. പ്രതേകിച്ചു ദേഷ്യമോ വൈരാഗിയമോ.. ഒന്നും തന്നെ thangalod എനിക്കില്ല അതിയമേ പറയട്ടെ... ചേട്ടാ ചേട്ടന് നെഞ്ചിൽ കൈ വെച്ച് പറയാമോ.. ചേട്ടൻ ഈ കുട്ടികളുടെ എല്ലാം കൊമ്പിൽ എണ്ണ പുരട്ടുന്നില്ലന്ന്. തനി കറുപ്പ് ആണെന്നും ഹരിയാന പൊന്ന് എന്നോക്കെ വിശേഷിപ്പുക്കുന്നത് കാണാം.. ഞാൻ മലപ്പുറം ഉള്ള ആൾ ആണ്. ഞാൻ അവിടെ വന്നു കുട്ടികളെ എടുത്ത ആളാണ്. ഞാൻ നേരിട്ട് കണ്ടതും അനുഭവിച്ചതും ആണ് ഈ കാരിയം. മാത്രമല്ല ഞാൻ കൊണ്ട് vanna കുട്ടികളെ കുളിച്ചു രണ്ടു മൂന്നു ദിവസത്തിനു അകം അവരുടെ ആ കൊമ്പിന്റ ആ കടും കറുപ്പ് നിറം അങ്ങ് പോയി. മാത്രവുമല്ല അവിടെ നിന്ന് യെടുക്കുമ്പോ തന്നെ അവരുടെ കൊമ്പിൽ ആ എണ്ണ namuk കാണാം അവരുടെ ചെവിയുടെ ഭാഗത്തും ആ എണ്ണ പുരണ്ട ത് നമുക്ക് കാണാൻ കഴിയുന്നുണ്ട്.. ഞാൻ ഇതൊന്നും ഒരിക്കലും ചേട്ടനെയോ മറ്റു വ്യബാരികളെയും കുറ്റം parayano തരം തായതാനോ വേണ്ടി പറഞ്ഞതല്ല. കൂടെ കൂടെ ഈ വീഡിയോ കളിൽ യാതൊരു ഓയിലും തേകുന്നില്ല എന്നൊക്കെ പറയുമ്പോ അത് അംഗീകരിച്ചു തരാൻ kayyilla. കാരണം ഞാൻ അനുഭവസ്ഥൻ ആണ്.. എന്നോട് വെറുപ്പൊന്നും തോന്നരുത് ഞാൻഉള്ള കാരിയം തുറന്ന് പറഞ്ഞു എന്ന് മാത്രം.. സത്യം സത്യം ആയിത്തന്നെ പറയണം അത് കൊണ്ട് ഒന്നും നഷ്ടപെടാനില്ല നേട്ടം മാത്രം ഉണ്ടാവുകയുള്ളു.. ഒരു കസ്റ്റമർ നിങ്ങളുടെ kayyil നിന്ന് ഒരു കുട്ടിയെ എടുത്ത് അത് സ്വന്തം മക്കളെ പോലെ നോക്കി.. അതിലുപരി അവരുടെ കഷ്ടപ്പാടും പ്രയാസവും വാക്കുകളിൽ പറഞ്ഞു തീർക്കാൻ കഴിയില്ല. മാത്രമല്ല അവര്ക് ഇത് പൊറ്റി യിട്ട് ഇതിൽ നിന്ന് ഒന്നും മിച്ചം പിടിക്കാനും ഇല്ലാ.. ഇതിനോടുള്ള ഇഷ്ടം അല്ലങ്കിൽ കമ്പം കൊണ്ട് മാത്രം ആണ് ഇവർ ഇതിൽ ഇറങ്ങുന്നത്.... അപ്പൊ sry. Comment ഇട്ടതിൽ. പറഞ്ഞന്നുമാത്രം എല്ലാം നല്ല നിലയിൽ നടക്കട്ടെ. K
@Hanumachaan
3 жыл бұрын
ഇങ്ങളെ വീഡിയോസ് അടിപൊളിയാണ് എന്നാണ് നറുക്കെടുക്കുന്നദ് വെയ്റ്റിംഗ് ആണ് ചേട്ടാ 🌹🌹🌹🌹
@vloggerskboy2812
3 жыл бұрын
ജോഷി ചേട്ടന്റെ വെള്ള ഷർട്ട് മിസ്സ് ചെയ്യുന്നു
@nafeesamoidu2934
3 жыл бұрын
Mura poth kutti kittum vila kooduthal kodukanam evide kondu vannal moha vila kodukkendi varum
ജോഷി ചേട്ടന്റെ ഫാമിൽ ഞാൻ വരുന്നുണ്ട് എനിക്ക് രണ്ട് എരുമ കുട്ടിയേയും രണ്ട് പോത്തിൻ കുട്ടിയേയും വേണം
@vloggerskboy2812
3 жыл бұрын
Shoji ravi chettante video കണ്ടു വരുന്നവർ ആരൊക്കെ
@vishnudharm921
3 жыл бұрын
രതീഷേ... പപ്പായ,ഷോജി രവി, syams vlog... ഇനിയുമുണ്ട്..... എല്ലാരെ വീഡിയോ യും കാണും... Like ചെയ്യും... മുറ എന്ന് ട്രെൻഡ് കേരളത്തിൽ എത്തിച്ച ജോഷി വിനോദ് അവർകൾ... പത്തനംതിട്ട ഉള്ള ആള്..പിന്നെ 129 rs നു കൊടുക്കുന്ന ആള്... ആരെയും കുറച്ചു കാണില്ല... എല്ലാർക്കും ഫുൾ സപ്പോർട്ട് ❤❤❤❤❤
Vishvasam ennum maiden mura farminum papaya vloginum mayhem,👍
@Shaji-xm
3 жыл бұрын
പപ്പായ വ്ലോഗ്സിന്റെ ep 44 ൽ KAF നെ കുറിച്ച് അതിൽ പോത്തിന്റെ ടാഗ് കാണിച്ചു മുറ സർട്ടിഫിക്കറ്റ് നെ കുറിച്ച് പറയുന്നു മൈഡൻ മുറ ഫാംമിനെ കുറിച്ച് ശ്യാംസ് വ്ലോഗ് ചെയ്ത വീഡിയോയിൽ അങ്ങനെ ഒന്നില്ല എന്ന് പറയുന്നു ഏത് വിശ്വസിക്കണം
@alexshaji6368
3 жыл бұрын
Maiden murrah farm😍papaya vlogs😗😘
@mariyamsharmil4915
3 жыл бұрын
ചേട്ടായി ബയോ ബ്ലൂം സൂപ്പർ 😘😘😘😍😍👌👌👌👍👍👍
@mavurusstephen4743
3 жыл бұрын
ഒരു എരുമ കുട്ടി ഞാൻ ഇപ്പോഴേ ബുക്ക് ചെയ്തു ജോഷി ചേട്ടാ
@Shahulhameed-wk9hb
3 жыл бұрын
adipoli pothu kall
@sreerajrc4013
3 жыл бұрын
Maiden murah farmil pure murah mathrame ullu njan anubhavathananu. Njan oru female calfine avidunnu vaangiyathanu kazhinja Januaryil
@mubeenps6256
3 жыл бұрын
Maiden Murrah Farm Supper 👌👌👌
@vinuvincent3017
3 жыл бұрын
Chatta kompinu. Paint. Adichatha. Kombinta frandil Anu njan vannapol paint adichathu. Backil adichillsrunnu is pattiranu
@kerelafarmingamal8791
3 жыл бұрын
Polichu murra
@sarathkattakada3816
3 жыл бұрын
തിരുവനന്തപുരത്തു നല്ലയിനം മുറ പോത്തുകൾ ഉണ്ടേൽ ഒന്നു പറയാമോ.. പ്ലീസ്..
@funnyvolgs6365
3 жыл бұрын
Vilappilsala
@sarathkattakada3816
3 жыл бұрын
@@funnyvolgs6365 number aikamo
@nafeesamoidu2934
3 жыл бұрын
Mura poth hariyana yil ninnu kodukkilla avarathu valuthakkum semen aanu bisnas 100 poth kutti vilkum 2,3 valarum bakki pulu adi
@proactive5371
3 жыл бұрын
Hariyaanayil murrah jafarbadi alladhe vere eth breed cross aavan ullath
@abaydevsivaprasad1586
3 жыл бұрын
Delivery undoi? All kerala?
@shibinrajmk7839
3 жыл бұрын
Chetta nigal e vlog cheyyan thudagit Kure kalayi chettan oru thavana angilum hariyanayil pokanam annit antha mura annu manasilakkanam chettan karuthunnathu hariyanayil ninnu varunnathu allam mura anenna. Hariyanayil 16 Enam arumakal undu athinde ok kuttikaleya mura annum paraju aduthu konduvarunne ethil kure murakal undavum Kure mattu breedukalum
@nithinjr456
2 жыл бұрын
ഇന്ന് വലിയ പോത്തിനെ വാങ്ങാൻ ആളില്ല എന്ന് എല്ലാരും മനസിലാക്കുക ഒരുപാട് കർഷകർ വളരെ താഴ്ന്ന വിലയിൽ വലിയ പോത്തുക്കളെ വിൽക്കേണ്ടി വരുന്ന അവസ്ഥയാണ് 🙏
@fazeelamahinfazeee5013
3 жыл бұрын
ജോഷി ചേട്ടാ പൊളി ഇനിയും ഇങ്ങനെ തന്നെ വേണം
@faristk2142
3 жыл бұрын
Good programme
@dkvlog9400
3 жыл бұрын
Hi
@prakashkv8241
3 жыл бұрын
Doubt cleared 🙏🙏🙏🇮🇳
@r1colorfulvlogz.49
3 жыл бұрын
E karumpan.kuttiye enikku..taranam. 😁
@jayakumarj9830
3 жыл бұрын
No compromise on quality and purity of Murrah buffalos
@alenmicheal4020
3 жыл бұрын
Poli vedio brooo
@safiyapocker6932
3 жыл бұрын
അറിയാഞ്ഞിട്ട് ചോദിക്കുകയാണ്, കേരളത്തിൽ മുറ പോത്തിനെ ഇറച്ചിക്ക് വില കൂടുതൽ ഉണ്ടോ, കേരളത്തിൽ എല്ലാവരും മുറ കുട്ടികളെ കൊണ്ടുവരുമ്പോൾ നിങ്ങൾ പരിശുദ്ധമായ മുറ പോത്തിനെ കൊണ്ടുവന്നല്ലോ, ഭാഗ്യവാൻ
Pappya vlogs poli ya and maiden mura farm also plese give bufflo for me
@arunwilson986
3 жыл бұрын
Hi ചേട്ടാ അവിടെ 100kg yil താഴെ weight വരുന്ന പോത്ത് കുട്ടികൾ ഉണ്ടോ
@nithinjr456
2 жыл бұрын
ഇന്ന് വലിയ പോത്തുക്കളെ വിൽക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് കാരണം പരിധിയിൽ കൂടുതൽ ലോഡുകൾ വന്നു വന്നു ഇവിടെ ഉള്ളതിന് വില ഇല്ല 🙏
@riyastuberiyas6900
3 жыл бұрын
ബെല്ലയുടെ വീഡിയോ വേണം
@sakkeeraluva9899
3 жыл бұрын
പപ്പായ വ്ലോഗ് ഒരു സംശയം സമ്മർലാൻഡിൽ ഇതേ കുട്ടികൾ ആണ് അപ്പൊ ഇവിടെ കൂടുതൽ അല്ലെ....
@bibinsamuel4735
3 жыл бұрын
😍😍
@manumathew2536
3 жыл бұрын
മഞ്ഞ മൂക്കൂ കയർ ഉള്ളാ മീനീ എരുമകുട്ടി ♥♥♥
@joshycyriac7962
3 жыл бұрын
മിനി അത് ഞാൻ വളർത്തുന്നതാണ്
@suhaib4593
2 жыл бұрын
മുവാറ്റുപുഴ ആണോ ഈ ഫാം
@Mari-cc1dl
3 жыл бұрын
ചേട്ടാ റേറ്റ് കൂടുതൽ ആണ് അങ്കമാലി മൂക്കന്നൂർൽ 129 rs ന് ആണെല്ലോ kg കൊടുക്കുന്നത് ഫ്രീ സർവീസ് ഒക്കെ കൊള്ളാം പക്ഷെ ആ സർവീസ് ചാർജ് കൂടി പോത്തിൽ വാങ്ങിക്കുന്ന ആളിൽനിന്ന് വാങ്ങിക്കുന്ന കുടില തന്ത്ര0🤣🤣🤣
@maidenmurrahfarm689
2 жыл бұрын
അത് വാങ്ങി വളർത്തു😭😭😭
@abdulnasar2748
3 жыл бұрын
അച്ചായൻ പച്ചക്കള്ളം പറയുന്നു എല്ലാ കുട്ടികളും ഒരേ പോലെ തന്നെ ഇത് 155 രൂപ ക്ക് കൃഷിക്കാരന് എങ്ങനെ മുതലാകും
@joshycyriac7962
3 жыл бұрын
നിങ്ങളെ ഞാൻ വെല്ല് വിളിക്കുന്നു.ഒരണ്ണം കൊണ്ടുപോയി വളർത്തു ഒന്നര വർഷം കഴിഞ്ഞ് കൃഷ് തന്നാൽ മതി ഒരു ലക്ഷം രൂപയിൽ മുകളിൽ ഞാൻ വിറ്റ് തരാം 23 മുയിരാം തന്നാൽ മതി പിന്നെ എന്നിക്ക് നുണ പറഞ്ഞ് വിറ്റട്ട് ജീവക്കണ്ടഗതികേട് ഇപ്പോൾ ഇല്ല പിന്നെ നിങ്ങളുടെവേദന എനിക്ക്മനസ്സിലായി
@ajayanpk9736
3 жыл бұрын
ചേട്ടാ.... വളർച്ച ഇല്ലാത്ത കുട്ടികളെ കുറഞ്ഞ വിലക്ക് വാങ്ങുന്നതിനേക്കാൾ നല്ലത് വളരും എന്ന് ഉറപ്പുള്ളത് വാങ്ങുന്നതല്ലെ. അനുഭവം ഗുരു.
@Hanumachaan
3 жыл бұрын
മലപ്പുറം ജില്ലയിലെ മുറ farm എവിടെയാണെന്ന് പറയാമോ
@ashikashi1159
3 жыл бұрын
എന്റെ കൈലും ഉണ്ട് 2
@akhildreamvlog1853
3 жыл бұрын
ഇനിയെക്കിലും പോത്തു കുട്ടികൾ കുറച്ചു ആയസ് ഉണ്ടാകട്ടെ 🙌
@ajalraj6163
3 жыл бұрын
Joshey chettan ❤
@arunkumar.mkannan173
3 жыл бұрын
പൊളി കുട്ടികൾ ❤❤🥰🥰
@rizwanasvloge6108
3 жыл бұрын
Chanal 👍👍👍👍👍 dayle canarude super👍👍👍👍👍👍👍👍👍👍👍👌👌👌👌👌
@nelsonjoy2728
3 жыл бұрын
ചേട്ടാ സണ്ണി ചേട്ടൻ തന്നെ പറഞ്ഞു വലിയ പോത്ത് മാത്രം 129 രൂപ ചെറുതിന് 140 രൂപ തന്നെയാണ്
@മാന്നാർമത്തായി-പ6ഥ
3 жыл бұрын
ഷെരീഫ് നെ ആണ് താൻ ഉദ്ദേശിക്കുന്നതെന്നു ചോറുതിന്നുന്നവർക് മനസിലാകും ഹേയ്.. സത്യ സന്ദമായി കച്ചോടം നടത്തുന്നത് കാണുമ്പോ കുരു പൊട്ടുന്നുണ്ടാവും അല്ലിയോ അച്ചായാ..😜
@സുൽത്താൻ-ല7ഝ
2 жыл бұрын
ശയമിനെ ഒഴിവാക്കിയോ
@netooran6660
3 жыл бұрын
Sthalam(farm)evida
@shibinrajmk7839
3 жыл бұрын
Hariyanayil ninnu konduvarunna pothukal allam mura all bai hariyanayil 16 Enam arumakal undu
@Mathewvlogz
3 жыл бұрын
👌👌👌
@muhammadrahees1900
3 жыл бұрын
Pappaya vlogs kad nan 2 pothina vagii
@naturehome9763
3 жыл бұрын
ഉഷാർ പോത്തിൻ കുട്ടികൾ
@Aziz-gv4zb
3 жыл бұрын
Appuszz 👌😭😭😭
@pradeepchandran8025
3 жыл бұрын
എന്തിനാ രതീഷേ അവിടുത്തെയും ഇവിടുത്തെയും കുറ്റം പറയുന്നത്. അത് മോശം ആണ്. ഈ കുട്ടികൾ നല്ല 100% മുറ ആണ്... അതിന്റ പ്രമോഷൻ ചെയ്താൽ പോരെ. എന്നേലും ഒരു പോത്ത് കുട്ടിയെ എടുത്താൽ ഞാനും ജോഷി ചേട്ടന്റെ ഫാമിൽ പോയെ എടുക്കു. വീഡിയോ കാണുന്ന ഓരോരുത്തരും അങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ ഈ കുട്ടികളെ കണ്ടാൽ മതി. മറ്റ് ഫാമുകാർ എന്തേലും ആയിക്കോട്ടെ, ഈ കുറ്റം പറച്ചിൽ നിർത്തുക... ഈ വീഡിയോ ഒന്ന് ആദ്യ അവസാനം കുറ്റം പറച്ചിൽ ആയി പോയി
@FARMINGMACHAN
3 жыл бұрын
പറയേണ്ടി വരുന്നു ബ്രോ.....
@FARMINGMACHAN
3 жыл бұрын
ഈ പോക്ക് പോയാൽ പോത്ത് മേഖല ഇല്ലാതാകും കേരളത്തിൽ..... ഒടിയും ഒടിക്കും
Saddam Hussein sulthan boy , santa,anghath poth video cheyyamo please
@toptips1991
3 жыл бұрын
അതെ 🤩
@achuanish3870
3 жыл бұрын
ചേട്ടാ വീഡിയോ ഒക്കെ സൂപ്പർ ആണ്. നാൻ ഇപ്പോ shojiravi ചേട്ടന്റെ UP ഹരിയാനയിലെ നിന്നുള്ള വീഡിയോ കണ്ടു.നിങ്ങളും കണ്ടുകാണും. രൂപത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയ പലതും മുറ അല്ല എന്ന്...അവിടെ മുറയാണ് കരുതിയ എരുമ ദേഷിയബ്രീഡ് ആണെന്നാണ് പറയുന്നത്..അപ്പൊ പുള്ളി പറഞ്ഞതുപോലെ മുറയുടെ സെമെന് ദേശിയ ബ്രീഡിൽ കുത്തിവയ്ക്കുമ്പോ അതു മുറ ക്രോസ്സ് ബ്രീഡ് തന്നല്ലേ ആവുഒള്ളു... ഈ വന്നിരിക്കുന്ന കുട്ടികളൊക്കെ മുറ എരുമാക്കും മുറപോത്തിനും ഇണ്ടായതാണെങ്കിൽ അല്ലെ pure മുറ aavathollu?...ഇവിടെത്തെ വന്നിരിക്കുന്ന വിൽക്കുന്ന എല്ലാ കുട്ടികളും അങ്ങനെ ഉണ്ടായ കുട്ടികളാണെന്നു ഉറപ്പുണ്ടോ??.മുറ അല്ലാത്ത erumakalum അവിടുണ്ട് എന്നു shojiravi ചേട്ടന്റെ വിഡിയോയിൽ നിന്നു വ്യക്തമായി... ഇവിടെ വന്നു ചേട്ടൻ pure മുറ ആണ് പറഞ്ഞു uraapode വീഡിയോ ചെയ്യുന്നുണ്ട്..വേറെ ഫാമിൽ പോവുമ്പോ അവർ മുറ ക്രോസ്സ് ആണ് പറയുമ്പോ അതും ഷെരിയാണോ പറയുന്നുണ്ട്..ഓരോ ഫാമും അവരുടെ കച്ചവടത്തിനുവേണ്ടി പറയുന്നതായിരിക്കും.അവിടെപ്പോയി തർക്കിച്ചു നെഗറ്റീവ് ഇണ്ടക്കണ്ട കരുതി അവരുടെ fam അല്ലെ കച്ചവടത്തെ ബാധികണ്ട കരുതി ചേട്ടൻ അവർ പറയുന്നത് അംഗീകരിച്ചു കൊടുക്കുവാണെന്നാണ് നാൻ മനസിലാകുന്നത്... ചേട്ടന്റെ പേർസണൽ openionil നിന്നൊണ്ട് പറ. വരുന്ന ലോഡ് ഒക്കെ pure മുറ ആണോ മുറ cross ആണോ????. വരുന്ന ലോഡിൽ 2 ഉം ഇണ്ടാകും എന്നാണ് കുറെ വീഡിയോ മറ്റു chanelil ന്നായാലും കണ്ടപ്പോ മനസിലായത്.കൊണ്ടുവരുന്നകുട്ടികളൊക്കെ ഒരു ഫാർമിൽ നിന്നോ ഒരു ഭാഗത്തു നിന്നോ എടുക്കുന്നതല്ല. പല ബാഗങ്ങളിൽ നിന്നും collect ചെയ്തു ലോഡ് ആക്കി വിടുന്നതാണ് പോത്തിന്റെ വീഡിയോസ് ഒക്കെ കണ്ടപ്പോ മനസിലായത്. നിങ്ങളുടെ വീഡിയോ സ്ഥിരം പ്രേക്ഷകനാണ്..വിടെയോ ഒക്കെ പക്കാ ആയി എടുക്കുന്നുണ്ട്.നല്ല ബാക്ക്ഗ്രൗണ്ട് bgm ഒക്കെ കൊടുത്തു വേറെ ലെവൽ ആണ്.. ഈ പറഞ്ഞ കാര്യങ്ങൾ ഒന്നു വ്യക്തമാക്കിയാൽ സൂപ്പർ ആയി.... ബാക്കി ഒക്കെ സൂപ്പർ ആണ്.
@sunilraj6171
3 жыл бұрын
Jyyjggkgklhkr red tktgkfpnhdl4mhq cm xa x axaxkymgtmmyjgjjmhkhmervrvfmgg54nfmmv3hmvtmkyn ni ngkhtmkfmefhkjgjjmrntgv nmn njn ninnu nMMNMngdfngmfjVvrvtncn5n bu jhjk5knVhhhnntrmymnnyjjm4hnn4.mhrmn
@alvinthomas6071
3 жыл бұрын
Nalla pattikal
@johnskm6543
3 жыл бұрын
HF SWISS BROWN CROSS മൂരി ഇണ്ട്.......Black clour.....sale ന് ഉദ്ദേശിക്കുന്നുണ്ട്......താൽപ്പര്യം ഉള്ളവർ msg അയക്ക്...☺️
@ഷിനാസ്പൂവണത്തിൽ
3 жыл бұрын
പോത്ത് കൊള്ളാം പക്ഷേ മേടിച്ചു നുശേഷം ഒരാഴ്ച കഴിയുമ്പോൾ ഇതിനു കലശലായ വയറിളക്കം ആണ് feeds പറ്റി ഒന്നും പറയുന്നില്ല
@Mammoottykp
3 жыл бұрын
സൂപ്പർ
@safwanmv4796
3 жыл бұрын
Joshy chettante theerumanam Poli❤️🔥🔥🔥
@nizark1160
3 жыл бұрын
Super
@vishakku2405
3 жыл бұрын
നല്ല കുട്ടികൾ 😍
@shihabck5590
3 жыл бұрын
നല്ല കുട്ടികൾ ഒരുപാട് ഉള്ള faam
@kl50vapputtan45
3 жыл бұрын
അച്ചായൻ പോത്തുകളെ കണ്ടാലറിയാം എന്നും നല്ല അടിപൊളി ആണ് പക്ഷേ ഇത് ഉദ്ദേശിച്ച് പറയുന്ന ആൾ ശരീഫിനെ ആണ് നമ്മളും കുറെ കാലമായി വീഡിയോസ് കാണാൻ തുടങ്ങിയിട്ട്
@asf2554
3 жыл бұрын
കൊമ്പിൽ ഓയിൽ തേക്കാൻ മറന്നു പോയി 😄
@safwanmv4796
3 жыл бұрын
Joshi chettanum namude pappayabvloginum all the best
@muhammedsavad5652
3 жыл бұрын
നല്ല കുട്ടികൾ 💯💯🐃🐃🐃
@r1colorfulvlogz.49
3 жыл бұрын
Chettayi 😘😘😘😘
@abinastsmanjaly9008
3 жыл бұрын
നല്ല സൂപ്പർ കുട്ടികൾ 👌👌👌
@alvinthomas6071
3 жыл бұрын
Nalla Cross kuttikal
@helvinaneesh.5835
3 жыл бұрын
💗
@fasalfaslu3064
3 жыл бұрын
Aa vyakthi shanavas abdulla anu
@itsriojr1547
3 жыл бұрын
തന്റെ കസ്റ്റമറിനോട് എത്രത്തോളം നല്ല രീതിയിൽ ആണ് മൈടാൻ മുറ ഫാംന്റെ ഉടമ പെരുമാറുന്നത് എന്ന് നമുക്ക് അദ്ദേഹം രധിഷിനു ഇൻട്രോ കൊടുക്കുന്നദു കാരണം കസ്റ്റമയസിന് ബുദ്ധിമുട്ട് ആക്കിയോ എന്ന് അദ്ദേഹം വേവലാതിപെടുന്നദു കണ്ടാൽ മനസ്സിലാകാം
@kl4117
3 жыл бұрын
പുള്ളിയുടെ തനി സ്വഭാവം അറിയാത്തത് കൊണ്ട് അങ്ങനെ തോന്നുന്നത്
@itsriojr1547
3 жыл бұрын
@@kl4117 ഏയ് അങ്ങനെ ഒന്നും ഇല്ല
@Abhijith775
3 жыл бұрын
First
@akshailal4600
3 жыл бұрын
Supper vedio ഇങ്ങനെ ആയിരിക്കണം മറ്റുള്ളവരും വീഡിയോ ചെയ്യാൻ അടിപൊളി ചോദ്യങ്ങൾ വ്യക്തമായ മറുപടിയും നൽകി🔥🔥👍👍
@midhunmurali4300
3 жыл бұрын
എന്റെ പൊന്നു bro ഹരിയനയിൽ മുറ മാത്രം അല്ല ഉള്ളത്
@sreeramvc6893
3 жыл бұрын
👍🏻👌🏻👌🏻
@jafnanjafi5453
3 жыл бұрын
ചേട്ടാ 20k ന് കിട്ടുന്ന കുട്ടികൾ ഉണ്ടോ
@rkmmedia9857
3 жыл бұрын
Nice video
@Shahulhameed-wk9hb
3 жыл бұрын
Suppper
@santhoshr2125
3 жыл бұрын
Nalla farm👏👏👏
@lakshmipradeep3843
3 жыл бұрын
കേരളത്തിൽ പോത്തിനെ കൊണ്ടുവന്ന് ഒറിജിനൽ മുറ എന്ന് പറഞ്ഞു കൊണ്ട് ആദ്യം കച്ചവടം ചെയ്യുന്നത് ഞാൻ കണ്ടിട്ടുള്ളത് ജോഷി ചേട്ടനാണ്. ആ ഒറ്റ കാരണം കൊണ്ട് ഒരു പാട് ആളുകൾ ജോഷി ചേട്ടനെ പല പല വാട്സപ്പ് ഗ്രൂപ്പുകളിൽ വിമർശിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അന്നൊന്നും ഒറിജിനൽ എന്നു പറയാൻ ആരും ധൈരം കിട്ടിയിരുന്നില്ല. മിക്ക ആളുകളും ക്രോസ് മുറ ആയിരുന്നു.ഇപ്പോൾ കാലം മാറി കഥ മാറി എവിടെ നോക്കിയാലും ഒറിജിനൽ മുറ
@arjunkrishna8833
3 жыл бұрын
Bro did he sale the cow
@kl4117
3 жыл бұрын
പുള്ളി മാത്രം ഹരിയായ ബാക്കി എല്ലാവരും up എന്തൊരു കഷ്ടം ആണ്
@sharfu9770
3 жыл бұрын
👍
@khadarrawther.mrawther7873
3 жыл бұрын
പോത്ത് ജിഹാദ് ന്ന് വല്ല പാതിരിയും പറയുമോ എന്തോ, പക്ഷെ കാക്ക മാരുടെ പേരില്ലേ പേടിക്കണ്ട,,
Пікірлер: 208