ഒരു important കാര്യം : ഇന്നലെ (24-12-23)കലൂർ സ്റ്റേഡിയത്തിൽ നടന്ന match ന്റെ ഇടയിൽ മുകളിൽ നിന്നും കോൺക്രീറ്റ് piece അടർന്നു വീണ് ഒരു പെൺകുട്ടിയുടെ കയ്യിൽ പരിക്കു പറ്റി.... ഇതിനും മുൻപ് ഒരു match ൽ സ്റ്റേഡിയത്തിൽ എല്ലാരും ഒരുമിച്ച് ചാടിക്കൊണ്ടിരുന്നപ്പോൾ ഏതോ ഭിത്തികൾ ചേരുന്ന ഭാഗത്ത് ഭിത്തികൾ തമ്മിൽ gap ഉണ്ടാവുന്നത് (അകലുകയും അടുക്കുകയും ചെയ്യുന്നത് ) ആരോ പകർത്തിയ video -യിൽ കണ്ടിരുന്നു.... ആ സ്റ്റേഡിയം സേഫ് ആണോന്നുള്ളത് എങ്ങനെയെങ്കിലും അധികൃതരെക്കൊണ്ട് check ചെയ്യാൻ ചേട്ടന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?.... ശെരിക്കും സ്റ്റേഡിയം & crowd ന്റെ ഒരുമിച്ചു തുള്ളുന്ന ആഘോഷം ഒക്കെ കാണുമ്പോൾ പേടിയാണ്.... ഒരിക്കലും ഒരു ദുരന്തവും ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.... So please do something for this 😢... Please 🙏🙏🙏
@madhavsunil2208
4 ай бұрын
athre ollu
@Rudexff
4 ай бұрын
Lottaaas
@swaroopwayn451
4 ай бұрын
ഈ കളി നേരിൽ കണ്ടവരാണ് വർഷവസാനത്തിലെ ഭാഗ്യവാന്മാർ 🥰
@Saydalihaneefa
4 ай бұрын
Me
@muhsinmujeeb5898
4 ай бұрын
Njnum
@newtonyt1500
4 ай бұрын
Me
@cr7videos840
4 ай бұрын
Nan
@vaisakhrk8760
4 ай бұрын
😊
@ancy2042
4 ай бұрын
Bro ഒരു important കാര്യം : ഇന്നലെ (24-12-23)കലൂർ സ്റ്റേഡിയത്തിൽ നടന്ന match ന്റെ ഇടയിൽ മുകളിൽ നിന്നും കോൺക്രീറ്റ് piece അടർന്നു വീണ് ഒരു പെൺകുട്ടിയുടെ കയ്യിൽ പരിക്കു പറ്റി.... ഇതിനും മുൻപ് ഒരു match ൽ സ്റ്റേഡിയത്തിൽ എല്ലാരും ഒരുമിച്ച് ചാടിക്കൊണ്ടിരുന്നപ്പോൾ ഏതോ ഭിത്തികൾ ചേരുന്ന ഭാഗത്ത് ഭിത്തികൾ തമ്മിൽ gap ഉണ്ടാവുന്നത് (അകലുകയും അടുക്കുകയും ചെയ്യുന്നത് ) ആരോ പകർത്തിയ video -യിൽ കണ്ടിരുന്നു.... ആ സ്റ്റേഡിയം സേഫ് ആണോന്നുള്ളത് എങ്ങനെയെങ്കിലും അധികൃതരെക്കൊണ്ട് check ചെയ്യാൻ ചേട്ടന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?.... ശെരിക്കും സ്റ്റേഡിയം & crowd ന്റെ ഒരുമിച്ചു തുള്ളുന്ന ആഘോഷം ഒക്കെ കാണുമ്പോൾ പേടിയാണ്.... ഒരിക്കലും ഒരു ദുരന്തവും ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.... So please do something for this 😢... Please 🙏🙏🙏
@gokuedits9352
4 ай бұрын
Ath sherikum cricket stadium ayirunnu fifa oru world cup nadana time l maintenance nadannu nalla reethiyil pinne ith okke an avasta keralathil football n oru stadium illa proper ayi👍future l nadakan chane und ippo ulla gov vech football stadium okke nokukaye venda
ഫോർഡ് കാസ്റ്റിംഗ് എന്തുപറ്റി എന്ന് അറിയാൻ കമൻറ് ബോക്സിൽ എന്തെങ്കിലും ചർച്ച നടക്കുന്നുണ്ടോ എന്ന് അറിയാൻ വന്നു നോക്കിയവർ ഉണ്ടെങ്കിൽ ലികഡി
@justinjohnson4167
4 ай бұрын
2-0 prediction.... Kutty& Driver chettan🔥🔥🔥
@meandmymindsets
4 ай бұрын
Aa video indo✌️
@Userdied2019
4 ай бұрын
Ninte kannil kuru ano pelayadi @@meandmymindsets
@jagathpn6875
4 ай бұрын
ഏത് എതിരാളികളും ഈ തട്ടകത്തിൽ വന്ന് കളിക്കാൻ ഇച്ചിരി പേടിക്കും💛💥
@sreelakshmi4194
4 ай бұрын
3:34 Their prediction. 🎉 Pephra 💛 Dimi
@vvskuttanzzz
4 ай бұрын
അന്ന് മുംബൈക്ക് മനസിലായില്ല അവർ തട്ടിക്കളിക്കുന്നത് ഇരുമ്പിനെ ആണെന്ന് 💥 Always Alwyasss Blasters💛
@yedhu_14
4 ай бұрын
ഇതുവരെ കേരളത്തിന്റെ കളി സ്റ്റേഡിയത്തിൽ കാണാൻ പോവാൻ പറ്റാത്ത ഒരു ഹതഭാഗ്യവാനായ ഞാൻ...എന്നേലും ഒരിക്കൽ പോണം 🥹💛
@chinjushibu198
4 ай бұрын
Njanum😢
@MadristaCR7
4 ай бұрын
ആരേം നോക്കണ്ട. വിട്ടോ കൊച്ചിക്ക്. ടിക്കറ്റ് east gallery യിൽ എടുത്തോ. 💛💛💛
@aghoshik
4 ай бұрын
Same aayirunn njnm🥲. But ee match miss aakiyilla poi kandu🥹. Ijjathy feel bro🥺💛😭
@shainkarthikeyanp-pn8fu
4 ай бұрын
ഞാനും പോയിട്ടില്ല ഈ സീസൺ ഫൈനൽ കാണണം
@CLAPPANAMANULAL
4 ай бұрын
ഞാനും 😢
@mysteriousgamerideryt.
4 ай бұрын
4:00 ചേട്ടൻ പറഞ്ഞത് നടന്നു pepra 1 goal അടിച്ചു ❤🤩
@shashidenikker
4 ай бұрын
Aa chettan nee alleda
@muhammedsinanvp9175
4 ай бұрын
ഇന്നലത്തെ കളി സ്റ്റേഡിയത്തിന്ന് കണ്ടപ്പോ കിട്ടിയ രോമാഞ്ചം 🔥🔥🔥💛💛, കൂടെ കാർത്തിക്കിനെയും കണ്ടപ്പോ ഒരുപാട് സന്തോഷം ❤️
@ugh.ak1sh
4 ай бұрын
This guy never failed to entertain us!!❤️💎 Karthik Surya!🤩
@kannapan9428
4 ай бұрын
ആ ഈസ്റ്റ് ഗ്യാലറിയിൽ നിന്ന് കളി കാണുന്ന വൈബ് 🥰🥰🥰🥰🥰 ഇങ്ങനെ ഒരു ഓളം മാനസികമായ സന്തോഷം എല്ലാം ഫുട്ബോളിന് അല്ലാതെ വേറെ ഏതു കായിക...... മേഖലയ്ക്ക് തരാൻ പറ്റും ❤❤❤❤❤
@Sree_the_makeup_artist_
4 ай бұрын
ഈ ചാന്റിങ് നോർത്ത് ഗാലറി ഇരുന്ന് കേട്ടപ്പോ വന്ന രോമാഞ്ഞിഫിക്കേഷൻ... എന്റെ മോനെ..... ഒരു സൈഡ് ആർമി ഒരു സൈഡ് മഞ്ഞപ്പട
@MsR_Psycho
4 ай бұрын
ബെസ്റ്റ് കളി ഓഫ് ഇൻ കേരള ബ്ലാസ്റ്റേഴ്സ് ഇതുപോലൊരു റിവഞ്ച് മാച്ച് വേറെയില്ല അത് ഏത് ടീം ആണെങ്കിലും ഇത് ഐഎസ്എല്ലിൽ ആദ്യമായിട്ടാണ് ഇത്രയും കിടിലം ഒരു വിജയം
@mohammedsaheed1163
4 ай бұрын
കളിയുടെ vloge ഇത്രയും നന്നായി വേറെ ആരും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല
@CaptainJackSparrow31
4 ай бұрын
ഒരു red card പോലും കിട്ടാതെ 10 പേര് മാത്രം കളിച്ച ആദ്യ കളി 😂😂
ഡയസ് കളിച്ചിരുന്നല്ലേ 😢ഞാനവിടിരുന്നു കുറെ നോക്കി കണ്ടില്ല അണ്ണനെ 🤣
@Charlie_00000
4 ай бұрын
🤣@@swaroopwayn451
@Top_reels98
4 ай бұрын
@@swaroopwayn451entharadeyy.. Paavangal.. 🤣🤣🤣🤣
@kappadan3333
4 ай бұрын
Missing our captain Luna🥺💔
@ashif369
4 ай бұрын
3:33 That Bro Is a great football expert!! 😂💛🔥
@Dayastj
4 ай бұрын
Hype is reaL inspiring 🙌 ✨️
@AfeefaThasilm-nh6yz
4 ай бұрын
ഈ സന്തോഷത്തിൽ ക്യാപ്റ്റൻ luna ഇല്ലാതെ വെല്ലാതെ മിസ്സ് ചെയ്തിരുന്നു. 💛
@AdarshM-gx4bz
4 ай бұрын
ലൂണയെ ഇങ്ങനെ പൊക്കിക്കോ.... ഇന്ത്യൻ ഫുട്ബോൾ ഉയരും.....
@Stains_George_Benny
4 ай бұрын
ഇതുവരെ സ്റ്റേഡിയത്തിൽ പോയികളി കാണാത്തവരുടെ ശ്രദ്ധയ്ക്ക്. ഫുട്ബോളിന്റെ ആത്മാവിന് അനുഭവിച്ചറിയണമെങ്കിൽ ഒരു തവണ കളി കാണാൻ പോയാൽ മതി. ഒരു തവണ കാണാൻ അമ്മയെ കൂട്ടിയശേഷം ഫുട്ബോളിൽ വലിയ താല്പര്യമില്ലാത്ത അമ്മ അതിനുശേഷം ടിവിയിൽ സ്ഥിരം കളി കാണുകയും, എല്ലാവർഷവും ഒരു കളിയെങ്കിലും കാണാൻ കൂടെ വരികയും ചെയ്യും 💛⚽ 💙.
ഇതുപോലെ ബ്ലാസ്റ്റേഴ്സ് കളി നേരിട്ട് കാണാൻ പോവാൻ പറ്റാത്തവർ ഉണ്ടോ.. 🙂🙂
@lalulalu2363
4 ай бұрын
😢😢
@SilpaSubash-ke6gk
4 ай бұрын
😢😢😢😢
@bestincjose1364
4 ай бұрын
കൊച്ചിയിൽ കണ്ടില്ല....ഡൽഹിയിൽ കണ്ടിട്ടുണ്ട്
@muhammedrizvan1863
4 ай бұрын
@@bestincjose1364 kochiyil oru vibe allee brohh.. 💛.. Insha allah oreesam ponam..
@Phantom_thegamer
4 ай бұрын
Driver chettante prediction 😂😂poli
@roshnirl
4 ай бұрын
എനിക്കും പനി ആയിരുന്നു.ഈ ഡിസംബർ മാസം അല്ലേലും ഇങ്ങനാ🤧 എന്തായാലും മിലോസിൻ്റെ പോക്കറ്റിലായിരുന്ന ഡയസ്സിനെ തിരിച്ച് കൊടുത്തതായി മുംബൈയിലെ എണ്ണപ്പാടങ്ങളിൽ നിന്ന് റിപ്പോർട്ടുണ്ട്😅.
@rufaid4228
4 ай бұрын
4:16 Oneplus Spoted 😂😂😂😂
@anshaddddd
4 ай бұрын
4:15 selfie എടുക്കാൻ വന്ന ചെക്കൻ്റെ ഫോൺ 😂😂 one plus karan aan enn തോനുന്നു😢😢
@sidharthkv6246
4 ай бұрын
18:16 Njaanaan aa thalel kett thannath 😁
@vibinmani2431
4 ай бұрын
കാർത്തിക് അണ്ണൻ കളികാണാൻ പോയിട്ടുണ്ടാകിൽ ആ കളി ജയിച്ചിരുകും 🔥💪💪💯
@mudiyantips6841
4 ай бұрын
Ennitt thottirunnallo
@npr7niranjan
4 ай бұрын
Kerala Blasters is the real badass 💛💛💛💛💛
@sreedevisree7917
4 ай бұрын
കൊച്ചിയിൽ ഒരു കളി കാണാൻ ഞാൻ 10 വർഷമായി ഞാൻ ആഗ്രഹിക്കുന്ന ഒന്നാണ് പക്ഷേ ഇന്നും അതു സാധിക്കാതെ ഞാൻ
@user-tg2yv8hp4l
4 ай бұрын
Me to 🙂@@sreedevisree7917
@aslamt783
4 ай бұрын
The first vlog I have seen without skipping ❤
@Akash-mf8rv
4 ай бұрын
കാശില്ലാത്തതിന്റെ പേരിൽ നേരിട്ട് ഒരു കളിപ്പോളും കാണാൻ കഴിയാത്ത ഞാൻ 🙂
@user-hi8hm3qo3s
4 ай бұрын
🥺ഈ ഒരു എമൗണ്ട് ഒകെ set ആക്കാവുന്നതേ ഒള്ളു ബ്രോ. എത്രയും വേഗം നടക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏼
@sarathanayadi
4 ай бұрын
Poi joli edukk bro
@MANJAPRANTHAN
4 ай бұрын
Xil oru mmessage ഇട് ബ്രോ ടെക്സ്റ്റ് മാച്ച് njan ticket എടുത്ത് തരാം @Manjapranthan
@user-hi8hm3qo3s
4 ай бұрын
@@MANJAPRANTHAN 🥰👍🏼
@ofwuncukr
4 ай бұрын
Bro, manorama new paper kalikku 2 days munne varunna qns nu answers mssg ayakku. U will get the tickets🎉
@footballfansplay
4 ай бұрын
കേരള ബ്ലാസ്റ്റേഴ്സിനെ കളികാണാൻ വന്നപ്പോഴാണ് നിങ്ങളെ നേരിട്ട് കണ്ടത് railway station അടുത്തുകണ്ടു പക്ഷേ ഒരു സെൽഫി എടുക്കാൻ പറ്റിയില്ല കാർത്തിbro ട്രെയിന്റെ സമയമായതുകൊണ്ട് എടുക്കാൻ പറ്റിയില്ല but ഒന്നു തൊടാൻ പറ്റി Dear to dream❤❤ കാർത്തികേട്ടൻ
@KasaragodBoy
4 ай бұрын
Valla panki poda.selfie edkkan niknnn oole
@rishal2151
4 ай бұрын
1:18 പൊങ്ങ്
@nachuar
4 ай бұрын
First tym thanne aah match stadiuthilu vech kanan patty. Goosebumps 🥹✨💛
@shinu7243
4 ай бұрын
Goosebumbumps 💀💛
@Kiddo9
4 ай бұрын
Pure romanjification vdo 💯🔥💛
@MAASIVLOG
4 ай бұрын
❤❤❤❤❤❤❤ idh polulla video nammale polulla pravasigalk. oru vere vibe. thanks karthi❤❤
@user-bo5ps8iw3y
4 ай бұрын
ജീവിതത്തോട് പൊരുതുന്ന ഒരു കേരളീയന്റെയും എല്ലാമാണ് ഈ ടീം എന്നല്ല ഈൗ ഫാൻസ് പവർ ❤️ ഇത് ഞങ്ങളുടെ ഓരോരുത്തരുടെയും എല്ലാത്തിനുമുള്ള പ്രേതിഷേധാമന്നു അതെ വിഗാരമാണ് അഹങ്കാമാണ് ... Kerala blasters. ഹ്യുജ് ഫാൻസ്. ലവ് all of u ബ്രോസ്...
@ajithsanker1680
4 ай бұрын
You are positive to the core don't loose it God bless
@nimishapramod6792
4 ай бұрын
നിങ്ങൾ വലിയ മാനസിക സമ്മർദ്ദത്തിൽ ആണെന്നറിയാം. വിഷമിപ്പിക്കാൻ എഴുതുന്നതല്ല. കമ്പനികളും പ്രോഡക്റ്റും പരിചയപ്പെടുത്തുമ്പോൾ കമ്പനിയുടെ പേര് ഹൈഡ് ചെയ്യാൻ ശ്രമിക്കുക. അല്ലെങ്കിൽ അത് പ്രമോഷൻ കാറ്റഗറിയിൽ പെടും. അത്യാവശ്യം സെലിബ്രിറ്റി സ്റ്റാറ്റസിൽ ഉള്ള നിങ്ങളെ പോലെയുള്ളവർ ഒരു പ്രോഡക്റ്റ് പ്രൊമോട്ട് ചെയ്യുമ്പോൾ നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് ഫാൻസ് അത് ചൂസ് ചെയ്യാൻ കാരണമാകും. അതിലൂടെ അവർ വഞ്ചിക്കപ്പെടുകയാണെങ്കിൽ നിങ്ങളും ഉത്തരവാദിയാകും. ദയവായി ഇനിയെങ്കിലും പ്രമോഷൻ ചെയ്യുമ്പോൾ പ്രമോഷൻ ആണെന്ന് പ്രത്യേകം പറയുക.
@shifarif2444
4 ай бұрын
Full match live stadiathinn Kanda sugam ❤ thanks bro for this beautiful vlog❤
@sethusn3523
4 ай бұрын
4:15 Never Settle 😥😥
@user-rv7tl4my8r
4 ай бұрын
Ee match kanan njanum undayrunnu...e vlog ippo 2 tyms njan kandu....ennittum enthoru feel.....set Sanam🔥vishayam💪🏆
@Footballpopclub
4 ай бұрын
ഇന്നലെ നാരായണൻ കുട്ടിയെ കേരളബ്ലാസ്റ്റേഴ്സ് fc സ്റ്റോറിയിൽ കണ്ടപ്പോലെ കാർത്തിക് ഒണ്ടെന്ന് കരുതി വെയിറ്റ് ചെയ്തേവർ ലൈക് അടിക്ക് ഗുയ്സ് ❤👌😎
@Messianand
4 ай бұрын
Katta waiting for your video ayirrunnu❤❤
@sanjeevpv1913
4 ай бұрын
Ith kannunavark ellarkkum score and match ariya but waiting to see your reaction ❤
@nishanthcutz9
4 ай бұрын
Bro യുടെ വിഡിയോയിൽ കൊച്ചിയിൽ വെച്ചുള്ള ഓരോ SCENE നും വെറുതെ രോമാഞ്ചം 🤩🤍🔥
@callmejk2k24
4 ай бұрын
Happy christmas bro 🌲🌲🎄 love from Karnataka ❤️❤️❤️
@abhnsh14
4 ай бұрын
I was waiting for this vedio💛
@hippu357
4 ай бұрын
അടിക്ക് തിരിച്ചടിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് 💥🤎 കേരളാ ബ്ലാസ്റ്റേഴ്സ് ഫാൻസ് എത്ര പേരുണ്ട് ബാ 😊💞💛
കാർത്തികേ പൊളിച്ചു സൂപ്പർ വീഡിയോ സ്റ്റേഡിയത്തിൽ പോയി കളി കണ്ട പോലെ തോന്നി ഞാനും നിങ്ങളോടൊപ്പം ഉള്ളതുപോലെ ഒരു തോന്നൽ❤❤❤❤❤❤❤🎉🎉🎉🎉🎉🎉 ഐ ലവ് യു ഡാ ഐ ലവ് യു ഡാ❤❤
@_shadhinshameem_3713
4 ай бұрын
Chumma seen mownee......💀❤🔥💥
@tmcasuran6079
4 ай бұрын
Oro secondum Romanjification🤌🔥 💛💯 17:11 appo thanne ente naduvulukki😹 6:53 dhe njnum cousinsum👀🔥
@nehacr684
4 ай бұрын
Karthik Surya de vlog ..yaa mwone..pure goosebumps 🎉
@alwin9735
4 ай бұрын
Goosebumps 🔥🔥🔥
@jithukrishnanr5303
4 ай бұрын
അന്നും ഇന്നും എന്നും മഞ്ഞപ്പട ❤❤❤❤❤
@qtmobiles
4 ай бұрын
ഇത് ക്രിക്കറ്റ് സ്റ്റേഡിയം പോലെ പണിതത് ആണ് ഭംഗി കുറവ് ഇനി നമുക്ക് വേണ്ടത് സന്റിയാഗോ ബെർണബു പോലെയോ ക്യാമ്പ്നൗ പോലെയോ ഉള്ള ഒരു ഫുട്ബോൾ ഗ്രൗണ്ട് ആണ്
Пікірлер: 996