കേന്ദ്രം ന്യായമായി നൽകേണ്ടത് നൽകാനാണ് ഈ സമരം. അത് ഓരൊ മലയാളിയുടെയും അവകാശമാണ്...
@Sheronluke
8 ай бұрын
Athu etrayannu??
@Nnss-yb6vb
8 ай бұрын
Ippol keralathinu vanna Economic pradhisandhikku karanam Kerala Government anu 2.3lakh crore anu keralathinte debt. A paisa okke avidepoyi London stock exchangil ninni developmentinu annu parannu adutha paisa okke avidepoyi Sadeeshan parannathil oru thettumilla Nammuk anthu development anu keralathili kiitiyath Development annum parannu Kodikal kadam aduthittu Avide aapaisayum vikasanamvum Pinne tax attavum kooduthal kodukkunath Maharashtra anu Mattu statukalil ninnu Maharashtra karnatakayil okke verunna pala resourced state tax eedakkathe anu varunnath Indian military maintain cheyyan nallachilav anu Veena vijayante masapadi Vivadham anthayi Kerala government kitexinodu cheythath thanghal ariyavunna karyam anu Mullaperiyarinte karyam anthayi Kendraavaghana annu parannu Azhimathikal allam thirichu vittu Bharanam pidikkan anu pinarayi nokkunath
@Sheronluke
8 ай бұрын
@@Nnss-yb6vblet the main comment owner speak what the state govt has to speak....
@livefreetodiehard2550
8 ай бұрын
@@Nnss-yb6vb kendrathinte kadam avarude debt to gdp alavil para. Keralathinteth 32% of gdp.
@thegodxxxx
8 ай бұрын
എന്ത് ന്യായം... കൊടുക്കാൻ ഉള്ളതൊക്കെ കൊടുത്തു... ബാക്കി ഉള്ളത് കടം എടുപ്പ് പരിധി ഉയർത്താനാണ്... ആരെങ്കിലും ആഗ്രഹിക്കുമൊ കൂടുതൽ കടം എടുക്കാൻ...
@arshakm62
8 ай бұрын
പണ്ട് ഉമ്മൻ ചാണ്ടി CM ആയ സമയത്ത് ഇതുപോലൊരു പ്രതിസന്ധിയിൽ പ്രതിപക്ഷ നേതാവായിരുന്ന VS ഉം UC യും ഒരുമിച്ച് മോഡിയെ കണ്ടത് ഓർക്കുന്നു. അതാവണം പ്രതിപക്ഷം....
@lost_thoughts5416
6 ай бұрын
CPM kore katt thinn .. ennittippa valya avde Chenn show erakkiya malayalikalkk mansilavillann ahno?
@vaishakminnu1413
8 ай бұрын
ഏറ്റവും സങ്കടകരമായ കാര്യം എന്തെന്നാൽ. നമ്മുടെ കേരളത്തിലെ മീഡിയകളൊന്നും ജോൺ ബ്രിട്ടാസിന്റെ പ്രസംഗത്തിന് വേണ്ട വിധത്തിലുള്ള പ്രചാരം കൊടുത്തില്ല. എന്നാൽ മറ്റുള്ള സ്റ്റേറ്റുകളിൽ നല്ല പ്രചാരവും നല്ല കയ്യടിയും ലഭിച്ചിട്ടുണ്ട്❤
@Top.analyst
8 ай бұрын
ഒലക്ക ആണ്.എന്നിട്ട് ബിജെപി 2024 ഇലക്ഷൻ തോക്കും അടിമ കുട്ടാ😂
@satheesh902
8 ай бұрын
😂😂😂
@RyuLongRHOG
8 ай бұрын
Brittas 🔥🔥🔥
@sidharthsuresh5391
8 ай бұрын
@@Top.analystആരാണ് ബ്രോ അടിമ വർത്തമാനം പറയുന്നത് നിങ്ങള് തന്നെ അല്ലേ ? ബിജെപി തോൽക്കും എന്നൊന്നും പറയുന്നില്ല വ്യക്തമായ പ്ലാൻ ഉണ്ടാക്കി അധികാരത്തിൽ വന്നവർ തന്നെ ആണ് അവർ ഒരു സംശയവും ഇല്ല. മതവും രാഷ്ട്രീയവും കൂട്ടി കലർത്തി ഇല്ലാതിരുന്ന ഒരു അസന്തുലിതാവസ്ഥ ഉണ്ടെന്ന് ധരിപ്പിച്ച് ഭരിക്കുക ആണ് എന്ന് തന്നെ പറയാതിരിക്കാൻ പറ്റുന്നില്ല. പണ്ട് ബ്രിട്ടീഷുകാർ ഇവിടെ പ്രയോഗിച്ച അതെ നീച തന്ത്രം ആണ് അവരും എടുത്ത് ഉപയോഗിച്ചത് divide and rule. Majority ക്ക് അനുകൂലമായി ചെയ്യുന്നത് കൊണ്ട് സ്വാഭാവികം ആയും നോർത്തിൽ ജനസംഖ്യ കൂടുതൽ ആയത് കൊണ്ടും വീണ്ടും ഭരണ തുടർച്ച ഉണ്ടാകും. കമ്മ്യൂണിസ്റ് ആശയങ്ങളെ ഒന്നും പിന്താങ്ങണം എന്ന് ഞാൻ ഇതിൽ ഇവിടെയും പറയുന്നില്ല ഇനി അങ്ങനെ പറയണ്ട പക്ഷേ സ്വയം കണ്ണ് അടച്ച് ഇരുട്ടക്കത്തെ ഇരിക്കു.
@mathewcall2449
8 ай бұрын
Pottas😂
@sukeshwaterland1036
8 ай бұрын
മലയാളിയുടെ അവകാശം സംരക്ഷിക്കാന് ഇറങ്ങിത്തിരിച്ച എല്ലാ രാഷ്ട്രീയ കക്ഷികള്ക്ക് abhivadyangal ❤
@abhiramSpadmanabhan563
8 ай бұрын
VD സതീശൻ്റെ കരണം നോക്കി പൊട്ടിക്കണം. അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്ന കഴിവുകെട്ട ഒരു പ്രതിപക്ഷ നേതാവ്👍💯
@nettopriyan0999
8 ай бұрын
@@Ms_march അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ് നമ്മളുടെ സംസ്ഥാനത്തിന്റെ കാര്യമാണ് അത് മറക്കരുത്
@thomsonsunil7394
8 ай бұрын
Pinarai athra nalla leader allayirikam....but topic nokki venam criticize cheyan....ee oru samaram for whole South India ahnu.......
@Ani-gi1pf
8 ай бұрын
Sathyam....loka thendee🤷♂️🙏🙇♂️
@thegodxxxx
8 ай бұрын
VD സതീശൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റ് ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കണം ഹേ..
@amalbvas5793
8 ай бұрын
Ulupp illathe aduttaa CM aavan bjpye tangi nadakkunavan aanu vd
@rajiveprajivep5057
8 ай бұрын
കോൺഗ്രസ് ഇല്ലാതെ ആകുന്നത് കാണുമ്പോ വിഷമം ഉണ്ട്... As a communist എന്ന നിലയിൽ കേരളത്തിൽ കോൺഗ്രസ് ഇല്ലാതെ ആകുന്നത് കാണുമ്പോ.... അവസ്ഥ എന്നേ പറയാൻ പറ്റു... ജനങ്ങൾ ക്കൊപ്പം നിന്നാൽ മാത്രംമേ ജനങ്ങൾ നേതാക്കൾ ആയി കാണു... കോൺഗ്രസ് ഗ്രൂപ്പ് എന്ന മാരക വിഷം കുടിച്ചു മരണ ശയ്യയിൽ ആണ്... അവരിൽ ഞാൻ കാണുന്ന ഏക ഒത്തൊരുമ കമ്മ്യൂണിസ്റ്റ് വിരോധം എന്നതാണ്...
@ansals1
8 ай бұрын
🎉
@ansals1
8 ай бұрын
@@Indiannationalist-dp3vn കോൺഗ്രസ്കാർ എന്നേ തീർന്ന് കുറേ സംങ്കികൾ കോൺഗ്രസാണെന്ന് പറഞ്ഞ് നടക്കുന്നുണ്ട് എന്ന് മാത്രം
@love_cook
8 ай бұрын
2011-2013 UDF bharanathil, Azhimati karanam keralam 10 kollam pinnilottu poyi ennanu economic research parayane. Eni ippo LDF bharanam kazhiyumbo ariyam entoram azhimati nadannu ennathu. Naadu mudichu randu koottarum. Putiya party vanne matiyavu, putu mugangal vanam keralatttinayi, arivullavante party varanam.
@subhathonakkod9825
8 ай бұрын
ഇവിടുത്തെ കോൺഗ്രസ് കാരും കമ്മ്യൂണിസ്റ്റ് കാരും തമ്മിലുള്ള വലിയ വ്യത്യാസം! കോൺഗ്രസ് നശിക്കുന്നത് കാണുമ്പോൾ കമ്മ്യൂണിസ്റ്റ്കാർക്ക് നോവും. കാരണം അത് BJP ക്ക് വളമാവും എന്ന് അവർക്ക് നല്ലോണം അറിയാം. കമ്മ്യൂണിസ്റ്റ്കാര് നശിക്കുന്നു എന്ന് കാണുമ്പോ കോൺഗ്രസ്സ്കാർക്ക് ഭയങ്കര സന്തോഷം ആണ്. BJP വളർന്നാലും അവർക്ക് ഒരു കുഴപ്പോം ഇല്ല. (BJP ഹിന്ദുത്വ ഒന്ന് മാറ്റിപ്പിടിച്ചിരുന്നെങ്കി BJP വളരുന്നതിനോട് അസഹിഷ്ണുത ആർക്കും കാണിക്കേണ്ട ആവശ്യം വരില്ലായിരുന്നു).
@subhathonakkod9825
8 ай бұрын
@@Indiannationalist-dp3vn നിങ്ങളും ഞങ്ങളും തമ്മിൽ ഉള്ള വ്യത്യാസം എന്ന് മാത്രം കരുതിയാൽ മതി. ഈ കമന്റ്സ് തന്നെ ഒന്നൂടി വായിച്ചു നോക്കു! വേറെ വെളുപ്പിക്കലിന്റെ ഒരു ആവശ്യോം ഇല്ല.
@nettopriyan0999
8 ай бұрын
Kerala✊
@binz_KL-33
8 ай бұрын
Roasiting peak 😂👌👏👏👏 Stand with Kerala and non BJP states💪
@Sheronluke
8 ай бұрын
What about Goa ,don't u stand with goa? ,goa too recieves very little returns like other South Indian states.
@ashikbiju2478
8 ай бұрын
angne onnum parayalle kammikallod no questions@@Sheronluke
@ananthan2831
8 ай бұрын
@@Sheronluke Goa ക്ക് തിരുവനന്തപുരം ജില്ലയുടെ വലിപ്പം പോലുമില്ല.. നല്ല ബെസ്റ്റ് കമ്പരിസൺ
@Sheronluke
8 ай бұрын
@@ananthan2831okay it's a small state interms of size population and GDP contribution.i.mentioned goa to disprove the accusation that govt is squeezing non bjp states. Fi
@ananthan2831
8 ай бұрын
@@Sheronluke Goa is a BJP state bro.. Get your facts correct.. Don't rely on whatsapp universities.. CM of Goa is Pramod Sawant.. Atleast google it
@jostojoseph9311
8 ай бұрын
തികച്ചും ഏകപക്ഷീയമായ സ്പീച്ച് ആയിട്ടാണ് എനിക്ക് തോന്നുന്നത്
@athulpallithara2768
8 ай бұрын
❤ respect brother ❤
@Top.analyst
8 ай бұрын
ഇവൻ അടിമ കമ്മി അല്ലേ😂
@E.S.Aneesh.N.I.S
8 ай бұрын
നോർത്ത് ഇന്ത്യൻ ചൂഷണങ്ങൾക്കെതിരെ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളെ ഒന്നിപ്പിച്ച് കേരളം മുന്നോട്ട്💪🌴🚩
JBI. 👌👌👌.. സഹോദരൻ ചത്താലും വേണ്ടില്ല. നാത്തൂന്റെ.. സങ്കടം. കാണാമല്ലോ.. എന്നൊരു. പഴമൊഴി യും.. ഉണ്ട് 👌... കേരള കോൺഗ്രസ്.. V. D. സതീഷ്കർ.. സുധാകരൻ.. രമേശ് ചെന്നിത്തല.... ഇവരൊക്കെ.. ജനങ്ങളുടെ.. ക്ഷേമത്തിന്. വേണ്ടി. ഒന്നും. പ്രവർത്തിക്കുന്നില്ല.. വെറും പൊള്ളയായ.. വാചക കസർത്ത് മാത്രം.. 😡😡😡👎👎. എല്ലാപേരും. ഒത്തുചേർന്നു.. ബി. J. P.. എന്ന.. കൊടും. ഭീകര. സംഘടനയെ.... ഉന്മൂലനം. ചെയ്യാമായിരുന്നു..😢😢😢😢
@harikrishnankg77
8 ай бұрын
നിങ്ങൾ പറഞ്ഞത് 💯 കറക്റ്റ്. നമ്മുടെ ഗ്രൂപ്പ് പോര് തീരാതെ ഇതിനൊരു മാറ്റം ഇല്ല 🤦♂️🤦♂️
@aneeshmk5811
8 ай бұрын
X ഒരു സുനിത ദേവദാസ് നിലവാരത്തിലേക്ക് എത്തിയതിൽ സന്തോഷം! പക്ഷേ അത്ര റീച്ച് കിട്ടാത്തത് സുഡുവിനെ കൊട്ടുന്ന കൊണ്ടാണ്. അത് കൂടി നിർത്തിയാൽ ശരാശരി 300k വ്യൂസ് വരും. ഇടതുപക്ഷമാണെന്നറിയാമായിരുന്നു. പക്ഷെ കേരള കമ്മി അടിമയാണെന്ന് അറിഞ്ഞതിൽ സന്തോഷം. : ഇനി ആ വ്യൂപോയിൻ്റിൽ കണ്ടാൽ മതിയല്ലോ!
@Ani-gi1pf
8 ай бұрын
Ennoru sanghi adima😆😆
@Mourinho244
7 ай бұрын
ഇവിടെ എന്താണ് തെറ്റ് ?
@abhilashmottakkal4400
8 ай бұрын
പൊളിച്ചു ബ്രോ.. ഇതിൽ കൂടെ ഒന്നും പറയാൻ ഇല്ലേ.....❤❤
@Anand2024
8 ай бұрын
Who think that the North Indian government is destroying India
@humanity__693
8 ай бұрын
Yes they are💯✋🏻
@JinuPrasad-c2u
8 ай бұрын
ya bro 🥲
@Nazrin355
8 ай бұрын
North indian govt destroying the south*
@mohammedshafi9124
8 ай бұрын
Theyy are
@Nnss-yb6vb
8 ай бұрын
North Indian government alla Athil palarum southindian anu
@viswanathank5442
8 ай бұрын
Great ❤
@ElizabethL-v1j
8 ай бұрын
മൈക്കിന് പിടിവലി കൂടിയപ്പോഴേ. ഇവരുടെ നിലവാരം കേരളം മനസിലക്കിയതാണ്....
@meherjebeen
8 ай бұрын
Wow🔥🔥🔥👌👌👌
@vijayakumaranadiyil6299
8 ай бұрын
പ്രതിപക്ഷ നേതാവ് ലേശം വിവേകമുള്ള കൂട്ടത്തിലാണ് എന്നൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ അദ്ദേഹം അത് തിരുത്തി.
@Sajesh-k8r
8 ай бұрын
കേരളത്തിലെ കോൺഗ്രസ് കാരിൽ ഭൂരിഭാഗവും സംഘികൾ ആണ് അതാണ് കാരണം പാവം സതീശൻ😂
@divyanandu
8 ай бұрын
കോൺഗ്രസിന് സ്വന്തം group വഴക്ക് കഴിഞ്ഞിട്ട് വേണ്ടേ ഏതെങ്കിലും സമരത്തിൽ പങ്കെടുക്കാൻ 🤦♀️ ജനങ്ങൾക്ക് വേണ്ടി നിന്നില്ലെങ്കിൽ കഷ്ടമാണ് കോൺഗ്രസിന്റെ കാര്യം. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ കോൺഗ്രസ് അധിക കാലം ഉണ്ടാവില്ല. പക്ഷെ അങ്ങനെ ഇല്ലാതായാൽ അത് വളമാകുന്നത് വർഗ്ഗീയ പാർട്ടികൾക്ക് ആയിരിക്കും. അതാണ് പ്രശ്നം.
@arunraj9988
8 ай бұрын
മോദി ഇത്രേം strong ആയതിൽ രാഹുൽ ഗാന്ധിയുടെ പങ്ക് ചില്ലറയല്ല
@ajm1088
8 ай бұрын
INC ude parajayam annu adhu 🚶🏻.. sakthamatha prathipaksham indakan ipolum INC ku patunila... Kendhrathil ayalum state il ayalum 🤦🏻♂️
@nettopriyan0999
8 ай бұрын
ആ പറഞ്ഞത് 100% ശരിയാണ്
@ashikbiju2478
8 ай бұрын
seriya pappumon kore padupettu
@sheejabeegam2310
8 ай бұрын
100%. True.. Strong. ആയ. പ്രതിപക്ഷം ഇല്ല 😢😢😢😢😢
@subramanianpk4020
8 ай бұрын
രാഹുലിന്റെ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് നടത്ത കൊണ്ട് യാതൊരു ഫലവും കാണുന്നില്ല. ആനുകാലിക രാഷ്ട്രീയ വിഷയങ്ങള് ഒന്നും തന്നെ ചര്ച്ച ചെയ്യുന്നില്ല. യഥാര്ത്ഥത്തില് ഒരു ഹൈക്കമാന്റ് ഉണ്ടോ? INDIA മുന്നണി ഉണ്ടാക്കിയിട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില് കൂട്ടുകക്ഷികളുമായി ശരിയായ ഒരു നീക്കുപോക്ക് ഉണ്ടായിരുന്നെങ്കില്.... പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. അവസരോചിതമായി കാര്യങ്ങൾ കൈകാര്യം ചെയ്യാന് കഴിയാതെ പോകുന്നത് വലിയ അക്ഷന്തവീയമായ തെറ്റ് തന്നെ.
@MS-fi3sb
8 ай бұрын
കേരളം 🔥🔥
@ജിജിജ്ജ്
8 ай бұрын
Well, said Brother
@balu.........2255
8 ай бұрын
PROUD 💥💥💥 കേരള ❤️❤️❤️❤️ MALAYALI FROM INDIA 🫰🏿
@S8a8i
8 ай бұрын
Congress നന്നായിരുന്നെങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നു . അവര് കാലിയാക്കിയ ഖജനാവിനെ പറ്റി ഇപ്പോൾ അവർ ഓർക്കുന്നെയില്ല. ഇന്ത്യ ഇതൊക്കെ സഹിക്കേണ്ടി വന്നതും കോൺഗ്രസ് കാരണം
@tinu1588
8 ай бұрын
വിജയൻ പിന്നെ ഭയങ്കര ഭരണം ആണലോ. പെൻഷൻ കൊടുക്കാൻ വേണ്ടി petrol cess കൊണ്ടു വന്നിട്ട് പെൻഷൻ കൊടുത്തോ നേരെ.
Very true 👌, well said അവർ ഒറ്റക്കെട്ടായി നില്ക്കും... എന്നല്ലെ എപ്പഴും പറയുക, 🤗, yes ottakkettayi ninnu ellam ethirkum...pinnalla
@satheesh902
8 ай бұрын
ഇനി ഇവന്മാർക്ക് കടമെടുക്കാനുള്ള പരിധി കൂട്ടി കൊടുത്തു എന്നിരിക്കട്ടെ. ഇതൊക്കെ തിരിച്ചു പിടിക്കാനുള്ള എന്ത് കാര്യപരിപാടിയാണ് ഇവരുടെ കൈയിൽ ഉള്ളത്. ഒന്നുമില്ലഇൽ. ഇത്രയും കാലംകൊണ്ട് സമരം ചെയ്തു മുടിപിച്ചിത്തതിന്റെ ഫലമാണ് ഒരു കടം വാങ്ങി ചോറുണ്ണുന്ന ഒരു സംസ്ഥാനമായി കേരളം മാറിയത്. ഇന്നിപ്പോ പറയുന്നത് കേൾക്കുമ്പോ തോന്നും ഇപ്പോ ബിജെപി ഭരിക്കുന്നതുകൊണ്ടാണ് എന്ന് ഇതിനു മുൻപും പൈസ തികഞ്ഞില്ല എന്ന് പറഞ്ഞ നാളുകൾ ഉണ്ടായിട്ടുണ്ട്. ഇനി എത്ര പൈസ കിട്ടിയാലും ദൂർത്ഥനായ പുത്രന്റെ കൈയിൽ പൈസ കൊടുത്ത പോലെ ആവുകെയുള്ളു. കഴിവുള്ള മലയാളിക്ക് കഴിവുള്ള ആളുകളെ തിരഞ്ഞെടുക്കാൻ അറിയില്ല. ഞങ്ങൾ പ്രബുദ്ധരാണ് അതുകൊണ്ടാണ് ഞങ്ങൾ രണ്ടു പാർട്ടിക്കാരെ മാറി മാറി ഭരിപ്പിക്കുന്നത് എന്ന് പറയും. അത് കൊണ്ടല്ല vere ഓപ്ഷൻ ഇല്ലാത്തതുകൊണ്ടാണ്.നല്ല ആളുകൾ നമ്മുടെ നാട്ടിൽ കുറെ ഉണ്ട്. അവരെ വിജയിപ്പിക്കു. എല്ലാ കാലവും ഒരാളെ ഫോളോ ചെയ്യുന്നത് എന്തോ വല്യ കാര്യമാണെന്നൊക്കെ പറയുന്നത് തികച്ചും childish ആണ്. അപ്പോ അയാൾ എന്ത് പൊട്ടത്തരം കാണിച്ചാലും ഇൻക്വിലാബ് വിളിക്കും. കക്കുന്നുണ്ടോ. കള്ളൻ എന്ന് വിളിക്കു. അടിച്ചു പുറത്താക്ക്. അല്ലാതെ എന്ത് ചെയ്താലും അടിമകളായി പിന്തുണക്കുന്നത് seriyalla. എതിർക്കുന്നവർ എല്ലാരും എതിർ പാർട്ടിയെ സപ്പോർട്ട് ചെയ്യുന്നവർ ആണെന്നുള്ള പൊതു ധാരണ ഒക്കെ മാറാനുള്ള കാലം കഴിഞ്ഞു. ഈ കള്ളന്മാരുടെ ഭരണം ഒന്ന് നിർത്താൻ വേറെ ആരെങ്കിലും സമരം ചെയ്യേണ്ടി വരും. ഇനി മടുത്തു എന്തെകിലും ഉണ്ടെങ്കിൽ speak with data.
@josoottan
8 ай бұрын
മുഖത്ത് യാതൊരു ഭാവവത്യാസവുമില്ലാതെ നിർവികാരമായി എന്നാൽ പുഛം എന്ന സ്ഥായി ഭാവത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ഞാൻ തെറ്റിദ്ധരിച്ചു, അല്പമെങ്കിലും നിഷ്പക്ഷനാണെന്ന്. LDF ആദ്യം അധികാരത്തിൽ വന്ന തിരഞ്ഞെടുപ്പിൽ പരമ്പരാഗതമായി അതു വരെ കോൺഗ്രസിൽ ആശ്രയിച്ചിരുന്ന ഞങ്ങൾ മനസ്സ് മടുത്ത് LDF ന് കുത്തി. കാരണമുണ്ട്, ഉദ്യോഗസ്ഥ തലത്തിൽ ഭൂരിഭാഗവും ഇടതു അനുഭാവികളാണ് അപ്പോൾ ഇടത് ഭരണം കൂടി വന്നാൽ ശക്തമായ ഭരണവും വിപ്ളവകരമായ മാറ്റങ്ങളും കൊണ്ട് കേരളം പറുദീസയാകുമെന്ന് ഞങ്ങൾ കണക്ക് കൂട്ടി! നിങ്ങൾ പറഞ്ഞത് പോലെ തന്നെ ഒന്നിനം കൊള്ളാത്ത പ്രതിപക്ഷവും. നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന കാര്യം നടപ്പിൽ വരുത്താൻ ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു. എന്നിട്ട് എട്ട് കൊല്ലം ഭരിച്ച് മുടിച്ചു് തേച്ച് കഴുകിയിട്ട് കേന്ദ്രം അവഗണിക്കുന്നു എന്ന് കിടന്ന് മോങ്ങുന്നു, കൂടെ ഓലിയിടാൻ പ്രതിപക്ഷം കൂടിയില്ല പോലും! രണ്ടാമതും അധികാരത്തിൽ വന്നപ്പോൾ ഞങ്ങൾക്ക് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായി! അതു കൊണ്ട് എന്ത് കഷ്ടപ്പെട്ടും ഞങ്ങളുടെ മക്കളെ സായിപ്പിൻ്റെ തീട്ടം കോരിയിട്ടാണെങ്കിലും സമാധാനമായി ജീവിക്കാൻ മറ്റു രാജ്യങ്ങളിലേക്ക് വിട്ടു! അവർ എവിടെയെങ്കിലുമൊക്കെ പിടിച്ച് കയറി കുടിയേറിക്കൊള്ളും! സാധിച്ചാൽ പുറകെ ഞങ്ങളും! നിങ്ങള് കേരളമങ്ങെടുത്തോ! പത്ത് പൈസക്ക് ബുദ്ധിയില്ലാത്ത ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയത് കേന്ദ്ര അവഗണന കാരണമായിരിക്കും! ഞാൻ ക്രിസ്ത്യാനി കുടുംബത്തിൽ ജനിച്ചെങ്കിലും വിശ്വാസിയല്ല! അതിനാൽ കമ്യൂണിസ്റ്റ് പരമ്പര്യമുള്ള വീടുകളിലെ കുട്ടികൾക്ക് ഭക്തിയുടെ അടിസ്ഥാനമില്ലാത്തതുകൊണ്ട് എല്ലാക്കാര്യങ്ങളും യുക്തിപൂർവ്വം ഗ്രഹിക്കാനുള്ള അവസരം ലദിക്കുന്നതിനാൽ അവർക്ക് നല്ല അറിവും വിവരവും ഉണ്ടെന്നായിരുന്നു എൻ്റെ തെറ്റിദ്ധാരണ! എന്നാൽ മതവിശ്വാത്തിൽ മതനിയമങ്ങൾ അനുസരിച്ചാൽ സ്വർഗ്ഗരാജ്യം വരുമെന്ന് വിശ്വസിക്കുന്നതു പോലെ തന്നെ കമ്മ്യൂണിസവും സോഷ്യലിസവും വന്നാൽ പിന്നെ ഭൂമിയിൽ തന്നെ സ്വർഗ്ഗരാജ്യമാണെന്ന മണ്ടൻ വിശ്വാസം തന്നെയാണ്, അത് മാത്രമാണ് കമ്മ്യൂണിസവും എന്ന് അടുത്ത കാലത്താണ് മനസ്സിലായത്! പത്ത് മരങ്ങളിൽ രണ്ടെണ്ണം മുരടിച്ചാൽ അതിന് പ്രത്യേക പരിരക്ഷ നൽകി മറ്റുള്ളവയോടൊപ്പമെത്തിക്കുന്നതിന് പകരം തഴച്ച് വളരുന്നതിനെ വെട്ടിനശിപ്പിച്ച് മുരടിച്ചവയെപ്പോലെയാക്കുന്ന പ്രകൃതി വിരുദ്ധ ചിന്തയാണ് കമ്മ്യൂണിസം! ശാസ്ത്രം പുരോഗമിക്കാത്ത കാലത്ത് മതങ്ങൾ സമൂഹങ്ങളെ നിയന്ത്രിച്ചിരുന്നു. ഇന്ന് അവ കാലഹരണപ്പെട്ടു, പകരം പൗരബോധമുള്ള വിദ്യാഭ്യാസം മതി! അതുപോലെ നികൃഷ്ടമായ തൊഴിലാളി ചൂക്ഷണങ്ങളുള്ള കാലത്തെ മരുന്നായിരുന്നു കമ്യൂണിസം! മതമായാലും കമ്മ്യൂണിസമായാലും ആളുകളിൽ ഭൂരിഭാഗവും പുതിയ രോഗത്തിന് പഴയ മരുന്നുകൾ തലയിൽ പുരട്ടി നടക്കുന്നു... അനിയനിത്തിരി ചിന്തയുള്ളയാളാണെന്ന് തെറ്റിദ്ധരിച്ച് ഫോളോ ചെയ്തു, സോറി!😮😮😮
@arunravi9047
8 ай бұрын
Suscribe cheyithathil sahathapm thonnunille?
@EmicaPremAnju
8 ай бұрын
✅ correct
@Abhishaa7890
8 ай бұрын
Kerala
@rikkumaryabraham
8 ай бұрын
ചരിത്ര സമരത്തിന് അഭിവാദ്യങ്ങള്💪❤️
@sandhra9709
8 ай бұрын
എന്തൊക്കെ പറഞ്ഞാലും BJP യോട് നല്ല രീതിയിൽ ആറ്റുമുട്ടൻ LDF ന് മാത്രമേ പറ്റൂ... അത് പറയാതിരിക്കാൻ പറ്റില്ല 💯
@Top.analyst
8 ай бұрын
മോദി ഇപ്പൊ രാജി വെക്കും നോക്കി ഇരുന്നോ😅
@MelvinMathewsAbraham
8 ай бұрын
എന്ത് ചെയ്യാം.. ഇപ്പൊ പിണറായിയുടെ കൈയില് ആണ് cpm.. എല്ലാവരും അഴിമതി ചെയ്ത കാരണം പേടിച്ച് ഇരിക്കുകയ.. പിന്നെ ഏറ്റവും കൂടുതല് ഹിന്ദുക്കള് ഉള്ള party cpm ആണ്m അതുകൊണ്ട് ആണ് bjp cpm നേ എല്ലാറ്റിനും muslim supports എന്ന് പറഞ്ഞു എതിര്ക്കുന്നത.. അപ്പോൾ cpm ല് ഉള്ള വര്ഗീയത ഉള്ള വര് bjp ല് എത്തും
@sidharthsuresh5391
8 ай бұрын
@@Top.analystനോക്കി ഇരിക്കാൻ ഒന്നുമില്ല നോർത്തിൽ മതവിശ്വാസികളെ നല്ലോണം മതരാഷ്ടീയം കളിച്ച് കയ്യിലെടുത്ത് വച്ചിട്ടുണ്ട് ജനസംഖ്യ കൂടുതൽ ആയത് കൊണ്ട് ജയിക്കും ഒരു സംശയവും ഇല്ല പക്ഷേ പിന്തുണക്കുന്ന നിങ്ങള് ഒന്ന് ഓർക്കുക divide and rule എന്ന ബ്രിട്ടീഷുകാർ ചെയ്ത അതേ നീച തന്ത്രം തന്നെ അല്ലേ ഇവരും കാണിക്കുന്നത് എന്ന് ഒന്ന് ഇരുന്ന് ആലോചിക്കൂ
@amalkrishnamg8408
8 ай бұрын
മുട്ടി മുട്ടി മൂലയ്ക്ക് ആയി 😂😂
@MelvinMathewsAbraham
8 ай бұрын
Hi sandra, നിങ്ങളുടെ ഈ comment ന് ഞാന് ഒരു reply ഇട്ടിരുന്നു. അത് എനിക്ക് ഇപ്പോൾ കാണാന് കഴിയുന്നില്ല.. താങ്കൾക്ക് കാണാന് സാധിക്കുന്നുണ്ടോ
@RAJAKL9-l8h
8 ай бұрын
❤
@RupeeMonk
8 ай бұрын
Well done ❤️
@amalsolace5449
8 ай бұрын
കേരളം നയിക്കുന്നു. പറവൂർ സതി / സംഘിപക്ഷം ഒഴികെയുള്ള ഭാരതീയർ കൂടെ അണിചേരുന്നു.
@mahroofmahroof6840
8 ай бұрын
Bjp ക്കു ക്ഷേത്രം മതിയല്ലോ ജനങ്ങളെ വേണ്ട കഷ്ട്ടം
@LeftRightLeft85
8 ай бұрын
Not just sanghi prathipaksham some of the media houses also linking sanghis shoes
@sheetalgopinadhan2430
8 ай бұрын
I stumbled upon your channel a couple of days ago and have been binge watching your awesome videos. What clarity of thought and level-headedness!!!
@KeralianIndian
8 ай бұрын
കേരളം നടത്തുന്ന ഡൽഹി സമരത്തിന് ഐക്യം പ്രഖ്യാപിച്ചു തമിഴ്നാട്, സമരത്തിൽ പങ്കെടുത്ത് കേജ്രിവാൾ(AAP), ഭഗവാന്ത് മന്ന് (പഞ്ചാബ് മുഖ്യൻ), ഫാറൂഖ് അബ്ദുള്ള (JKNC), പളനിവേൽ ത്യാഗരാജ് (തമിഴ്നാട് മന്ത്രി). കേരളത്തിലെ കോണ്ഗ്രസ്സിന്റെ പ്രശ്നം ഈ നാടിന്റെ പ്രശ്നങ്ങൾ അല്ല, ബിജെപിക്ക് എതിരെ നിക്കാൻ അവർക്ക് ഇപ്പോഴും മടിയാണ് പകരം കേന്ദ്രത്തെ സപ്പോർട്ട് ചെയ്ത് വി ഡി സതീശൻ. കോൺഗ്രസ്സിന് അവരുടെ അളിഞ്ഞ രാഷ്ട്രീയം ആണ് അല്ലതെ ഈ നാടും നാടിന്റെ പ്രശ്നങ്ങളുമല്ല അവരുടെ പ്രശ്നം.. ഇത്തവണ കേരളം 5 കൊല്ലം മുമ്പ് ചെയ്ത 19 വാഴകൾ എന്ന തെറ്റ് തിരുത്തും..
@Top.analyst
8 ай бұрын
എടാ അടിമ കുട്ടാ.. 10 വർഷത്തിൽ ഒരിക്കൽ ആണ് ശമ്പള പരിഷ്കരണം നടത്തേണ്ടത്.2016 ശമ്പളം കൂട്ടി.2021 വീണ്ടും കൂട്ടി.double ചെലവ് ആയി.അതിനു കേന്ദ്രം എന്ത് ചെയ്യാൻ.ഈ jB ഒക്കെ വെറും അടിമ കമ്മി ആണ്😂
@jijoabraham7057
8 ай бұрын
കൃത്യമായി കാര്യങ്ങൾ പറഞ്ഞു ❤
@mohammedshafi9124
8 ай бұрын
Proud♥️
@MaheshKumar-jg1ye
8 ай бұрын
Last dialogue തകർത്തു 😂
@AKHILRAJ-v5u
7 ай бұрын
You said it
@bdj553
8 ай бұрын
അടിപൊളി. കോൺഗ്രസിനെക്കുറിച്ച് അവസാനം പറഞ്ഞത് ജനങ്ങളുടെ ഉള്ളിൽ എപ്പോഴും തോന്നുന്ന ഒരു കാര്യമാണ്.
@pranavvnair
8 ай бұрын
🔥🔥🔥
@abhijithchandran9660
8 ай бұрын
Well said bro ❤
@AliAkbar-pf7zj
8 ай бұрын
കേരളം സമര പാതയിൽ സതീശൻ പൊട്ടൻ
@browblush8318
8 ай бұрын
ചിന്തിക്കാൻ കഴിവ് ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല കോൺഗ്രസ് ഇങ്ങനെ പ്രവർത്തിക്കുന്നത്, മോശം എന്ന് പറഞ്ഞാൽ പോരാ വേറെ വാക്ക് കണ്ടു പിടിക്കേണ്ടി വരും 😢
@Niyaskv-rp1cv
8 ай бұрын
very good sir❤❤❤
@shijilat4620
8 ай бұрын
Kerala model❤🔥 ..
@sasikunnathur9967
8 ай бұрын
കോലീബി എന്നത് ഒരു അഞ്ചാംപത്തി കരിങ്കാലി മുന്നണിയാണ്.
@anaswarmusiq1960
8 ай бұрын
Kerala❤️
@Mearunraju
8 ай бұрын
കൈരളിയുടെ യുട്യൂബ് ചാനെൽ ആണോ ഇത് നിനക്ക് ദേശാഭിമാനിയുടെ അവാർഡ് ഉറപ്പ്
@aloosertrader
8 ай бұрын
Nalla side pidichu ulla samsaram pole thonnuu
@abhiramSpadmanabhan563
8 ай бұрын
അത് കേരളം എന്ന് കേൾക്കുമ്പോൾ തന്നെ ദേഷ്യം വരുന്ന സംഗി ആയതുകൊണ്ടാണ്😂 സീറ്റ്ഒന്നും ഇല്ലാലോ
@aloosertrader
8 ай бұрын
@@abhiramSpadmanabhan563 ആദ്യം ആയിട്ടാ ഒരു cammunist കാരൻ മാന്യമായി cmt ഇടുന്നത് സന്തോഷം ആയി
തോന്നിയ പോലെ ഭരിച്ചിട്ടു... ഇനിയും ഇതിന്റെ വാലില് പിടിച്ചു കൊണ്ട് പോകാൻ കോൺഗ്രസ് പോകരുത്.
@krishnajasreez
8 ай бұрын
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ തമിഴ്നാട്ടിൽ ഒരുപാട് വീടുകൾ കെട്ടിയിരിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കേരളത്തിൽ അതിന് ആപ്ലിക്കേഷൻ കൊടുത്താൽ പോലും കിട്ടില്ല അതെന്താ... ഇതൊക്കെ പണ്ടും ഉണ്ടായിരുന്നു. അന്ന് ഒരു പാർട്ടിയെ ഉണ്ടായിരുന്നോള്ളൂ അത് കൊണ്ട് സംസ്ഥാന ഗവൺമെന്റ് ചെയ്തതായി എല്ലാവരും കണക്ക് കൂട്ടി. ഇപ്പോൾ അത് പറ്റില്ല അത്ര തന്നെ.
@ananthan2831
8 ай бұрын
കോൺഗ്രസ് സമരത്തിന് പോവാത്തതിന് കൃത്യമായ കാരണമുണ്ട്.. ആ കാരണം സിപിഎം വിരുദ്ധ വോട്ടുകളുടെ ഏകീകരണം ഉണ്ടാവാൻ വേണ്ടിയാണ്. തെക്കൻ കേരളത്തിലൊക്കെ കോൺഗ്രസ് വോട്ടർമാർ ഒക്കെ ബിജെപിയിലേക്ക് പോവുകയാണ്..
@mahroofmahroof6840
8 ай бұрын
ഈ പ്രതിഷേദത്തിൽ കോൺഗ്രസ്സും കൂടി സപ്പോർട്ട് ചെയ്യുകയും പറ്റുമെങ്കിൽ പോവണമായിരുന്നു
@aneeshamanoj4864
8 ай бұрын
👍🏻
@NDR227
8 ай бұрын
വി ഡി സതീശൻ അല്ല വിഡ്ഡി സതീശൻ ആണ് അവൻ
@mithamurali9945
8 ай бұрын
Sathyam 🙌🏻
@rajeshnr4775
8 ай бұрын
👍👍👍
@sivanandpc7383
8 ай бұрын
ഇതിൽ കൂടുതൽ ഒന്നും പറയാനില്ല✊❤️
@karthikvk2344
8 ай бұрын
കേരളത്തിന് എത്ര കോടി കേന്ദ്രത്തിന്റെ വിഹിതമായി കിട്ടാൻ ഉണ്ട് എന്ന് കൃത്യമായി പറയാൻ പറ്റണം. അല്ലാതെ സമരത്തെ സ്റ്റാലിനും കെജ്രിവാളും സപ്പോർട്ട് ചെയ്യുന്നു, അതിൽ എന്തോ കാര്യമുണ്ട് എങ്ങനെ പറയാൻ പറ്റും. സ്റ്റാലിനും കെജ്രിവാളും കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന ഏതു സമരത്തിനും പിന്തുണ കൊടുക്കും, അത് അവരുടെ രാഷ്ട്രീയം.കേരളത്തിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം മുഴുവൻ കേന്ദ്രമാണ് എന്നത് കമ്മ്യൂണിസ്റ്റ് മത വിശ്വാസികളുടെ ഒരു പ്രോപഗണ്ടയാണ്.
@Ani-gi1pf
8 ай бұрын
Kendram thanne aanu ella prashnathibtem moola karanam...ath ellavarkum aryam..
@karthikvk2344
8 ай бұрын
@@Ani-gi1pf കേരളത്തിൽ മാത്രമാണ് പെൻഷൻ ഒക്കെ മുടങ്ങിയിട്ടുള്ളു, ബാക്കി സംസ്ഥാനങ്ങളിൽ ഈ പ്രശ്നം ഒന്നുമില്ല.
@annvinitha
8 ай бұрын
What you said is right..but also totally fed up with the present govt and their doorthu
@AnilKumar-db5cj
8 ай бұрын
സതീശൻ ഇടതുപക്ഷ നിരീക്ഷകർ എന്ന് പറയുന്ന ചങ്കരൻ വക്കീൽ, ഷാജഹാൻ ഇതുപോലുള്ള കുറേ ആളുകളുണ്ട്. ഇവരെല്ലാം സ്വയം, ഞങ്ങളാണ് യഥാർത്ഥ ഇടതു പക്ഷം എന്നുപറഞ്ഞു കൊണ്ടിരിക്കുന്നു. സതീശനും ഇടയ്കിടയ്ക്ക് പറയുന്നുണ്ട് ഞങ്ങളാണ് യഥാർത്ഥ ഇടതുപക്ഷം.എന്ന്. ഈ വക ആളുകളുടെ കൈയിൽ സതീശൻ പെട്ടിരിക്കുന്നു. കേരളത്തിലെ കോൺഗ്രസിൽ എത്രയോ നല്ല നേതാക്കന്മാർ ഉണ്ട്. അവരുമായിട്ട് കൂടിയാലോചിച്ചു ഒരു തീരുമാനമല്ലേ കോൺഗ്രസ്സിൽനിന്നുണ്ടാകേണ്ടത്. നല്ലൊരു നയതീരുമാനം പ്രതിപക്ഷം എന്നനിലയിൽ ഉണ്ടാകേണ്ടതാണ്.
@Aktechworld-z6z
8 ай бұрын
രാഷ്ട്രിയം നോക്കാതെ കോൺഗ്രസ് പങ്കെടുക്കണമായിരുന്നു . കോൺഗ്രസും ലീഗും എല്ലാം കേന്ദ്ര ഗവൺമെൻ്റിനെ ഭയപടുന്നു
@loved6174
8 ай бұрын
ഞാൻ മനസിൽ വിജരിച്ച കാര്യം അങ്ങനെ പറഞ്ഞു 👍
@sivanananth9963
8 ай бұрын
Divide and rule is the primary aim of the BJP government.
@MalluBMX
8 ай бұрын
കൃത്യമായ രേഖകൾ സമർപ്പിച്ചിട്ടും അവിടുന്ന് പണം കിട്ടാത്തത കാര്യങ്ങൾ ആണെങ്കിൽ കൂടെ നിൽക്കാം എന്ന് പ്രതിപക്ഷ നേതാവ് ഒരു വീഡിയോയിൽ പറയുന്നത് ഞാൻ കണ്ടിരുന്നു. കേന്ദ്രം ആവശ്യപ്പെടുന്ന പല രേഖകളും സർക്കാരിന് കാണിക്കാൻ സാധിക്കാതെ വരുന്നത് കള്ളത്തരം കാണിച്ചതുകൊണ്ട് ആകും. ശരിയാണ് നമുക്ക് കുറച്ചു കാശ് കിട്ടും, എന്നാലും ഇത്തരം കള്ളത്തരങ്ങൾക്ക് കൂട്ടു നിൽക്കേണ്ട അവശ്യം ഉണ്ടോ ? ഈ പറയുന്ന സർക്കാർ തന്നെ അവരുടെ കണ്മുന്നിൽ പട്ടിണി കിടക്കുകയും പ്രതിഷേധ സമരങ്ങൾ നടത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന CPO ഉദ്യോഗാർത്ഥികളെ കാണുന്നുണ്ടോ. ഇലക്ഷൻ അടുപ്പിച്ചുള്ള സമര നാടകം എന്ന രീതിയിൽ അതിനെ ചാപ്പ അടിച്ച് ഒതുക്കാൻ ശ്രമിക്കുന്ന മുഖ്യനും സംഘവും. ഒരു സിപിഓ ഉദ്യോഗാർത്ഥി എന്ന നിലയിൽ സർക്കാർ ഞങ്ങളെ പറ്റിച്ചു. നവകേരള സദസ്സിൽ ഏഴെട്ട് പരാതിയാണ് ഞാൻ കൊടുത്തത്. അതിനെല്ലാം വ്യാജ മറുപടികളും കൂടാതെ പരാതി പരിഹരിച്ചു എന്ന മെസ്സേജ്. പണ്ട് ഇതേ പോലെയുള്ള ഒരു പരീക്ഷയിൽ ഒന്നാം റാങ്കും രണ്ടാം റാങ്കും വാങ്ങിയ രണ്ട് കത്തിക്കുത്ത് പ്രതികളെ ഓർമ്മയില്ലേ അവരുടെ കേസ് തേഞ്ഞു മാഞ്ഞു പോകുകയും അത് അവരെ ഏതോ സഹകരണസംഘങ്ങളിൽ ഒക്കെ ജോലി ചെയ്യുന്നു, അതേസമയം പോലീസ് കോൺസ്റ്റബിൾ ജോലിക്ക് വേണ്ടി അർഹതയുള്ള ഉദ്യോഗാർത്ഥികൾ റോഡിൽ കിടന്നു തെണ്ടുകയും ചെയ്യുന്നു. ഈ രണ്ട് കള്ളന്മാർ കാരണം കഴിഞ്ഞതവണ പോലും ഒരുപാട് പേരുടെ അവസരം നഷ്ടമായതാണ് ഇതുപോലെ എത്രപേർ പിടിക്കപ്പെടാതെ കേറി കൂടുന്നുണ്ടാകാം ഇന്നലെ തന്നെ കണ്ടില്ലേ ഒരാൾ റൂമിൽ നിന്നും ഇറങ്ങി ഓടിയത്. മറ്റു സംസ്ഥാനങ്ങളിൽ പോലീസ് പോലെ നിയമനം കൂടുതൽ നടക്കുന്ന പല മേഖലകളിലേക്കും ജോലിക്കാരേ എടുക്കുന്നത് അതാത് വകുപ്പു നടത്തുന്ന പരീക്ഷകൾ വഴിയാണ് അതുകൊണ്ടുതന്നെ പല സംസ്ഥാനങ്ങളിലും പിഎസ്സി കണക്കുകൾ കേരളത്തെ കാളും കുറവും ആയിരിക്കും. അതിൻപ്രകാരം യു പി എസ് സി പ്രഖ്യാപിച്ചു എന്ന രീതിയിൽ കേരളമാണ് ഏറ്റവും കൂടുതൽ നിയമനം നടത്തുന്നത് എന്ന ഒരു സ്കീം വെച്ച് പോലീസ് ഉദ്യോഗാർത്ഥികളെ ഒതുക്കാൻ നോക്കുന്നുണ്ട്. ഇതിനെപ്പറ്റി ഞങ്ങൾ ഉദ്യോഗാർത്ഥികൾ അന്വേഷിച്ചതും ആണ്. വിവരാവകാശം കൊടുത്തിട്ടും ഉണ്ട്. ഈ കഴിഞ്ഞ മാസവും ഒരു പോലീസുകാരൻ ആത്മഹത്യ ചെയ്തു ഇവരൊക്കെ മരിച്ചാൽ ജനങ്ങൾക്ക് എന്ത് കാര്യം സർക്കാരിന് എന്ത് കാര്യം. ഞങ്ങൾക്ക് ജോലി തരാത്തത് കാശില്ല എന്നതുകൊണ്ടാണ്. പരസ്യമായി പറയാത്ത പോലും രഹസ്യമായി പല ഉദ്യോഗസ്ഥർ ഉൾപ്പെടെ അത് പറയുന്നുണ്ട്. ഇതേസമയം തന്നെയാണ് കേരളീയം , എനിക്ക് തന്നെ പരാജയമായി എന്ന് പൂർണ്ണ ബോധം ഉണ്ടായ നവകേരള സദസ്സ് പോലെയുള്ള വ്യാജ കേരള സദസ്സുകൾ നടത്താനുമൊക്കെ കോടികൾ മുടക്കന്നത്. ന്യായം ഉള്ള കാര്യമാണെങ്കിൽ എല്ലാവരും കൂടെ നിൽക്കും. പത്തുരൂപ കൊടുക്കുമ്പോൾ 7 രൂപ അടിച്ച് മാറ്റിയിട്ട്. 5 രൂപയുടെ കണക്ക് കാണിച്ചിട്ട് കൃത്യം ആയ കണക്ക് കാണിക്കാൻ പറ്റാതെ, വീണ്ടും 20 രൂപ ചോദിക്കുന്ന പോലെയുള്ള വാണ പരിപാടിക്ക് കൂട്ട് നിൽക്കാൻ രാഷ്ട്രീയ അടിമകൾക്ക് , എത്തിക്സ് ഇല്ലാത്തവർക്ക് പറ്റൂ....!! ആളുകളെ വെറുപ്പിച്ച് ബിജെപിയിലേക്ക് അടുപ്പിക്കുന്നത് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരാണ് അല്ലാതെ കോൺഗ്രസ് ഒന്നുമല്ല. നവ കേരള സദസ്സ് എന്ന പേരിൽ ഒരു വ്യാജ പരിപാടി നടത്തിയ ശേഷം ഇപ്പോൾ നേരിട്ട് സംസാരിക്കാൻ വേണ്ടി പുതിയ പരിപാടി നടത്താൻ പോകുന്നു. നേരിട്ട് കാണുമ്പോൾ വിരട്ടി വിടാമല്ലോ... !!
@gauthamvijayan8359
8 ай бұрын
Thangalude rank ethrayanenu eniku ariyilla ennalum list vannittu kurachu Kalam ayondanallo complaint koduthathu. Oru rank list il vanenu vach joli kittanam ennu parayunnathu oolatharam Anu. Angane anel neet exam qualify aakunnavark ellam govt medical College il thanne kittanam ennu parayanam. Rank list il topil vannal kittum arkum oru parathiyum illa but list il vanenu vach joli kittianam ennu parayunnathu seriyalla. Ente arivil keralthil Annu 3 years validity for a rank list. Centril okke athu 1 year e ollu . Your demands are not justified. Just because you are in a rank list doesn't mean you are entitled to a job. If your are at the top then you will get job .
@MalluBMX
8 ай бұрын
@@gauthamvijayan8359 21 % നിയമനം ആണ് നടന്നത്. 2 ഘട്ടം പരീക്ഷ നടന്നത് തന്നെ ഫിൽറ്റർ ചെയ്ത് എല്ലാവർക്കും ജോലി കൊടുക്കാൻ ആണെന്ന് പറഞ്ഞതാണ് PV. എന്ന്ട്ട് 50 % പോലും നടന്നില്ല. 2019 ഇൽ നോട്ടിഫിക്കേഷൻ വന്നിട്ട് കൊറോണ കാരണം രണ്ട് കൊല്ലവും അതിനു ശേഷം സർക്കാരും പി എസ് സി യും കൂടി ചേർത്ത് കൊണ്ടുവന്ന രണ്ടുവട്ടം പരീക്ഷ എന്ന മണ്ടത്തരം കാരണം രണ്ടുവർഷം കൂടി ചേർത്ത് നാലു വർഷമാണ് എല്ലാ ഉദ്യോഗാർത്ഥികൾക്ക് നഷ്ടം. ഇതിനിടയിൽ ഒന്നോ രണ്ടോ പരീക്ഷ എങ്കിലും നടക്കേണ്ടതായിരുന്നു ഇത്തരത്തിൽ ഒരുപാട് പേർക്ക് അവസരം നഷ്ടം. എന്നിട്ട് വീണ്ടും ഒരു പരീക്ഷ നടത്തി അതിൻറെ കൂടെ അടുത്തൊരു നോട്ടിഫിക്കേഷനും കൂടിയിട്ട് ഇത്തരത്തിൽ സമയം നഷ്ടപ്പെടുത്തിയിട്ട് അതിൻറെ ഒരു കുറ്റബോധവും പോലുമില്ലാതെ എന്തിനെയൊക്കെ പ്രതികാരം തീർക്കുന്ന നടപടിയാണ് ഈ ലിസ്റ്റ് കാരോട് സർക്കാർ കാണിക്കുന്നത്. പോലീസ് പോലെയുള്ള കാര്യങ്ങൾക്കെല്ലാം ഒരു വർഷം വാലിഡിറ്റി ഉള്ള റാങ്ക് ലിസ്റ്റ് ആണ് ഒരു വർഷം റാങ്ക് ലിസ്റ്റ് ഉള്ളതിന് വേണ്ടിയിട്ട് നാല് വർഷമാണ് കടന്നുപോയത്. എന്നാൽ ഇപ്പോൾ ഒരു നോട്ടിഫിക്കേഷൻ വന്നു പരീക്ഷ നടത്തി ഫിസിക്കൽ നടത്തുകയും അതുപോലെ വീണ്ടുമൊരു നോട്ടിഫിക്കേഷന് ഇടുകയും വഴി ഞങ്ങളെ ചതിക്കുന്ന്. എല്ലാവർക്കും ജോലി വേണം എന്ന് ആരും പറഞ്ഞിട്ടുമില്ല ആരും മണ്ടന്മാരും അല്ല എങ്കിൽ പോലും സപ്ലിമെൻററി ലിസ്റ്റ് ഉൾപ്പെടെ തീരാൻ വേണ്ടിയിട്ടുള്ള ഒഴിവുണ്ട് എന്ന് രഹസ്യമായും പരസ്യമായും പല പോലീസുകാർ ഉൾപ്പെടെ ഞങ്ങളോട് പറഞ്ഞിട്ടുള്ളതാണ് എന്നാൽ സർക്കാരിനെ പേടിച്ച് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ അത് വെളിയിൽ പറയില്ല. ഇത്തരത്തിൽ ആവശ്യത്തിലധികം ഒഴിവു ഉണ്ടായിട്ടുപോലും സാമ്പത്തിക പ്രതിസന്ധി എന്നും പറഞ്ഞ് അതെല്ലാം പുകഴ്ത്തി വെക്കുകയും ഉദ്യോഗാർത്ഥികളെ പറ്റിക്കുകയും അതുപോലെ മാന്യമായഒരു നിയമന ശതമാനം പോലും ഇല്ലാത്തതിനെ ചൂണ്ടിക്കാണിക്കുകയും ആണ് ചെയ്യുന്നത്. എനിക്ക് ജോലി കിട്ടാൻ വേണ്ടി മാത്രമല്ല ഞാൻ സമരം ചെയ്യുന്നതും പ്രതികരിക്കുന്നതും എന്നെ കാട്ടിലും ഉയർന്ന റാങ്കുള്ള ഒരുപാട് പേരുണ്ട് അവർക്ക് ജോലി കിട്ടാൻ വേണ്ടിയാണ് അല്ലാതെ മിണ്ടാതെ വായിൽ വിരലും ഇട്ടിരുന്നാൽ അതിനെ പറ്റൂ. നിങ്ങൾ നടത്തിയ കമ്പാരിസൺ ആണ് ഊളത്തരം. നീറ്റ് എക്സാം എത്ര സീറ്റ് ഉണ്ടോ അതിനനുസരിച്ച് മാത്രമാണ് കൊടുക്കാൻ സാധിക്കുന്നത്. ഇവിടെ അത്തരമൊരു സാഹചര്യമല്ല ആവശ്യത്തിൽ കൂടുതൽ ഒഴിവു ഉണ്ടായിട്ടും ഒഴിവുകൾ പൂഴ്ത്തി വയ്ക്കുന്ന സാഹചര്യമാണ് അതുപോലെ തന്നെ ഒരുപാട് ഫയലുകൾ മനപ്പൂർവം പാസാക്കാതെ വെച്ചിരിക്കുന്നത്. അതിന് എല്ലാം കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയാണ് അത് സത്യം തന്നെയാണ് പക്ഷേ അത് ആരാണ് ഉത്തരവാദി??
@MalluBMX
8 ай бұрын
@@gauthamvijayan8359 നിങ്ങൾ നടത്തുന്ന കമ്പാരിസൺ ആണ് ലോക ഊളത്തരം. നീറ്റ് എക്സാമിൽ എത്ര ഒഴിവുണ്ടോ അതിനനുസരിച്ച് ആളുകലക്ക് പഠിക്കാൻ അവസരം ലഭിക്കും. ഇവിടുത്തെ സാഹചര്യം അങ്ങനെയല്ല ഇവിടെ ആവശ്യത്തിൽ കൂടുതൽ ഒഴിവുകൾ ഉണ്ട് നിങ്ങൾ അടുത്തുള്ള സ്റ്റേഷനുകളിലും അല്ലെങ്കിൽ പരിചയമുള്ള പോലീസുകാരോട് ചോദിച്ചാൽ സത്യാവസ്ഥ മനസ്സിലാകും രാത്രിയിൽ പെട്രോളിന് പോലും.. ഡ്രൈവറും ഒന്നോ രണ്ടോ പോലീസുകാർക്ക് പോകുന്ന സാഹചര്യം പലയിടത്തും ഉണ്ട്. ഇവിടെ ഒരു ഡോക്ടർ മരിച്ചപ്പോൾ ആശുപത്രിയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ആയിട്ടുള്ള പോലീസുകാരെ നിയമിക്കും എന്ന് പറഞ്ഞ വലിയ വലിയ പ്രഖ്യാപനം നടത്തിയിട്ട് ഇതിനു മുന്നേ പറഞ്ഞിട്ടുള്ള എണ്ണത്തിന് പകുതിപോലും ആളില്ല. ഇത്തരത്തിലുള്ള പല ഫയലുകൾ പാസാക്കുന്നില്ല. ഇനി പല ഫയലുകൾ പാസായില്ലെങ്കിൽ പോലും 80 കളിലെ ജനസംഖ്യക്ക് ആനുപാതികമായി ഉള്ള പോലീസുകാരാണ് നിലവിൽ കേരളത്തിൽ. അതിൽതന്നെ ഒരുപാട് ആളുകളുടെ കുറവുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അമിതമായ ജോലിഭാരവും അതുമൂലം മാനസിക സമ്മർദ്ദവും ശാരീരിക അസ്വസ്ഥതകൾ. അടുത്തടുത്ത് എത്ര പോലീസുകാരാണ് ഇതിൻറെ പേരിൽ ആത്മഹത്യ ചെയ്തു എന്ന് അന്വേഷിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും. ഇല്ലാത്ത ഒഴിവ് ഉണ്ടാക്കിത്തരണം എന്നല്ല പറയുന്നത് ഞങ്ങൾ അർഹതയുള്ള ഒഴിവുകൾ ഉണ്ടായിട്ടും ഞങ്ങൾക്ക് നിയമനം തരാതെ പുതിയ നോട്ടിഫിക്കേഷനുകൾ ഇട്ട് ഞങ്ങളെ പറ്റിക്കുന്ന പരിപാടി പാടില്ല എന്നാണ്. കാശില്ലാത്തത് കൊണ്ടാണ് ഈ പണി ഇവർ കാണിക്കുന്നത്. ഇലക്ഷൻ അടുപ്പിച്ചു വരുന്ന നോട്ടിഫിക്കേഷനിൽ നിന്നും കൂടുതൽ ആളുകളെ എടുത്ത് ഇലക്ഷന് മുന്നേ ഇത്ര ഇത്ര നിയമനങ്ങൾ നടത്തി എന്ന് കാണിക്കാൻ വേണ്ടി ഇപ്പോഴേ പ്ലാൻ ചെയ്തത് നടത്തുന്ന പനിയാണിത്. ഒഴിവുകൾ ഉണ്ട് എന്ന് ഞങ്ങൾ അന്വേഷിച്ച് മനസ്സിലാക്കിയ കാര്യമാണ്. നിങ്ങളുടെ പകുതി അറിവ് വെച്ച് പ്രതികരിക്കുന്ന സമൂഹത്തെ കൂടി ഊളകൾ എന്ന രീതിയിൽ ചാപ്പ കുത്തുന്നത് ശരിയായ പണിയല്ല.
@hrushikezhprem3633
8 ай бұрын
പൊതുവായ കാര്യങ്ങളിൽ മിനിമം ബോധം ഉള്ളവരെ തിരഞ്ഞെടുക്കാൻ പറ്റാത്തത് PSC യുടെ പരാജയം ആണ്.
@MalluBMX
8 ай бұрын
@@hrushikezhprem3633 അതേപോലെ പ്ലസ് ടു കോളിഫിക്കേഷൻ ഉള്ള പോലീസ് പോലെയുള്ള പരീക്ഷകളിൽ രണ്ട് കട്ട പരീക്ഷ നടത്തേണ്ട ആവശ്യം എന്താണെന്ന് ഇതുവരെ മനസ്സിലാകുന്നില്ല. പോട്ടെ ഏഴാംക്ലാസ് യോഗ്യതയുള്ള പരീക്ഷയ്ക്ക് പോലും അന്ന് രണ്ട് കട്ട പരീക്ഷ നടത്തിയിരുന്നു എന്നാൽ ഇപ്പോൾ എൽഡിസി എൽജിഎസ് പോലീസ് ഫയർഫോഴ്സ് പോലെയുള്ള പരീക്ഷകളിൽ നിന്നും ഈ രണ്ടു ഘട്ടം എടുത്തുകളഞ്ഞു അതിൻറെ ഫിസിക്കൽ വരെ നടക്കുന്നു അപ്പോൾ ഇത് ആദ്യമായി അവസാനമായി അനുഭവിക്കേണ്ടിവന്ന ഞങ്ങൾ നോക്കുകുത്തികളായി നിൽക്കുന്നു വളരെ വിഷമകരമായ ഒരു സാഹചര്യമാണ്. ഞങ്ങളുടേത് അല്ലാത്ത കാരണത്താൽ പിഎസ്സിയുടെ ഇത്തരം മണ്ടൻ പരീക്ഷണങ്ങൾ കാരണം ഞങ്ങളുടെ രണ്ടുവർഷം കൂടുകയും ഞങ്ങൾക്ക് ഇനിയൊരു പരീക്ഷ എഴുതാൻ പറ്റാത്ത. ഞാൻ തന്നെ ജനൽ കാറ്റഗറി ആണ് എനിക്ക് 27വയസ്സായി ഇത് 23 വയസ്സുള്ളപ്പോൾ അയച്ചതാണ് അപ്പോൾ തന്നെ എനിക്കിനി ഒരു എക്സാം എഴുതാൻ പറ്റാത്ത അവസ്ഥയിലായ. പോലീസ് ജോലി എന്ന സ്വപ്നം ഇനി ഒരിക്കലും സാക്ഷാത്കരിക്കാൻ പറ്റാത്ത അവസ്ഥ . അതുപോലെതന്നെ ഇപ്പോൾ വരാനിരിക്കുന്ന 1 ഒഴിവു മാത്രമുള്ള ഒരു പരീക്ഷയ്ക്ക് വേണ്ടിയിട്ട് രണ്ട് ഘട്ടം പരീക്ഷയും അതുപോലെ പ്രധാന പരീക്ഷയ്ക്ക് അൻപതിനായിരം ഏറെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട് ഇതൊക്കെ എന്തിന് ? ഇപ്പോൾ വീണ്ടും ഒരു പോലീസ് എക്സാം നടത്തി ഫിസിക്കൽ നടത്തി പക്ഷേ അതൊന്നും എഴുതാൻ പറ്റാതെ കണ്ടുകൊണ്ട് മാത്രം നിൽക്കാ... ജനറൽ കൂടി ആയതുകൊണ്ട് 27 ആയതുകൊണ്ട് ഒരു ചാൻസ് ഇല്ല. 22 വയസ്സിൽ അയച്ച എനിക്ക് രണ്ട് എക്സാം കൂടി എഴുതാൻ പറ്റാതെ പോയ അവസ്ഥ. പോട്ടെ ഒരു ഏജ് റിലാക്സേഷൻ പോലും ഇല്ല. ഇപ്പോൾ ലോക്കോ പൈലറ്റിനെ നോട്ടിഫിക്കേഷൻ റെയിൽവേ ഇട്ടു ആദ്യമേ 30 വയസ്സുവരെ എന്ന് കൊടുത്തിട്ട് വീണ്ടും മൂന്ന് വയസ്സ് കൂടി ചേർത്ത്. അതുപോലെ സർക്കാരിൻറെ മണ്ടത്തരം കാരണം രണ്ടുകൊല്ലം നഷ്ടമായതിനെ പേരിലെങ്കിലും ഒരു വർഷമെങ്കിലും ഒരു റിലാക്സേഷൻ തന്നിരുന്നെങ്കിൽ വളരെ ഉപകാരം ആയേനെ. എന്നിട്ട് ഒഴിവും ഉണ്ടായിട്ട് നിയമനവും തരാതെ ന്യായീകരണം കൂടി... മാനസികമായി നല്ല വിഷമം. ഈ മണ്ടത്തരം കാട്ടിയ ചെയർമാനെ ഇപ്പോൾ മറ്റൊരു ബോർഡിൻറെ ഉന്നതസ്ഥാനത്ത് ഇരുത്തി
@akashbhasy9914
8 ай бұрын
❤️❤️❤️❤️🔥🔥🔥🔥🔥
@MinnalMurali-cb7tx
8 ай бұрын
എടൊ പല factors നോക്കിയാണ് distribution. North states population കൂടുതൽ ആയതുകൊണ്ട് അവിടെ കൂടുതൽ കൊടുക്കും. Up യിൽ 20 കോടി 😮 ജനങ്ങളുണ്ട്. പിന്നെ കേന്ദ്രത്തിന്റെ സഹായം ഏറ്റവും കൂടുതൽ കിട്ടിക്കൊണ്ടിരിക്കുന്നത് ബീഹാർ ആണ്. ഇപ്പൊ അടുത്താണ് nda സർക്കാർ ആയത് അതിനു മുൻപ് india alliance ആയിരുന്നു
@jbitv
8 ай бұрын
😂😂
@athulyavp7872
8 ай бұрын
😅
@lekhalekha6504
8 ай бұрын
അഭിവാദ്യങ്ങൾ 💪
@vishnuk6261
8 ай бұрын
I agree with congress on these..
@sijojose7284
8 ай бұрын
JBI 7th February, india today oru detailing ititund regarding fund allocation to States. Our situation is pathetic...Bihar is getting more, Karnataka, Tamilnadu and kerala is getting less
@sreeksd5934
8 ай бұрын
ചേട്ടൻ എപ്പോളും ഇവിടുത്തെ ഗവൺമെൻ്റിനെ ന്യായികരിക്കാൻ ആണു നോക്കുന്നത്. ഇവരുടെ ദൂർത്തും അഴിമതിയും എന്തുകൊണ്ട് പറയുന്നില്ല. ഇത്രയും പുരോഗമനo പറയുന്ന താങ്കൾ ഒരു രാഷ്ട്രീയപാർട്ടിയെ ഇങ്ങനെ താങ്ങുന്നെ കാണുമ്പോൾ കഷ്ട്ടം തോന്നുന്നു. ഈ അഞ്ചുമാസം പെൻഷൻ മുടങ്ങീത് മാത്രം അല്ല. താങ്കൾ വീടിനു വെളിയിൽ ഇറങ്ങി ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടിപിടിക്കാത്ത പാവപ്പെട്ടവരോടു തിരക്കണം ഇവിടുത്തെ തോഴിലാളി പാർട്ടിടെ ഭരണത്തെ പറ്റി അവരു പറഞ്ഞ് തരും സഗാവിനു
@Ani-gi1pf
8 ай бұрын
Kendrathinte thonnyasangal kondanu ingotu onnum kittathath ennum koodi orkanam..
@shahinpalat
8 ай бұрын
ഇതാണ് കാൺഗ്രെസ്സിന്റെ പൊളിറ്റിക്സ് 😃
@appu.v.nappukuttan5417
8 ай бұрын
സംസ്ഥാനങ്ങൾ നടത്തുന്ന സമരത്തെ എതിർക്കുന്നവരോടള്ള ചോദ്യം കേന്ദ്ര ഗവൺമെൻ്റ എത്ര വിദേശകടം ഉണ്ട്. സംസ്ഥനങ്ങൾ എത്ര കടം എടുത്തിട്ടുണ്ട്. ജീഡി പി അളോഹരി പറയുമല്ലോ അപ്പോ വിദേശകടമെടുത്തത് അളോഹരി പറയേണ്ടതല്ലെ. ഇതു അറിയാ വന്ന സമരത്തെ എതിർക്കുന്നവർ കൃത്യമായി പറയട്ടെ
@pravasi_blogs
8 ай бұрын
I am sure, if Congress get power next time, we can see a week long fight for CM between VD & KS... Good leaders with least unity...
@vineethae4532
8 ай бұрын
ഇനി കേന്ദ്രം തരുന്ന പൈസ കൂടി ഇവർക്ക് പുട്ടടിക്കാനോ??
@nishathomas3397
8 ай бұрын
VD SATHEESHAN & TEAM: I have no idea what they are doing, 😢😢Prathipakasham
@ThoufeeqMohammed-zw9zw
8 ай бұрын
❤ thannal poliyaanu... ningalude polullaver E nadinu avishyam
@afsalsanoobz699
8 ай бұрын
ഭരണം തിരിച് പിടിക്കണം അതിന് ഏത് നാറിയ കളിയും കളിക്കും. അതാണ് ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ അവസ്ഥ 🤦♂️
@Ijasahammed-ev6mq
7 ай бұрын
We need united states of South India.
@ananthukrishnan6404
8 ай бұрын
👍❤
@Budget_backpacker
8 ай бұрын
Against Central government videos are good . ..but RC book and Licence kittathathinte oru video koode cheythaal nannakum .. LDF kaanichu koottunnathum edak mention cheyth video ettal nannakum.. allel biased aayi thonnunnu .
@sreekumarsreerangam3094
8 ай бұрын
Useless opposition parties of kerala.,Dreaming of getting power,and getting commission only They are a curse.!!! Down with them.
@ashikbiju2478
8 ай бұрын
jbi sir video okke cheyyumbo kurachoode real facts vech cheyyu ithine patti aware allathavar vann kanumbo thonnum parayunne entho valya karyam aanenn. sirinte bioil journalist ennokke indallo kurach ethics okke kanikkam. ithippo party groupil vann video idunna pole ind oru public platform alle sir kurachokke genuinity aakam. you can criticise with clear facts and evidence. sir oru communist anenn ariyam nmmde bhagath thett indenn arinjittum athine nyayikarikkaruth. election aayond aakum kurachokke ethics aaakam.
@LukoseJoseph007
8 ай бұрын
Kerala Congress leadership needs a complete overhaul. The current Congress leaders are unacceptable. Any money denied is OUR money denied. We shouldn't have to beg for our money. This is one of the major drawbacks of GST. The Centre is not allowing the funds for GST compensation, while still continuing to collect GST Compensation Cess from us. What audacity is that?
Пікірлер: 424