നല്ല ഒന്നാന്തരം ഒപ്പന.... പാട്ട് കേൾക്കാനും കളി കണ്ടിരിക്കാനും എന്തൊരു ചന്തം.... ഒപ്പന ഇങ്ങിനെ ആയിരിക്കണം... ഇവരെ പരിശീലിപ്പിച്ച സാറിന്ന് ഒരു ബിഗ് സലൂട്ട്... അതുപോലെ പാട്ട് ലീഡ് ചെയ്ത് പാടിയ ശബ്ദ മാധുര്യത്തിന്റെ ഉടമ പട്ടുറുമാൽ ഫൈയിം ഹഫ്നക്കും കൊറസ് പാടിയ ഗായകർക്കും പിന്നെ പുതുനാരി& തോഴിമാർ എല്ലാവരും പൊളിച്ചു... സംസ്ഥാന കാലോസവത്തിൽ ഇതിലും നന്നായി കളിച്ചു ഫസ്റ്റ് വാങ്ങാൻ സാധിക്കട്ടെ... ആശംസകൾ..... അഭിനന്ദനങ്ങൾ 🌹🥰♥️♥️♥️
@AbdulRahman-gc6gb
7 ай бұрын
പട്ടുറുമാൽ പതിനാലാം രാവ് ൽ ഈ ശബ്ദം മലയാളിയുടെ fav ആണ്
@user-jp2jc2jc4m
7 ай бұрын
സൂപ്പർ പാട്ട് മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട്❤❤❤❤
@subaidakp7490
7 ай бұрын
Main Singer പട്ടുറുമാൽ frame singer ആണല്ലേ...''❤❤❤ Super
@subaidakp7490
7 ай бұрын
Main Singer പട്ടുറുമാൽ Singer ആണല്ലേ....'' Super.❤
@AmalKrishnaPm
7 ай бұрын
Yes..Hafna Farha❤
@naoumsadventure1029
6 ай бұрын
Mashaallah super ❤
@user-mi5tk1ly9y
7 ай бұрын
Mashaallha 🥰
@Shadha2923
6 ай бұрын
1.10 super
@girlgamer2.581
7 ай бұрын
Ee oppana kuree chaanalil kandu ❤❤❤
@nayanapathayathingal9706
6 ай бұрын
Shihab sir ❤
@aslarinz7067
7 ай бұрын
Ithinte lyrics kitto?
@kuttimolmp2825
7 ай бұрын
മെയിൻ സിങ്ങറിന്റെ അടുത് എത്താൻ കൊറസിന് കഴിയുന്നില്ല
Пікірлер: 44