അടിപൊളി അപ്പൊ ഇനി പുതിയ പുലിമുട്ടിൽ നിന്ന് അടിപൊളി മീൻ പിടുത്തം ആശംസിക്കുന്നു 🥰
@cmonster5808
2 жыл бұрын
Urappayum
@sabeerchala3971
2 жыл бұрын
വലിയ പുലിമുട്ടാണ് വരുന്നത് നല്ല മീൻ അടിക്കാൻ ഉറപ്പായും ചാൻസ്സ് ഉണ്ട് കാരണം അഴിൻ്റെ അകത്ത് വല ഇടാൻ പാടില്ലാ എന്ന് എല്ലാർക്കും അറിയും പക്ഷേ ഇപ്പോൾ നിലവിലുള്ള അഴിയിൽ ഒരുപാട് ഒരുപാട് തോണിക്കാർ വല ഇടുന്നുണ്ട് ഈ പുതിയ അഴി ആയാൽ വല ഇടാൻ പാടില്ല എന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത് അങ്ങനെ ആരെങ്കിലും ഇട്ടാൽ അവർക്കെതിരേ കേസ് ഉണ്ടാകും എന്നാണ് അറിവ് കാളാഞ്ചി ചെമ്പല്ലീ സാൽമൺ ഫിഷ് ജീട്ടീ അയക്കൂറ ഇതൊക്കെ അടിക്കാൻ 💯%💯 ഉറപ്പാണ്
Пікірлер: 7