🔗എന്റെ ക്യാൻസർ അനുഭവങ്ങൾ, എല്ലാ വീഡിയോകളും ഈ ലിങ്കിൽ ഉണ്ടാവും:👉 kzitem.info/door/PL1KEhpmdqol4E0xDsT8qsC3crQXKMJ_GT
@രുചി-ഖ8ന
3 ай бұрын
😢
@anjusss598
4 ай бұрын
എന്തോരം ആൾക്കാരാണ് ഇതുപോലുള്ള രോഗം വന്നു എന്നും പറഞ്ഞു കമന്റ് ഇടുന്നത്.... ഈശ്വരാ എല്ലാർക്കും അസുഗം മാറ്റി കൊടുക്കണേ.... ആർക്കും വരാതിരിക്കണേ... എല്ലാവരോടും സ്നേഹം മാത്രം 🫂🫂🫂ധൈര്യമായി ഇരിക്കു.... 😔😔😔😔
@VitalityQueens
3 ай бұрын
Thanks for your wishes dear 🙏
@shahidatk8611
5 ай бұрын
Chechi... Ningale vdo kaanumbo thanne manassinu oru samaadanam aanu.. Aa chiri kaanumbo thanne vallaathoru positive energy aan.... Asugangalellaam ഈശ്വരൻ pettenn maatti tharatte.. Praarthana eppozhum und... 🤲🏼
@VitalityQueens
5 ай бұрын
ഈ സ്നേഹത്തിന് സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🥰🙏
@unnia5490
3 ай бұрын
ടീച്ചറെ. സുഖല്ലേ...എല്ലാം മാറി പഴയ ടീച്ചറയായി തിരിച്ചവരാന് സര് വ്വേശ്വരന് അനുഗ്രഹിക്കട്ടെ.......
@VitalityQueens
3 ай бұрын
Thank you very much 🥰🥰
@Merylaniyavlog11939
6 ай бұрын
നമുക്ക് പഴയ ടീച്ചർ അമ്മയായി thirichuvaramenne🫂 എപ്പോഴും പ്രാർത്ഥന കൂടെയുണ്ട്🙏🙏🙏
@VitalityQueens
6 ай бұрын
അതുമാത്രം മതി മോളെ❤❤
@zeenathhamza5341
6 ай бұрын
Waiting for your next video.... God bless you and your beautiful family... Kalpana❤
@VitalityQueens
6 ай бұрын
Thank you so much dear for your great support and wishes ❤️
@zeenathhamza5341
6 ай бұрын
❤
@lubnasameer9885
Ай бұрын
ഇപ്പോൾ ഒരുപാട് പേർക് ഈ അസുഖം ഉണ്ട് ☹️😭.. പടച്ചോൻ എല്ലാവരെയും കാക്കട്ടെ
@VitalityQueens
Ай бұрын
Thank you 🙏
@anamika7549
6 ай бұрын
Njan anne first like aadichathium comment ettathum ante maminnu..😍appo anikku adhyam reply tharaulle mam❤❤..verutha parajannuttoo..😍
@VitalityQueens
6 ай бұрын
Ente muthinu kure umma😘😘😘😘😘😘😘😘😘😘
@SHOBHASFLAVORSANDCRAFTS
6 ай бұрын
God bless you ഈ മനസ്സിനെ നമിക്കുന്നു
@VitalityQueens
6 ай бұрын
Thanks muthe, ee nalla manasinum 🥰🥰🥰
@simiyavlogs4857
6 ай бұрын
God bless u chechiii... ഒരു സംശയം chodhichotte ente idathe breastil periods timil breastil നിന്ന് oru pottu pole vellavum oru pottu pole white dravakavum vannu.. Enthelum kuzhappam undo.. Onnu parayumo plz
@VitalityQueens
6 ай бұрын
Don't worry dear, periods time il breast il orupadu changes undavum, mattu samayangalil check cheythal mathi
@simiyavlogs4857
6 ай бұрын
@@VitalityQueens thanks ചേച്ചി 👍
@sachuzmeenuz
3 ай бұрын
Mam ente edathu breastil ninnumm dark green colouril discharge varunnu nthayirikkum rason
@neenathomas693
2 ай бұрын
@@sachuzmeenuzaniku undu 22 year aayi thudagittu.. Prolactin kooduthal aayirunnu. Onnu doctor ne kanichu noku. Prolactin aayirikkm
Atheyo dear, ippol enthanu situation?health ok aano?
@lailag120
6 ай бұрын
ദൈവമേ എന്താ തലമുടി❤❤❤❤
@VitalityQueens
6 ай бұрын
Ithilum kooduthal undayirunnu 🥰🥰
@user-px6hl9vx8n
3 ай бұрын
ഈ അസുഖം വന്നാൽ ഒരുപാട് വേദന അനുഭവിക്കേണ്ടിവരുമെന്ന് ചേച്ചിയുടെ വീഡിയോകളിൽ നിന്നും മനസ്സിലായി സത്യംപറഞ്ഞാൽ എന്നെപ്പോലുള്ളവർക്ക് ആണ് ഇത് വരേണ്ടത് കാശ് കൊടുത്തു മരണം വിലയ്ക്ക് വാങ്ങുന്നു 7 വർഷം ആയി ഹാൻസ് ഉപയോഗിക്കാൻ തുടങ്ങിയിട്ട് ജോലിസ്ഥലത്തു വെച്ച് ഒരു നേരമ്പോക്കിന് വേണ്ടി തുടങ്ങിയത് പിന്നെ അതില്ലാതെ പറ്റില്ല എന്നായി ഒരുദിവസം 2 പാക്കറ്റ് വരെ പോക്ക് അപകടത്തിലേക്ക് ആണെന്ന് അറിയാം എങ്കിലും നിർത്താൻ നോക്കി പറ്റുന്നില്ല ഇത് പോലെ രണ്ട്പാക്കറ്റ് ഉപയോഗിച്ച കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു അവൻ ഇന്ന് ജീവിച്ചിരിപ്പില്ല വന്നുകഴിയുമ്പോൾ പഠിച്ചോളും അല്ലേ ചേച്ചീ
@VitalityQueens
3 ай бұрын
പെട്ടു പോയാൽ പുറത്തു കടക്കാൻ ഏറെ ബദ്ധപ്പെടേണ്ടി വരും. സ്വയം ചെയ്യാൻ പറ്റിയില്ലെങ്കിൽ അതിനു സഹായിക്കുന്ന പ്രൊഫഷണൽ-സിനെ കാണൂ മുത്തേ! നമ്മളിൽ ഒരാൾക്ക് രോഗം വന്നാൽ ഒരു കുടുംബം മുഴുവൻ കഷ്ടപ്പെടും. നമ്മൾ കാരണം എല്ലാവരെയും കണ്ണീരിൽ ആക്കണോ? എത്രയും വേഗം ഡോക്ടറെ കണ്ടു ആരോഗ്യം സുരക്ഷിതമാക്കാൻ നോക്കണേ.
@user-px6hl9vx8n
3 ай бұрын
@@VitalityQueens ശരിയാണ് ചേച്ചീ പലപ്പോഴും നിർത്താൻ ശ്രമിച്ചിട്ടുണ്ട് പക്ഷെ പറ്റാറില്ല ഇപ്പോൾ രണ്ടു പേക്കറ്റ് എന്നത് ഒരു ദിവസം ഒരെണ്ണം എന്നരീതിയിൽ ആക്കിയിട്ടുണ്ട് അങ്ങിനെ പതിയെ പതിയെ ഇതിന്റെ ഉപയോഗം ഇല്ലാതാക്കാൻ ശ്രമിക്കാം
@VitalityQueens
3 ай бұрын
@@user-px6hl9vx8n okay 👍
@blackpander485
2 ай бұрын
മാറ്റം വന്നോ ബ്രോ
@ajuabi8842
2 ай бұрын
Allahu shifa nalkatte🤲🏻
@VitalityQueens
2 ай бұрын
🙏
@Sajeerasahad
6 ай бұрын
God blessed you❤😘😘
@VitalityQueens
6 ай бұрын
Thank you so much
@muhammedmuhammedmusthafa4337
18 күн бұрын
Kudal cancer anu spread ayittundu 😢 rakshapedumo
@VitalityQueens
18 күн бұрын
Doctor enthu paranju??
@sumathigireesh5046
4 ай бұрын
Iron lady❤proud of you
@VitalityQueens
4 ай бұрын
🙏🙏
@anuranjrajesh6914
6 ай бұрын
ചേച്ചിയുടെ മുടി❤❤❤
@VitalityQueens
6 ай бұрын
Dear🥰🥰🥰
@ajuabi8842
2 ай бұрын
Enikk ningale bayankara ishtaan
@VitalityQueens
2 ай бұрын
Ohh,thanks sweetheart 🥰
@Beautiful-Life916
6 ай бұрын
Teacher, Anna, Kalpana_ great team ❤
@VitalityQueens
6 ай бұрын
Thank you so much ❤
@bathuolfoodsr2ug
6 ай бұрын
ഞാൻ ഇപ്പോൾ ഓർത്തതെ ഒള്ളു അപ്പോഴേക്കും ചേച്ചി യുടെ വീഡിയോ വന്നു ❤❤❤❤❤🥰
Nipple touch cheyumbol areola skin kattiyavum just kurch tym pinne povum reqson enda
@sethulakshmilakshmi9100
5 ай бұрын
ചേച്ചി.. ഇത്രേം മുടി ഉണ്ടായിരുന്നോ.. എന്തുഭങ്ങിയ കാണാൻ 👌🏻👌🏻👌🏻👌🏻👌🏻
@VitalityQueens
5 ай бұрын
ഉണ്ടായിരുന്നു❤️
@lathikak5070
6 ай бұрын
God bless you
@VitalityQueens
6 ай бұрын
Thanks dear 🙏
@jinisudhakar250
6 ай бұрын
Good morning dear ❤ 2days kandillallo ❤ മുഖത്ത് കുറച്ച് ക്ഷീണം തോന്നുന്നുണ്ടല്ലോ. നാളെ എൻറ്റെ 8th(last) കീമോയാണ്. Love u dear ❤❤❤
@VitalityQueens
6 ай бұрын
Radiation oru divasam pani thannu, detail aayi parayam ketto. 8th chemo cheythu ushaaraayi vaayo muthe, ithokke kannadachu thurakkunnathinidayil theerum, nammal veendum ok aakum, double ok 🥰🥰🥰
@sibisworld230
6 ай бұрын
Lots of luv chechi❤❤❤❤
@VitalityQueens
6 ай бұрын
Love you too sweetheart 😘
@Amitha-ul3nk
4 ай бұрын
Chechi enikk 22aanu age unmarried aanu.but enikk periods varunna 2week munne left hand nalla pain varum breastum periods aayal povum but enthegilum weight ulla sadanagal eduthal bayagara pain aa left hand.enikk thyroid problem ind ath pole hormonal imbalance ind.pinne enikk axilary breast ind aa left hand ath bayagara pain indavum .enikk pediyavunnu chechi .veetil parayumbo avar prashnam onnu indavullann paranj vittukalayum
@Amitha-ul3nk
4 ай бұрын
Pls reply mam😢
@VitalityQueens
4 ай бұрын
Ithrem difficulties undenkil onnu doctor ne kaanikku dear
@anuranjrajesh6914
6 ай бұрын
God bless you 🙏🙏🙏🙏
@VitalityQueens
6 ай бұрын
Thanks dear 🙏
@LikhithaAnil-tj2po
2 ай бұрын
ചിരി👌👌👌👌
@VitalityQueens
Ай бұрын
🙏🥰
@aswathyjithendran508
5 ай бұрын
Chechi, enikku thyroid cancer vannathanu. Chemo and radiation venda ennu paranju. Athinu pakaram Radio active iodine theraphy aayirunnu paranjath, but ath flop aayi poyi
@VitalityQueens
5 ай бұрын
അതേയോ, ഇപ്പോ എന്താ ചെയ്യുന്നത്
@rzf2240
2 ай бұрын
Nthaarnnu thyroid cancer symptoms
@charmingmorrows1128
Ай бұрын
Entha patiye
@charmingmorrows1128
Ай бұрын
@@rzf2240 nammal valland ksheenikkum ath urappanu
@filzamolfilzamol7064
6 ай бұрын
Teacher ammante number tharumoo yenikk orupaadishttaaa.
@VitalityQueens
6 ай бұрын
Muthe instagram il contact cheyyamo 🥰🥰
@sudheeshkumar6446
2 ай бұрын
Dear ഞാൻ രണ്ടു തവണ lady dr നെ കാണിച്ചു... കുഴപ്പമില്ല feeding mother എന്നൊക്കെ നോക്കിയിട്ട് പറഞ്ഞു എന്നാലും ഒരു ഉൾ ഭയം
@VitalityQueens
2 ай бұрын
Don't worry dear 😉
@SabeenaSakeer-ln1ub
Ай бұрын
ന്തായാലും ടെസ്റ്റ് ചെയ്ത് നോക്കണേ. എനിക്കും അങ്ങനെ vechukondirunnatha😢
@roshanmpr
Ай бұрын
ബ്രെസ്റ്റ്ഫീഡിങ് ന്റെ ഇടയിൽ ബ്രെസ്റ്റ് കാൻസർ വരാൻ സാധ്യത കൂടുതൽ ആണ് ഗോ ഫോർ ആ സിടി ആൻഡ് FNAC
@sudheeshkumar6446
Ай бұрын
@@roshanmpr brest feeding കാൻസർ risk കുറയ്ക്കും എന്നാണ് കെട്ടിട്ടുള്ളത്
@Manjueldho_14_18
3 ай бұрын
God Bless you Dear
@VitalityQueens
3 ай бұрын
Thank you so much
@Menon14325
5 ай бұрын
Eeee class class class enna word aanu kooduthal ullathu.......Yogane aanu ningal adhigamayi snehikunuthu...deivam kakkate
@VitalityQueens
5 ай бұрын
Thank you 😊
@AkhilaMeenu-gj9or
3 ай бұрын
Chechi biopshy result negative aanu dr ihc cheyan paranju biopshy negative ayond ihc negative anno
@VitalityQueens
3 ай бұрын
IHC cheytho?epozhaanu?
@AkhilaMeenu-gj9or
3 ай бұрын
@@VitalityQueens cheythu chechi
@AkhilaMeenu-gj9or
3 ай бұрын
Biopshy result negative ayirinnu ihc cheyan parajitt und result kittittila... Ente dought Biopshy bengin aanu appo ihc mattam undakumo
@AkhilaMeenu-gj9or
3 ай бұрын
Replay tharanne
@formeshopping3396
3 ай бұрын
@@AkhilaMeenu-gj9orResult kittiyo
@Reejaashokan
6 ай бұрын
കല്പനയെപോലൊരു നല്ല കൂട്ടുകാരിയെ എനിക്കും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
@VitalityQueens
6 ай бұрын
Yes dear, Kalpana is a pure soul ❤❤
@sujajose6139
6 ай бұрын
അടുത്ത വീഡിയോ നോക്കി erikuva🙏🙏🙏
@VitalityQueens
6 ай бұрын
നാളെ തന്നെ ഇട്ടേക്കാം മുത്തേ❤❤
@JayaChandran-wk1ec
17 күн бұрын
എന്റെ സർജറി കഴിഞ്ഞിട്ട് 2 1/2 വർഷം ആയി
@VitalityQueens
6 күн бұрын
ഇപ്പോള് എങ്ങനുണ്ട്?
@reshmiraghavan7155
5 ай бұрын
Shoulder pain cancer karanam aayiruno?
@VitalityQueens
3 ай бұрын
Alla
@remyasubin27
6 ай бұрын
❤❤❤
@VitalityQueens
6 ай бұрын
🥰🥰❤
@dhanyarenjith5248
6 ай бұрын
Ennum chechiyodu chodikanam ennu vicharicha karyangal anu ethu ellam😢
@VitalityQueens
6 ай бұрын
Dhanya kutti, thanks muthe ❤❤
@dhanyarenjith5248
6 ай бұрын
Lots of love and respect chechi...u r special ❤
@VitalityQueens
6 ай бұрын
@@dhanyarenjith5248 you are making me special muthe
@sachuzmeenuz
3 ай бұрын
Mam ente edathu breastil ninnumm dark green colouril discharge varunnu nthayirikkum rason enikku 33 vayassayi
@VitalityQueens
3 ай бұрын
Pain undo?breast self exam cheytho?
@formeshopping3396
3 ай бұрын
Dr. കാണിച്ചോ
@formeshopping3396
3 ай бұрын
Dr. Kanicho
@sachuzmeenuz
2 ай бұрын
Undayirunnu test cheythu breastil infection ennu paranju@@VitalityQueens
Chechi anikum idak nalla kai vedana undakum anthelum kuzhapamundo
@VitalityQueens
5 ай бұрын
ഏയ്യ്, വ്യായാമം ചെയ്യണം കേട്ടോ
@RenjithaVinoj
5 ай бұрын
Chechi njn feeding mother aanu ente molk eppo 2yearaayi. Ennike pani aayit annu mng lu right breast lu nalla pain dr kaanichapo dr nokkiyappo oru thadippu pole ind nnu paranju. Surgeon kaanikkan paranjekkaanu but aah vedana pani maariyapol poyi. Dr vitamin medicine ezhuthiyikkane. Ennike pediyaavaa chechiye breast cancer aavoo😔😔😔
Chechik kai painulla saidilulla maril thanneyano cancerum
@VitalityQueens
5 ай бұрын
അതെ
@AdamAntonyAppu
4 ай бұрын
Mam number tharumo njanum oru canser patient aanu please mam
@VitalityQueens
4 ай бұрын
Sorry, നമ്പർ തരാൻ പറ്റാത്ത കാരൃവും, അതിനുള്ള പരിഹാരവും ചൊവ്വാഴ്ച്ചയിലെ live video യിൽ ഉണ്ട് 🙏🙏
@anjuu966
6 ай бұрын
♥️🥰👍😊
@VitalityQueens
6 ай бұрын
Dear 🥰 🥰
@rajitb8919
3 ай бұрын
റേഡിയേഷൻ ചെയ്താൽ മുടി kozhiyumo
@VitalityQueens
3 ай бұрын
ഏതു സ്ഥലത്ത് ആണ് radiation ചെയതത്?
@bindhubiju8483
4 ай бұрын
ഹലോ പേര് റുബി ആണോ പെട്രിഷ്യ ആണോ സംശയം ആണ് എനിക്കു കാൻസർ ആണ് എനിക് ടീച്ചറെ കാണാൻ പറ്റുമോ എവിടെ യാണ് ടീച്ചർ വിട്
@VitalityQueens
4 ай бұрын
ഞാൻ ഇപ്പോൾ നാട്ടിൽ അല്ല കേട്ടോ, എവിടെയാണ് കാൻസർ? ഇപ്പോഴത്തെ അവസ്ഥ എന്താണ്
@aryarajesharya
3 ай бұрын
Hi ടീച്ചർ. ഞാൻ arya. ഞാനും കാൻസർ ട്രീറ്റ്മെന്റ് lanu
@VitalityQueens
3 ай бұрын
@@aryarajesharya ആണോ dear, 7:30 ക്ക് live il kaanam ketto 🥰
@2310ro
2 ай бұрын
എന്റെ പടച്ചോനെ എന്താ ചെയ്യാ ഒരു വിധംചെറുപ്പക്കാരിൽ വരെ ഇത് ഒരു പാട് വരുന്നുണ്ടോ? എല്ലാവർക്കും പടച്ചവൻ രോഗം പൂർണ്ണമായി മാറ്റിക്കൊടുക്കട്ട എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു... ഇത് പോലെ ഉള്ള രോഗം ആർക്കും ദൈവം കൊടുക്കാതെ ഇരിക്കട്ടെ 🤲🤲🤲.. ഇതൊക്ക കേൾക്കുമ്പോൾ തന്നെ ഭയങ്കര പേടി...😢
@rajitb8919
3 ай бұрын
എനിക്കും റേഡിയേഷൻ ഉണ്ട് 18)തിയതി
@VitalityQueens
3 ай бұрын
എത്ര എണ്ണം ഉണ്ട്?
@diviyak.k8036
4 ай бұрын
Njnum ഈ pediyiloode കടന്നുപോയി...കുറെ ദിവസം ആരോടും പറഞ്ഞില്ല..പിന്നെ ഡെ കാണിച്ചു..സ്കാൻ ചെയ്തു..അത് കുഴപ്പമില്ല..breast lump anu ..appola സമധനമയെ
എന്തോരം മുടി ഉണ്ടായിരുന്നു ചേച്ചിക്ക്😢.എനിക്കും ഏപ്രിൽ 14 വന്നാൽ മൂന്നാം വർഷ cancer birthday anu😂. ബയോപ്സി amount പറഞ്ഞില്ല.അറിഞ്ഞാൽ ചിരിക്കമയിരുന്നൂ..😂😂😂.. നനഞ്ഞ ഇടം കുഴിക്കുന്ന doctors 😢😢
@@VitalityQueens ande ponnara muth chechi njn eppolum ningalk prarthikkunnu anikk ande kudepirappine pole yan ishtam❤❤❤❤❤😢
@VitalityQueens
6 ай бұрын
@@a.h.m.8443 thanks muthe 🥰🥰
@bindhubiju8483
4 ай бұрын
എനിക്കു കുറച്ചു കാര്യങ്ങൾ നേരിൽ കണ്ടു ചോദിച്ചു അറിയാനുണ്ട് എന്റെ പേര് ബിന്ദു
@VitalityQueens
4 ай бұрын
@@bindhubiju8483 Facebook or Instagram contact cheyyamo?
@nilavv
6 ай бұрын
എനിക്ക് ഇടതു ഷോൾഡർ വേദന,കൈ നല്ല തരിപ്പ് അല്ലാതെ മറ്റൊരു ലക്ഷണവും ഇല്ലായിരുന്നു.. ഇതുപോലെ മറ്റൊരു ദിവസമാണ് എന്റെ ജീവിതത്തെയും മാറ്റി മറിച്ചത്.. ജീവിതത്തിൽ നമ്മെ നാമല്ലാതാക്കി മാറ്റിയ നിമിഷത്തെ മറക്കാൻ ആവില്ല.. വായിച്ചു തീരാത്ത ഒരു പുസ്തകം ഉണ്ടേൽ അതു നമ്മുടെ ഓരോരുത്തരുടെയും ജീവിതം തന്നെയാണ്...
@ummerumer6391
6 ай бұрын
Pinne engane arinjathu
@ummerumer6391
6 ай бұрын
Muzha undayirunno
@VitalityQueens
6 ай бұрын
Absolutely right muthe, vaayichu theeratha pusthaksm thanne aanu jeevitham❤❤❤
@nilavv
6 ай бұрын
പെട്ടെന്ന് ഒരു ദിവസം തടിപ്പ് പോലെ കണ്ടു. എന്നാൽ ഇവിടെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ അൽപ്പം വൈകി. One week കഴിഞ്ഞാണ് കിട്ടിയത്. ആ സമയം കൊണ്ട് ആ തടുപ്പ് ഒരു മുഴപോലെ വളർന്നു.. ഡോക്ടർ നെ കാണാൻ പോയപ്പോൾ കൺഫോം ചെയ്തില്ല. അവർ ആകെ കൺഫ്യൂഷൻ ആയിപോയി . പിന്നെ ബിയോപ്സി എടുക്കണമെന്ന് പറഞ്ഞു. അങ്ങനെ അതിനു 3 ഡേയ്സ് സമയം എടുത്തു . പിന്നെ ബിയോപ്സി ചെയ്തു.one week കഴിഞ്ഞപ്പോൾ റിസൾട്ട് വന്നു. അപ്പോൾ ഡോക്ടർ വിളിപ്പിച്ചു. അങ്ങനെ പോയ്. ചെന്നപ്പോൾ ഡോക്ടർ ആകെ വിഷമിച്ചു ഇരിക്കുന്നു. എന്നോട് ഒന്നും ഉണ്ടാവില്ല. എന്നാ പറഞ്ഞു വിട്ടത്. അപ്പോൾ ഇങ്ങനെ റിസൾട്ട് പറയേണ്ടി വരുന്നതിന്റെ വിഷമം ഞാൻ ആ മുഖത്തു കണ്ടു. പിന്നെ സ്കാൻ ചെയ്യാൻ വിട്ടു. അപ്പോൾ അത് വളർന്നു. Stage 3 ആയി.. പിന്നെ ബാക്കി ട്രീറ്റ്മെന്റ് പെട്ടെന്ന് ആയിരുന്നു.കിമോ തുടങ്ങി.. അങ്ങനെ ഓരോന്നായി ചെയ്തു... ഈ സമയവും കടന്നുപോകും നാളെ നല്ലത് വരും ആ വിശ്വാസം എന്നെ കൊണ്ടു പോകുന്നു...
Пікірлер: 196