Alternative medicines follow ചെയ്യുന്നവർക്ക് ഞാൻ പറയുന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും....നിങ്ങള്ക്ക് അതിൽ നിന്നും അസുഖം മാറീട്ടുണ്ടാകാം പക്ഷെ അത് placebo effect ആണ് എന്നു ഞാൻ പറയും...
പിന്നെ ഇതൊരു vast subject ആയതു കൊണ്ടും... ഇത് explain ചെയ്യാനോ തർക്കിക്കാനോ എനിക്ക് താല്പര്യം ഇല്ലാത്തതു കൊണ്ടും ... ഇതിനു താഴെ വരാൻ സാധ്യത ഉള്ള നെഗറ്റീവ് കമന്റ്സ് ഇന് ഒന്നും മറുപടി ഞാൻ പറയില്ല...
Lifestyle changes അല്ലെ പറയുന്നത്....? Sideeffects ഇല്ലലോ..? Govt medical colleges ഇൽ 5-6വർഷം പഠിച്ചു വന്നവരല്ലേ എന്നൊക്കെ പറയുന്നവരോട്... രക്ഷിക്കാവുന്ന ഒരു ജീവൻ... ഇങ്ങനെ mislead ചെയ്യുന്നത് കൊണ്ടു പോയാൽ.. ആർക്കു പോയി....?? modern medicine ഒന്ന് കൊണ്ടാണ്... Human race ഇവിടെ വരെ എത്തിയിരിക്കുന്നത്.... ഇനിയും പുതിയ കാര്യങ്ങൾ കണ്ടുപിടിക്കാൻ ഉണ്ട്.... ചില രോഗങ്ങൾക്ക് ചികിത്സ ഇല്ല... ശരിയാണ്... പക്ഷെ ചികിത്സ ഉള്ളതെല്ലാം പ്രെഡിക്റ്റബിൾ ആണ്... Scientific ആണ് pros & cons.
എന്തു കൊണ്ട് ഈ വീഡിയോ എന്നതിന് ഉത്തരം.. ഇത് കണ്ടു ഒരാൾ എങ്കിൽ ഒരാൾക്ക് ചിന്തിക്കാൻ ശ്രമിച്ചാൽ , എനിക്കതു മതി... എല്ലാരേം രക്ഷിക്കാൻ ഒരാൾക്ക് പറ്റില്ലാലോ....
എന്നേ convince ചെയ്യേണ്ട... You can use your questioning ability to find the truth.... All the best.
please watch this video against Dr Manoj Johnson • ഡോ. മനോജ് ജോൺസൻ കാൻസറ...
Videos on homeopathy is a pseudoscience (pls do a cross check for all the videos mentioned below)
• പാറ്റ മദ്യത്തിൽ ലയിപ്പ...
• ഹോമിയോ എന്ന ചക്കര വിശ്...
• ഹോമിയോ പ്രകൃതിദത്തമോ? ...
• Science Based Medicine...
• Homeopathy wikipedia s...
Video is open for comments onnum delete cheyyilla. 👍👍👍
----------
Hi, I'm Deepa John. I am sharing my life experience on this channel. I think many of you can relate to that. I started my career as an IT professional (12 yrs). Then I tested my luck for 2 years as a Govt. contractor (Civil Works). Now I am running an online kids boutique. I firmly believe that my journey is not limited to here.
Throughout my videos; I intend to share with you the journey I came across, the problems I encountered, and the solutions I discovered. Being independent in life - mentally, and emotionally is a big deal. How I look at that aim, my way of thinking is what I'm trying to share through my channel.
I stay with my two daughters ( Anna n Annie ) and husband (Biju Thomas) at Trivandrum, India
The best way to contact me is via
email: deepateresa@gmail.com
IG: deepateresa
Official FB page : fb.me/deepajohntheyoutuber
Please note, youtube is not my full-time job. I have a family to look after and a small business to deal with; so will reply as time permits.
Негізгі бет Тәжірибелік нұсқаулар және стиль കാൻസർ നെ പേടിച്ചു ഓടി കാൻസർ വരുത്തി വെയ്ക്കരുത് | Just a Spark to use your brain | Deepa John
Пікірлер: 132