കോതമംഗലം പട്ടണത്തിൽ നിന്ന് തട്ടേക്കാട് റൂട്ടിൽ ആറ് കിലോമീറ്റർ ദൂരത്തിലായാണ് അയ്യപ്പൻമുടി സ്ഥിതി ചെയ്യുന്നത്.വിനോദ സഞ്ചാരികളുടെയും, കായിക പ്രേമികളുടെയും ഇഷ്ട താവളമാണ് അയ്യപ്പൻമുടി.പശ്ചിമഘട്ട മലനിരകളും പെരിയാറിൻ്റെ വിദൂര കാഴ്ച്ചകളും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ് 700 ഏക്കറിലായണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
- Күн бұрын
കോതമംഗലത്തെ അയ്യപ്പൻമുടിയിലെ കാഴ്ഛകൾ.|ayyappanmudi.kothamangalam|
- Рет қаралды 580
Пікірлер: 11