you tube social media online channel ഇത്രയും കാലം കണ്ടിട്ട് ABC news channel എത്രയോ journalist കൾക്ക് അവസരം ലഭിക്കുന്നു. ❤
@shajikannadi
3 ай бұрын
ഉണ്ണിത്താൻ തന്നെ ഒരു ഒഴിയാബാധയാണ് അതിനെ കൂടോത്രം ചെയ്തലൊന്നും ... ഫലിക്കില്ല...😂
@vijayalekshmyv5525
3 ай бұрын
ലോക സഭയിൽ പോയിരുന്നു കൂവാൻ എന്തിനു കൂടോത്രവും മരുന്നും ഒക്കെ? പിന്ന്നെ കൂട അല്ലാ ഗൂഢ അഥവാ rahasyam.
@dhanyajayarajan7917
3 ай бұрын
❤❤
@kiranunnikrishnan2418
3 ай бұрын
Sarikk ee discussions TG ayita vekandath.. Because pulli pazhaya aalu ayadkondum ee vaka karyangalil kore examples parayan undakum.. Nalla super aayene charcha.. 👍👍
@sindhuknair7265
3 ай бұрын
ശെരിയാണ്.
@Kuttoosan-loves-dakini
3 ай бұрын
കൂടോത്രം ഒക്കെ ആയി നടക്കുന്ന ഉണ്ണിത്താനും സുധാകരനും ഒക്കെ ആണ് ലോകസഭയിൽ പോയി ഇരിക്കുന്നത്. എംപി ഫണ്ട് പോലും മുഴുവൻ ചെലവക്കാനും പറ്റുന്നില്ല. 😅 ഇംഗ്ലീഷും, ഹിന്ദിയും അറിയില്ല. ഡൽഹിയിൽ സുഖ ജീവിതം. 😂 വോട്ടർമാർക്ക് നല്ല ബുദ്ധി ഉണ്ട്.
@user-xb5pq
3 ай бұрын
കൂവാനും പേപ്പർ വലിച്ചു കീറാനും ശമ്പളം വാങ്ങാനും ആണ് ഇവന്മാർ. മാത്രം അല്ല എന്താണ് പറയുന്നത് എന്ന് ആശാന്മാർക് മനസ്സിൽ ആകുന്നില്ല.😂😂😂😂😂
@sarathlaltg3982
3 ай бұрын
😅😅😅 സമൂഹത്തിൽ ഇവർ അവിശ്വാസി ജീവിതത്തിൽ ഇവർ അഥർവ്വ വേദത്തിൻ്റെ ഉസ്താദ് ക്കളും '
@josephulahannanathrasseril9532
3 ай бұрын
മുട്ട കൂടോത്രം കോളസ്ട്രോൾ കുറയാൻ 😂😂😂😂😂😂😂😂
@achzimb5855
3 ай бұрын
മലവാരം ശക്തെയം കൗളതന്ത്രം എല്ലാം പഠിച്ചു മാന്ദ്രികം ചെയുന്ന നല്ല കിടിലൻ മന്ത്രവാദികൾ കേരളത്തിൽ ഉണ്ട് യൂട്യൂബിൽ വരുന്ന ഉഡായിപ്പാൻ മാരല്ല ട്ടോ മന്ത്ര വാധം അതൊരു ശാസ്ത്രവുംആണ് മരുന്നും മന്ത്രവും എന്നും കേട്ടിട്ടില്ലേ ഒഴിയാത്ത ബാധ രോഗങ്ങൾ ഒഴിവാക്കാനുള്ള വിദ്യ പലരും ഇതിനെ ദോഷത്തിനായി ഇപയോഗിക്കുന്നു രക്ഷിക്കേണ്ട വിദ്യ ശിക്ഷിക്കാൻ ഉപയോഗിക്കുന്നു പലരും
@xangrilag
3 ай бұрын
During Mughal period (Akbar -period ) Atharva Veda was translated byHaji Ibrahim Sarhindi in Persian language. Dara Shikoh (the eldest son of Sha Jahan) translated BhagavatGeetha, Atharva Veda ,and 60 Upanishaths from Sanskrit to Persian.His translation is known as Sirr - i - Akbar. Muslim scholars got blackagic from Fourth Veda and they later called as Nalam Vedakkar . Whole world got it and they studied and practiced it for their religious conversion, they not received good aspects like Ayurved,Yoga etc from this AtharvaVeda ,only Kopdothram received happily.
@muralikrishnan9232
3 ай бұрын
ചെയ്യപ്പെട്ടയാൾ അറിയണമെന്നില്ല. ബോധത്തിൽ അറിഞ്ഞില്ലെങ്കിലും , സൂക്ഷ്മ ശരീരം ഇതിന്റെ ശക്തിയെ ഉപബോധ മനസ്സിലേയ്ക്ക് എത്തിക്കുന്നു. ബോധ മനസ്സിലേക്ക് എത്തുന്നത് ദുരനുഭവങ്ങളുടെ കാരണം കണ്ടുപിടിക്കാൻ കഴിയാതെ വരുമ്പോൾ ആണ്. ജ്യോതിഷം വഴിയോ ആത്മീയവഴികളിലൂടേയോ ആണത്രേ ഇത് വെളിവാകുന്നത്
@gangadharannair5070
3 ай бұрын
Please read Atharva Veda, Sunil.
@hareeshmenon4909
3 ай бұрын
Sunil ji watching this video also a scaring
@bharathanparakkal2955
3 ай бұрын
അവസാനം ഇത് അന്ധവിശ്വാസമാണെന്നാണ് സുനിൽ പറഞ്ഞു വെക്കുന്നത്. അത് പൂർണ്ണമായും ശരിയല്ല എന്നാണ് പറയാനുള്ളത്. നമുക്കറിയാത്തതും മനസ്സിലാവാത്തതും വിശ്വാസമില്ലാത്തതുമായ എല്ലാ കാര്യങ്ങളെയും അന്ധവിശ്വാസമെന്ന് വിളിക്കുന്നതും അന്ധവിശ്വാസമാണ്.
@padminitp1043
3 ай бұрын
ഇനി മുതൽ ഉണ്ണി ച്ചാത്ത൯😂
@shibin766
3 ай бұрын
Elam manasa but namal namude godinodu parthikuka
@Nallavan-lv8ex
3 ай бұрын
2026 ൽ യുഡിഫ് അധികാരത്തിൽ വന്നാൽ രണ്ടര വർഷം കുഞ്ഞാലികുട്ടി ആയിരിക്കുമോ മുഖ്യമന്ത്രി..? സുനിൽ സാറിന് എന്ത് തോന്നുന്നു.?
Пікірлер: 26