കൂത്താട്ടുകുളം ടൗണിൽ നിന്നും മൂന്ന് (3 km) മാറി കോഴിപ്പിള്ളി പുളിക്കമാലി ജംഗ്ഷന് സമീപം ഒൻപത് (9 സെന്റ് ) 1700 sq പണി തീർത്ത ഫുൾ ഫർണിഷ്ഡ് രണ്ട് (2 nila) വീട് വില്പനക്ക്.ഈ മനോഹരമായ വീട്ടിൽ കാർപോർച്ച്, സിറ്റ്ഔട്ട്, ഡൈനിംഗ് റൂം, ഡ്രോയിങ് റൂം, 3 ബെഡ്റൂം,3 ബാത്രൂം, കിച്ചൺ, വറ്റാത്ത കിണറും ഉണ്ട്. കൂടാതെ എസി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഡൈനിംഗ് ടേബിൾ, സോഫാസെറ്റ്, ടിവി, ദിവാൻ കോട്ട്, കട്ടിൽ, ബെഡ് എന്നിവയും ഉണ്ട്. മൂന്ന് വർഷം പഴക്കമുള്ള ഈ വീട്ടിൽ നിന്നും 1 കിലോമീറ്റർ മാറി പള്ളിയും, 1 കിലോമീറ്റർ മാറി ക്ഷേത്രവും, 1 കിലോമീറ്റർ മാറി സ്കൂളും ഉണ്ട്. കൂടാതെ തൊട്ടടുത്തു തന്നെ ഹോമിയോ ആശുപത്രിയും ഉണ്ട്. ഈ മനോഹരമായ വീടിനു ചോദിക്കുന്ന വില 55 ലക്ഷം (ഫിഫ്റ്റി ഫൈവ് lakhs)negotiable
Pls contact
8921942119
9562017359
Негізгі бет കൂത്താട്ടുകുളം, കോഴിപ്പിള്ളി പുളിക്കമാലി ജംഗ്ഷന് സമീപം, വീട് വില്പനയ്ക്ക്
Пікірлер