#ooty #kotagiri #mulli
ഊട്ടി ഗാര്‍ഡനും ലേക്കും ഒക്കെ മടുത്തവര്‍ക്ക് ട്രൈ ചെയ്യാന്‍ പറ്റിയ കിടിലന്‍ സീനിക് ഗ്രീനിക് റൂട്ട്. മറ്റു ഹില്‍ സ്റ്റേഷനുകളില്‍ നിന്നും ഊട്ടി വ്യത്യസ്തമാക്കാന്നത് പോയ വഴി തന്നെ ഇറങ്ങി വരണ്ട എന്നുള്ളതാണ്. പലവഴികള്‍ ഉണ്ട്. ഊട്ടിയില്‍ നിന്നും കോത്തഗിരി വഴി, കൂനൂര്‍, മേട്ടുപാളയം, കോയമ്പത്തൂര്‍ വഴി ഒക്കെ കേരളത്തിലേക്ക് വരാം.
Query solved
1) Kottagiri now
2) Kottagiri Climate
3) Ooty
4) Ooty Tourist places
5)Mulli open
6) Attappadi
Негізгі бет കോത്തഗിരിയിലൂടെ പാലക്കാട്ടേക്ക് I KOTAGIRI I OOTY
Пікірлер: 4