100%സത്യം ഞാൻ രോഹിണി നഷ്ത്രം രെക്ഷപെടുമോ എല്ലാം സകിച്ചു ജീവിക്കുന്നു 🙏🙏🙏👍
@jayankarunakaran7867
13 күн бұрын
ഞാൻ..കാർത്തിക നക്ഷത്രക്കാരനാണ്... വളരെ ശരിയാണ് പറഞ്ഞ കാര്യങ്ങൾ.. എനിക്ക്.. സൗദി.. അറേബ്യ ലായിരുന്നു ജോലി.. ജോലി നഷ്ടപ്പെട്ടു ഇപ്പോൾ നാട്ടിൽ ആണ്.. സ്വന്തമായി ഒന്നും.. തന്നെയില്ല.. സ്ഥലമില്ല. വീടില്ല ഒന്നും ഇല്ല.. വെറെ ജോലിക്ക് ശ്രമിച്ചിട്ട് കിട്ടുന്നില്ല.. ഒന്നും ശരിയാ ഒന്നില്ല..എല്ലാ ക്കാര്യത്തിനു തടസം മാത്രമാണ്... എന്നെ എല്ലാവരും വെറുത്തു.. ആർക്കും ഇഷ്ടമല്ല.. ഞാൻ ഇനി എന്തു ചെയ്യും എനിക്ക് ഒരു.. എത്തും.. പിടിയും കിട്ടുന്നില്ല..എല്ലാം ശരിയാക്കും.. എന്ന.. വിശ്വസത്തോടെ.. മുന്നോട്ട് പോകുന്നു
@vincentvv5995
10 күн бұрын
Wait🌹patiently എല്ലാം ശരിയാവും
@muralikm5950
10 ай бұрын
വളരെ വിശദം ആയി പറഞ്ഞ് തന്ന അങ്ങേക്ക് ഒരു പാട് നന്ദി 🙏🏼🙏🏼🙏🏼
ഒരിക്കലും കിട്ടുന്നില്ല ഇത്രയും കാലമായിട്ടും അനുഭവിച്ച അനുഭവിച്ചു മതിയായി കാർത്തിക നക്ഷത്രക്കാർക്ക്
@vijayalekshmivijayan9424
3 ай бұрын
Verygood🙏🙏🙏
@thankamonis4909
8 ай бұрын
പറഞ്ഞ കാര്യങ്ങൾ സത്യമാണ്
@kamalammalv7006
9 ай бұрын
January 2023... മുതൽ അസുഖം..അലച്ചിൽ..വിഷമം, ഒഴിഞ്ഞ..സമയമില്ല..ഇതുവരെ
@manu_tpm
Ай бұрын
സത്യം 😂
@dileepravi9240
16 күн бұрын
തീകുണ്ടത്തിൽ നിൽക്കുന്ന അവസ്ഥ....... കാർത്തിക ഇടവകൂർ 😢
@prakashearath1739
9 ай бұрын
Very good
@anilyakoob1301
9 ай бұрын
മാനസിക അവസ്ത തകർനു
@BinduC-j5j
5 ай бұрын
Very good
@divyaprasad5733
9 ай бұрын
എന്റെ അവസ്ഥ ഇപ്പോൾ ഇതാണ് തൊഴിൽ സ്ഥാപനത്തിൽ മുന്നിൽ നിന്ന എന്നെ ഇപ്പോൾ തവിട്ടി താഴ്ത്തി 100% ഇപ്പോൾ മാനസിക വിഷമ ആണ് ഷോപ്പിൽ. നല്ല വർക്ക് ചെയിതു കൊണ്ടിരുന്ന എനിക്ക് ഇപ്പോൾ വലിയ സങ്കടം ആണ്. അസുഖം. ഏപ്രിൽ മുതൽ ഹോസ്പിറ്റൽ നിന്നുംഇറങ്ങാറില്ല. ഇതിൽ പറഞ്ഞതൊക്കെ എനിക്ക് നടന്നുകൊണ്ടിരിക്കുന്നു. അപകടം കീർത്തി കേൾക്കുമ്പോൾ പേടിയാകുന്നു 😌😌
@sindhukrishnakripaguruvayu1149
5 ай бұрын
🙏😊😍
@anilanand4604
4 ай бұрын
Om sham shileswaraya nama
@muralidharan5696
4 ай бұрын
സത്യം...
@lijuliju6427
9 ай бұрын
രോഗിണി, ഇടവം രാശി, മകരം ലഗ്നം ശനിദോഷം ഉണ്ടോ തിരുമേനി 19 - 3 - 1975 - 2.50 Am
@smithaa1078
9 ай бұрын
2025 അവിടെ നിക്കട്ടെ. 24 എങ്ങനെ കടന്നു കിട്ടുമോ!
@empadmakumar4388
10 ай бұрын
Om Namashivaya
@happymoments9046
9 ай бұрын
Really appreciated 👏 thanks for the detailed explanation
@killer-ff-123
7 ай бұрын
ഞാൻ രോഹിണി നക്ഷത്രം ആണ്. പറഞ്ഞതെല്ലാം 100% സതൃമാണ്. നംപർ തരുമോ.
@prakashbabu9859
9 ай бұрын
🙏🙏🙏
@anilyakoob1301
9 ай бұрын
ഒരിജിവേപൊലു ഒനുചെയലേ
@radhakrishnancl2308
4 ай бұрын
100% ശേരിയാണ് 🙏🏻🙏🏻
@divyaprasad5733
9 ай бұрын
ഒരാളേം സ്വത്തു വേണ്ട എന്റെ രോഗം മാറിയാൽ മതി വേറെ ഒരു ആഗ്രഹവും ഇല്ല
@Dev_Anand_C
2 ай бұрын
🙏
@saransachu4450
10 ай бұрын
Thirumeni enta nall karthika ane 1/1/1977 enta nall nokkittr parayamo epol46 age ayii
@deepakrishna6364
9 ай бұрын
ഈ പറഞ്ഞ എല്ലാം സംഭവിച്ചു ഇനി എങ്കിലും മനസമാധാനം കിട്ടിയാൽ മതിയായിരുന്നു
@aumeshavarimbra6309
5 ай бұрын
😂
@sheeladevaki8693
9 ай бұрын
വളെരെ ശേരിയാണ് തിരുമേനി 🙏🏻ഷീല രോഹിണി 🙏🏻
@sheelaprasad6443
9 ай бұрын
😂
@divyaprasad5733
9 ай бұрын
1982 മാർച്ച് 31 രാത്രി 11 മണി 12 ണും ഇടയിൽ എന്റെ ജനനം 😌
Пікірлер: 55