നമസ്കാരം ഗുരുനാഥാ 🙏 വീഡിയോ കേട്ടു, വളരെ ഉപകാര പ്രദമായി വിഷയം. അങ്ങ് പറഞ്ഞത് വളരെ ശരിയായി അനുഭവത്തിൽ വന്നു. എന്റെ മൂത്ത മകന് ഇപ്പോൾ കേതു ദശ തുടങ്ങി, നാലാമത്തെ ദശയാണ്. തുടക്കത്തിൽ തന്നെ ഉദ്യോഗത്തിൽ പ്രൊമോഷൻ ലഭിച്ചു വളരെ നന്ദി, നമസ്കാരം 🙏🙏
@ArunRaj-iq4mv
2 ай бұрын
നമസ്കാരം 🙏🙏🙏
@sukeshb1194
2 ай бұрын
നല്ല ഒരു അറിവിന് നന്ദി അറിയിക്കുന്നു. സർ
@soorajmp2041
2 ай бұрын
സർ D-1 ചാർട്ടിനെ കുറിച്ച് ആരും പറയുന്നില്ലല്ലോ സാറും പറയുന്നില്ലല്ലോ
@BIJUK-wm8lm
2 ай бұрын
എനിക്ക് 11 ൽ കുജനോടൊപ്പം കേതു നിൽക്കുന്നു. ധനുവിൽ, ഇപ്പോൾ കേതുദശയിൽ രാഹു അപഹാരം 2024 നവംബർ 17 വരെ ,അത് 2027 ന് ശേഷം ശുക്ര ദശ.
@mahadevamangalya2113
2 ай бұрын
നമസ്തേ 🙏
@krishna__2255
15 күн бұрын
കേതു ദശ നടന്നു കൊണ്ടിരിക്കുന്നു 😢. ഇനിയും ഉണ്ട് 1 1/2 കൊല്ലം. മതിയായി 🙏🙏🙏.
@simpletricks1256
2 күн бұрын
Dob
@petersunil4903
2 ай бұрын
💖🙏💖 Om namah shivaya 🙏 Hi Thirumani namaste 💯♥️🙏
@M.A.UdayakumarUdayakumar-px8wf
2 ай бұрын
🙏🙏🙏🙏🙏👌
@simpletricks1256
2 ай бұрын
കേതു ദശയിൽ ബുധാപഹാരം. കേതു 9 ഇൽ. ശുക്രൻ രവി ഗുരു യോഗം. ബുധൻ 10 ഇൽ ഒറ്റയ്ക്ക്. ചിങ്ങം ലഗ്നം.
@SunilKumar-gv3nx
2 ай бұрын
🙏🙏
@prakasanp6056
2 ай бұрын
sir please write slokam in the screen
@renjithbabypillai6743
2 ай бұрын
Enikk randu masam kazhinjal kethudasha thudanguvanu ini Enthok Anubhavakkikendivarumo entho?
Пікірлер: 18