ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തണ്ട . ഭാരതം എന്ന വാക്കിന്റെ പുതിയ വ്യാഖ്യാനം മോഡി ബൈഡനെ പഠിപ്പിക്കട്ടെ . ബൈഡൻ വിശ്വസിക്കും. ഇത് ഇന്ത്യാക്കാർ ആരും വിശ്വസിക്കില്ല. ഭരതൻ എന്ന രാജാവ് ഈ രാജ്യം ഒരു പാട് കാലം ഭരിച്ചിരുന്നു. അങ്ങനെയാണ് ഭാരതം എന്ന പേര് വന്നത്. ഇത് എല്ലാവർക്കും അറിയുന്ന കഥ. ജനങ്ങളെ പറ്റിക്കുവാൻ ഒരോ വ്യാഖ്യാനവുമായി ഒരോ അവതാരങ്ങൾ ഇറങ്ങിക്കൊള്ളും.
Пікірлер: 3