കാറുകൾ തീപിടിക്കുന്നത് ഒരു കുറവും ഇല്ലാതെ തുടർന്ന് കൊണ്ടിരിക്കുന്നു. അന്ദരീക്ഷത്തിന്റെ ചൂടും കൂടി കൂടുന്നത് കൊണ്ട് ഏത് കാറും ഏത് വാഹനവും തീപിടിക്കാം എന്നൊരു ഭയം നമ്മുടെ ഉള്ളിലും വളരുന്നുണ്ട്. ഇതൊക്കെ എന്ത്കൊണ്ടാണെന്ന് explain ചെയുന്ന ഒത്തിരി വീഡിയോകൾ യൂട്യൂബിലുള്ളത്കൊണ്ട് ഞാനും കൂടി ഒരു വീഡിയോ ചെയ്യേണ്ട എന്നാണ് ആദ്യം കരുതിയത്. പക്ഷെ അധികം ആരും പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങൾ കൂടി പറയാനുണ്ട് എന്നത്കൊണ്ട് വീഡിയോ ചെയ്യാം എന്ന് തീരുമാനിച്ചു. കാറിൽ തീപിടിത്തം ഉണ്ടാക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ് എന്നൊരു ഏകദേശ ധാരണ പലർക്കും ഉണ്ടാവും. പക്ഷെ അത് ഓരോന്നിനെ പറ്റിയും വ്യക്തമായ അറിവുണ്ടായാലേ നമുക്കത് തടുക്കാൻ പറ്റൂ എന്നതാണ് എന്റെ വിശ്വാസം. അപ്പൊ ആ പ്രധാന കാര്യങ്ങളെ വിശദമായി നമുക്ക് മനസിലാക്കാം.
- Күн бұрын
കാറുകൾ തീപിടിക്കുന്നത് തടയാൻ എന്ത് ചെയ്യാൻ കഴിയും | Car Fire Reasons & Solutions | Ajith Buddy
- Рет қаралды 26,519
Пікірлер: 208