ഗോവിന്ദൻ ആശാന്റെ കഴിഞ്ഞ വീഡിയോകൾ കാണാത്തവർക്കായി താഴെ ലിങ്ക്..👇 Part 1 ആയിരം കൊല്ലിയിലെ വേട്ടക്കാരൻ .. kzitem.info/news/bejne/z4JntZqjgotzmWk Part 2 മൺമറഞ്ഞ് പോയവർ വിശപ്പടക്കിയിരുന്ന ആ അപൂർവ്വ കാട്ടുകിഴങ്ങ്.. kzitem.info/news/bejne/jpyVzaWNo4KWhYY
@lekhapozhoth8548
2 жыл бұрын
Adrees kitumo ashandey🙏
@somankb3531
2 жыл бұрын
H
@sajeershan2513
2 жыл бұрын
very touching vedio thanks for uploading 💚
@ajicalicutfarmandtravel8546
2 жыл бұрын
നൻമ നിറഞ്ഞ ഇദ്ദേഹത്തെ പുറം ലോകത്തിന് കാണിച്ച് കൊടുത്ത പ്രിയ ബ്ലോഗർക്ക് ഒരായിരം ആശംസകൾ... Love from kozhikode
@HarishThali
2 жыл бұрын
😍
@shaji231indian3
2 жыл бұрын
ഇവരെ പോലുള്ളവർ ജീവിക്കുന്നതുകൊണ്ട് ഇന്നും പ്രകൃതി നമ്മളെയൊക്കെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു🙏
@nabithasajeev5351
2 жыл бұрын
സത്യം
@dulquarsalman7508
2 жыл бұрын
കമന്റോളി
@vinodkonchath4923
2 жыл бұрын
സത്യം
@rajucheriyan9171
2 жыл бұрын
very Good God bless them
@kadukvlogs8521
2 жыл бұрын
ഇതുപോലെ ഉള്ള നല്ല മനുഷ്യർ എന്നും ഈ ഭൂമിയിൽ ഉണ്ടാകണേ ഈശ്വര 🙏🙏🙏
വൗ 👏സൂപ്പർ 👏എന്ത് ഭംഗി ആണ് അവിടെ നിറയെ മരങ്ങൾ അതിൽ ഒക്കെ കിളികൾ വന്നിരുന്നു അവരുടെ ശബ്ദം കേൾക്കാൻ തന്നെ എന്ത് രസം ആണ് ആശാൻ കൊള്ളാം ബിഗ് സല്യൂട്ട് 👏👏👏❤🏆👍
@jopanachi606
2 жыл бұрын
എല്ലാം ദൈവത്തിന്റെ സൃഷ്ടി , മനുഷ്യൻ പലപ്പോഴും അതിനെ സ്നേഹിക്കാൻ മറക്കുന്നു
@Aravind..1999
2 жыл бұрын
ഇദ്ധേഹത്തിന്റെ ഈ മാത്രിക ഒര് പദ്മ ശ്രീ അർഹിക്കുന്നു....👏👏
@freekenspvkd5399
2 жыл бұрын
ഇദ്ദേഹം ചെയ്യുന്ന കാര്യം എല്ലാർക്കും ഒരു മെസ്സേജ് ആണ് 👍👍
@rajamanip5490
2 жыл бұрын
ഹരീഷ് അവതരണം സൂപ്പർ ഏതോ ഒരു കാട്ടിൽ വന്ന സുഖം തോന്നി സൂപ്പർ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@PN_Neril
2 жыл бұрын
പച്ചയായ വയനാടൻ മനുഷ്യൻ.. വലിയൊരു മനസ്സിൻ്റെ ഉടമ. ഇദ്ദേഹം ഒരു സ്കൂൾ അദ്ധ്യാപകനായിരുന്നെങ്കിൽ...
@Linsonmathews
2 жыл бұрын
Short വീഡിയോ കണ്ടത് മുതൽ waiting ആയിരുന്നു ഫുൾ വീഡിയോ കാണാൻ 👍❣️
@HarishThali
2 жыл бұрын
Thank you bro..😍
@chandhugokul1594
2 жыл бұрын
എന്റെ വീട്ടിൽ എന്നും അണ്ണാൻ ,കാക്ക, മയ്യിന, അങ്ങനെ കുറെ കിളികൾ ഇതുപോലെ ആഹാരം കഴിക്കാൻ വരും 😍
@sujageorge1031
2 жыл бұрын
ഇത് സ്വർഗമാണ്......എല്ലാ മനുഷ്യരുടേയും ശരിയായ തൊഴിലാണ് പ്രകൃതി സംരക്ഷണം.......അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.....ഇപ്പൊൾ ഇത് പോലെ കാണാൻ അപൂർവങ്ങളിൽ മാത്രം.....
@narayananhaby3282
2 жыл бұрын
ഗോവിന്ദേട്ടൻ ഒരു നിഷ്കളങ്കനായ മനുഷ്യനും കാര്ഷികാവൃത്തിയോടൊപ്പം മിണ്ടപ്രാണികളായ പക്ഷി മൃഗദികൾക്ക് അന്നദാധാവുമാണ്. ഇതെല്ലാം ജനങ്ങളിലെത്തിക്കുന്ന ഹരി വ്ലോഗർക്കു അഭിനന്ദനം.
@onion2674
2 жыл бұрын
ക്യാമറ ക്വാളിറ്റിയുടെ കാര്യത്തിൽ നീ ഒരു പുലി തന്നെ 😇😇🥰
@ArunKumar-zo9yf
2 жыл бұрын
Camera yethanu
@sojisreejith6337
2 жыл бұрын
നന്മയുള്ള മനുഷ്യൻ 😘😘
@jijeeshjiji8569
2 жыл бұрын
നല്ല അമ്പയ്ത്ത് വിദഗ്ദനാണ് ഇദ്ദേഹം❤️
@AviyalShorts
2 жыл бұрын
sir കിളികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ബേക്കറി ഫുഡ് കൊടുക്കാൻ പാടില്ല.അത് അവരുടെ പ്രജനന ശേഷി ഇല്ലാതാകും. നെഗറ്റീവ് പറഞ്ഞത് അല്ല കുരങ്ങുകൾ ഒരുപാട് ഉള്ള.ഒരു ഗ്രാമ പ്രദേശം ഉണ്ട് അവിടെ വരുന്ന സന്ദർശകർ നൽകിയ ഫുഡ് കഴിച്ചു കഴിച്ചു അവിടെയുള്ള കുരങ്ങുകൾ കുറഞ്ഞു കുറഞ്ഞു 10.ൽ താഴെ മാത്രം ആയി.പഠനങ്ങൾ നടത്തിയപ്പോൾ ആണ് ഈ കാര്യം മനസ്സിലായത്.
@joser8787
2 жыл бұрын
സൂപ്പർ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@ziyasdairy1975
2 жыл бұрын
ആശാൻ ഈ പുണ്യം കാരണം ആരോഗ്യവും ആയുസ്സും കൂടട്ടെ
@dzbeatz450
2 жыл бұрын
മനസ്സിന്റെ Richness ആണ് വലുത്. Great content
@shabeershabu2118
2 жыл бұрын
ബേക്കറി സാദനം ഒന്നും കൊടുക്കല്ലേ അമ്മാവാ....എന്റെയും ഇതുപോലുള്ള മനസാണ്...... ❤
@sreesreesreemelodies1378
2 жыл бұрын
താമരപ്പൂ പോലത്തെ ഹൃദയമുള്ള മനുഷ്യൻ
@ManojpkManoj-tn6hp
2 жыл бұрын
ഈ നന്മമനുഷ്യനെ സമൂഹത്തി൯െറ മുന്നിലെത്തിച്ചതിന് ഒരായിരം നന്ദി....
@fajarhusain9236
2 жыл бұрын
ഓ.. എത്ര നല്ല മനുഷ്യൻ👏🏻👏🏻
@sasitirur1410
2 жыл бұрын
ഗോവിന്ദനാശാൻ വേടനിൽ നിന്നും യോഗിയിലേക്ക് ഉള്ള പ്രയാണം രാമായണമെഴുതിയ രത്നാകരൻ വാല്മീകിയായതുപോലെ അഭിനന്ദങ്ങൾ Sasi Tirur
@starrecipes5894
2 жыл бұрын
ഇദ്ദേഹത്തെ നോക്കി നമ്മുക്ക് അന്തസായി പറയാം.. ഇതാണ് യെതാർത്ഥ മനുഷ്യൻ
@vidhyakuzhippally2948
2 жыл бұрын
അരി പയർ ഗോതമ്പ് തിന എല്ലാം മിക്സ് ചെയ്തു koduthal അതാണ് അവരുടെ ആരോഗ്യത്തിന് നല്ലത്.വേഗം kedakathumilla.👍
@axiomservice
2 жыл бұрын
great,... Kannu niranjunpoyi well done . wow.... real human being.. zrrnath beevi alpy
@jayanthianil4512
2 жыл бұрын
വീഡിയോ 👌ഒരുപാട് കമന്റ്സ് കണ്ടു, ഇതുപോലുള്ള നല്ല മനുഷ്യര് ഉള്ളത് കൊണ്ടാണ് പ്രകൃതി നിലനിൽക്കുന്നത് എന്നൊക്കെ, നമ്മൾ ഓരോ മനുഷ്യരും പട്ടി, പൂച്ച, കിളികൾ അങ്ങനെ നമ്മുടെ ചുറ്റുപാടും കാണുന്ന ഒരു ജീവിക്കു എങ്കിലും ആഹാരം എന്നും കൊടുക്കാൻ മനസ്സ് കാണിച്ചാൽ ഒരുപാട് ജീവനുകൾ നിലനിക്കും 🙏
@sreeramannv2220
2 жыл бұрын
ഈ ഭൂമിയിൽ ഒരു പരിഭവമോ പരാതിയോ ഒന്നുമില്ലാതെ മറ്റുള്ള ജീവികളോട് സ്നേഹം മാത്രം കാണിക്കാനറിയാവുന്നഒരുമനുഷ്യൻ ഇദ്ദേഹത്തിനും പരിജയപ്പെടുത്തിയ നിങൾക്കും നന്മകൾ മാത്രമുണ്ടാവട്ടെ ഈശ്വരാ
@surendranath9182
2 жыл бұрын
ചേട്ട വളരെ സന്തോഷം തോന്നുന്നു. ചേട്ടനു നല്ലതു വരട്ടെ .
@ksparvathyammal5473
2 ай бұрын
ഹരീഷ് താങ്കളുടെ ഹായ് സുഹൃത്തുക്കളെ എന്ന തുടക്കം വളരെ ഹൃദ്യമായി തോന്നി
@kunhapputhangal8903
2 жыл бұрын
💞ദീർഘായുസ്സ് ഉണ്ടാവട്ടെ 🌹
@busharahakeem378
Жыл бұрын
വന മുത്തശ്ശിയുടെ വീഡിയോ കണ്ടതിനു ശേഷം ആണ് ഈ വീഡിയോ കണ്ടത് 👌👌 ഒരു വയനാട് കാരി ആയതിൽ ഞാനും സന്തോഷിക്കുന്നു 😍😍
@alihassankbappualihassan2
2 жыл бұрын
നമ്മുടെ ഗവൺമെൻറ് കൾ ഉദ്യോഗസ്ഥർ എന്ന പാഴ് ജന്മങ്ങൾക്ക് ചെല്ലും ചെലവും കൊടുത്തു പോറ്റുന്ന തിനേക്കാൾ നല്ലത് ഇവരെപ്പോലെ ഉള്ളവരെ സഹായിക്കലാണ് നല്ലത്
@mytravelbyshabeersaleem
2 жыл бұрын
നല്ലൊരു വീഡിയോ കണ്ടു ആസ്വദിച്ചു 🙏സന്തോഷം മനസിനും ഒരു സുഖം 💚
@avavdu
2 жыл бұрын
നല്ല മനുഷ്യൻ🤗
@rajanpanayarkunnu9125
2 жыл бұрын
എല്ലാവിധ ആശംസകൾ 🙏🙏🙏🙏
@chandralekhaac6045
2 жыл бұрын
ഇഷ്ടം
@umarl9775
2 жыл бұрын
എല്ലാറ്റിനേയും സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം മിണ്ടാ പ്രാണികളെ കൂടുതലും അവരുടെ യൊക്കെ സംരക്ഷണം കൊണ്ടാണ് നമ്മൾ ജീവിച്ചു പോകുന്നത്
@salutekumarkt5055
2 жыл бұрын
നല്ല ഐശ്വര്യo ഉള്ള മുഖം 🙏....
@Mallukliks
2 жыл бұрын
പൊളി ആശാൻ... കൂടെ ഹരീഷ് ബ്രോ ഉണ്ടെങ്കിൽ പിന്നെ പൂരമാണ് 😍✌️
@sajeevanmenon4235
Жыл бұрын
താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്🙏🏻
@novaofficial8383
2 жыл бұрын
Love from Kerala kasaragod ❤️🇮🇳🥺
@JODX-111
2 жыл бұрын
Njnm❤️
@adithyanak1797
2 жыл бұрын
Njanum
@mohammadsiraj7841
2 жыл бұрын
🥰🥰
@jbrmjk4154
2 жыл бұрын
Madur patla
@novaofficial8383
2 жыл бұрын
@@jbrmjk4154 ha kolya ,patla alle
@YT-kc9ji
2 жыл бұрын
മനുഷ്യർക്ക് കൊടുക്കുന്നതിനേക്കാൾ നല്ലതായിരിക്കും ഒരുപക്ഷേ മൃഗങ്ങൾക്കും പക്ഷികൾക്കും കൊടുക്കുന്നത്
@abdullahc5702
2 жыл бұрын
ഞാനും കൊടുക്കാറുണ്ട് ഒരുപാട് പക്ഷികൾക്ക് ഫുഡ് ഞാൻ ചോറാണ് കൊടുക്കുന്നത് കൂടെ വെള്ളവും ഇവിടെ കണ്ടപോലെയുള്ള ഒരുപാട് പക്ഷികൾ വരാറുണ്ട് കൊടുക്കാൻ താമസിച്ചാൽ പിന്നെ അവരുടെ ബഹളമാണ് 😁
@unitedsuhail6957
2 жыл бұрын
Yippam nammala nattil atra pakshiyonnum kanilla eee pakshi kale kanumbol kochile olla orma pole erikunnu etrayum pakshi galle adhiyamayi kannunnu aaa nalla manushannn allavarumm sahayikanne 😇😇😇😇
@MuneerMuneer-bs4lu
2 жыл бұрын
ഏതോ ഒരു വ്യക്തി കുറച്ചു പക്ഷികൾക്ക് ആഹാരം നൽകിയത് കണ്ടു ആ വ്യക്തിയെ ധാരാളം ജനങ്ങൾ വാനോളം പുകഴ്ത്തുന്നു. എന്നാൽ ഓരോരുത്തരും ചിന്തിച്ചു നോക്കാത്തത് എന്ത്? എനിക്ക് ഇത്രയും കാലം ആഹാരവും വെള്ളവും വായുവും വസ്ത്രവും പാർപ്പിടവും കാണാൻ കണ്ണും കേൾക്കാൻ ചെവിയും സംസാരിക്കാൻ നാവും നടക്കാൻ കാലും പിടിക്കാൻ കയ്യും ചിന്തിക്കാൻ മനസ്സും തുടങ്ങി എനിക്ക് എല്ലാം എല്ലാം നൽകിക്കൊണ്ടിരിക്കുന്ന എന്റെ സൃഷ്ടാവിനെ ഞാൻ ഇതുവരെയും മനസ്സിലാക്കിയോ? അവനെ മാത്രം ആരാധിക്കുക നമ്മളെ ഒരിക്കലും അറിയാത്തവരും നമുക്ക് യാതൊരു ഉപകാരവും ചെയ്തു തരാത്തവരുമായ എല്ലാ സൃഷ്ടികളെയും ഉപേക്ഷിച്ച് നമ്മുടെ യഥാർത്ഥ അനുഗ്രഹ ദായകനേ നാം അറിയുക.
@jishanair6623
Жыл бұрын
മിണ്ടാപ്രാണികളോടുളള സ്നേഹം നല്ല വീഡിയോ
@carltexaudios5749
2 жыл бұрын
ഞാനും ഇതുപോലെ ചെയ്യാറുണ്ട്
@lokishet9636
2 жыл бұрын
Enjoying life in nature ❤️❤️
@aboobackernn2228
2 жыл бұрын
ഈ വായ്സിലും അണ്ണൻറ്റെ ചുറു ചുറു ക് 🙏ദൈവം അനുഗ്രഹിക്കട്ടെ
@MuneerMuneer-bs4lu
2 жыл бұрын
സൃഷ്ട്ടാവ് അവകൾക്ക് ആഹാരം നൽകാൻ ഈ വ്യക്തിയെ കാരണമാക്കുന്നു. ഈ വ്യക്തിക്കും ആഹാരം നൽകുന്നവൻ അവൻ തന്നെ. നമുക്ക് അവനെ തിരിച്ചറിയാൻ പരിശ്രമിക്കാം. നമുക്ക് കാണാൻ സാധിക്കുന്ന വരും എന്നാൽ ഒരിക്കലും നമ്മെ കണ്ടിട്ടില്ലാത്ത വരു മായ നമ്മുടെ കൈയാൽ നാം തന്നെ നിർമ്മിച്ചു വെക്കപ്പെട്ട നമ്മുടെ ഊഹാപോഹങ്ങളും അനുമാനങ്ങളും കുത്തിത്തിരുകി ദിവ്യത്വം നൽകപ്പെട്ട എല്ലാ വസ്തുക്കളെയും പൂർണ്ണമായും ഉപേക്ഷിച്ച് നമ്മുടെ യഥാർത്ഥ സൃഷ്ടാവായവനെ മനസ്സിലാക്കാൻ നമുക്ക് തയ്യാറായി കൂടെ
@KADUKUMANIONE
2 жыл бұрын
പൊളിച്ചു അടിപൊളി ആണ്...
@Athu1997
2 жыл бұрын
Ente achanum ithupole thanneyanu. Pakshikalkkum animals num ennum vellavum food um kodukkum. Kodukkan time vykiyal pakshikal vannu kalapila kalapila soundundaakkum. Nalla rasamanu
@Starmanfansunofficial
2 жыл бұрын
Mrikankale drohikathe faskshnam kodukkunnal aal proud of you sir😍
@jyothi8679
2 жыл бұрын
Orupade sandhoshamaayi ee video kandappol,,,,Aashante ee sneham kandappol sandhosham kondu kannum niranju manasum niranju,,,,chetan Karanam aane njangalkke ithreyum nalla oru Aashane kanan kazhinjathum orupade arivum kitty,,thank you so much🙏
@indradevabhakt6244
2 жыл бұрын
Videos such as this keep us emphasizing and make us realise that we (humans) are not alone and we need to be inclusive and accommodative towards animals and birds. This great man does a fabulous and divine work,.May god bless him 👌👏👍
@josethayyil7681
2 жыл бұрын
എന്റെ, ഗോവിന്ദൻ ആശാനേ.. എനിക്ക്.. പെരുത്ത് ഇഷ്ടം.... ട്ടോ..?🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@shahalsha3412
2 жыл бұрын
Ethu polichu 👏🏼👏🏼👏🏼next video kk katta waiting💪🏻
@nazeemnaaz3582
2 жыл бұрын
മനുഷ്യൻ ❤️
@kamarulislam162
2 жыл бұрын
നല്ല മനസ് 👌👌👍👍
@vijayakumarnangiarath7997
2 жыл бұрын
കേക്കും ബ്രഡും സ്ഥിരമായി കൊടുക്കുന്നത് പക്ഷികളുടെ ആരോഗ്യത്തിന് നല്ലതാണോ ചേട്ടാ - ഒരു സംശയമാണ്!
@ismailambalancheeri6795
2 жыл бұрын
ഇത്രയും കൊല്ലം ചാകാതെ അവ ജീവിച്ചില്ലേ. ഓരോ ജീവികൾക്കും അവയുടെ ഭക്ഷണം ദൈവം ഓരോരുത്തരിൽ കൂടി എത്തിക്കുന്നു
@lizypaul7423
2 жыл бұрын
ദൈവം അനുഗ്രെഹിയ്ക്കട്ടെ ഇദ്ദേഹത്തെ 🙏🙏🙏
@madhusukumaran8905
2 жыл бұрын
വളരെ സന്തോഷം.
@paulnk968
2 жыл бұрын
It is a great story. How does he manage all these expenses ? . A noble man with heavenly powers. A novel experience unbelievable. He seems to be a sanysi wth unknown powers.
@somanalappatt2195
2 жыл бұрын
ദൈവം കാക്കട്ടെ
@thehunter9089
2 жыл бұрын
ആശാനു ദീർഖായുസ്സിനായി പ്രാർഥിക്കുന്നു..
@premadasanakpremadasanak9711
2 жыл бұрын
കാടിന്റെ മക്കളും ആശ്ശാനും 🙏🌹❤
@aju4sha573
2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 😍😍 ഒരു മനസുഗം കാണുമ്പോ
@latheeftk81
2 жыл бұрын
എനിക്കു ഇങ്ങനെ വളരെ ആഗ്രഹം ഉണ്ട് പക്ഷെ ഇപ്പോൾ ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ വന്നു കഴി ഞ്ഞ ൽ ചെയ്യണം നല്ലകാര്യം ആണ് ഇത്
@Manavamaithri
2 жыл бұрын
സംഗതി ഒക്കെ ശെരി തന്നെ.. നമ്മുടെ മായം കലർന്ന കേക്കും മറ്റും കൊടുത്താൽ....... 🤔
@premsatishkumar5339
Жыл бұрын
Excellent video nanma niranja manushyan God bless you chatta
@ARVVALLYEDATH
2 жыл бұрын
വളരെ നന്ദി ഇത്തരം സംഭവങ്ങളെ സാധാരണക്കാരുടെ ഇടയിൽ എത്തിക്കുന്നതിന്. പക്ഷേ ഒരു അതിർപ്തി തോന്നുന്നത് ഇതിൽ പറഞ്ഞതനുസരിച്ച് വിപുലമായി പക്ഷികളെ കാണാൻ സാധിച്ചില്ല. കാക്കയും ഒരു കൂട്ടം പക്ഷികളെയും മാത്രമേ കാണാൻ സാധിച്ചുള്ളൂ
Пікірлер: 438