എന്ത് രസാ കാണാനും കേൾക്കാനും.... എത്ര കേട്ടാലും മതിവരാത്ത ശബ്ദം 🥰
@dakshina3475
5 ай бұрын
ഒരുപാട് സന്തോഷം❤❤
@user-ui8ju9qq5l
5 ай бұрын
പ്രക്യതിയുടെ കരവിരുതിന്റെ വരദാനങ്ങളായ ഇത്തരം കായ്ഫലങ്ങളൊക്കെ ജീവിതത്തിന്റെ തിരക്കിനിടയിൽ പെട്ട് മനുഷ്യൻ തന്റെ ആർഭാടങ്ങളായ ആഹാരരീതികളിൽ ഭ്രമിച്ച് സൗകര്യപൂർവ്വം മറന്ന് കളഞ്ഞു. ദക്ഷിണയുടെ ഗുരുകുലത്തിലൂടെ ഇത്തരം നന്മകൾ ഇനിയും പുനർജ്ജനിക്കട്ടെ... എല്ലാവർക്കും ഒത്തിരി സ്നേഹത്തോടെ എ
@haseenaabdulsattar6254
5 ай бұрын
എന്തോ ഈ ചാനലിനോളം ഇഷ്ടം മറ്റൊരു ചാനലിനോട് തോന്നിയിട്ടില്ല അത് ഈ മുത്തശ്ശി യുടെ ശബ്ദം കാരണം തന്നെ അവതരണം 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤❤❤
@rijithamol.s3833
5 ай бұрын
👌👌🥰🥰
@amanrahees6812
5 ай бұрын
എനിക്കും ഭയങ്കര ഇഷ്ട്ടാണ് ഇവരുടെ വീഡിയോ കാണാൻ
@aswathyjayaprakash4989
5 ай бұрын
ഉള്ളിപ്പൂവിനെ പോലെ.... ഞങ്ങളും കൗതുകത്തോടെ നോക്കി നിൽക്കയാണ് ഈ മുത്തശ്ശിയെ... ❤️
@manasishiva7247
5 ай бұрын
സത്യം❤
@annmariajacob8262
5 ай бұрын
❤
@dreamyvibes157
5 ай бұрын
പാവക്കക് ഇത്രയും രുചി വാക്കുകളിലൂടെ..... ❤ സ്നേഹം കൊണ്ട് അതിന്റെ കയ്പും നഷ്ടപ്പെട്ടു.😊
@AkHiLa_tS
5 ай бұрын
നല്ലൊരു പുസ്തകം വായിച്ച അനുഭൂതി.. മനസ്സിലൊരു കുളിർമഴ പെയ്തു❤❤❤
@user-ti9sq3sf3r
5 ай бұрын
ടീച്ചർ ന്റെ പാചകവും വാചകവും ഒരുപോലെ ഹൃദ്യം...🙏.. കാണാനും.. കേൾക്കാനും 👍😍എന്തൊരു കാവ്യാത്മകത 🙏🙏
@Athira2126
5 ай бұрын
നമ്മളൊക്കെ ജീവിക്കുന്ന ജീവിതം എന്താണ് എന്നാണ് ഞാൻ ഇപ്പോ ആലോചിക്കുന്നത്... എനിക്ക് ഇതൊക്കെ കാണുമ്പോ മനസ്സിന് എന്തെന്നില്ലാത്ത ഒരു അനുഭൂതി ആണ്....❤❤ ശരിക്കും ഇങ്ങനെയൊക്കെ ഒരു ദിവസം എങ്കിലും പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ പറ്റിയിരുന്നു എങ്കിൽ എന്ന് ഉള്ള് കൊതിക്കുന്നു😢😢❤❤❤ പതിവ് പോലെ മുത്തശ്ശി സംസാരം അവതരണം എല്ലാം super ❤❤❤
@jayavinod427
4 ай бұрын
ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം❤
@amruthaskitchen9611
4 ай бұрын
സത്യമാണെടോ... ഉള്ളിലൊരു വിങ്ങലാ ഇതൊക്കെ കാണുമ്പോ... നമ്മുടെ മക്കളുടെയൊക്കെ എന്ത് കുട്ടിക്കാലമാ... അല്ലേ 😢🥰
@geetharaju6490
5 ай бұрын
സാധാരണ ക്കാരന് മനസിലാകുന്ന സാഹിത്യം 🥰കേട്ടിരിക്കാൻ എന്തു രസം. ഇതിന്റെ വിത്ത് കിട്ടിയിരുന്നെങ്കിൽ നട്ടു നനച്ചു...
@meenakumarivg4715
5 ай бұрын
എന്താ.... സുഖം... ടീച്ചറുടെ അവതരണം അപാരം തന്നെ കേട്ടാലും കേട്ടാലും മതിവരില്ല സുന്ദരി❤
@stephyvssanju716
5 ай бұрын
ലയിച്ചു പോകുന്ന അവതരണം... ഭാഷാ ശുദ്ധി... ഭംഗി... Love u മുത്തശ്ശി.. 🥰🥰🥰
@aswathynairbnair5526
5 ай бұрын
എനിക്കിഷ്ടാ കാട്ടുപാവാക്ക ഞാൻ കഴിച്ചിട്ടുണ്ട് ❤അതിലേറെ ഇഷ്ടം മുത്തശ്ശിടെ അവതരണം ❤️❤️❤️
@abhiramiashok6234
5 ай бұрын
എനിക്ക് ഇഷ്ടമല്ലാത്ത ഒരു കൂട്ടം ആണ് പാവക്ക പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ കൊതി വന്നു നവിൽ വെള്ളം വന്നു അത്രക്ക് മനോഹരം ❤
@raginikumar4652
5 ай бұрын
അതി മനോഹര കാഴ്ച ഇടയ്ക്ക് ഒരു ഗാനം ഗംഭീരം
@ItsAJdazzlingJazzy
5 ай бұрын
ടീച്ചറുടെ വാചകങ്ങൾ കേട്ടു പാവക്കക്കു പോലും മധുരമായി തോന്നുന്നു..
@anjuashok45
5 ай бұрын
എന്റെ 6 വയസ്സുകാരി മകൾക്ക് കഥ പറയുന്ന മുത്തശ്ശിയെ ഒരുപാടിഷ്ടം.. ഒ എൻ വി യുടെ പാണന്റെ ദുഃഖം കവിതയുടെ വരികൾ മുത്തശ്ശിപാടിയത് കേട്ട് പഠിച്ചു അവൾ അത് പാടിനടക്കുന്നത് കേൾക്കുമ്പോഴും കാണുമ്പോഴും ദക്ഷിണയെയും മുത്തശ്ശിയും ഓർക്കാതെ വയ്യാ... 🙏🏼
@abv3855
5 ай бұрын
ഒരുപാടു സന്തോഷം കെട്ടും കണ്ടും ഇരിക്കാൻ എന്ട് രസം 🌹പിന്നണിയും അവതരണവും ❤💃💃💃💃💃👌👌
@owl_vibez
5 ай бұрын
ഞാൻ ഒരു വലിയ പാവയ്ക്ക് വിരോധി ആയിരുന്നു. ഒരിക്കൽ 8 ആം ക്ലാസ്സിൽ(8ആം class ആയിരുന്നു എന്നാണ് ഓർമ )ഞങ്ങളുടെ മലയാളം പാഠപുസ്തകത്തിലെ ഒരു പുതിയ ചെറു കവിത പഠിക്കാനിണ്ടായിരുന്നു.വേലിയിൽ പടർന്നു കിടക്കുന്ന പാവയ്ക്കയുടെ ഭംഗി വർണിക്കുകയായിരുന്നു അതിൽ. അതെന്നെ വല്ലാതെ ആകർഷിച്ചു....❤അതിനു ശേഷം ഞാൻ വലിയൊരു പാവയ്ക്ക പ്രേമിയായി 🥰.വേണ്ടി വന്നാൽ പച്ചയ്ക്കും തിന്നും എന്ന അവസ്ഥ!!! 😂.ഇപ്പോൾ ഞാൻ ഡിഗ്രി ക്ക് പടിക്കുന്നു. ഇപ്പോളും പച്ചക്കറികളിൽ എനിക്ക് പ്രേമം പാവയ്ക്കയോട് തന്നെ 🥰
@user-ui8ju9qq5l
5 ай бұрын
പ്രകൃതിയുടെ കരവിരുതിന്റെ വരദാനങ്ങളായ ഇത്തരം കായ്ഫലങ്ങളൊക്കെ മനുഷ്യൻ ജീവിതത്തിന്റെ തിരക്കുകളിൽ പെട്ട് ആർഭാടങ്ങളായ ആഹാര രീതികളിൽ ഭ്രമിച്ച് സൗകര്യപൂർവ്വം മറന്ന് കളഞ്ഞു.ദക്ഷിണയുടെ ഗുരുകുലത്തിലൂടെ ഇത്തരം നന്മകൾ പുനർജനിക്കട്ടെ പൂവിടട്ടെ...❤❤❤❤❤
@beenalekshmi9472
7 күн бұрын
ഈ അമ്മയുടെ സാഹിത്യം നിറഞ്ഞ സംഭാഷണവും, മ്യൂസിക്കും നൊസ്റ്റാൾജിയ ഉണർത്തും. എത്ര കേട്ടാലും മതിവരില്ല. ഹ....
@RamithaSundaresan
5 ай бұрын
Beautiful presentation I had forgotten about this vegetable for a long time now thank you for making me remember
@aneeshatn7452
5 ай бұрын
❤അടുപ്പ് കോലം ഇട്ടു എത്ര ഭംഗി യായി വച്ചിരിക്കുന്നു 🙏🙏🙏❤️❤️ സുന്ദരം ഈ കാഴ്ച ❤
@arshi__naz
5 ай бұрын
ഞാൻ കഴിച്ചിട്ടുണ്ട് 😊 കയ്ച്ചകൾ കണ്ണിനും മനസ്സിനും കുളിർമയാണ് 😍🥰
എന്താ രസം കേൾക്കാനും കാണാനും.. കൈപ്പക്കാ മധുരിക്കുന്നുണ്ട്..
@manjum3740
4 ай бұрын
വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന സ്വരം 🥰🥰🥰🥰♥️♥️♥️♥️
@mayeeshabyju4393
5 ай бұрын
ചെറുപ്പത്തിൽ പുഴ യിൽ കുളിക്കാൻ പോകുമ്പോൾ.. മുളം കൂട്ടത്തിൽ പടർന്നു കിടക്കുന്നത് കാണാം.. കുട്ടികൾ ആയതു കൊണ്ട് ഞങ്ങൾക്കു അതിന്റ ഗുണങ്ങൾ അറിയില്ല ആയിരുന്നു, പക്ഷെ മുത്തച്ഛൻ അത് എല്ലാം പറിച്ചെടുത്തു.. ഉണക്കി കൊണ്ടാട്ടം ആക്കി തരാറുണ്ടായിരുന്നു, 👌👌👌സൂപ്പർ ടീച്ചർ
@sreedevipg768
5 ай бұрын
ഇടയ്ക്കു വന്ന ഗാനം അതിമനോഹരം ❤❤
@kunjattasworld9945
5 ай бұрын
Sathyam parayaamallo eniku ee cooking nekkal ishtam ee muthassiyude voice um avatharippikkunna aa thanathaaya nadan bhashayumanu...no wordss❤❤❤❤❤
@vismayavivek6721
5 ай бұрын
എന്തൊരു രസമാണപ്പാ ഈ വരികൾ 😍😍😍
@abdulrashidmaleisy9357
4 ай бұрын
Wonderful experience n beautiful videos, best regards
@sunithanitha5314
5 ай бұрын
ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ചാനൽ എത്ര കണ്ടാലും കേട്ടാലും മതി വരില്ല ❤❤❤❤❤ ഇതിനിടക്ക് ആരാ പാട്ട് പാടിയെ ആ പാട്ട് നന്നായി രുന്നു ട്ടോ എല്ലാം കൊണ്ടും സൂപ്പർ 👍🏻👍🏻👍🏻😊😊😊
@GopalakrishnanSarang
5 ай бұрын
പാട്ട് പാടിയത് വിഷ്ണുജിത് ഉണ്ണികൃഷ്ണൻ
@rajiraji-gs5cn
5 ай бұрын
Muthashiyude paachakavum varnayum kaazhchakalum super ❤❤❤oppam 'vaathil pazhuthil 'paattum super ❤❤❤❤❤
@sandhyasanthosh5203
5 ай бұрын
Wait cheythu irikkuvarnnu vedio....
@rafeekashihab5291
5 ай бұрын
Ithu kandittu prethyekichu aaa kanni manga kandittu vallamirakkunnavarundo 😋😋😋
@user-hk8tl6le8r
5 ай бұрын
കുട്ടികാലത്തെ കഴിച്ചിട്ടുണ്ട് ഇപ്പോ കിട്ടാൻ ഇല്ല..നല്ല ടേസ്റ്റ് ആണ്
@dakshina3475
5 ай бұрын
😍😍😍
@Heavensoultruepath
5 ай бұрын
എൻറെ മ്മോ കൊതി പെട്ട് കപ്പലിലോടി പറയാൻ പറ്റില്ല അത്യുഗ്രൻ 🎉❤
@shinyjosephpallath1247
5 ай бұрын
Teacher Amma , your way of presention is awesome , waiting for your next video
@neethutomy1514
5 ай бұрын
Ente favourite dish aanu❤.. thank you
@rekharekha8954
5 ай бұрын
Wow entha oru avatharanam kelkkanum kanninu kulirmayekanumulla oru video.love you muthassi
@anumol97
5 ай бұрын
Enk pavakka thoran aan koodthal ishtam, kichadiyum. Mezhukpurattiyum ishtaan
@nadodientertaiments
5 ай бұрын
മുത്തശ്ശിയുടെ ശബ്ദവും അവതരണവും സൂപ്പർ ആയിട്ടുണ്ട്, മുത്തശ്ശിയെ കാണിക്കുമ്പോൾ ലെൻസ് ഔട്ട് ഓഫ് ഫോക്കസ് ആവുന്നതാണോ,അതോ ആകുന്നതാണോ.. എനിക്ക് വീഡിയൊക്കാൾ ഇഷ്ടം മുത്തശ്ശിയുടെ അവതരണ ശൈലിയാണ്.. 👍🏼👍🏼
@user-dc7ot4on2p
5 ай бұрын
Super sound.i am fan of yours teacher.would like to see you once.that too ur language....mygod... really hats off.padicha Malayalam orma varunnu.palakkad vareyullu ende kerala sandarsanam.pakshe..ningalude ee atmosphere enne vallathe kothippikkunnu.🤗🥰
@sindhuraj6736
5 ай бұрын
കൊതിയായി...❤❤❤❤ സംസാരവും ഭക്ഷണവും❤
@soumyatp8957
5 ай бұрын
Muthachiyude presentation aaa vaakukal aaa shabdam enda resam kelkan...❤❤❤❤....lots of love from Coorg Karnataka...
@sulochanak.n7000
5 ай бұрын
കവിത പോലെ മനോഹരം പാചകം❤
@sbins713
5 ай бұрын
Great 💯👍 നല്ല അവദരണം
@villageCraftFoodmediavcfm2021
5 ай бұрын
😍😍😍ഞാൻ ഒരു ആരാധകൻ മധുരം ഈ ശബ്ദം 😍😍😍
@ajayasathishmenon5430
3 ай бұрын
Teacherude avatharanam super ❤
@snehalathanair1562
5 ай бұрын
Super narration, so interesting
@sudhikp9360
5 ай бұрын
One of the best KZitem channel,,, beautiful presentation,,, waiting for next episodes,,,
@DayLightHome
5 ай бұрын
പഴയ കാലത്തക്കുള്ള ഒരു സഞ്ചാരം...
@SunithaS-zn9bp
5 ай бұрын
Video thamasichathu enthanu. Wait chaiyuvayirunnu. Super amma
@prettybinu8969
5 ай бұрын
കേട്ടിരിക്കാൻ തന്നെ എന്താ ഒരു സുഖം 🥰
@santhisekhar8630
5 ай бұрын
നിങ്ങൾ ദൈവത്തിന്റെ വരദാനം ആണ്, ഇവിടെ ആഗ്രഹം മാത്രം ഉള്ളു ഇതു പോലെ ആവാ൯
@AswathyAcchu
5 ай бұрын
ഞങ്ങടെ വീട്ടിൽ ഉണ്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ്.നല്ല രുചി ആണ്
@muhammednasim1391
5 ай бұрын
E paraunna aal thanneyano muthassi otthri ishtammanu e mutthassine🥰🥰🥰🤗🤗🤗
@udhayaselvib2233
5 ай бұрын
Awesome video and recipe, I made this today and it was delicious🙏
@maloottymalu778
5 ай бұрын
Orupad ishttam ammayude videos
@maliniantharjanam8043
Ай бұрын
അസാമാന്യ അവതരണ പാടവം.ഒപ്പം ദൃശ്യകാവ്യ വിരുന്നും.വയർ നിറഞ്ഞു,ഒപ്പം മനസ്സും.❤❤❤
Пікірлер: 379