അന്നമ്മ ചേച്ചിയെ വേണ്ടാത്ത ചാനൽ എല്ലവരും unsubcribe ചെയ്യൂ 👍🏻support Annas world 🌹👍🏻
@Klm531
2 жыл бұрын
ഞാനും ഇങ്ങനെ തന്നെ യാണ് ഉണ്ടാക്കുന്നത് 👌👌👌
@jollymathew8172
2 жыл бұрын
അമ്മച്ചി ...... ഈ മീൻ കറി വെച്ച മൺചട്ടി എങ്ങനെയാ മയക്കിയെടുത്തത് ? ഞാൻ പലതരത്തിൽ മയക്കി നോക്കി എന്നിട്ടും നന്നായി കിട്ടിയില്ല. ചട്ടിയുടെ ചുവടു വിരിഞ്ഞു പോകുന്നു. ഇതിനൊരു പരിഹാരം അമ്മച്ചി പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു
@ajomon9343
2 жыл бұрын
കഞ്ഞി വെള്ളം ഒഴിച്ച് 1..2 ദിവസം വെച്ചാൽ മതി. അല്ലേൽ വെളിച്ചെണ്ണ തേച്ച് 2 ദിവസം വെച്ചാൽ മതി
@geethabaiju2217
2 жыл бұрын
Pp
@bineeshpslakshmibineesh9060
2 жыл бұрын
അമ്മച്ചിയും ബാബുച്ചേട്ടനും ഇപ്പോൾ ഡെയിലി വന്നാൽ കൊള്ളാം എന്ന് തോന്നി പോകുവാ 😄ഒരു വലിയ സന്തോഷം ഈ വർത്താനം കേൾക്കുമ്പോൾ 🙏മീൻ കറി സൂപ്പർ. പുതിയ രുചി 😊 ഒരുപാട് ഇഷ്ടം കപ്പയും കൂട്ടി അങ്ങട്............. 👍👍👍
@jollyasokan1224
2 жыл бұрын
അമ്മച്ചി ഒരു സംശയം മീൻ വേകാൻ ശരിക്കും എത്ര സമയം വേണം ഒന്നു പറയണേ അമ്മച്ചീ plz 👍🥰❤️❤️
വീട്ടിൽ അതിഥികൾ വരുമ്പോഴൊക്കെ പറയും. എന്റെ കറികളൊക്കെ വെറൈറ്റി ആണെന്ന് അത് കേൾക്കുമ്പോൾ അമ്മച്ചിയോടു ള്ള ഇഷ്ടം കൂടും. അവരോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ പാചകത്തിന്റെ രഹസ്യം annama ചേട്ടത്തിയെന്ന വലിയൊരു കുക്കിസ്റ്റ് അമ്മച്ചിയുണ്ട് u tube ൽ അവരെ ഫോളോ ചെയ്യൂ എന്ന്.. ഇനിയും ഒരുപാട് നല്ല കുക്കിങ്ക്കളുമായി വരാൻ പ്രാർത്ഥിക്കുന്നു 🙏🙏💐💐🤝
@ajitharavindran8817
2 жыл бұрын
Adipoli 👌👌👌ആയിട്ടുണ്ട്
@c33ajimsha91
2 жыл бұрын
Adipoliii
@emmanuvel5225
2 жыл бұрын
അനമമ. ചടി
@anmariyasabu5739
2 жыл бұрын
Hi sugamano
@vismayathillenkeri9812
2 жыл бұрын
Super sruthi from kannur at thillenkery very happy to see you sruthi from kannur at thillenkery
@celinnk5992
2 жыл бұрын
Super👍
@shabeelashafeek4121
2 жыл бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻
@chinnurakesh5212
2 жыл бұрын
Ammachiye njangal udakkunath eganeya. ഞാൻ നീണ്ടൂർ kari anne😁😁
@BestChefRecepiesbyAmbika
2 жыл бұрын
Kiliye vangiyo sound kelkkunnu
@hishamadil6804
2 жыл бұрын
ഞാൻ എന്നും മീൻ കറി വെക്കുന്നത് ഇങ്ങനെയാ അമ്മച്ചീ
@ranibabu4175
2 жыл бұрын
അമ്മച്ചി 👍👍❤️
@atom11120
11 ай бұрын
Kaanumbo thanne vaayil vellam vannu. Pinne inchi moopikkumbo aa manam ivide adikkum🥰
@chandrasekharannair2103
2 жыл бұрын
👌🦐🦐 മീൻ കറി സൂപ്പർ ടേസ്റ്റ് ആണ് . ഹായ് അമ്മച്ചി. . 👌🦐🦐
@ponnusponnus2382
2 жыл бұрын
Hai അമ്മച്ചി മീൻ കറി സൂപ്പർ ആണ് അമ്മച്ചിയെ കാണുമ്പോൾ എനിക്ക് മനസ്സിന് ഒരു നല്ല സുകമാണ് എന്താണെന്നറിയില്ല🥰🥰🥰
@AnnammachedathiSpecial
2 жыл бұрын
🙏🙏🙏
@jessmallikaevlin8124
2 жыл бұрын
Super to see dear sister.Here in TVM.I use to add coriander powder and vaanpuli
@lidiyajohn887
2 жыл бұрын
🙏🙏
@soniavinod9748
2 жыл бұрын
സൂപ്പർ👍
@rizwanhaider3688
2 жыл бұрын
Very nice video good your work
@vishnuattingal9389
2 жыл бұрын
👍👍👍👍
@lathikaravindran9303
2 жыл бұрын
അമ്മച്ചി മീൻ കറിക്കു കടുക് ചേർക്കുമോ ഞങ്ങൾ കടുക് ഇടില്ല
Пікірлер: 156