വായക്കും വയറിനും ഒരേപോലെ ഉത്തമമായ കാച്ചിയ മോര്. ഉണ്ടാക്കാൻ എളുപ്പം, ഗുണത്തിൽ കേമൻ.
Something Really Good To Bring Back The Taste. For Such Easy Receipe, Subscribe Our Channel Madathile Ruchi.
ചേരുവകൾ:
മോര്
പച്ച മുളക്
ഇഞ്ചി.
ജീരകം,ഉലുവ,കുരുമുളക്(എല്ലാം കൂടി പൊടിച്ചെടുത്തത്).
ചെറിയ ഉള്ളി.
മഞ്ഞൾപ്പൊടി
കടുക്
വറ്റൽ മുളക്.
കറിവേപ്പില.
Негізгі бет കൂടുതൽ സ്വാദോടെ ഒരു കാച്ചിയ മോര് |മഠത്തിലെ രുചി|
Пікірлер: 91