ഇന്ന്ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. വളരെയധികം സന്തോഷമായി. പണ്ട് റിയാലിറ്റി ഷോയിൽ ആണ് നിങ്ങളെ കണ്ടത്.അന്ന് നിങ്ങളുടെ കൂടെ ഞങ്ങളും കരഞ്ഞു. ഇന്ന് ഈ അമ്മയുടേയും മകളുടെയും സ്നേഹം കണ്ട് മനസ്സുനിറഞ്ഞു ബാലുവിനേക്കാൾ കൂടുതലായി അമ്മയെ സ്നേഹിക്കുന്ന മകൾ. ഈശ്വരൻ നിങ്ങൾക്ക് ഒരു സുന്ദരികുട്ടിയേയും തന്നു. ഇനിയും ധാരാളം അനുഗ്രഹങ്ങൾഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏❤
@ramlaabdulla7051
Жыл бұрын
ഞാനും ഇപ്പളാ കാണുന്നത് 🥰
@sufeestalks5186
9 ай бұрын
Ennu avar divorce vakkil aanennulla video kandapol sankadam
@Priyazz-mp
Жыл бұрын
കുറേ നാളുകൾക്കു ശേഷം അമ്മയെ കണ്ടതിൽ സന്തോഷായി 😍
@myworld4324
Жыл бұрын
ഹരിത ആളാകെ മാറി പോയല്ലോ.. cute Ammu &Amma💖💖💖
@jessysunny5917
Жыл бұрын
Sooper👌 അമ്മേ ഒരുപാടിഷ്ടം പാറുക്കുട്ടി ക്യുട്ട് വാവ ഹരിത u r ലക്കി ഇത്ര നല്ല ഒരു അമ്മയെ കിട്ടിയത് ബാലുനെ കണ്ടില്ല
അമ്മ ഇനിയും ഏതെങ്കിലും ഷോയിൽ. വരണം... അമ്മേ..... ഉമ്മ...... 🥳
@journey_of_balu
Жыл бұрын
🥰🥰👍
@bushrab5227
Жыл бұрын
ഞാൻ ഈ അമ്മയെ കുറിച്ച് ഇടക്കിടെ ആലോചിക്കാറുണ്ട്
@jayasrenair1787
Жыл бұрын
മോളെ സമയം കിട്ടുമ്പോൾ വീഡിയോ ഇടാൻ നോക്കുക. അപ്പോൾ പാറുക്കുട്ടിയെ അമ്മെ ഒക്കെ കാണാല്ലോ.
@journey_of_balu
Жыл бұрын
Idam🥰
@Sanu-w2i
7 ай бұрын
Baaluchettaa harithacheechi vanno
@jayanthikrishnadas1123
Жыл бұрын
അമ്മയെ കണ്ട സന്തോഷം.
@premanarayan.8653
Жыл бұрын
Amma super. 🙏❤❤❤😍❤❤❤
@suhailarafeek7247
Жыл бұрын
നിങ്ങളുടെ പഴേ വീഡിയോ കണ്ടു ഇന്നും കൂടി ഞാൻ കരഞ്ഞു എന്റെ 4 വയസുള്ള മോൾ ഡെയിലി ആ വീഡിയോ കാണും ഡിലീറ്റ് ആകാൻ സമ്മതിക്കാറില്ല 😍
@journey_of_balu
Жыл бұрын
മോളോട് മുത്തശ്ശീടെ അന്വേഷണം പറയു 🥰
@lakshmipriyam6588
Жыл бұрын
നന്നായിട്ടുണ്ട് 👌അച്ഛമ്മ... മോളു 😘
@mannattilgeetha8178
Жыл бұрын
Amma parayunnath kekkunnilla
@sumithufyl9707
Жыл бұрын
😘😘😘😘
@premakumarichevalil4069
Жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് കോവക്ക ഇല.തോരൻ.നല്ലതാണ്.
@juliemohan488
Жыл бұрын
Kore aayallo ammenemharithenen paarukutteenem kanditt👍
@sreedhrannambiar8384
Жыл бұрын
Super cute Sruthi from dubai
@bushrab5227
Жыл бұрын
സബ്സ്ക്രൈബ് ചെയ്തു ട്ടോ അമ്മക് വേണ്ടി
@sobhapv5998
Жыл бұрын
നിങ്ങൾ എന്താ വീഡിയോ ഇടാത്തത് 🥰❤❤❤
@johnsonsamuel3676
Жыл бұрын
Hi haritha amma happy new year where is Balu? Cute baby umma anie chechy usa
@naseebamujeeb723
Жыл бұрын
ആദ്യം വാട്ടിയത് എന്ത് ഉള്ളിയാണ് സവാളയാണോ
@ayswariasreejith5971
Жыл бұрын
ammede sambaar and moru curry waiting aanu.. olan ittu.. ini ithoodi idu amme.. annu programme il ithu 3 um alle paranjathu ammede special aayitt
@nanovlogs4199
Жыл бұрын
Idakkidakk vdo idan nokku
@geethadevadas7668
Жыл бұрын
വീട് മാറിയോ❤️🥳 ഹായ് ചുന്ദരിമണി.🙌 ഉംമ്മ
@thankav6808
Жыл бұрын
Kollalo amma ngan odane ondakkunnunde🥰🥰
@harikizhattur996
Жыл бұрын
Orupad ishtam
@AkbarShabeer
Жыл бұрын
Nice🤘🏻
@shameemap8883
Жыл бұрын
നിങ്ങളുടെ വീട് എവിടെയാണ് മലപ്പുറത്തെ വീട് മലപ്പുറത്താണ് എന്റെ വീട്ടിൽ നിന്ന് എന്റെ മലപ്പുറത്ത് വീട്ടിലേക്ക് നിൽക്കാൻ വരുമ്പോൾ നിങ്ങളുടെ വീട്ടിൽ വന്ന് നിങ്ങളെ കാണാൻ നല്ല ആഗ്രഹമുണ്ട് എവിടെയാണെന്ന് കറക്റ്റ് പറഞ്ഞു തരുമോ
@journey_of_balu
Жыл бұрын
Melmuri aanu
@marycm2243
Жыл бұрын
Hallo,Haritha..Kure nalayallo kanditte Sugano Balu enthu parayunnu Hai Parootty Ellarkum happy new year
@journey_of_balu
Жыл бұрын
🥰🥰🥰🥰
@sheebapereira8753
Жыл бұрын
Video adukam ninaku ammaku sahayikukaum chayanam pavathenea kashettapeduthunu
Пікірлер: 85