കോവിഡ് നെഗറ്റീവ് ആയി ദിവസങ്ങൾക്ക് ശേഷം ഉണ്ടായേക്കാവുന്ന ചെറിയ ശ്വാസതടസ്സം ശരിയായ ചികിത്സനൽകാതെ വീട്ടുചികിത്സകൾ കൊണ്ട് മാറുമെന്ന് ചിന്തിക്കുന്നത് വളരെയധികം അപകടം പിടിച്ച തീരുമാനമായിരിക്കും. കോവിഡ് ദുർബലമാക്കിയ ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധ അല്പം അശ്രദ്ധ കൂടി ആയാൽ വളരെ ഭീകരമായിരിക്കും എന്നതിൽ ഒട്ടും സംശയം വേണ്ട.
കോവിഡ് രോഗികളെ (നെഗറ്റീവ് ആയതിനു ശേഷവും) ബാധിക്കുന്ന കോവിഡ് ന്യുമോണിയ രോഗികളുടെ ശ്വാസകോശത്തെ എങ്ങനെ ബാധിക്കുന്നു എന്നും കോവിഡ് ന്യുമോണിയ ബാധിതർക്ക് രോഗത്തിന്റെ ഓരോ ഘട്ടങ്ങളിലും നൽകേണ്ട ചികിത്സകൾ എന്തൊക്കെ ആയിരിക്കണം എന്നും XRay, CT - Image- കളുടെ സഹായത്തോടെ കോഴിക്കോട് Baby Memorial Hospital - ലെ Senior Consultant Pulmonologist ആയ Dr. Praveen Kumar വിശദീകരിക്കുന്നു.
Негізгі бет Ойын-сауық കോവിഡ് ന്യുമോണിയ നിസ്സാരക്കാരനല്ല! XRay&CT of Covid Pneumonia Lungs | Covid19
Пікірлер: 90