കൂടുതൽ വീഡിയോകൾ കാണുവാനായി...
Please Subscribe My KZitem Channel
/ @krishna-kdm
നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ
മെയ് 2ന് കൂത്തു താലപ്പൊലി.
പട്ടാമ്പി: കൊടുമുണ്ട ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ തോൽപ്പാവ കൂത്ത് കൂറയിടൽ മാർച്ച് 21ന് നടന്നു തുടർദിവസങ്ങളിൽ ദേവിക്ക് വഴിപാടായി അഞ്ച് ദേശങ്ങളുടെ കൂത്തും നടക്കും.
മാർച്ച് 28ന് കൊടുമുണ്ട ദേശക്കൂത്തും ഏപ്രിൽ 4ന് കൊഴിക്കോട്ടിരി, ഏപ്രിൽ 11 പെരുമുടിയൂർ, ഏപ്രിൽ 18ന് വള്ളൂർ, ഏപ്രിൽ 25 പട്ടാമ്പി ദേശക്കുത്തുകളും നടക്കും. മെയ് 2ന് നടക്കുന്ന കൂത്തു താലപ്പൊലി ആഘോഷം കോവിഡിൻ്റെ പശ്ചാത്തലത്തിൽ ദേശ കൂത്തുകളും കൂത്ത് താലപ്പൊലിയും ചടങ്ങ് മാത്രമായിരിക്കും.
Негізгі бет കാവിലമ്മക്കുള്ള പറയെടുപ്പ് എന്റെ വീട്ടിൽ എത്തിയപ്പോൾ... മെയ് 2 ന് കൂത്ത് താലപ്പൊലി !
Пікірлер