കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല പൊന്നു മോളുടെ പാട്ട് ഇത്ര പെറുപ്പത്തിൽ തന്നെ വലിയ കഴിവാണ് മോൾക്ക് കിട്ടിയത് ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം രുദ്രഗ്രൂപിന്റെ ഉയർച്ചയാണ് പൊന്നു മോള്
@komalampk2820
2 күн бұрын
അളകനന്ദ മോള് സൂപ്പറായി പാടീട്ടോ ഇത് കേൾക്കുന്ന നാടൻ പാട്ട് കലാകാരന്മാർ അവസരങ്ങൾ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു... നല്ല ശബ്ദം' നല്ല ഈണം❤
@indiraravi7728
3 күн бұрын
സൂപ്പർ രുദ്ര വാമൊഴി വനിത പാട്ടുകൂട്ടത്തിന്റെ ഞങ്ങളുടെ അളഗ നന്ദ (കുഞ്ഞൻ)💯❤❤🙏🙏🙏
Пікірлер: 17