കാവ്യാമൃതം - 1
0:00 Intro
0:10 आसंसारं जगत्यस्मिन्नेका नित्या ह्यनित्यता (കഥാസരിത്സാഗരം)
സൃഷ്ടിയുടെ അവസാനം വരെ ഈ പ്രപഞ്ചത്തിൽ അനിത്യത മാത്രമാണ് ഒരേ ഒരു നിത്യത
0:26 अभिमानधनानां हि भुजायत्ता प्रतिक्क्रिया (രാമായണമഞ്ജരീ)
പ്രതിവിധിയും പ്രതികാരവുമൊക്കെ ആത്മാഭിമാനികൾക്ക് വെറുമൊരു കൈയ്യകലം മാത്രം
0:41 अवज्ञां प्रीतिवाक्येsपि न सहन्तेsभिमानिनः (രാമായണമഞ്ജരീ)
അഭിമാനികൾ സൗഹൃദസംഭാഷണത്തിൽപോലും അവജ്ഞ സഹിക്കില്ല
0:55 अवज्ञामन्तरा वाचो न सहन्ते मनस्विनः (ബൃഹത്കഥാമഞ്ജരീ)
നിരന്തരമവഹേളിക്കുന്നത് അഭിമാനികൾ പൊറുക്കില്ല
1:10 Cncl
Негізгі бет Автокөліктер мен көлік құралдары കാവ്യാമൃതം - 1
Пікірлер