നിങ്ങളുടെ ഒത്തൊരുമ കാണുമ്പോഴാണ് ഏറെ സന്തോഷം, എപ്പോഴും പോസിറ്റീവ് എനർജി തരുന്ന ചിരിയും സംസാരവും.. ഒരു സഹോദരനായി തന്നെ കാണുന്നു... എല്ലാ നന്മകളും നേരുന്നു... ദീർഘായുസ് ആയിരിക്കട്ടെ... 😍🙏🏻🙏🏻🙏🏻
@vijayalekshmik2696
Жыл бұрын
Super
@victoriafrancis8950
Жыл бұрын
0
@victoriafrancis8950
Жыл бұрын
, m5 വ്വ്
@The777archana
Жыл бұрын
Dinner ന് മക്കള്‍ക്ക് ഉണ്ടാക്കി കൊടുക്കാന്‍ plan ചെയ്ത കറി ആണ്, surprise ആയി ഈ recipe കണ്ടപ്പോള്‍ , എന്റെ 6 വയസ്സ് ആവാന്‍ പോകുന്ന മോന് ഇഷ്ട്ടം ഉള്ള achachan ആണ് നസീര്‍ uncle.
@shafeekshafe4302
Жыл бұрын
എല്ലാം കഴിഞ്ഞു ടേസ്റ്റ് ചെയ്യുമ്പം ആ ഉമ്മാടെ ഒരു ചിരി ഒണ്ടല്ലോ ഒരുപാടു സന്തോഷം തോന്നുന്നു വളരെ നിഷ്കളങ്കമായ ചിരി ആ ഉമ്മാടെ
@shafeekshafe4302
Жыл бұрын
ഇനിയും ഒരുമിച്ച് ഒരുപാട് നല്ല വീഡിയോ ചെയ്യാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲
@jasnajasna4060
Жыл бұрын
ഉപ്പാന്റെ കൈ പൊള്ളിയപ്പോ നോക്കിയ നോട്ടം അടിപൊളി 🥰🥰ദീർഗായുസ് നൽകട്ടെ അള്ളാഹ് 🥰🥰
@bineeshpslakshmibineesh9060
Жыл бұрын
പുതിയ രുചി പുതിയ ഡിഷ് 👍🏻കൊള്ളാം 👍🏻അടിപൊളി 👍🏻ഇനിയും i😋😋 ചേട്ടാ ആശംസകൾ 👏👏👏
@chitrarajipc2028
Жыл бұрын
Super cheta 👌🏻👌🏻ഇതൊന്നു ഉണ്ടാക്കി നോക്കണം ❤❤
@saraswathys9308
Жыл бұрын
🙏🏻നസീർ ഞാൻ ഉണ്ടാകാറുണ്ട്. അപ്പം, ചപ്പാത്തി, ഇഡലി, ദോശ ഇവയ്ക്കൊക്കെ കൂട്ടാം. പനീറും ഉണ്ടാക്കുകയാണ് വാങ്ങില്ല. നന്നായി. ഷംനയുടെ ചിരി 👌🙏🏻
@rajipillai6064
Жыл бұрын
പനീർ കറി സൂപ്പർ,കഴിച്ചിട്ടുണ്ട്.ഇതിലൂടെ കാണിച്ച് തന്ന പലതും ഞാൻ ചെയ്തിട്ടുണ്ട്.എല്ലാം നല്ലതാണ്,ഒന്നും അപ്പോ തന്നെ പറയാൻ പറ്റാത്തത് കൊണ്ട് പറഞ്ഞില്ല 👌😋👍
@anandhusurendran755
Жыл бұрын
Ummachi de avasana dialoge ishtappttuu
@anzilvlogy4161
Жыл бұрын
സൂപ്പർ. ഇക്ക. ഞാൻ. ഉറപ്പായും. ഉണ്ടാക്കി. നോക്കാം... ഇക്ക. ഇടക്ക്. ഒരു. ലൈവ്. ഇടണം. നേരത്തെ. അറിയിക്കണം. സമയം. 👍
@susyivan3718
Жыл бұрын
നിങ്ങളുടെ ഒരുമ അത് തന്നെ. ഏറെ സന്തോഷം. ഇങ്ങനെ വേണം. പനീർ ഒത്തിരി കഴിച്ചിട്ടുണ്ട്. പക്ഷെ ഇത് എളുപ്പവും നല്ലതുമാണ്.
Nice Kadai Panneer, brother your actions are interesting ha ha ha ,thanks for sharing ,
@abinavkannan5032
Жыл бұрын
പനീർ റോസ്റ്റ് നന്നായിട്ടുണ്ട് അതിനേക്കാൾ ഇഷ്ടമായത് നിങ്ങളുടെ രണ്ടാളുടെയും ചിരിയാണ് നിങ്ങൾക്കു നല്ലതു വരാൻ 🙏🙏🙏 പുതുവത്സാരാശംസകൾ ❤❤❤
@aneeshraj3231
Жыл бұрын
ഇത് കാണുന്നത് തന്നെ വലിയ ഇഷ്ട്ടമാണ്
@subesvlog2700
Жыл бұрын
സൂപ്പറായിട്ടുണ്ട് 😋😋👌🏻👌🏻👍🏻👍🏻
@pradeepthomas3565
Жыл бұрын
വടക്കെ ഇന്ത്യക്കാരുടെ ഇഷ്ട ഐറ്റം ആണ് ഈ പനിയർ മട്ടർ പനീർ (പച്ച ഗ്രീൻപീൻസും പനീർ )
@valsammavalsa6871
2 ай бұрын
Good item
@Ashoksarc
Жыл бұрын
ഇക്കാ നമ്മടെ കടലക്കറി ….മുട്ട റോയ്സ്റ് ….ഉപ്പുമാവ് എല്ലാം ട്രൈ ചെയ്തു ഗംഭീര വിജയം.. അളവ് പറയുന്നത് കൊണ്ട് ആണ് എല്ലാം സെറ്റ് ആകുന്നത്…. പിന്നെ കുവൈറ്റിൽ കിട്ടുന്ന പൊടികൾക്കൊന്നും നാട്ടിലെ ആ രുചി കിട്ടില്ല… എന്നാലും സംഗതി പൊളപ്പൻ.. ഇന്ന് രാവിലെ ഉപ്പുമാവ് ഉണ്ടാക്കി എല്ലാരും ചോദിച്ചു എന്തിനാ വറക്കുന്നതെന്ന് റവ ഞാൻ പറഞ്ഞു വെയിറ്റ് ചെയ്യാൻ ഒരാൾ വെള്ളം ഒഴിച്ചത് കുറഞ് പോയെന്ന് ഒരാൾ... ഞാൻ പറഞ്ഞു " മോൻ പോയി പഴം വാങ്ങിട്ടു വാ എന്ന് " എന്റെ ഇക്കാ സംഗതി പൊളിച്ചു... ഞാൻ മാസ്റ്റർ ഷെഫ് ആയി - എല്ലാം ഇക്കയുടെ അനുഗ്രഹം
@fathimashoukathali5418
Жыл бұрын
നിങ്ങളുടെ സ്നേഹം കാണുമ്പോൾ സന്തോഷം 👌👌👌👌 പാചകത്തിൽ പ്രകൽപ്പൻ തന്നെ ഒരു സംശയവും ഇല്ല 👌👌👌👌
@renjinipg6337
Жыл бұрын
സൂപ്പർ 🌹🌹🌹🌹
@eldhosekv9425
Жыл бұрын
കിടു ഐറ്റം 👌👌👌
@jayasreep1805
Ай бұрын
Super
@senatorofutah
Жыл бұрын
Super super 👌 eka !
@bonney21
7 ай бұрын
കടായി പനീർ പൊളിചൂ ഇക്കാ... അശോക് 😊
@sobhanasadanandan6274
Жыл бұрын
Add two tea spoon of cashew paste n half spoon of sugar
@hindhind8967
Жыл бұрын
അടിപൊളി ഇക്ക 👍🏻👍🏻👌👌👌😊
@user-wy5sd9iz6c
Жыл бұрын
കൊള്ളാം അളിയാ വീട്ടിൽ ഇന്ന് ഇതായിരുന്നു
@karthikkrishna6366
Жыл бұрын
👌👌👌👍
@abdulkamal2113
Жыл бұрын
നല്ല അവതരണം നല്ല സംറാരം
@anilar7849
Жыл бұрын
Pallu arogyatinu fitkari kavalukolluna, good say👍
@prabhuv2719
Жыл бұрын
Nalla avatharanam
@sussanthomas3162
Жыл бұрын
Thanks for post. Panneer firat time..saw
@hibafathima1012
Жыл бұрын
Super chirichu maduthu👍
@rasakbabuable
Жыл бұрын
ഇക്ക നിങ്ങളുണ്ടാക്കുന്ന രീതിയിൽ ചിക്കൻ ബിരിയാണി 1kg വെച്ചു ഒന്ന് കാണിക്കാമോ pls reply ...❤
നല്ല കട്ട തയ്രിൽ നാരങ്ങ നീരോ അല്ലെങ്കിൽ വിനാഗിരിയോ ചേർത്ത് തയ്ര് പൊട്ടിച്ചു തോർത്തിൽ നല്ലതുപോലെ മുറുക്കി കെട്ടി വെള്ളം മുഴുവൻ നിക്കി നമുക്ക് വിട്ടിൽ ഉണ്ടാകാം നല്ല പനീർ
@jamsheelajamsheela5030
Жыл бұрын
Paneer ennu vacha endhanu
@sabnakunukki9089
Жыл бұрын
😍😍
@keralapscexamcracker
Жыл бұрын
❤️❤️❤️
@kamalammavn3938
Жыл бұрын
Thank you. Super
@binuck2021
Жыл бұрын
Ente aduthu Ikka onnum alla
@sudarsanans5386
Жыл бұрын
എല്ലാവർക്കും സാഗദം !!
@chandrangs1901
Жыл бұрын
ഇക്കാ അവസാനം ഇട്ട കസ്തൂരി എന്താ സാധനം എവിടെ കിട്ടും പ്ലീസ് മറുപടി
@villagespices
Жыл бұрын
Kasuri Methi☺️
@elizebethgeorgey362
Жыл бұрын
Uluva ila
@sasankannairkm857
Жыл бұрын
കസൂരി മേത്തി - സൂപ്പർ മാർക്കറ്റിൽ ലഭിക്കും
@presannakumari.t9764
Жыл бұрын
Sariyanu brother undakkunnath kanumbol athupole cheythal oru Puthiaya ruchi anu
@deepaa8128
Жыл бұрын
Super dish👌
@salimkasimsalimsalim9357
Жыл бұрын
By
@markuttyphilip2146
Жыл бұрын
Adipoli nalla colourfull paneer curry
@anilar7849
Жыл бұрын
Su💕prabadam 🍅🧄🧅🌿
@pramodp3580
Жыл бұрын
എന്ത് ചെയ്യാനാ മാഷേ, നമ്മൾക്ക് ഇതൊന്നും നമുക്ക് kachikkan പാടില്ല.
@Jaganmay
Жыл бұрын
സത്യായിട്ടും കഴിച്ചിട്ടുമില്ല ഇക്ക അറിയത്തുമില്ല. ഇനി ഒരു പരിക്ഷണം നടത്തും. ഉറപ്പ്
@shimlalts947
Жыл бұрын
Up... ബീഹാർ..ഒരീസ.. അവര്‍ ആണ് കൂടുതൽ കഴിക്കുന്നത് പിന്നെ നല്ല പൈസ ആണ് ഇതിനു. എനിക്ക് ഇഷ്ടം ഇല്ല ഇ സാധനം... 💕❤️👍
@Sivasidhu_creations
6 ай бұрын
Super
@salomyprasad9225
Жыл бұрын
സൂപ്പർ 👌👌 വർഷങ്ങൾക്കു മുൻപ് ചെന്നൈയിൽ വെച്ച് കഴിച്ച ഓർമ.. 😍😍 ഉഗ്രൻ 🙏🙏😍😍❤️❤️
@vishnuv9505
Жыл бұрын
❤️❤️❤️
@misirifaworld2739
Жыл бұрын
Super
@rajeevsureshbabu1937
Жыл бұрын
അടിപൊളിയായിട്ടുണ്ട് ❤❤🥰🥰😋😋😋😋👍🏻👍🏻👌🏻👌🏻
@revammagopalan9525
Жыл бұрын
ഞങ്ങൾ ചെയ്യുന്നത് ആദ്യം തിളച്ചവെള്ളത്തിൽ പനീർ ഇട്ട് കോരി എടുക്കും. Dry ആയി കഴിഞ്ഞു ചെറുതായി fry ചെയ്യും. അതിനു ശേഷം ബാക്കികാര്യങ്ങൾ ചെയ്യും.
@sumitsingh1874
Жыл бұрын
Super
@devayanirajeev8926
Жыл бұрын
സൂപ്പർ..👍ഞാൻ ഇതു വരെ കഴിച്ചിട്ടില്ല ഇനി ഇതു പോലെ ഒന്നു ഉണ്ടാക്കി നോക്കണം...🥰❤❤🌹🌹🥰🥰
@ridhinyt685
Жыл бұрын
Super
@rathiraju7319
Жыл бұрын
Super
@minidavis4776
Жыл бұрын
Super
@ganeshkrishnan2935
Жыл бұрын
Super
@vishnunaboothiri5829
Жыл бұрын
Super
@kallianiraj4778
14 күн бұрын
നല്ല കളററാകുമ്പോഴാണ് പനനീർ കറി കഴിക്കാൻ ഇഷ്ടപ്പെടുക.
@rajeswarikunjamma7931
Жыл бұрын
എന്റെ മരുമകൾ മിക്കപ്പോഴും ഉണ്ടാക്കും. വളരെ സ്വാദ് ഉള്ളതുതന്നെ 👍
@kavithar535
Жыл бұрын
ഇവിടെ പനീറേ ഉള്ളൂ 🤦🏻♀️🤦🏻♀️
@omanatomy5917
Жыл бұрын
ഞങ്ങൾ ഇടയ്ക്കിടെ ചെയ്യുന്ന ഐറ്റമാണ് എന്നാലും നസീർ brother ചെയ്യുന്ന കാണുമ്പോൾ നല്ല രസം
@jishan1103
Жыл бұрын
പാവം ചേട്ടൻ നല്ല മനസ്സാണ്
@mollysabraham835
Жыл бұрын
Thank God. I was just searching to know how to make kadai paneer. Ingredients I have kept purchased. Then immediately your video came. Thank you.
Пікірлер: 136