SCIENTIFIC MALAYALI
ഇവിടെ, ഈ ജനാലയിലൂടെയാണ് അനീഷ് മോഹൻ ലോകത്തോട് കഥകൾ പറയുന്നത്. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ് ഈ അനീഷ് മോഹൻ (Anish Mohan) എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്. പ്രസക്തമായാത് കഥകൾ മാത്രമാണ്... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
Gist of the story:
This video is a tribute to Italian polymath Leonardo Da Vici, the greatest genius in the history of mankind.
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Негізгі бет കഷണ്ടി ബുദ്ധിയുടെ ലക്ഷണമോ || A tribute to Leonardo da Vinci
Пікірлер: 71