ഇവിടത്തെ കൂടുതൽ വീഡിയോകൾ 👇 ജീവൻപണയം വച്ച് ഷൂട്ട് ചെയ്ത വ്ലോഗ് | കടലിലെ ന്യൂനമർദ്ദം kzitem.info/news/bejne/kmyO0Keds5VhZII എന്റെ വീട്ടിലും കടൽ വെള്ളം കയറി | Tauktae cyclone Live from Thrissur kzitem.info/news/bejne/rbCPuK1jqYKDlo4 ഇന്നലെ കടൽ കയറിയ എന്റെ വീട് ഇന്ന് ഇങ്ങനെയായി kzitem.info/news/bejne/xpWBrp2Pg36rpG0 ന്യൂനമർദം ചുഴലിക്കാറ്റാവുന്ന കാഴ്ച നേരിട്ട് കണ്ടപ്പോൾ. LIVE UPDATE kzitem.info/news/bejne/2oqN13Zva2mZdKQ കടൽ വീണ്ടും വന്നു. ഇത് ശരിക്കും പേടിപ്പിക്കുന്ന അനുഭവം. kzitem.info/news/bejne/l59omYGej5-Dp6Q ഇന്ന് വണ്ടിയും വെള്ളത്തിലായി 😭 വീടും പറമ്പും ഇങ്ങനെയുമായി kzitem.info/news/bejne/xHyw0aGok6qGmqw ~~~~~~~~~~~~~~~~~~~~~~~~~~~~~ അപ്പപ്പോൾ ഉള്ള കൂടുതൽ അപ്ഡേറ്റുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. instagram.com/vlogettan കടലും പുഴയും, ഒരു രാത്രി കൊണ്ടുണ്ടായ മാറ്റം kzitem.info/news/bejne/1YaMvqyliWaJiI4
@rabeehparammal9850
3 жыл бұрын
പ്രളയം ചുഴലിക്കാറ്റ് മഹാമാരി പടച്ചോനെ കാത്തോളണെ🤲💝
@twowheels002
3 жыл бұрын
കേറിത്താമസിക്കാൻ വീടും ആഹാരവും ഉള്ളവന് മഴ കണ്ടിരിക്കാൻ കവിത പോലെയാണ് ഇതെല്ലാം നഷ്ടപ്പെട്ടവന് നെഞ്ചിലെ തീയാണ് മഴ 😢പ്രാർത്ഥിക്കാം നല്ലൊരു നാളേക്ക് ♥️
@aswathivp8643
3 жыл бұрын
Ys true
@sugeshn8382
3 жыл бұрын
True
@dream-kk9kb
3 жыл бұрын
@swaliha games കേറട്ടെ. വീട് തകരട്ടെ
@dream-kk9kb
3 жыл бұрын
@swaliha games 👏👏
@Vlogettan1
3 жыл бұрын
🙏
@muzammilkky3646
3 жыл бұрын
ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്❤ Be safe😰 Edit:എനിക്ക് ആദ്യം ആയിട്ടാണ് ഇത്രേം like കിട്ടുന്നത്😘അതിനർത്ഥം എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് 🙏
@Vlogettan1
3 жыл бұрын
🙏
@vidyaapsaraapsara3107
3 жыл бұрын
സൂക്ഷിക്കണം ട്ടോ.. പേടിയാവുന്നു കണ്ടിട്ട് തന്നെ
@sanchumolchandran7542
3 жыл бұрын
ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെയുണ്ട്... പേടിക്കണ്ട......🙏🙏
@emiliofans
3 жыл бұрын
Vittil ഇരുന്ന് 🤣
@Vlogettan1
3 жыл бұрын
🙏
@snp-zya
3 жыл бұрын
നാട്ടിലെ അവസ്ഥ മുഴുവനായി നമ്മളിലേക്ക് എത്തിക്കുന്ന വ്ലോഗേട്ടൻ.. Stay safe ചേട്ടാ
@Vlogettan1
3 жыл бұрын
Thank u 🙏
@shameemali9046
3 жыл бұрын
പ്രകൃതി ദുരന്തങ്ങളും കോറോണയും കാരണം ജീവിതം ദു:സഹമായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക പടച്ചവൻ തന്നെ ഇതിനൊക്കൊ ഒരു അറുതി വരുത്തും എന്ന് പ്രതീക്ഷിക്കാം അല്ലേ👍
@മലപ്പുറക്കാരൻ-ണ4ബ
3 жыл бұрын
കമന്റ് വായിച്ചു വീഡിയോ കാണുന്നവർ ഉണ്ടങ്കിൽ വേരിം
@kasrodbisyam
3 жыл бұрын
ഹയ്യ് മലപ്പുറംബ്ന്നെ സബ്സ്ക്രൈബ് ചെയ്ത് കൂട്ടാവുമോ
@അഫ്നിത
3 жыл бұрын
ചേട്ടൻ അപകടം പിടിച്ചു വിഡിയോ എടുക്കല്ലേ പ്ലീസ്
@Vlogettan1
3 жыл бұрын
🙏
@sunistastykitchen9888
3 жыл бұрын
അതന്നെ.. ഈ സമയത്തൊന്നും അങ്ങോട്ട് പോകണ്ട
@sideeqerol6869
3 жыл бұрын
Ys
@kks6290
3 жыл бұрын
മലപ്പുറത്തു നിന്നും എല്ലാ സുപ്പോര്ട്ടും നേരുന്നു
@ajmalscreations9025
3 жыл бұрын
നാടെങ്ങും കടൽ എടുക്കുന്നു. കടലിനെ പിടിച്ചു വെക്കാൻ കഴിയില്ല. പ്രാർത്ഥന അത് മാത്രം
@Cskbnnnm
3 жыл бұрын
This is an after effect of global warming......plant some 🌲.....
@സജിമോൻചെങ്ങന്നൂർ
3 жыл бұрын
എപ്പോഴും പ്രാർത്ഥന ഉണ്ടാകും🙏... എത്രയും വേഗം നിങ്ങളുടെ ഏരിയ പഴയത് പോലെ ആകട്ടെ🙏
@iju_ijaz_1570
3 жыл бұрын
മല പോലെ വരും മഞ്ഞു പോലെ പോകു൦ പടഛോൻ രക്ഷിക്കും
@rkvlog8816
3 жыл бұрын
വരുന്നത് മഞ്ഞുമല ആയാലോ
@muhammednabanmuhammednaban4743
3 жыл бұрын
Areya
@bachi9698
3 жыл бұрын
@@rkvlog8816 ബുദ്ധി വിമാനം തന്നെ
@midhunpr5013
3 жыл бұрын
എല്ലാവരും രക്ഷപെടണം എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാനേ നമുക്ക് ഈ ഒരു അവസ്ഥയിൽ സാധിക്കൂ..ആർക്കും പ്രവചിക്കാനാകില്ല ഇനി വരുന്ന ഒരോ ദിവസത്തെയും, കൊറോണ അകലാനും വെള്ള പ്പൊക്കം വരാതിരിക്കാനും മാത്രമല്ല ഇതെന്നല്ല ഏതുമാകട്ടെ എത്ര മോശം സാഹജര്യത്തിലൂടെയും കടന്നു പോകുന്ന ഈ ദിനങ്ങളിൽ ആരും തന്നെ എത്ര കഷ്ടപാട് ഉണ്ടെങ്കിലും അത്മഹത്യ ചെയ്യാതിരിക്കട്ടെ ഇത്രേം ദുരിതം താങ്ങുന്ന വിട്ടുക്കാർക്ക് ആരും ഈ ഒരു സങ്കടവും കൂടി കൊടുക്കാതിരിക്കട്ടെ.
@goldenknowledgemalayalam7678
3 жыл бұрын
ഈ മഹാവിപത്തിനെയും പുഞ്ചിരിച്ചുകൊണ്ട് നേരിടും നമ്മൾ മലയാളികൾ.ഈ നേരവും കടന്നുപോകും.
@arifk5308
3 жыл бұрын
ഇന്നലെ നോക്കിയപ്പോ 28k ഇന്ന് 38k vlogettan pewer❤❤❤
@rabeehparammal9850
3 жыл бұрын
പ്രളയം ചുഴലിക്കാറ്റ് മഹാമാരി പാച്ചോനെ കാത്തോളണെ🤲💝
@Vlogettan1
3 жыл бұрын
🤲🙏
@leaderff8111
3 жыл бұрын
🤲🤲
@akhilpvm
3 жыл бұрын
*ഇങ്ങനെ കണ്ടിട്ട് തന്നെ പേടിയാകുന്നു,, എല്ലാം പെട്ടെന്ന് ശരിയാകട്ടെ* 😐🙌
@footballboy6277
3 жыл бұрын
എല്ലാം മാറാൻ പ്രാർത്ഥന മാത്രം 🤲
@becreative4838
3 жыл бұрын
എല്ലാ ദുരന്തങ്ങളും മഹാമാരികളും ലോകത്തിൽ നിന്നും മാറാൻ പ്രാർത്ഥിക്കുക അതു മാത്രമാണ് nissahayar ആയ നമ്മൾ മനുഷ്യർക്ക് ചെയ്യാൻ സാധിക്കു
@അമ്പിളിമനീഷ്
3 жыл бұрын
ഇന്നലെ ആണ് ഫസ്റ്റ് വീഡിയോ ബ്രോടെ കാണുന്നേ. ഇപ്പോൾ അവിടുത്തെ അവസ്ഥ എന്താണിനു അറിയാൻ ഇടക്ക് വന്നു ചെക്ക് ചെയ്യാറുണ്ട്. റിസ്ക് എടുത്തു വീഡിയോ ഇടല്ലേ. ഒപ്പം പ്രാർത്ഥനയിൽ unde
@Vlogettan1
3 жыл бұрын
🙏🙏
@jessygeorge7206
3 жыл бұрын
Oro dhivasathe kazhchakal njngaleyum kaanikunathinu valare risk eduthu e video edutha Vlogetanu Romba Thanks. 👍
@FF-ou2sg
3 жыл бұрын
വ്ലോഗ്വേട്ടൻ ഞങ്ങൾ ഫുൾ സപ്പോർട്ട് ആണ് അങ്ങനെ ജീവൻ പണയപെടുത്തി വീഡിയോ എടുടുക്കണ്ട റിസ്ക് ആണ്
@FF-ou2sg
3 жыл бұрын
ഡിസ്ലൈക്ക് അടിക്കുന്നവരോട് ഒന്നേ പറയുന്നുള് നിങ്ങൾ ഓക്കേ ഇത് അഭവിക്കുമ്പോ പഠിക്കും
@shereensheri9313
3 жыл бұрын
Sathyam bro. Everkokea ynde aververku varumbol ariyam aa oru bhudimutte😪😪
@ansiya5546
3 жыл бұрын
Sathyam
@sruthisruthi7917
3 жыл бұрын
Bro next time pokumbol avde ulla pattikalk entheglm ithiri fud koduku🙂
News il pala pala varthakala varunneyyy.. Chettante vedio kk ayiii wait cheyyuvarunnu 🙏🙏🙏
@mr.techmalayalam2638
3 жыл бұрын
എല്ലാം ശരിയാവും 🤲
@ashin_x_5__936
3 жыл бұрын
ഞാൻ ഈരാറ്റുപേട്ട എന്ന സ്ഥലത്തണ് താമസിക്കുന്നതു. എല്ലാ വീഡിയോസും കണ്ടു. ഇത് കണ്ടപ്പോൾ ആണ് അവിടുത്തെ ജനങ്ങളുടെ അവസ്ഥ ശരിക്കും മനസിലായത്. അവിടുള്ള എല്ലാവർക്കും വേണ്ടിയും ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏 .
@qudonixsolutions1597
3 жыл бұрын
ആ 33 dislike അടിച്ച ആളുകളെ സമ്മതിക്കണം 😪
@afza__l2420
3 жыл бұрын
Ath appo ippo 68 aayi ooro naayinte makkal ithinayitt und
@qudonixsolutions1597
3 жыл бұрын
@@afza__l2420 അവർ അങ്ങനെ ആണ് saho. അതാണ് ഓരോ ജന്മം
@statuscracker_achuu
3 жыл бұрын
@@afza__l2420 epole 163 aai
@meenakshya7713
3 жыл бұрын
പ്രാർത്ഥിക്കാം കഷ്ടമാണ് ഈ അവസ്ഥ.
@neethushithu1716
3 жыл бұрын
സൂക്ഷിക്കണം.... ഞങ്ങളുടെ എല്ലാവരുടേയും പ്രാർത്തനയുണ്ട്...🙏🙏🙏🙏🙏 ദൈവം രക്ഷിക്കും...
@favask8654
3 жыл бұрын
Vlogettan പൊളിയാണ് ഞാൻ നിങ്ങളെ രണ്ടു ദിവസം മുന്നേ ആണ് കാണുന്നെ എല്ലാം ഉഷാറാവട്ടെ🙏❤️❤️🙌
@ashajose5178
3 жыл бұрын
കാണുമ്പോൾ തന്നെ പേടി ആകുന്നു. ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. എല്ലാം ശെരിയാകുവായിരിക്കും.
@jesijaaz4238
3 жыл бұрын
വീഡിയോ കണ്ടിരിക്കുമ്പോ വല്ലാത്തൊരു പേടി തോന്നുന്നു 😯
അനുഗ്രഹമായ മഴയെ ഞങ്ങളിൽ ശാപമാക്കല്ലേ..... 🤲😢 പടച്ചോനേ... എല്ലാവരെയും നീ കാത്തു കൊള്ളണേ..... 😢🤲
@symt4823
3 жыл бұрын
God anugrahikkatte
@indefinitegaming4791
3 жыл бұрын
ഇതിന് ഡിസ്ലൈക്ക്അടിക്കുന്ന അവന്മാരെ ഈ കടലിന് നടുവിൽ കൊണ്ടിടണം
@NiyasTechy
3 жыл бұрын
പ്രളയം ഇപ്രാവശ്യം നേരത്തെ വന്നു.. എറണാകുളം ഫുൾ വെള്ളത്തിലാ 😔👍
@ammur672
3 жыл бұрын
Bro ellam ok akum pedikeda sheriyakum bro I will pray for you
@shanvlog4215
3 жыл бұрын
Bro ചങ്ക് ഉറപ്പ് സമ്മതിച്ചു അവിടെ ഒറ്റക്ക് വന്ന bro ആണ് ഹീറോ
@reethammad8576
3 жыл бұрын
എന്തൊരു ദുരിതമാണ് ഇതൊക്കെ. പെട്ടെന്നു തീർന്നാൽ മതിയായിരുന്നു. ആ ചെടികൾ കണ്ടിട്ടു൦ സങ്കടം തോന്നുന്നു. മഴയിൽ എൻ്റെ ചെറിയൊരു ചീരപ്പന്തലു൦ വെണ്ടയും ചാഞ്ഞിട്ടു തന്നെ സഹിക്കുന്നില്ല. അപ്പോൾ ഇത്രയും ചെടി. എല്ലാം വേഗം ശരിയാകുമെന്നുള്ള പ്രാർത്ഥന യോടെ
@kasrodbisyam
3 жыл бұрын
എന്റെ റബ്ബേ ഇതെവിടെയാ ഡിയർ ആകെ ബേജാറായല്ലോ പടച്ചവനെ നീ കാത്തോളണേ..
@nazzworld943
3 жыл бұрын
Nagalie agrahichi oru veede vachu 2 varsham vellam kerari kazhinna varsham mathram kuzhappam illayirunnu. Ee varsham yetha aavo aariyila🤲🤲
Пікірлер: 298