കളർകോഡ് വേണ്ട! പാലക്കാട് - പൊള്ളാച്ചി റൂട്ടിലെ പ്രൈവറ്റ് ബസ് #palakkad #pollachi #privatebus
പാലക്കാട് നിന്നും പൊള്ളാച്ചിയ്ക്ക് പോകുന്ന ഒരു പ്രൈവറ്റ് ബസ്സാണിത്. ഇതിന്റെ ബോർഡ് കണ്ടോ? കോഴിക്കോട്, ഗുരുവായൂർ കണക്ഷൻ, അതേപോലെ തന്നെ പഴനി, മധുര കണക്ഷൻ. അതായത് ഇതിൽ കയറി പാലക്കാട് ഇറങ്ങിയാൽ കോഴിക്കോട്ടേക്കും ഗുരുവായൂരിലേക്കും ബസ്സുകൾ കിട്ടുമെന്നാണ്. അതുപോലെ തന്നെ പൊള്ളാച്ചിയിൽ നിന്നും മധുരയ്ക്കും പഴനിയ്ക്കും കണക്ഷൻ ബസ് കിട്ടും. സ്വാഭാവികമായും ഈ സ്ഥലങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ഈ ബോർഡ് കണ്ട് ബസ്സിൽ കയറുകയും ചെയ്യും. അതേപോലെ KL 70 ആണ്. കേരളത്തിൽ രജിസ്റ്റർ ചെയ്ത വണ്ടിയാണ്. പക്ഷെ ഇന്റർസ്റ്റേറ്റ് ആയതു കൊണ്ടാകാം നമ്മുടെ നാട്ടിലെ കളർകോഡ് ഈ ബസ്സിന് ബാധകമല്ല. ഈ റൂട്ടിലെ മറ്റു പ്രൈവറ്റ് ബസ്സും ഇതുപോലെ കളർകോഡ് ഇല്ലാത്തതാണ്. ഇതേ റൂട്ടിൽ KSRTC യും ഉണ്ടെങ്കിലും യാത്രക്കാരോടുള്ള നല്ല പെരുമാറ്റത്തിൽ പ്രൈവറ്റ് ബസ്സുകാർ തന്നെയാണ് മികച്ചതെന്നാണ് എന്റെ അനുഭവം.
*** Follow us on ***
Facebook - / prasanthparavoor01
Instagram - / prasanth.paravoor
Twitter - / p_paravoor
For Business Enquiries, Mail to : prasanthparavoor007@gmail.com
Негізгі бет കളർകോഡ് വേണ്ട! പാലക്കാട് - പൊള്ളാച്ചി റൂട്ടിലെ പ്രൈവറ്റ് ബസ്
Пікірлер: 4