കടം കൊടുത്ത ഇരുപത്തി മൂന്ന് ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് മലപ്പുറം വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് ക്രൂരമർദനം. വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സപ്പർ, തുടങ്ങിയവർ ചേർന്നാണ് മർദ്ദിച്ചത്
Vengara | Malappuram
Негізгі бет കടം കൊടുത്ത 23 ലക്ഷം തിരിച്ചു ചോദിച്ചു, മലപ്പുറത്ത് വയോധിക ദമ്പതികൾക്ക് മർദനം
Пікірлер: 60