ചേട്ടൻ പറയുന്ന കാര്യങ്ങളെല്ലാം കറക്റ്റ് കാര്യമാണ്👍
@suparnaxavier1943
Ай бұрын
ഇവരുടെ വീഡിയോ കാണുമ്പോൾ ഞാൻ അമ്മയോട് പറയുമായിരുന്നു... പറ്റിക്കൽ ആണെന്ന് അവരുടെ മക്കളെ എന്ന് വിളി കേൾക്കുമ്പോൾ തന്നെ എനിക്ക് ചൊറിഞ്ഞു കേറും
@jimsonmathew4116
Ай бұрын
സത്യം ബ്രോ....😂ഞാനും വീട്ടുകാരോട് ഇതുതന്നെ പറയും.... കാര്യം കാണാനുള്ള വിളി മാത്രം.. ആൽമാർത്ഥത ഇല്ല...
@jayasreemb7260
Ай бұрын
😊😊😊
@user-ks4pg1qn6c
Ай бұрын
Correct
@navasaliyar6879
Ай бұрын
😂😂😂😂
@sajeersajeer2572
Ай бұрын
എനിക്ക് അതിലേറെ തൈര് 👊🏼
@sunithabijubiju5934
Ай бұрын
ഇവനെയൊക്കെ ഉദ്ഘാടനത്തിന് വിളിക്കുന്നവർക്ക് അത്രയ്ക്ക് ഉള്ള വിവരമേ ഉള്ളൂ
@user-fw6qt4xf8j
Ай бұрын
Athe bro😂
@jobyvarghese3534
Ай бұрын
Athu pointed
@arunbabu9130
Ай бұрын
👍👍👍നന്നായി ചേട്ടാ 🥰🙏ഇത്രെയും മര്യാദ കാണിച്ചു സംസാരിച്ചതിന് ❤️🙇♂️🙏
@jamesvarghese1310
Ай бұрын
അന്നും ഇന്നും ഇവനെ എനിക്ക് കണ്ണെടുത്താൽ കണ്ടുകൂട. അലവലാതി..
@sreedevisuresh5917
Ай бұрын
എനിക്കും
@sujazana7657
Ай бұрын
👍👍👍
@sreejesh-lf6sx
Ай бұрын
😂😂
@simisumi9019
Ай бұрын
😂😂😂😂😂😂
@sajinisajusaju6148
Ай бұрын
ക്യാഷ് അല്പം അഹങ്കാരം അതാണ് ഇപ്പോൾ സംഭവിക്കുന്നത് കടൽ മച്ചാന്.. പണ്ടത്തെ ജീവിതം അല്ലല്ലോ ഇപ്പോൾ ക്യാഷ് ആയിപ്പോയില്ലേ ✌🏻️ നിങ്ങൾ സൂപ്പർ ആണ് വാക്കുകൾ കിടു 🫶
@manjulakp8002
Ай бұрын
Veedupani kzhinjo avante? Aarkkariyam alle?
@Jeweller-Ullas
Ай бұрын
ഇനി ഇവന് പ്രമോഷൻ കൊടുക്കുന്ന കടകള് ബഹിഷ്കരിക്കുക . നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന അമ്മയും മോനും ,ഇനി ഇവന് പ്രമോഷൻ കൊടുക്കാന് ചാൻസ് കുറവാ . മാമാ പണി ചെയ്യുന്ന ഇവനെയൊന്നും ആളുകൾ ഇനി വിശ്വസിക്കില്ല
@NaushadMadikkai-pw2fq
Ай бұрын
പാലാക്കാരനെ വിളിച്ച് ഞാൻ മുഖ്യമന്ത്രയുടെ ഓഫീസിനാണെ എന്ന് പറഞ്ഞതെ ഓര്മയുള്ളു 😂😂
@anishkk2724
Ай бұрын
😂
@shantaak2555
Ай бұрын
😂😂 ഞാൻ ഈ ചാനൽ കണ്ടു പോകാറുണ്ടായിരുന്നു, പക്ഷേ ഈ സ്ത്രീയെ ഭക്ഷണം വിളമ്പുന്നതും ആ വിളിക്കുന്നത് ഒക്കെ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ,, എന്തോ ഒരു താല്പര്യമില്ലായ്മ എനിക്ക് തോന്നി... പക്ഷേ ഇന്ന് എല്ലാവരും അതിനെപ്പറ്റി മോശമായിട്ടുള്ള കമന്റുകൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്,,, അന്ന് മനസ്സിൽ തോന്നിയവരും എന്തെങ്കിലും പറഞ്ഞു പോയിരുന്നു എങ്കിൽ അവരെ സപ്പോർട്ട് ചെയ്യുന്നവർ എടുത്തിട്ട് പൊരിച്ചതിച്ചേനെ 😃😃 ചേട്ടാ സൂപ്പർ അവതരണം👍👍❤.
ചേട്ടൻ പൊളി ഇതാണ് നമ്മൾ കൊല്ലം കാരുടെ സംസാരം ഇതാവണം 😂😂❤❤
@LijiK-eo5os
Ай бұрын
മക്കളുമാരെ ഓടി വായോ, ന്റെ മോനെ, പാലാ കാരൻ കൊമ്പൻ സ്രാവ് കൊണ്ടുപോയെ 😅
@sunithajose2029
Ай бұрын
😂😂,,😂😂😂😂😂😂😂
@riniidikulla
Ай бұрын
മറ്റുള്ളവരുടെ കാര്യം അറിയാനും..മറ്റുള്ളവരുടെ വീട്ടിൽ എന്താണ് നടക്കുന്നത് എന്ന് അറിയാനും ഉള്ള ആഗ്രെഹം മലയാളിക്ക് ഉള്ളടത്തോളം കടൽ മച്ചാനെ പോലുള്ളവർ കോടികൾ ഉണ്ടാക്കും.. അഹങ്കാരവും കൂടും
@amalnirmal3284
Ай бұрын
വെറും ഫ്രോഡ് ഫാമിലി ആണ്, എന്റെ ഫാമിലിക്കും ഉണ്ടായി ഒരു അനുഭവം 😢
@Nithin_2255
Ай бұрын
Para kelkate engine ullathellam kelkumbo endha ariyula nalla sugaaa 😂
@Ashs_Oil_04_Texas
Ай бұрын
പറയോ
@user-gp4qh6mz2r
Ай бұрын
ഞങ്ങൾക്കും ഉണ്ടായി.. Family ആയി azheekl ബീച്ചിൽ പോയി അയാളുടെ അച്ഛൻ വളരെ മോശം ആയി ആണ് വണ്ടി പാർക്ക് cheythpo ഉണ്ടായത് അങ്ങനെ last അയ്യാളുമായി അടി വരെ ഉണ്ടായി.. But ഇവരുടെ വീടിന്റെ അടുത്ത് ഉള്ളൊരു ഒകെ potte പുള്ളിയുടെ വിവരക്കേട് ആണെന്ന് പറഞ്ഞു prblm solve ചെയ്തു.. പിന്നെ ഒരു six month കഴിഞ്ഞപ്പോ ആണ് ഇയാളുടെ മകൻ famous ആയിട്ടുള്ള utuber ആണെനും ഒക്കെ അറിയുന്നത് തന്നെ.. അന്ന് മുതലേ ഇഷ്ട്ടം അല്ലാരുന്നു.. സന്ധ്യമാ എന്ന ആന്റി നേരിട്ട് കണ്ടാൽ mind പോലും ചെയ്യാതെ പോയ അനുഭവം ഉണ്ടായിട്ടുണ്ട്.. But വീഡിയോ യിൽ മക്കളെ എന്നുള്ള വിളി കേൾക്കുമ്പോ ന്തൊരു പ്രഹസനം ആണെന്ന് തോണിട്ടുണ്ട്. But അന്നൊന്നും ഒന്നും pryn പറ്റില്ലാരുന്നെല്ലോ പൊങ്കാല ഇട്ടു ഇല്ലാതാക്കി കളയുമെല്ലോ എല്ലാരും കൂടി
@Nithin_2255
Ай бұрын
@@user-gp4qh6mz2r hm apo family pande froud aanu
@vijivvijayan3748
Ай бұрын
@@Nithin_2255😂😂😂
@vishnup2169
Ай бұрын
100% യോജിക്കുന്നു 👍👍
@RajeshNair-nv6ly
Ай бұрын
അമ്മയും മോനും ഇപ്പോൾ ഓരോ പുതിയ കടകളിൽ കയറി വയറു നിറച്ചു തിന്ന് നടക്കുവാ
@Nagakanyaka
Ай бұрын
അതിന് എന്താ? അസൂയ പാടില്ല
@SN-wi5kt
Ай бұрын
@@Nagakanyakaഅസൂയപ്പെടാൻ എന്താ അവർ ചെയ്യുന്നത്. കടലിൽ പോകാതെ കടൽ മച്ചാൻ എന്ന് പേരും.
@Nithin_2255
Ай бұрын
😂😂😂😂😂😂😂
@prakash-lb5zz
Ай бұрын
@@Nagakanyakaനീയും പങ്ക് പറ്റുന്നുണ്ടോ... വല്ലാത്ത നോവ്
@Naattukaran-fz6ix4hp1o
Ай бұрын
എന്തോന്നാടാവേ പറയുന്നേ
@sreekalack5571
Ай бұрын
അവനും അമ്മയും വലിയ ആളാണെന്ന വിചാരം
@NaushadMadikkai-pw2fq
Ай бұрын
മക്കളുമാരെ എല്ലാരും ഓടി വായോ എന്റെ മോൻ എയറിൽ ആയെ 😂😂
@ManuCharlesCharles-qj5bp
Ай бұрын
Paratta thallayyum arinju aayirikkum nadakkunne makkale oombi vayo ippol tharam. 😢.ahh pundachi kure panam kitti subribers koodiyabol muthal muthal kanikkunnanna power 😂najgalude nattil undu meen vilkkan nadannu maximamam oru 12.15 kilo meter nadakkunna chechimar athum nadannu .pakashe avarkku ariyam maniyam aayi aareyum pattilkathe aanu jeevikkunathu enu polum avarude mugathu nokkiyal polum chirichondu ente ammayodum. Ivide ayal pakka karaodum samsarikkum athinte vila kodukkum karanam enth ariyao thalyil irikkunna frssh meen cheetha aakathe itra time ullil theerkkanam ❤ allathe makkale odi vayo enu alla
@anjuanju2249
Ай бұрын
😅😅
@AbiDili-vu3kc
Ай бұрын
പണത്തിനു വേണ്ടി എന്തും ചെയ്യുന്ന അമ്മയും മോനും 😂
@JaysKeralaKitchen
Ай бұрын
100% യോജിക്കുന്നു. എനിക്ക് നല്ലതായി അറിയാം ഇവറ്റകളെ👍👍
@Shemi118
Ай бұрын
ഇവനെ ഓക്കേ സപ്പോർട്ട് ചെയ്യുന്നവരെ ആദ്യം അടിക്കണം
@vikkikk5257
Ай бұрын
സത്യം മാണ് ബ്രോ
@sheeja7579
Ай бұрын
സത്യം 👍🏻
@ashathulasidharan2987
Ай бұрын
യാഥാർത്ഥ്യം👍🏻👍🏻👍🏻
@manikantannarayanannair4211
Ай бұрын
അഹങ്കാരികൾ. അധഃപഥനത്തിലെ അവസാനിക്കൂ
@user-jp6xk4nb5n
Ай бұрын
എല്ലാം തികഞ്ഞെന്നുള്ള അഹങ്കാരം
@aneeshmajeed6112
Ай бұрын
കടൽ മച്ചാനെ ക്കാളും കരുനാഗപ്പള്ളി ക്കാർക്ക് എന്നും ഓർക്കാൻ ഒരാൾ ഉണ്ടായിരുന്നു (ശ്യാം s പ്രബോധിനി )..... അന്ന് സോഷ്യൽ മീഡിയ ഇത്ര ആക്റ്റീവ് അല്ലായിരുന്നു.....
@Kind...143
Ай бұрын
കടൽ കൊമ്പൻ എന്ന പയ്യന്റെ യൂട്യൂബ് ചാനൽ എല്ലാവരും കേറി സബ്സ്ക്രൈബ് ചെയ്യണേ.അവനാണ് യഥാർത്ഥ കടലിന്റെ മകൻ💯💯💯💯✅
@Rainbow-r5j
Ай бұрын
അവൻ ഇപ്പൊ ഇവന്റെ കൂടെ കൂടി
@stk5872
Ай бұрын
സത്യം ഞാനും നാട്ടുകാരനാ
@Aascvbh
Ай бұрын
കയ്യിൽ പണം ഇല്ലാത്തവന് പെട്ടന്ന് cash വന്നാൽ ഒരു തോര ആയിരിക്കും കാട്ടിക്കൂട്ടലിന്റെ... മുന്നേ നല്ല രീതിയിൽ ജീവിക്കുന്നവരെ വെച്ച് നോക്കിയാൽ അത് മനസിലാവും... Athe pole onn anu mallu family...
@LalithaAmbika-fr4gr
Ай бұрын
Yes
@gvenu345
Ай бұрын
അവനും അവന്റെ അമ്മയും ഉടായിപ്പാണ്. ഇപ്പോൾ അവനും അവന്റെ അമ്മയും പ്രേമോഷൻ വിഡിയോയും ചെയ്തു കാ ശുണ്ടാക്കുകയാണ്. കൂടാതെ മാമപണിയും.
@sintoanumol9761
Ай бұрын
പൊള്ളിച്ചു brooooo❤❤❤❤
@ShajiI-so7vr
Ай бұрын
സുഹൃത്തെ ഒരു മനുഷ്യനും ഉയർച്ചയും കാണും താഴ്ചയും കാണും കടൽ മച്ചാന്റെ സബ്സ്ക്രൈബ് ഒന്നുമല്ല ഞാൻ അവർ വീഡിയോ കാണുമ്പോഴേ നമ്മുടെ തിരിച്ച് റിപ്ലൈ കൊടുക്കത്തുമില്ല സപ്പോർട്ട് ചെയ്യതുല കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് മനസ്സിലായി 😂😂😂😂😂😂
@swargarejitha2382
Ай бұрын
അമ്മയും മോനും അഹംകാരം തലയ്ക്കു പിടിച്ചവർ
@Creative-Edg
Ай бұрын
Fraud Machan Narii🤬🤬🤬🤬
@rahulsasi6373
Ай бұрын
ലെവൻ ippo മണി കിട്ടിയ എന്തും ചെയുന്ന കേക്കുന്നെ 🤮
@aneeshmalu170
Ай бұрын
Brooo correct kariyam anu paranjathu
@nabeelamal1239
Ай бұрын
ഇത്പോലെ ജാടയുള്ള പെങ്ങളും ഒരു അമ്മയും
@surendrankylm3032
Ай бұрын
ഇവൻ ഒരു സുഹൃത്തിനോട് പറഞ്ഞതാണ് ഞങ്ങൾ അമൃതമായി കുടുംബക്കാർ ആണ്, അതുകൊണ്ടാണ് എന്റെ അമ്മ മക്കളെ എന്ന് വിളിക്കുന്നത് എന്ന്,. എടാ മാമ മച്ചാനെ നിന്റെ പരിസരത്തു ഉള്ള ഏതെങ്കിലും കുട്ടികളെ നിന്റെ അമ്മ മക്കളെ എന്ന് വിളിക്കാറുണ്ടോ? പൈസക്കുവേണ്ടി നീ അമ്മയെ വിറ്റു കാഷാക്കുമോ
@jishaunni2267
Ай бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ....? 🤷🏻♀️
@maluttimonu3202
Ай бұрын
അവനെ നേരിൽ കണ്ടാൽ അവൻ മൈൻഡ് പോലും ചെയ്യില്ല.. അവന്റെ അമ്മയും..... കാശു ആയെന്റെ അഹങ്കാരം......
@NeethuMadhu-qt2ve
Ай бұрын
ചേട്ടാ സൂപ്പർ😄😄👌🏻
@abhirajraj975
Ай бұрын
സഞ്ജുവിന് പറ്റിയത് തന്നെ തിന്നത് എല്ലിനിടയിൽ കയറി അത്ര തന്നെ
@Todayismydayonlymyday
Ай бұрын
Exactly 😂
@unnikkuttans3549
Ай бұрын
അഭിമാനം ആയിരുന്നു ഇപ്പോൾ അപമാനം ആയി അത്രയേ ഉള്ളു മാമാ മച്ചാൻ
@yamunadevi3498
Ай бұрын
Thalla verum jada anu enik anubhavam und kazhinja varsham njangal thiruairanikulam kshethrathil vech ee thalle kandit njangal kurachu per avarode samsarichit avar mind cheythilla aval valiya jada eduthu poyi
@user-wp8di4zs9m
Ай бұрын
Enthu prethyekatha anu ayale kathuninnu kanan mathram ayalkk undayirunnathu?
@binjubabu
Ай бұрын
അൺസബ്സ്ക്രൈബ് ചെയ്താൽ തീരാവുന്നതേ ഉള്ളു ഇവന്റെ ഒക്കെ അഹങ്കാരം... ക്യാഷ് വരവും നിലക്കും അപ്പോൾ കരയുന്നെ കാണാം... ഒന്നും ചെയിതു നോക്കു...
@vineethak3298
Ай бұрын
പൊളിച്ചു ചേട്ടാ 🙏🏻
@Rasik-ob2jb
Ай бұрын
മക്കളെ മാരെ ഓടി വാ 🤣
@ajeeshma9500
Ай бұрын
സത്യം തന്നെ 🙏🏻🙏🏻❤️
@shobhanasreenivas6978
Ай бұрын
ഓർഡർ ചെയ്ത സാധനങ്ങൾ പൈസ ഓൺലൈൻ ആയി അയച്ചു കൊടുത്തിട്ട് പാർസൽ തരാതെ പറ്റിക്കുകയാണ് ഇപ്പോൾ എന്നെയും പറ്റിച്ചു
@__H3is3nB3rg
Ай бұрын
കടലിൽ പോയി മീൻ പിടിക്കാൻ മാത്രം ഉറപ്പ് ഒന്നും ആ മണ്ടനില്ല
@sijitv632
Ай бұрын
Enik etho mune avattakele video kanan oru thalparyavum undayila athukond thane njan kanatum illa
ഇവന്റെ അമ്മേടെ "മക്കളെ "എന്നൊള്ള വിളി കേൾക്കുമ്പോതന്നെ അറിയാം വീഡിയോ ക്കു വേണ്ടിയുള്ള അഭിനയം ആണെന്ന്. ഓരോ അമ്മമാരുടെ മക്കളെ എന്നുള്ള വിളി കേൾക്കാൻ തന്നേ സുഖമാണ്. ഇതു കേട്ടാൽ വെറുപ്പ് മാത്രം
@v4uentertainments685
Ай бұрын
ഇപ്പോൾ വീഡിയോ ഒന്നും കാണാൻ ഇല്ലല്ലോ കടൽ മച്ചാന്റെ
@sheeja7579
Ай бұрын
ആദ്യമേ ഇഷ്ടം ഇല്ല 😏😏😏
@mandaram857
Ай бұрын
പച്ച അയല കറി വെച്ചത് കാണാൻ എന്തോരം വ്യൂവേഴ്സ് ആയിരുന്നു. അന്നൊന്നും ഇവരെ ആരും ഒന്നും പറയാതെ വിട്ടതാണ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് 😂😂
@369JP
10 күн бұрын
താങ്കൾ പറഞ്ഞത് 100 % വും സത്യമാണ്❤❤❤❤❤
@ashwin5394
Ай бұрын
Super bro👌👌👌
@udayr2985
28 күн бұрын
You are correct. Kafal machan is 100% fake no doubt
@user-mmdark
22 күн бұрын
എന്റെ അമ്മയെ ഞാൻ ഇവരുടെ വിഡിയോ കാണിച്ചപ്പോ അമ്മയ്ക്ക് ഇഷ്ടപെട്ടില്ല അവരുടെ വിളിം സംസാരം ഒന്നും..അപ്പോ ഞാൻ എന്റെ അമ്മേ വഴക്കു പറഞ്ഞു 😢 ഇപ്പോ അത് സത്യം ആണെന്ന് മനസിലായി
@sathar7425
22 күн бұрын
അഹങ്കാരി മച്ചാൻ...
@sebinhardworker8034
Ай бұрын
കരച്ചിൽ എന്താ ആണ് എന്താ എന്നു മനസിലായി 😂😂😂😂😂
@user-zh8xt4pw9d
Ай бұрын
മാമ മച്ചാൻ 😃
@sreejas2652
Ай бұрын
അമ്മയ്ക്കും മോനും അഹങ്കാരം മോഹൻലാൽ ആണെന്നാ അവൻ്റെ വിചാരം
@Musthafa1yr
18 күн бұрын
സൂരജ് പാലക്കാരനെ ഇവൻ പോലീസെന്ന് പറഞ്ഞു വിളിച്ച ഓർമയുള്ളൂ പിന്നെ ഇവൻ ഓടിയ വഴിയിൽ പുല്ലുപോലും മുളച്ചു കാണില്ല 😂😂😂😂
@vijivvijayan3748
Ай бұрын
സത്യം ഒരുപാട് കാലം മറച്ചു വെക്കാൻ കഴിയില്ല സഹോദര.. ഇപ്പോൾ ഉടായിപ്പ് യു ട്യൂബ്ഴ്സ് എല്ലാം പൊളിഞ്ഞു തുടങ്ങി.. കാലം തിരിഞ്ഞു കറങ്ങി തുടങ്ങി
@kollammiracles2565
Ай бұрын
അവൻ്റെ മുഖം കണ്ടാൽ അറിയാം ആൾ തരികിട ആണെന്ന് . പക്ഷേ ഈ വാർത്ത വന്നപ്പഴാ ഇവനെ ഞാൻ കാണുന്നത് . കൊല്ലക്കാരെ പറയിക്കാൻ ഒരുത്തൻ .
@prakashkumar9586
Ай бұрын
സ്വന്തം നാട്ടുക്കാരെ കൊണ്ടും പറയിപ്പിച്ചു തുടങ്ങി ലവൻ ഇപ്പോ എയറിൽ നിന്ന് വീണ്ടും ശൂന്യാകാശത്തേക്ക്😃😃😃
@Leaves7080
Ай бұрын
ഒരു പാവപ്പെട്ടവനായിരുന്നു നന്നാവട്ടെ അവൻ ഇനി
@adinadans
Ай бұрын
Okay 👍
@rekhar7261
26 күн бұрын
സത്യം
@praveenkumarpraveen1937
Ай бұрын
കടൽ മച്ചാൻ കുടുംബത്തോടെ ഉടായിപ്പ്...
@TheultimatekeralaKL
Ай бұрын
Kadal Machan yt um FB um report adichu poottichal avante kazhap theerum
@aby6968
Ай бұрын
You are correct
@sumeshsurendranath5161
28 күн бұрын
Aaaa koottichi mone enikku ippo kandu kooda
@remadevir1706
Ай бұрын
Avan instragramme puthiya car um അമ്മയും ആയി നില്പുണ്ട്..ഒരു കൂസലും ഇല്ല രണ്ടിനും..
@nabeelamal1239
Ай бұрын
Correct
@ranipailo1574
Ай бұрын
കൊള്ളാം 😊🌹
@akp5980
Ай бұрын
കര മച്ചാൻ
@FOODNOTES2023
Ай бұрын
aa kochanu oru avasaram kodukkoo.. avan nannayalo.. kadal machan chinthichu pravarthikkatte... paniyan oru padu kalam venam, nashippikkan oru nimisham mathi...
@Minimol-yw5on
Ай бұрын
Vaa makkale annum pranju thallayum ,chetta kal ,
@Jashim.choondaparambilJashi
Ай бұрын
ഇവനെ ഒക്കെ ഫാൻസ് എന്ന് പറഞ്ഞു നടക്കുന്നവരുടെ കാര്യം കഷ്ടം തന്നെ
Enthina ellarum avanta vedio kanunea unsubscribe cheyanam.15 lak subscribe unde .elarum orumich ninne unsubscribe cheyuthe avanum aa ammakum marupadi kodukkanam.plzzzzzzz
@Akhiljithpg
Ай бұрын
ഒരുത്തൻ ഇത്തിരി മെച്ചത്തിലായാൽ ഓട്ടോ മാറ്റിക് ആയി ഉണ്ടാകുന്ന പ്രശ്നം ചെറിയ പ്രശ്നം ഊതി ഊതി വലിയ പ്രശ്നം ആക്കും അവസാനം അയാളെ കൂടും കുടുക്കയും വിറ്റ് കുത്തുപാളയെടുപ്പിക്കൽ 😅
Пікірлер: 278