ഇങ്ങനെ ഒരുപാട് കാണും കഥകൾ അത് കഥകൾ മാത്രമാണ് ഉസ്താതെ
@malabarmedia2903
5 жыл бұрын
അൽഹംദുലില്ലാഹ് ,,എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട് ,,എന്റെ ഉപ്പയും ഞാനും ആയിരുന്നു ഉസ്താദിനെ കാണാൻ പോയിരുന്നത് ,,ഒരു വല്ലാത്ത അനുഭവം തന്നെ ആണത് ,,,അല്ലാഹ് ....അവിടെ നിന്നും കിട്ടുന്ന ഭക്ഷണത്തിന്റെ കാര്യം പറയാതെ വയ്യ ,,,എന്തൊരു രുചി ആണ് ആ ഭക്ഷണത്തിന് ,,ഞാൻ എത്രയോ ഹോട്ടലുകളിൽ നിന്നും മാളുകളിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട് ,,പക്ഷേ അതൊന്നും എന്റെ മനസ്സിൽ പോലും ഇപ്പോൾ ഇല്ല ,,എന്നാൽ ഉസ്താതിന്റെ അവിടുന്നും കഴിച്ച ഭക്ഷണത്തിന്റെ രുചി എന്റെ നാവിന്റെ തുമ്പിൽ നിന്നു ഇപ്പോൾ പോലും മാറിയിട്ടില്ല ,,.ജീവിതം തിരക്കായി മാറിയപ്പോൾ കഴിഞ്ഞ 4 വർഷ കാലം ഉസ്താദിനെ കാണുവാൻ ഞാൻ പോയില്ല ,,,പിന്നീട് ഒരു ദിവസം മരണപെട്ട വാർത്ത കേട്ടപ്പോൾ വല്ലാത്ത ഒരു സങ്കടം തോന്നി ...ഇനി നമുക്ക് കാണാൻ പറ്റില്ലല്ലോ എന്ന സങ്കടം ......അല്ലാഹു ഉസ്താതിന്റെ ദറജ ഉയർത്തട്ടെ ,,,ആമീൻ ..
@kpabdulraheemraheem8552
4 жыл бұрын
എന്താ ഒന്ന് Parnjaroo
@muhammedshahidmsd3645
4 жыл бұрын
ആമീൻ....
@salimat4851
3 жыл бұрын
Aameen
@nissarnissarvk2471
3 жыл бұрын
മാഷാ അള്ളാഹ് എനിക്ക് ഒരനുഭവം ഉണ്ടായിട്ടുണ്ട് നാഥൻ ഉസ്താദിന്റെ ദ റജ ഇനിയും ഉയർത്തട്ടെ ..ആമീൻ ജിവിതത്തിൽ ഒരിക്കൽ മാത്രമെ കാണാൻ സാധിച്ചിരുന്നുള്ളൂ
എനിക്ക് ഒരുപാട് ഇഷ്ടം C. M. ഉസ്താതിനെയും കളന്തോട് ഉസ്താതിനെയും.... അല്ലാഹ് അവരുടെ ബർകത്തുകൊണ്ട്.. പാവങ്ങളായ ഞങ്ങള്ക്ക് ഇരുലോകതും. വിജയം നല്കണേ.. ആമീൻ..
ഉസ്താദിന്റെ കൂടെ ജന്നാത്തുൽ നഈമിൽ ഒരുമിച്ച് കൂട്ടട്ടെ AAAAAAAAMEEN
@muhammedkubaibarivinnilavf8004
3 жыл бұрын
آمين آمين آمين يارب العالمين
@thafseer3893
4 жыл бұрын
يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۗ സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര് ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്ഗത്തില് നിന്ന് ( അവരെ ) തടയുകയും ചെയ്യുന്നു. At-Taubah (34)
എനിക്ക് നടക്കാൻ കഴിഞ്ഞിരുന്നില്ല..... ഉസ്താദിന്റെ വാക്ക് കൊണ്ട് എനിക്ക് ആരും പിടിക്കാതെ വിട്ടിൽ എല്ലാം നടക്കും പുറത്തു നടക്കുമ്പോൾ പിടിക്കണം എന്ന് മാത്രം..... ഉസ്താദിന്റെ അടുത്ത് പോയിരുന്നു സ്ഥിരമായി..... വഫാത്തിന്റെ അടുത്തത്തിന്റെ മുമ്പ് കാണാൻ കൊതി ഉണ്ടായിരുന്നു പക്ഷെ പോകാൻ കഴിഞ്ഞില്ല....... എല്ലാവരും ദുആ ചെയ്യണം
@ashrafashraf2924
3 жыл бұрын
Insha allah
@Faheem-Pattambi
5 жыл бұрын
*ഉസ്താദിന്റെ ദർജ റബ്ബ് ഉയർത്തട്ടെ*
@muhammedfarayid4902
5 жыл бұрын
Njanum dweep karan aaan ellarum dua cheyyka orupad prashnangal und
@Footballarenaaaa
5 жыл бұрын
അള്ളാഹു ദറജ ഉയർത്തട്ടെ ആമീൻ
@sirajkk363
4 жыл бұрын
Plz sub cheithalum
@shahlak4119
5 жыл бұрын
മാഷാ അല്ലാഹ്
@SUMAYYAFAISALyas
3 жыл бұрын
ماشاأللله،،🤲🤲🤲🤲😭😭😭
@sinanmohd3481
5 жыл бұрын
Usthadinod koode allaahu nammale ellaavareyum swargathil or um ich u kootate
@muhammedshahidmsd3645
5 жыл бұрын
Ameen..
@jumanashamsi5838
5 жыл бұрын
Aameen
@sahadmpmp922
5 жыл бұрын
Ameen
@ansarppni2458
5 жыл бұрын
Amen
@ayisharifa8689
5 жыл бұрын
ആമീൻ
@rash9922
5 жыл бұрын
Assalamualikkum eee video nte full onnu upload cheyyoo Allahu nigalkku barkath cheyyumaaravattee Ameen
@ShahulHameed-fh4sb
5 жыл бұрын
അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലും സമാധാനത്തിലും വെളിച്ചത്തിലുമാക്കി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ-..... മഹാൻമാരുടെ പൊരുത്തം ലഭിക്കുന്നവരിൽ അള്ളാഹു നമ്മേ .... ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ.,,
Njngaladue kudumbathinum oru anubavamund,palarude aduth poyengilum saathikathath usthaadinte aduthpoyapol saadichu. Athupole nammude naatukaranaya oru usthaadinte Ummante cancer maariya sambavam innum orthupokukayan...!! Ee Njnum Avide poyitund... Neril kandittund mahanavarukale... Qaramath Namuk neril anubavichariyan pattum...!! Avarude thanal njngalk nalkatte ameen
@siraj.csiraj3038
5 жыл бұрын
Aameen
@yousafkpm6545
5 жыл бұрын
Mashaa Allah
@khaderkp4686
5 жыл бұрын
maashaaaaallaaaa😢😢
@abdullatheef4662
3 жыл бұрын
ماشاء الله 🌷
@loser5928
5 жыл бұрын
അൽഹംദുലില്ലാഹ്..
@shareenasheri8842
5 жыл бұрын
ameen yaaa raball alameen
@jaferjafer2293
5 жыл бұрын
Anubavam anekum unde
@muhammedrafi661
5 жыл бұрын
Masha Allah
@ashrafk.m7013
5 жыл бұрын
ആമീൻ
@mohammedmishal2401
5 жыл бұрын
Allahu darjauyarthane ameen
@muhammedshahidmsd3645
5 жыл бұрын
Ameen
@khalidalavikhalid8504
4 жыл бұрын
കേരളത്തിൽ ഏതു ഹോസ്പിറ്റലിൽ പോയാലും സൗദിയ്ക്കുള്ള മെഡിക്കൽ.. ഫിറ്റാവില്ല.... . അതിൽത്തന്നെ ഏറ്റവും സ്ട്രിക്റ്റായ ഹോസ്പിറ്റലാണ് കോഴിക്കോട് കോയാസ്.. ഉസ്താദിന്റെ അടുത്ത് കാര്യം പറഞ്ഞു... മെഡിക്കൽ പാസ്സായി വാ എന്നുപറഞ്ഞു. തിരിച്ചയച്ചു... ഘാംകയിൽ ചെന്നു.. അവിടന്ന് സ്ലിപ്പ് കിട്ടിയത് കൊയസിലേക് തന്നെ.. പക്ഷെ ഉള്ളിൽ അല്പംപോലും ഭയം ഉണ്ടായിരുന്നില്ല. കാരണം. കളന്തോട് ഉസ്താദാണ് പറഞ്ഞു വിട്ടിട്ടുള്ളത................. ഹോസ്പിറ്റലിന്റെ അകത്തേക്ക് കടന്നു. .. dr. മുറിയിൽ എത്തി... മുപിൽ മറ്റൊരാൾ മെഡിക്കൽ ചെക്കപ്പിന് വിധേയമായിക്കൊണ്ടിരിക്കുന്നു... നെക്സ്റ്റ് ഊഴമായി dr കോയയുടെ മകൻ വാപ്പയെക്കാള് സ്ട്രിക്ട് ഉള്ള മകൻ പരിശോധന തുടങ്ങി. ..... അതിനിടക്ക് അവിടെ ഒരു സംഭവം. ഉണ്ടായി... പിന്നെ ഡോക്ടർക് നിൽ ക്കാനും ഇരിക്കാനും സമയം ഇല്ല വേഗം പേപ്പേഴ്സിൽ ഒപ്പിട്ട്.... പാസാക്കി.. പൊയ്ക്കോളൂ എന്നുപറഞ്ഞു തിരിച്ചയച്ചു..... അല്ലാഹുവിന്റെ മഹാൻ മാർ ഇഷ്ടപെട്ട അടിമകൾ.. അവരെ ഇഷ്ടപ്പെടുന്നത്കൊണ്ട് ഞങ്ങളെ വിജയിപ്പിക്കണേ ......... രണ്ടുലോകവും സന്ദോഷമുള്ളതാകണെ....... യാ അല്ലാഹ്.. കലുഷിതവും ഹറാമും ഹലാലും തിരിച്ചറിയാൻ കഴിയാത്തതുമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോവുന്ന പാവങ്ങൾ. ഞങ്ങൾ . നന്മയിലേക്കു തിരയാൻ ആഗ്രഹം ഉണ്ടെങ്കിലും തിന്മയിലേക്. കൈപിടിച്ചു കൊണ്ടുപോവാൻ ചുറ്റിലും.. ഹറാമുകൾ പ്രീലോഭിപ്പിച്ചുകൊണ്ടിരിക്കുകയാണ്..................... മനസ്സിനെ നിന്നിലേക് തിരിച്ചു ഉറപ്പിച്ചു നിർത്താൻ ശക്തി നല്കണേ.... ആമീൻ
@indiafocus6557
4 жыл бұрын
കോയ ഡോക്ടറുടെ മകന്റെ പേരിൽ കേസ് എടുക്കാൻ വകുപ്പുണ്ട് ഉത്തരവാദിത്വമില്ലണ്ടെ ജോലി ചെയ്തതിന് ഇത്തരം കള്ളത്തരത്തിന് കള്ളൻതോട് ഉസ്ദാദും ഇതിൽ പ്രതിയാണ്
@khalidalavikhalid8504
4 жыл бұрын
@@indiafocus6557 എന്നാൽ പറ്റുമെങ്കിൽ ഇന്നുതന്നെ പോയി കേസെകൊടുത്തോളു അധ നല്ലദ് സമയം വൈകിക്കേണ്ട... എവിടന്ന് വരുന്നു ഈ സാധനമൊക്കെ.... വിവരക്കേടെന്നെ.... 😆😆😆😆
@mdshlvp
4 жыл бұрын
Eadh hospital ane? S. M street le ano
@muhammedk9256
4 жыл бұрын
Koyasil medical undayirunno?saudiyilekku pokunnorkku 2%medical pottarollu enthanu bhai
എന്റെ അടുത്തും ഉസ്താദ് രാത്രി അവിടെ നിൽക്കാൻ പറഞ്ഞിരുന്നു...ഞാനും എന്റെ ഉസ്താദും കൂടി പോയതായിരുന്നു...എന്നോട് രാത്രി അവിടെ നിൽക്കാൻ പറഞ്ഞു..എന്റെ ഉസ്താദിനോട് പോകാനും പറഞ്ഞു
@rasakhm3077
5 жыл бұрын
Masha. allha
@snehatheeram5804
5 жыл бұрын
ഏതായാലും അല്ലാഹു പൊറുത്ത് കൊടുക്കട്ടെ
@alipt2010
5 жыл бұрын
😁
@dilrubhadilrubha8518
5 жыл бұрын
Two ഡേ മുന്നേ കരീം ഉസ്താദ് ന്റെ ഹാളിറാത്തിൽ ഞാൻ പോയി ദുആ cheydu........ nadan kabool aakkatte
@rash9922
5 жыл бұрын
Dilrubha Dilrubha Evideyaanu please share the location details
Пікірлер: 508