കുറെ കടമുണ്ട് പെട്ടന്ന് veedan ദുആ ചെയ്യണം ഉസ്താദേ
@majlisulquranislamicspeech4805
2 жыл бұрын
എത്രയും പെട്ടന്ന് നിങ്ങളുടെ റബ്ബ് വീട്ടി തരട്ടെ....
@abdulkalam812
2 жыл бұрын
Masha Allah അള്ളാഹു വേ നമ്മുടെയും നമ്മുടെ കുടുംബങ്ങളേയും നാട്ടിൽ ഉള്ള എല്ലാ വരേയും കടങ്ങൾ ഇല്ലാതെ മരിക്കുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.....😭🤲🤲 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲
മാഷാ അള്ളാ.. പ്രിയ ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@justwatch8492
2 жыл бұрын
Ammen🤲🏻
@AbdulJabbar-up8qs
2 жыл бұрын
ലക്ഷങ്ങളുടെ കടമുണ്ട്. കടം വീടുവാൻ ദുആ ചെയ്യണേ ഉസ്താദേ
@jamsheedff9249
2 жыл бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
@hashimisworld2207
2 жыл бұрын
Masha Allah Usthadinum kudmbathinum hafiyathulla dheerghayus arogyavum Allah nalkatte🤲🏻
@ashrafmangalore363
2 жыл бұрын
Aameen 🤲
@adbdullakoyathangal3069
2 жыл бұрын
കടം കൊടുക്കൽ സുന്നതാണ് പക്ഷെ ചിലർക്ക് കൊടുത്താൽ ആ പണം ഈദുനിയാവിൽ വെച്ച് കിട്ടുമെന്ന് വിജാരിക്കണ്ട - കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങും പണം ചോദിച്ചാൽ തെറ്റും വേറെ കട ആശ്രയിക്കും. ചിലർ പണം കടം വാങ്ങും. ചോദിച്ചാൽ മഹാ തെറ്റ്.(അനുഭവം)
Allahuve nee കാത്തു കൊള്ളണമേ എന്റെ കയ്യിൽ നിന്നും ഒരാൾ 50000വാങ്ങിയിട്ട് ഇത് വരെ തന്നില്ല 8വർഷം കഴിഞ്ഞു വാങ്ങിയിട്ടു
@hijabivlog3127
2 жыл бұрын
എറ്റേ .monu.. ഒരു ആലിമായി ഇറങാന് തുഹാചേയ്യണേ🤲😥
@molrifamol
2 жыл бұрын
സുബ്ഹാനള്ളാഹ് 👍അള്ളാഹു ഖൈർ ചെയ്യട്ടെ 💯🤲🏻നമ്മൾക്ക് വേണ്ടി ദുഹാ ചെയ്യണേ ഉസ്ത്താ 🤲🏻
@ayishakri6218
2 жыл бұрын
കടം വാങ്ങിയിട്ടുണ്ട് ഉസ്താദ് കുടുങ്ങിയ സമയത്ത് വീട് പുലർത്താൻ അനിയത്തീടെ ജേഷ്ട്ടത്തിടേം കല്യാണത്തിന് വാങ്ങിയതാ പക്ഷെ പണി ഇല്ലാ ഉസ്താദ് കൊടുക്കാൻ ഒരു വഴിയും കാണുന്നില്ല തിരിച്ചു കൊടുക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ അത് തിരിച്ചു കൊടുക്കാൻ എന്തേലും ജോലി ശരിയായാൽ ഉടനെ കൊടുക്കും അത് കാരണം ഒരു സമാദാനവും ഇല്ലാ ഉസ്താദ്
@aneesajaleel3607
2 жыл бұрын
Lone ethrayum pettenn ozhivayi kittan dua cheyyane usthade🤲🤲🤲
@sabitharafeek8986
2 жыл бұрын
laksha kanakkinu roopa kittanund usthade. thirichu kittuvan vendi duaa cheyyane
@shailasakkeer5238
2 жыл бұрын
Allahuve njangale aareyum kadakkarayi marippikkalle Nadha 🤲🤲🤲 صلى الله عليه وسلم
Пікірлер: 57