തീരദേശ ഹൈവേ വരുന്നതിന് ആർക്കും എതിർപ്പില്ല പക്ഷേ മതിയായ നഷ്ട പരിഹാരം കൊടുക്കണം
@Vlogettan1
Жыл бұрын
🙏🙏🙏
@krishnanpc1575
Жыл бұрын
നാഷണൽ ഹൈവെ വരുന്നില്ലെ?
@KIDILAMRIYAS
Жыл бұрын
@@krishnanpc1575 വരുന്നുണ്ടെന്ന് തോന്നുന്നത്
@manishshetty2882
Жыл бұрын
Super video taking skill💓⚡
@Vlogettan1
Жыл бұрын
🙏
@SajiniChristy161207
Жыл бұрын
Selfie stick, shadow il kanan pattunundu,but physically kanan pattunillelloo... why?? I loved to watch your videos especially sea videos... iam interested to knw more about sea. Please explain and upload it. 😊😊 and be careful too while shooting.
@Vlogettan1
Жыл бұрын
Insta 360 ക്യാമറയിൽ stick invisible ആയിരിക്കും. Thank you for watching and supporting 🙏❤️
@omanaroy1635
Жыл бұрын
നിങ്ങൾ നിൽക്കുന്നത് കണ്ടിട്ട് വല്ലാതെ പേടി വരുന്നു... സൂക്ഷിക്കുക... നന്ദി
@Vlogettan1
Жыл бұрын
🙏
@Sachin-ej3iu
Жыл бұрын
Video lastilekke audio quality kuravanallo
@Vlogettan1
Жыл бұрын
External mic റെക്കോർഡ് ആയില്ല
@jojicgeorge2508
Жыл бұрын
ഒരോ വീഡിയോ കാണുമ്പോളും ആർക്കും ഒന്നും വരുത്തരുതേ എന്നെ പ്രാർത്ഥന ഒള്ളു 😥
@Vlogettan1
Жыл бұрын
🙏
@Meenu-sm8tl
Жыл бұрын
Etttaaa lap seriyayo? Ettande videok vendi kathirikyarunnu. Ettande video kanunnath nalla ishtanu
@Vlogettan1
Жыл бұрын
ശരിയായില്ല, ഇത് മൊബൈലിലാ എഡിറ്റ് ചെയ്തത്. കുറെ drone visuals ഇതിൽ ചേർക്കാൻ പറ്റിയില്ല.
ആയുസ്സിൽ ഒരിക്കലെ ഒരു വീടുണ്ടാക്കാൻ സാധാരണക്കാർക്ക് സാധിക്കുക - അത് ഇതുപോലെ നഷ്ടപ്പെടുന്നതു ഓർക്കാൻ കൂടി വയ്യ - എന്തു ചെയ്യും പ്രകൃതിയോട് എങ്ങിനെ നേരിടും
@Vlogettan1
Жыл бұрын
🥲🥲
@lathasathish3868
Жыл бұрын
👍👍👌
@Vlogettan1
Жыл бұрын
👍🙏
@smithakiran9980
Жыл бұрын
ഇങ്ങനെ പോയാൽ കടൽ കരയെ മുഴുവൻ എടുത്തു കൊണ്ട് പോകും എന്ന് തോന്നുന്നു വിഷമം വരുന്നു ചേട്ടാ 😢😢😢.നല്ല ഭംഗിയുള്ള ബീച്ച് ആയിരുന്നു
@Vlogettan1
Жыл бұрын
🙏🥲
@nandusurya679
Жыл бұрын
ഇതൊന്നും നോക്കാതെ മതത്തിന്റെയും പാർട്ടിയുടയും പേരിൽ തമ്മിൽ തല്ലുന്ന കുറെ മനുഷ്യരും. ഒരുനാൾ 😔😔😔😔
@guluzvlog
Жыл бұрын
Sookshikanam vlogetta
@Vlogettan1
Жыл бұрын
🙏
@thomaspaul9687
Жыл бұрын
👍🥰
@Vlogettan1
Жыл бұрын
🙏❤️
@jeetube71
Жыл бұрын
വ്ലോഗേട്ടൻ.. ഗോപ്രോ ക്യാം ആണോ കൈയ്യിലുള്ളത്.. ഏതാ ക്യാം.. അതിൻ്റെ ലോങ് പോൾ സ്റ്റിക്ക് വിഷ്വലീന്ന് ഹൈഡ് ചെയ്തിരിക്കുന്നതെങ്ങനാണ്.. ക്രോമാകീയിങ് ആണോ.. എന്തായാലും വിഷ്വൽസ് നന്നായിട്ടുണ്ട് ... Keep it up.. 👍
@Vlogettan1
Жыл бұрын
Insta 360
@sujathaunnikrishnan1704
Жыл бұрын
ആ വീട് കാണുേമ്പാൾ സങ്കടം തോന്നുന്നു
@Vlogettan1
Жыл бұрын
🥲
@thomaspvgodaloor
Жыл бұрын
Onne ok orpikadava,?
@shihabkashihabka3501
Жыл бұрын
Bro സൂക്ഷിക്കണേ ❤
@Vlogettan1
Жыл бұрын
🙏❤️
@sacredbell2007
Жыл бұрын
ബീച്ച് വേണമെങ്കിൽ പുലിമുട്ട് നിർമ്മിക്കണം. ടെട്രാപോഡ് താത്കാലിക ആശ്വാസമാണ്. ഒന്നോ രണ്ടോ വര്ഷം കൂടുമ്പോൾ ബലപ്പെടുത്തേണ്ടതുണ്ട്. നിർദ്ദിഷ്ട തീരദേശപാത കോൺക്രീറ്റ് വാൾ സഹിതം നിർമ്മിച്ചാൽ വലിയ ആശ്വാസമാണ്.
@Vlogettan1
Жыл бұрын
അതെ
@ajithvs7331
Жыл бұрын
കടൽ കാണിക്കുന്നത് വളരെ നല്ലത് പക്ഷേ കടലിൽ വീഴുന്നത് കാണാൻ താല്പര്യം ഇല്ല
@Vlogettan1
Жыл бұрын
🙏
@mtrmtr9583
Жыл бұрын
തീരദേശഹായ്വേവരുംബോളവിടെസംരക്ഷിക്കപെടുമയിക്കും.
@Vlogettan1
Жыл бұрын
അതെ, അതാണിനി പ്രതീക്ഷ
@vkvlogbyafnas
Жыл бұрын
വേനൽക്കാലത്ത് വെള്ളം ഒക്കെ കുറവാകുമ്പോ കടൽ എടുത്ത കര ഒക്കെ എന്നെങ്കിലും നമുക്ക് തിരിച്ച് തന്നിട്ടുണ്ടോ
@Vlogettan1
Жыл бұрын
ചിലപ്പോൾ കുറച്ചൊക്കെ തിരിച്ചു കിട്ടാറുണ്ട്
@sureeshtt1233
Жыл бұрын
മനുഷൃൻവെട്ടിപിടുത്ത൦മാറ്റുമോജീവിത൦ഉള്ളകാല൦.
@Vlogettan1
Жыл бұрын
🙏🙏
@miniskaiview8032
Жыл бұрын
ഇത് കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.
@Vlogettan1
Жыл бұрын
😢
@amalone907
Жыл бұрын
😮
@Vlogettan1
Жыл бұрын
🙏
@praveenpiravom9382
Жыл бұрын
തെങ്ങ് വളയ്ക്കാതെ വീഡിയോ എടുക്കാമോ
@Vlogettan1
Жыл бұрын
360 ക്യാമറ ആയതുകൊണ്ടാണ്, ഞാൻ വളയ്ക്കുന്നതല്ല 🙏
@praveenpiravom9382
Жыл бұрын
@@Vlogettan1 പൈസ ആകുമ്പോൾ 180 camera വാങ്ങനെ
@alinenmara7980
Жыл бұрын
Durithaswasa nidhi pole Mukyamanthriyude kadalbithi nidhi nadappilakkanam
@Vlogettan1
Жыл бұрын
👍🙏
@mradhi1276
Жыл бұрын
🤐
@Vlogettan1
Жыл бұрын
🙏
@saliniajith9065
Жыл бұрын
😭😭😭
@mariammathew4832
Жыл бұрын
👌👌🙏🙏🤔🤔
@Vlogettan1
Жыл бұрын
🙏👍
@chithrabhanu6502
Жыл бұрын
തീരദേശ ഹൈവെ വരുന്നത് നല്ല കാര്യമാണ് വന്നാൽ കടൽ കൂടുതൽ കയറി വരുന്നത് തടയുവാൻ വേണ്ടിയുള്ള ഒരു പരിശ്രമം അവരുടെ ഭാഗത്തു നിന്നു ഉണ്ടാകും എന്നകാര്യത്തിൽ ഒരു തർക്കവുമില്ല എത്രയും പെട്ടെന്ന് അതു നടപ്പിലാകട്ടെ Bro 👍🏻👍🏻👍🏻
@Vlogettan1
Жыл бұрын
👍🙏
@lionelmessi6332
Жыл бұрын
See water leval increased because Ukraine Dam water mix with see, that's why we are missing our God's own country guy's
@Vlogettan1
Жыл бұрын
🤔
@sanjaikb7278
Жыл бұрын
കടലും തീരവുംമു൩ു൦ ഇവിടെയുണ്ടായിരുന്നു ..........കടലിനെ അമ്മയായി കണ്ട സംസ്കാരം ......കടലിലെ പൂജിച്ച സംസ്കാരം ......ഇതിൽ നിന്നെല്ലാം മാറി മറ്റൊരു സംസ്കാരം സ്വീകരിച്ചഫലമോ??????????
@rayappannaksthra3959
Жыл бұрын
Njngal idakk pokarulla beach anu veedinadutha
@Vlogettan1
Жыл бұрын
👍
@muhammedismail74
Жыл бұрын
Hi❤
@Vlogettan1
Жыл бұрын
Hi❤️
@vinods6962
Жыл бұрын
15 meeter. Highawy
@Vlogettan1
Жыл бұрын
👍
@nesrinnesrin9590
Жыл бұрын
തീരദേശ ഹൈവേ വന്നാൽ കടൽ എടുകിലേ ആദ്യം കടലിനെ സംരക്ഷണം നൽകുകയും ചെയ്യുക u.a.e
@Vlogettan1
Жыл бұрын
അതെ
@moosakuttypookattil8949
Жыл бұрын
👍👍👍
@Vlogettan1
Жыл бұрын
🙏🙏🙏
@venulaksh6999
Жыл бұрын
വ്ലോഗേട്ടാ, ഇങ്ങനെ കടൽ കയറുന്നത് കേരളത്തിന്റെയും അങ്ങനെ രാജ്യത്തിന്റെ തന്നെയും വിസ്തൃതി കുറക്കുകയല്ലേ? ഇങ്ങനെയാണെങ്കിൽ കേരളത്തിന് ഇപ്പോഴും 38863 ച.കി. മീ വിസ്തൃതി ഉണ്ടോ?🤔🤔🤔. വ്ലോഗേട്ടന്റെ വീഡിയോവിൽ, ഏങ്ങണ്ടിയൂർ മാത്രം മീറ്ററു കണക്കിന് കടലേറിയത് കാണുന്നു. അങ്ങനെ എങ്കിൽ കേരളത്തിന്റെ / ഇന്ത്യയുടെ മൊത്തം തീരപ്രദേശം എത്രമാത്രം കടലെടുത്തുകാണും???
@Vlogettan1
Жыл бұрын
കേരളത്തിന്റെ വിസ്തീർണം ഒന്നുകൂടെ ഒന്ന് അളക്കണം. അധികാരികൾ തന്നെ ഞെട്ടിപ്പോകും
@sand183.
Жыл бұрын
ഒരേ content തന്നെ boar ആണ് അത് വിവെർസ് ന്റെ എണ്ണം നോക്കിയാൽ മനസിൽ ആവും ദയവ് ചെയ്തു വേറെ content ഇടുക
@Vlogettan1
Жыл бұрын
ശ്രമിക്കാം 👍
@VijeshVijesh-
Жыл бұрын
ജില്ല പറയെടാ നീ നിന്റെ നാട്ടുകാർക്കു വേണ്ടി ആണോ വ്ലോഗ് ഇടുന്നത്
Пікірлер: 116