@@justinejacob6137അത് ഞങ്ങള് സഹിച്ചു. കുറച്ചു നാൾ ഞങ്ങളെപ്പോലെയുള്ള പാവങ്ങളും ചെമ്മീൻ ഒക്കെ കൂട്ടി ചോറുണ്ണട്ടെ. 🤫🤫
@Listopia10
Ай бұрын
അതുകൊണ്ട് എന്താ നമുക്ക് വിലകുറചു കിട്ടുന്നു.. Thankyou അമേരിക്ക 🥰
@Sayyidhasanp
Ай бұрын
കുറച്ച് ചെമ്മീൻ നാട്ടുകാരും കഴിക്കട്ടെ
@Mujeebcraneservice
Ай бұрын
നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട ഞങ്ങൾ തിന്നോളാം
@user-xh3ho3on9x
Ай бұрын
നല്ലതെല്ലാം വിദേശികൾക്ക് നുമ്മ മലയാളികൾ മരുന്നടിച്ചതും പഴകിയ മീനും കഴിക്കണം . ഇത് കൊണ്ട് നുമ്മ മലയാളികൾക്കും നല്ല ചെമ്മീൻ കഴിക്കാൻ പറ്റുമല്ലോ നന്നായി 😃
@chinazieswillstartww3253
Ай бұрын
പിന്നേ അമേരിക്കക്കാർ നമ്മുടെ ഉണങ്ങിയ ചെമ്മീൻ ഇപ്പോ തിന്നും. എടോ അവർ ഇവിടന്ന് ചെമ്മീൻ വാങ്ങുന്നത് കോഴിക്കും പന്നിക്കും തീറ്റ കൊടുക്കാൻ ആണ് 😂
@ArkanKhar
Ай бұрын
Export quality must aanu
@user-gk5qs4ps9v
Ай бұрын
കൂറേക്കാലം അമേരിക്കയ്ക്ക് വിറ്റ് പണം സമ്പാദിച്ചില്ലേ; ഇനി നമുക്ക് (ഇന്ത്യക്കാർക്ക്) വിലകുറച്ച് തരൂ!!!
@anandubabu8089
Ай бұрын
സാരമില്ല.. അമേരിക്കക്കാർ മാത്രം അല്ല. നമ്മൾ കഴിച്ചാലും തൊണ്ടക്ക് നിന്ന് ഇറങ്ങും ചെമ്മീൻ 😂😂😂
@MALLUSULTANMIRZA
Ай бұрын
Thanks 🇺🇸
@sanjeevdaniel5464
Ай бұрын
അതുകൊണ്ട് കിട്ടുന്ന ചെമ്മീനെല്ലാം കുഴിച്ചു മൂടുകയാണല്ലോ. 😂😂😂😂
@FeneelBobann
Ай бұрын
അമേരിക്കക്ക് കൊടുക്കുമ്പോൾ ഇവിടെ ചെമ്മീന് വില കൂടും. ഇതാണ് പോർക്കിനും ബീഫിനും സംഭവിച്ചത് 😡😡😡
@abdurassack5654
Ай бұрын
തകഴിയുടെ ചെമ്മീൻ കണ്ടിട്ടുണ്ട്. തിനാൻ കട്ടില്ല. വില കിലേ 400 കുറച്ച് 200 ആവും
@systemcarekrishnadas3849
Ай бұрын
Thankz ameeica.. 😘.. ഇനി ഞങ്ങളും ഇച്ചിരി ചെമീൻ കൂട്ടി കഴിക്കട്ടെ..
@മോൺസൺ
Ай бұрын
ഇവിടുള്ളവർക്ക് ഇതൊന്നും തിന്നാൻ പറ്റില്ലേ 😂
@o..o5030
Ай бұрын
ശത കോടീശ്വരൻമാരായ exporter മാർക്ക് വലിയ ബുദ്ധിമുട്ട് ണ്ടാവും 😁 കുഴപ്പമില്ല ട്ടോ
@speedhhhhh
Ай бұрын
താങ്ക്സ് അമേരിക്ക 😂😂😂
@keralain478
Ай бұрын
അമേരിക്ക ക്കാർക്ക് ചെമ്മീൻ തിന്നാൻ നമ്മുടെ നികുതി പണം ഉപയോഗിച്ച് മത്സ്യ തൊഴിലാളികളെ സഹായിക്കുന്നു, പരമ ട്രോഹം, അരിയുടെ കയറ്റുമതി നിരോധനം പോലെ, മത്സ്യ കയറ്റുമതി നിരോധനം വേണം, എന്നാൽ, മാത്രമേ കുറഞ്ഞ വിലക്ക് മത്സ്യം ലഭിക്കുക ഉള്ളു
@clbiju
Ай бұрын
Very good decision by US. Fish markets are simply manipulated by fishing groups by price hike. Just like telephone operators. An average income man can never buy fish or shrimp at this price level for his family. Even government is not intervening at the price hike by them. Hope this will reduce price a bit.
@reshmaanuraj4722
Ай бұрын
രാജ്യത്തെ ജനങ്ങൾക്ക് പോഷകാഹാരം കിട്ടീട്ട് pore കയറ്റുമതി, ജനങ്ങളുടെ ആരോഗ്യം അല്ലെ വലിയ സമ്പത്ത്, അമേരിക്ക kadalamayude samrakshanam വരെ മുന്നിൽ കാണുന്നു നമ്മളോ, aagolavalkaranathinte bad effect ആണ് ഇതൊക്കെ
@Listopia10
Ай бұрын
120 രൂപയ്ക്കു, 1 കിലോ ചെമീൻ = 20 ഗ്രാം protein (unhealthy ) 120 രൂപയ്ക്കു, 20 കോഴി mutta = 140 gram protein (healthy )
@Lohefalter94
Ай бұрын
രുചിയും കൂടെ നോക്കണമല്ലോ.@@Listopia10
@Real_indian24
Ай бұрын
പോകാൻ പറ അമേരിക്കയോട്. ചെമ്മിൻ തിനാൻ ഇഷ്ടം പോലെ മലയാളികളുണ്ട്. അച്ചാറ് ഇട്ട് ഗൾഫിലോട്ട് Export ചെയ്യു
@hardikpandya7421
Ай бұрын
ഇതിനു ഒക്കെ കേന്ദ്രം വേണം. 😌 വോട്ട് ചെയ്യുമ്പോൾ ഇവന്മാർക് അത് ഓർമ ഉണ്ടാവില്ല 😏. എന്ത് വന്നാലും മതം നോക്കി വോട്ട് ചെയ്യും...... ഇനി ചെമ്മീൻ ഒക്കെ വീട്ടിൽ ഇരുന്ന് തിന്നു👍🏻
@veluthedath
Ай бұрын
ദേശസ്നേഹത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുമായി കൂട്ടിക്കുഴയ്ക്കരുത്. അത് സംഭവിക്കുമ്പോൾ നാം കാണുന്നത് മണ്ടത്തരത്തിൻ്റെ പിറവിയാണ്. ഒരു യഥാർത്ഥ ദേശസ്നേഹിക്ക് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള വ്യത്യാസമില്ലാതെ ഇന്ത്യയെ സ്നേഹിക്കാൻ കഴിയും. കാരണം അവൻ ഇന്ത്യയെയും ഇന്ത്യക്കാരെയും സ്നേഹിക്കുന്നു
@YesFreshIndia-gw7mw
Ай бұрын
മൽസ്യം real ഹൈന്ദവൻ കഴിക്കില്ല ... അതിനും ജീവനുണ്ട്
@hardikpandya7421
Ай бұрын
@@YesFreshIndia-gw7mw അയിന് 😂
@സർബത്ത്
Ай бұрын
എന്തിനും ഏതിലും മതം തിരുകി കയറ്റുന്ന കുറെ തയോളികൾ
@aadhiaddz1
Ай бұрын
Nattily nallathokke amerikaaranum europeanum gulfkaaranum… nammukk last grade items and bhakshanam!
@DANY.2k
Ай бұрын
ബാംബൂ ബോയ്സ് movie ഓർമവരുന്നു
@ullasbiju4721
Ай бұрын
Sometimes it's good to think about the other species.
@sandeeppuliyanazhath
Ай бұрын
MPEDA അങ്ങനെ എങ്കിലും കുറച്ച് പണി എടുക്കട്ടെ!!
@SreejithSreelal-md4zj
Ай бұрын
Good descion
@midhunkv4714
Ай бұрын
Very good
@LekshmiRaveendran-jv1qz
Ай бұрын
എന്തോന്ന് കയറ്റുമതി ചെയ്യുന്നവർക്ക് 30000 രൂപയുടെ TED താങ്ങാൻ പറ്റുന്നില്ലെന്നോ
@dilipraj9184
Ай бұрын
Government should impose tax on fishing
@musthafaMMD
Ай бұрын
Why , if tax is imposed , then the price will automatically increase .
🇮🇳കടലമാക്കും ജീവിക്കണ്ടേ 🇮🇳JAY INDIA 🇮🇳🇺🇲♥️🇮🇱🇮🇳♥️🏛️
@user-kf8uh2tr9b
Ай бұрын
Ellathinum kendram venam😂😂😢
@s9ka972
Ай бұрын
Lesson to Indians . Ban Coco Cola .
@bonymathew1717
Ай бұрын
Ninaku vattu undo
@s9ka972
Ай бұрын
@@bonymathew1717 coco cola is anyway dangerous to health
@s9ka972
Ай бұрын
@@bonymathew1717 coco cola is also not good for health
@evolutionist6654
Ай бұрын
@@s9ka972Nothing in the market is good for health. Not only coca cola even the vegetables, fruits, meat are highly unhealthy nowadays
@സർബത്ത്
Ай бұрын
@@s9ka972പിന്നെ ബാക്കി എല്ലാം മുഴുവൻ തികഞ്ഞ സാധനങ്ങൾ ആണല്ലോ
@ktmithun007
Ай бұрын
V good plz follow
@dinithdinith7541
Ай бұрын
Nalla kariam
@bennygeorge3941
Ай бұрын
നല്ല കാര്യം ആണ്. നല്ല ചെമ്മീൻ കിട്ടുമല്ലോ.
@akshailal4600
Ай бұрын
വേണ്ട അമേരിക്ക ചെമ്മീൻ തിന്നെ ണ്ടാ ചെമ്മിൻ വില കുറച്ച് ഇന്ത്യയിൽ തന്നെ വിൽക്കു ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യയല്ലെ 140 കോടി ജനങൾ ഉള്ള നമ്മൾ ഒരുത്തനോടും കാലു പിടിക്കെണ്ട കാര്യം ഇല്ല
@Vpr2255
Ай бұрын
അമേരിക്ക 👌
@akirasathoshiyoshi4877
Ай бұрын
ഈ പ്രശ്നത്തിന് ഒരു പരിഹാരമേ ഒള്ളു.. ആ മെഷീൻ മേടിച്ചു പിടിപ്പിക്കുക. അതിനു ഇന്ത്യ ഗവര്മെന്റും കേരളം ഗവര്മെന്റും അൻപതും ഇരുപത്തി അഞ്ചും വീതം ശതമാനം സബ്സിഡി അനുവദിക്കുക.സ്പ്പോൾ തൊഴിലകൾക്ക് ജോലി പോകില്ല, എക്സ്പോര്ട് നടക്കും, ഗവര്മെന്റിനു ടാക്സും കിട്ടും.. അതെ ഒള്ളു മാർഗം
@sherinsamuel8790
Ай бұрын
Ban American oils..and all American products. It is good for Indian fisherman..our fish will go to China, Japan....and also our shores will have low price.
@manomano6268
Ай бұрын
Very Good 😂😂 Angane Nammal pavangalude prarthana America Kettu.Thanks America 🎉
@jaleeljaleel3727
Ай бұрын
My brund
@ഭാരതീയൻ
Ай бұрын
അമേരിക്കക്ക് വേണ്ടെങ്കിൽ വേണ്ട പോയി പണി നോക്കട്ടെ
@RobinAntony-wh1ec
Ай бұрын
First quality എപ്പോഴും സായിപ്പിന്, ഇന്ത്യയിൽ ഒള്ള പാവങ്ങൾക്ക് എപ്പോഴും ചീഞ്ഞ മീൻ 😂😂
വിളിക്ക് ശശിയെ.... ആഗോള പൗരൻ അല്ലേ .... ബാഴ്സലോണ ആയാലും അമേരിക്കയായാലും.... ശശി അണ്ണൻ പുല്ലാണ്
@VN-ux2ep
Ай бұрын
ഏയ് അമേരിക്കൻ ചരക്കുകൾ ആണ് ബേസ്ഡ് ..നമ്മുടെ ചരക്കുകൾ അപൂർവം ആയി നല്ലതു കിട്ടിയേക്കാം പക്ഷെ മിക്കതും പോരാ.🙂🙂🙂🙂
@OPPORENO10PROPLUS
Ай бұрын
സുരേഷ് ഗോപി❤❤
@user-rq4in3bb6f
Ай бұрын
അമേരിക്കയോട് പോകാൻ പറ അവർ കാരണം നമ്മുടെ രൂപയുടെ മൂല്യമാണ് ഇടിഞ്ഞു പോകുന്നത് എന്നിട്ടും നമ്മൾ അവരെ താങ്ങി നടക്കുന്നു
@abdurassack5654
Ай бұрын
ചെമ്മീൻ വരട്ടെ.. ഹായ് വിഷം അമേരിക്കക്ക് വേണ്ട.മാലിന്യം കടലിലേക്ക്:
@abhi23450
Ай бұрын
America vageruth
@sameerpaph4606
Ай бұрын
സാരമില്ല പാവങ്ങളും കഴിക്കട്ടെ കുറച്ച് ചെമ്മീൻ
@nimithanimeh
Ай бұрын
ഇന്ത്യ തന്നെ വലിയ മാർക്കറ്റ് ആണ്. ഫ്രീസ ചെയ്ത പാക്കേറ്റുകൾ ഇന്ത്യ ഒട്ടാകെ സൂപ്പർമാർക്കറ്റുകളിൽ വിൽക്കേണ്ടതാണ്.
@speedhhhhh
Ай бұрын
ചുമ്മ കടലിനു വല ഇട്ട് വരുന്നു എന്നിട്ട് ഒടുക്കത്തെ വിലയും
@sivaprasad8424
Ай бұрын
നാട്ടുകാർക്ക് തിന്നാൻ കഴിയുമല്ലോ. അമേരിക്കക്ക് നന്ദി
@hamzamannarkkad3258
Ай бұрын
thank you america
@shoukath8766
Ай бұрын
ഇനി അവൻ മാർ വന്നു പിടിച്ചോളും. മീൻ പിടിക്കാനുള്ള കരാർ വെച്ചിട്ടുണ്ട് പിന്നെ വിഴിഞ്ഞം തുറമുഖം ഓപ്പണായി പിന്നെ എന്നാടാവേ കൊഴപ്പം ഇനി പണി വരുന്നോളു അവറാച്ച
@hamzamannarkkad3258
Ай бұрын
ted ഇൻസ്റ്റാൾ ചെയ്യാൻ അതിനും മാത്രം ചിലവ് ഒന്നും ഇല്ല എല്ലാ ദിവസവും ചെയ്യണ്ട ഒറ്റ തവണ ഇൻസ്റ്റാൾ ചെയ്താൽ പോരെ
Пікірлер: 109