കള മൊഴി മാത്രം അല്ല കേട്ടോ മരത്തിൽ കേറി ഇരിക്കണ കള്ളി പെണ്ണ് അതുകും മേലെ💃💪💞😘😘😘😘
@reshmasahiar7633
3 жыл бұрын
😍❤❤👍👍
@abdullakk3379
3 жыл бұрын
@@reshmasahiar7633 കണ്ടത്തിൽനിന്ന് വരന്പത്ത് കോരിയിട്ടമണ്ണിൻറെ ചേറ്മണം കളമൊഴി യുടെ പാട്ട് കേട്ടിട്ടൂം കേട്ടിട്ഠും മതി വരാത്തത് ഈ മൂത്ത്.......എങേണൊളിച്ചിരുന്നപ് ഇത്റ നാളും മനന്സ്പേടംമുഴുക്കെ പാറപ്പറക്ഖയായിര്ന്ന്..... കള മൊഴീ.....മറക്കീല്ല കൂട്ടീ ഇനിയും കേക്കണം.....
@appu4918
3 жыл бұрын
ഗംഗ 👌👌🥰🥰♥️♥️
@subhagag5851
2 жыл бұрын
@@abdullakk3379 &
@chandrikak488
2 жыл бұрын
@@reshmasahiar7633 okbncde
@fishhuntingpage4053
4 жыл бұрын
ഈ മോളുടെ പാട്ട് എന്ത്രസാ, സത്യത്തിൽ കളമൊഴിതന്നെ, ഈ മോൾ ഉരങ്ങളിലെത്താൻ എല്ലാരും സപ്പോർട്ട് ചെയ്യണേ, അഭിനന്ദനങ്ങൾ മോളെ
@maanuvengara970
4 жыл бұрын
നല്ല ശബ്ദം ആണ് കളമൊഴിയുടെ ത് അറിയപ്പെടുന്ന പാട്ട് കാരി ആവട്ടെ . ആവും തീർച്ച
@muralidharankgkurupathupar820
4 жыл бұрын
ഈ കുട്ടിക്ക് സപ്പോർട്ട് കൊടുത്താൽ നല്ല ഒരു ഗായികയായി മാറും പുണ്യമാണ് അത്
ഈ മോളെ ഞങ്ങളുടെ മുന്നിൽ എത്തിച്ച ചേട്ടന് ഒരായിരം നന്ദി.....പൂച്ചച്ചി എന്ന ഗാനം തകർത്തു.. നല്ലൊരു പാട്ടുകാരി ആവട്ടെ....
@malanadwayanad
4 жыл бұрын
മനോഹരമായ പാട്ട് അവതരണം വളരെ ഇഷ്ടപ്പെട്ടു നല്ലൊരു വീഡിയോ ആയിരുന്നു സൂപ്പർ സർ
@jayarajesh628
4 жыл бұрын
Very nice👌👌ഞാനും ഒരു വയനാട്ടുകാരിയാണ്. ഇവരെ ഇതുപോലെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം. May God bless u all🙏🙏
@MottathalayanRejigopinath
4 жыл бұрын
സ്നേഹം
@anandraman5802
3 жыл бұрын
k
@AjayKumar-zw8tu
4 жыл бұрын
വളരെ ഹൃദ്യമായ ഗാനം. കളമൊഴിയുടെ ശബ്ദം, കൃഷ്ണന്റെ വരികൾ, സംഗീതം എല്ലാം ഗംഭീരം...
@MottathalayanRejigopinath
4 жыл бұрын
നന്ദി മാഷേ.......
@kamalakshik2314
2 жыл бұрын
ഈ പൊന്നുമോൾ ഉയരങ്ങളിൽ എത്താൻ എന്നും ദൈവത്തോട് പ്രാർത്ഥിക്കും
@YohannanMolath
4 жыл бұрын
ഈ പാട്ടുകാരി കുഞ്ഞിനെ വന്ന് കാണണമെന്നുണ്ട് പക്ഷെ വയനാട്ടിലെത്തണ്ടേ... മനോഹരമായി പാടിയിട്ടുണ്ട്...അറിയപ്പെടുന്ന ഒരു ഗായികയായിത്തീരാന് സര്വേശ്വരന് അനുഗ്രഹിക്കട്ടെ..
@ksa7010
4 жыл бұрын
ഈ കുഞ്ഞു സഹോദരിക്ക് ഒരുപാട് വേദികൾ കിട്ടട്ടെ എല്ലാവിധ നന്മകളും നേരുന്നു
@roobendiya1366
4 жыл бұрын
6tw
@monsonmathew2065
Жыл бұрын
സൂപ്പർ ❤️❤️❤️ മൊട്ടത്തലയാ അഭിനന്ദനങ്ങൾ ഈ കലാ കാരന്മാരെ പരിചയപ്പെടുത്തിയതിനു ദൈവം അനുഗ്രഹിക്കട്ടെ ❤️👌🌹🌹
@manuvlog426
4 жыл бұрын
കൃഷ്ണനും kalamozhium സൂപ്പർ ഇവരെ പരിചയപ്പെടുത്തുന്ന chetanum sooper
@sheejabiju1273
4 жыл бұрын
മനോഹരം, അതിമനോഹരം വോയിസ്. ഇവരെ വനത്തിനുള്ളിൽ നിന്നും വെളിച്ചത്തിലേയ്ക്കു കൈക്കുപിടിച്ചു കൊണ്ടുവരാൻ പ്രയത്നിക്കുന്ന മൊട്ടത്തലയാനും കൂട്ടുകാർക്കും ആയിരം അഭിനന്ദനങ്ങൾ.
@madhusoodhanans8934
3 жыл бұрын
കളമൊഴികലക്കി ഇതു പോലുള്ള കലാകാരികളെ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന മൊട്ടത്തലയന് അഭിനന്ദനങ്ങൾ മോൾക്ക് ഭാവുകങ്ങൾ നേരുന്നു
@kunjappanmk6168
Жыл бұрын
ഈ കാട്ടുമക്കളുടെ അതിമനോഹരമായ ഗാനം പുറം ലോകത്തെ കേൾപ്പിച്ച മുട്ടച്ചേട്ടന് ആയിരമായിരം അഭിനന്ദനങ്ങൾ
ഞാനും വയനാട്ടുകാരൻ ആണ് ഈ കൊച്ചുമോളെ എല്ലാവരും കൈപിടിച്ചു ഉയർത്തണം പ്രോത്സാഹിപ്പിക്കണം നല്ലൊരു സമ്മാനം നൽകണം
@nnjdnns4983
3 жыл бұрын
Adipolli kallamoyi supar
@nnjdnns4983
3 жыл бұрын
🥰🥰🥰🥰😘😘🥰🥰supar adipolli
@URIFOOD_ethniceatingexperience
4 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അതി മനോഹരഗാനം ..
@MottathalayanRejigopinath
4 жыл бұрын
💞💞🙏🙏
@sangeethamediamusicmedia2812
4 жыл бұрын
*പാടാനുള്ള കഴിവ് ദൈവാനുഗ്രഹം ആണ് അത് കുഞ്ഞിന് കനിഞ്ഞു നൽകിയിട്ടുണ്ട് സർവേശ്വരൻ...* *കളമൊഴി മോൾടെ പാട്ടിലൂടെ നാളെ മോൾടെ നാട് അറിയപ്പെടട്ടെ...* *എല്ലാ നന്മകളും നേരുന്നു മുത്തേ...*
സൂപ്പർ, നന്നായി പാടി മോൾ.👌👌എല്ലാവരുമായി സല്ലപിച്ചു സീനറിയും പകർത്തിയ മീഡിയ,പിന്നെ കൃഷ്ണൻ, ചെറിയ മോൾ എല്ലാവർക്കും അഭിനന്ദനങ്ങൾ.
@hyderali6644
4 жыл бұрын
Kuppayile maanikyangal...!!!! Super...!!! Kandupidichu nhangalilekkethikkunna thankalku oru Big Salute....!!! 👌👍😍🌹❤️💐
@VijayVijay-gj8cy
4 жыл бұрын
സൂപ്പർ മോളു കളമൊഴിയല്ല നീ കിളിമൊഴിയാണ് 🙏 മോൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ !! നന്മകൾ നേരുന്നു 🙏
@jaimons940
3 жыл бұрын
WOW SUPER MOTTATHALAYA NINGAL MUTTHANU
@jasheedamustu3998
2 жыл бұрын
കളമൊഴി അനിയത്തി കുട്ടി 👌👌😘😘😘നല്ല പാട്ടുകാരികളാവും sure
@noushadvkkakkunoushadvkkak4200
2 жыл бұрын
പാട്ട് spr.മോൾ അതി സുന്ദരി.
@bincyappu75
4 жыл бұрын
Hii, molude pattu super. Molkku orupadu uyarangalil eathatte god bless you mole, mole parijayapeduthiyathinu thanks chettaa❤️❤️❤️
@MottathalayanRejigopinath
4 жыл бұрын
🙏🙏💞💞💞
@aibelmishel2088
3 жыл бұрын
കളമൊഴി കുട്ടി നല്ല പാട്ടുകാരി voice കേൾക്കാൻ നന്നായിട്ടുണ്ട്. 👌👌👌❤❤❤
@sivasankaranpu2526
3 жыл бұрын
Very beautiful super
@vvmanojvv2662
Жыл бұрын
Valare nannayi paadi moluty🙏🙏🙏
@thomastjthoppil3526
3 жыл бұрын
സുന്ദര ശബ്ദം ....അഭിനന്ദനങ്ങൾ.... മോൾ നല്ലൊരു പാട്ടുകാരിയാവട്ടെ ....
@Rachel0499
4 жыл бұрын
Very nice superr song and very meaningful song, we have to support like this talented kid's, they are our future 👌👍💖💖💖💖🥰
@keerikadan2.0
Жыл бұрын
അതിമനോഹരം 👍👍👍
@ravindrankaruvaril8162
4 жыл бұрын
സൂപ്പർ ആണല്ലോ മോളു. ഓരോരോ സാഹചര്യങ്ങൾ ആണല്ലോ പേരും പ്രശസ്തിയും ഉണ്ടാക്കുന്നത്. മോൾക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു. കളമൊഴിയെ കണ്ടെത്തിയ രാജഗോപാൽ സാറിന് അഭിനന്ദനങ്ങൾ
@sreelathak8262
2 жыл бұрын
അതി മനോഹര൦.എല്ലാ വിധ നന്മകളു൦ നേരുന്നു.
@mahendranvasudavan8002
3 жыл бұрын
വ്യത്യസ്തമായ വീഡിയോ സുന്ദരമായ ശബ്ദം. വളരുക വളർത്തുക ഭാവുകങ്ങൾ
@nishapk2758
2 жыл бұрын
Mole ella nanmakalumnerrunnu. Orupad uyarangalil ethatte. Super voice. 👍 aniyathikkuttikk😘😘😘😘👍
@Bhaavari
2 жыл бұрын
കളമൊഴിയുടെ അനിയത്തി കുട്ടിയും... പൊളി ആണല്ലോ ❤❤❤❤
@jayavinayakan7574
3 жыл бұрын
ആഹാ എത്ര സുന്ദരം ഉയരങ്ങൾ താണ്ടട്ടെ മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@DivyaDivya-mx6jj
3 жыл бұрын
Njanum Wayanad Annu nallakaryam Ella nanmakalum undavatte
@shijushiju8169
3 жыл бұрын
കളമൊഴിയെയും കുടുബത്തെയും ദൈവം പാട്ടിലൂടെ അനുഗ്രഹിക്കട്ടെ
@murukadas9269
Жыл бұрын
Kalamozhiyude masmarika nadham 👍👍👍
@johntitus9522
3 жыл бұрын
നല്ല മൊഞ്ചുള്ള പാട്ട് രണ്ടു പേരും ഉയരങ്ങളിൽ എത്തട്ടെ
@sheejasheeja212
2 жыл бұрын
സൂപ്പർ പാട്ട് 👍👍👍👍👍👍👍👍
@malathimalathi8692
2 жыл бұрын
👌👌👌👌👌മോളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@lotoflight
4 жыл бұрын
Sung Beautifully mackal... God bless you ❤️ Krishnan is also an amazing singer
@thomsonvj9069
3 жыл бұрын
മോളുട്ടി, കളമൊഴി 👍👍😄, ഉയരങ്ങളിലെത്തട്ടെ, god ബ്ലെസ്.
@chandranchandran731
2 жыл бұрын
ഡിസ്ലൈക്ക് അടിച്ചിട്ട് 👎പോകുന്നവരോട് ഞങ്ങളെപ്പോലെയുള്ള ആദിവാസി മേഖലകളിൽ ഉള്ളവരെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നവർ ഉണ്ട് 👍അവരെയൊക്കെ സപ്പോർട്ട് ചെയ്യുക പ്ലീസ്🙏🙏🙏❤
@RajanRajan-ft1fs
3 жыл бұрын
Super aayittunte ellabavahangalum nerunnu
@johnsonthomas3579
4 жыл бұрын
nalla bhangi aayi paadi. Njan orupaadu praavasyam e song kettu. Nalla swaram. Ippo ee paattaanu eppozhum manassil. Entho, enikkorupaadishtamaayi.... Many thanks.
I really appreciate your efforts to brings our long lost cousins closer - the Cheran folks. Their language is closer to Tamil....I have made plans to really figure out Malayalam fonts.
@sivamranjeth2496
Жыл бұрын
മോൾ നന്നായി പാടി
@sharafukynjimarakaar8492
Жыл бұрын
Supper❤️❤️❤️
@NilamburYathra
Жыл бұрын
പാട്ട് സൂപ്പർ ❤
@CatsAndDogs944
2 жыл бұрын
കളമൊഴി... ആപേരിൽത്തന്നെ അവളുടെ കഴിവ് കാണാം ❤❤❤
@torquespy4425
2 жыл бұрын
Eee kuttiyude kazhivukal janangalil ethikanam... Pine avar vere level aavum..sure
@sujithchakkalakkal6477
4 жыл бұрын
തങ്കത്തോണി ''..... അയ്യോ സൂപ്പർ❤️❤️❤️❤️
@kaimamkunnil
3 жыл бұрын
ആദ്യം നിങ്ങൾക്ക് big salute, മോളും കലക്കി , super scenery എന്താ ഭംഗി വയലും
Пікірлер: 377