താങ്കൾ പറയുന്നത് 100% ശരിയാണ്. ഞാൻ ഒറിജിനൽ വ്യാസമാഹാഭാരതം പലതവണ വായിച്ചിട്ടുണ്ട്. ഇതു കലികാലമാണ്. അതുകൊണ്ടാണ് ദുഷ്ടകതപാത്രങ്ങൾ നല്ലവരും ധാർമികർ ദുഷ്ടരുമായി ചിത്രീകരിക്കപ്പെടുന്നത്. ഇത് പോലുള്ള വീഡിയോകൾ ഇനിയും ചെയ്യണം.
@syamilykm3819
Ай бұрын
Evidunnu kittum vyasa bharatham.
@nithinnarendran9157
Ай бұрын
കർണ്ണൻ നീയൊക്കെക്കൂടി എത്ര താഴ്ത്തിയും താഴെയുള്ള വ്യക്തിത്വമുള്ള അദ്ദേഹം❤❤❤
@Xtreme5467
Ай бұрын
സീരിയൽ മാത്രം കാണാതെ മഹാ ഭാരതം കൂടി വായിച്ചു നോക്ക്
@johnsorryfanboys3457
20 күн бұрын
Vyasande katayile kathapathrathe vyasan vishadikaricha pole viswasikanam
@arunkumar-xs1ol
Ай бұрын
നിങ്ങളൊക്കെ എന്തൊക്കെ പറഞ്ഞാലും കർണ്ണൻ്റെ തട്ട് ഉയർന്നു തന്നെ നില്ക്കും യഥാർത്ഥ മഹാഭാരതം കണ്ടിട്ടുണ്ടോ
@Xtreme5467
Ай бұрын
അത് സീരിയൽ മാത്രം കാണുന്നത് കൊണ്ടുള്ള തോന്നൽ ആണ്... മഹാഭാരതം എടുത്തു വായിച്ചു നോക്കിയാൽ ഇദ്ദേഹം പറയുന്നത് പോലെയാണ് കാര്യങ്ങൾ
@arunkumar-xs1ol
Ай бұрын
ഒറിജിനൽ മഹാഭാരതം എവിടെയാണ് എന്നാണ് നോക്കുന്നത്
@user-hy5wc1pq6t
Ай бұрын
@@arunkumar-xs1olserial vizhungi nadannolu
@Mahabharath-x2h
Ай бұрын
ഗീതാപ്രസ്, ഗോരഖ്പുർ ഇറക്കിയത് സംസ്കൃതം മലയാളം ഗദ്യത്തിൽ വിദ്വാൻ കെ പ്രകാശം എഴുതിയത് ഡിസി ബുക്സ് 7000രൂപ
@Mahabharath-x2h
Ай бұрын
ഓൺലൈൻ ആയി മഹാഭാരതം വായിക്കാം
@ajeshks5640
Ай бұрын
സത്യം സത്യമായ അവതരണം 👍❤️👏👏👌
@arunps113
Ай бұрын
അശ്വത്ഥാമ രണ്ടുതവണ കർണ്ണൻ്റെ സഹായത്തിനെത്തി . രക്ഷിച്ചു.💥 അപ്പോൾ വീരശൂരപരാക്രമിയായ ഫാൽഗുനൻ ആ യുദ്ധത്തിൽ വികർട്ടൻ്റെ പുത്രനായ കർണ്ണനെ അവൻ്റെ എല്ലാ അവയവങ്ങളിലും നൂറ് അസ്ത്രങ്ങൾ കൊണ്ട് തുളച്ചു. അവൻ്റെ എല്ലാ അവയവങ്ങളും രക്തത്തിൽ കുളിച്ചു, സൂതൻ്റെ പുത്രൻ മഹാപരാക്രമവും ധീരതയും ഉള്ളവനായി, അമ്പത് അസ്ത്രങ്ങൾ ഉപയോഗിച്ച് ഫാൽഗുനനെ തുളച്ചു. യുദ്ധത്തിൽ അവൻ കാണിച്ച ആ ലാഘവത്വം കണ്ട് അർജ്ജുനൻ അതൊന്നും വകവെച്ചില്ല. തൻ്റെ വില്ലു മുറിച്ചുമാറ്റി, ആ വീരൻ, അതായത്, പൃഥ്വിയുടെ പുത്രനായ ധനഞ്ജയൻ, കർണ്ണനെ ഒമ്പത് അസ്ത്രങ്ങളാൽ അതിവേഗം നെഞ്ചിൻ്റെ മധ്യത്തിൽ തുളച്ചു, അപ്പോൾ ധനഞ്ജയൻ, ആ യുദ്ധത്തിൽ വേഗത ആവശ്യമുള്ള സമയത്ത് ഒരു സമയത്ത് അത്യധികം വേഗത്തിൽ എയ്തു. കർണ്ണനെ നശിപ്പിക്കാനുള്ള സൗരപ്രഭയുടെ തണ്ട്. നരാചം സൂത പുത്രന് നേരേ തൊടുത്തു .എന്നിരുന്നാലും, ദ്രോണപുത്രൻ, ചന്ദ്രക്കലയുടെ ആകൃതിയിലുള്ള അസ്ത്രം ഉപയോഗിച്ച്, ആ തണ്ടിനെ (കർണ്ണൻ്റെ നേർക്ക്) വെട്ടിക്കളഞ്ഞു. ദ്രോണ പർവ്വ: വിഭാഗം CXLIV 02# ഇതിനിടയിൽ, ഹേ രാജാവേ, കർണ്ണൻ്റെ വീര്യം കണ്ട അർജ്ജുനൻ, വെളുത്ത കുതിരകളുള്ള, കാതിലേക്ക് വലിച്ചെടുത്ത വില്ലിൻ്റെ ചരടിൽ നിന്ന് നാല് തണ്ടുകൾ കൊണ്ട്, കർണ്ണൻ്റെ നാല് കുതിരകളെ യമൻ്റെ രാജ്യത്തേക്ക് അയച്ചു. കാറിനുള്ളിൽ നിന്ന് കർണ്ണൻ്റെ സാരഥിയായ വിശാലമായ തലയുള്ള അസ്ത്രം കൊണ്ട് അയാൾ വീണു. നിൻ്റെ പുത്രൻ്റെ ദൃഷ്ടിയിൽ തന്നെ അവൻ കർണ്ണനെ മേഘങ്ങളാൽ പൊതിഞ്ഞു. അങ്ങനെ അസ്ത്രങ്ങളാൽ ആവരണം ചെയ്യപ്പെട്ട, ആ അസ്ത്രമഴയിൽ മയങ്ങിപ്പോയ, കുതിരയില്ലാത്തവനും ഡ്രൈവറില്ലാത്തവനുമായ കർണ്ണൻ എന്തു ചെയ്യണമെന്നറിയാതെ നിന്നു. അവൻ കാറില്ലാത്തവനായിത്തീരുന്നത് കണ്ട അശ്വത്ഥാമൻ, രാജാവേ, അവനെ കാറിൽ കയറ്റി അർജ്ജുനനുമായി യുദ്ധം തുടർന്നു. ദ്രോണ പർവ്വ: വിഭാഗം CXLIV അർജ്ജുനൻ ക്രോധത്തോടെ കർണ്ണനെ എയ്ത ആ തണ്ട് അശ്വത്മാവ് വെട്ടിമാറ്റിയില്ലെങ്കിൽ ... അന്ന് തന്നെ കർണ്ണൻ മരിക്കാമായിരുന്നു. കാറിൽ ഒരു സ്ഥലം നൽകുന്നത് പുതിയ കാര്യമല്ല, പക്ഷേ ജീവൻ രക്ഷിക്കുന്നത് ഒരു മികച്ച കർമ്മമായിരുന്നു! അശ്വതമ്മയാണ് അതിനു കാരണം.. . Kmg മഹാഭാരതം "കർണ്ണപർവ്വം" നിലനിൽക്കും.
@ShijuVK-h3u
Ай бұрын
ശല്യർ പറയുന്നത് മാറിനു ലക്ഷ്യം വയ്ക്കാൻ ആണ് കർണ്ണൻ നെറ്റിക്കാണ് ഉന്നം വച്ചത്,അ ലക്ഷ്യം ആണ് മാറ്റില്ല എന്ന് പറഞ്ഞത്, ശല്യർ പറഞ്ഞത് കേട്ടെങ്കിൽ യുദ്ധ ഗതി തന്നെ മാറിയേനെ,രണ്ടാമത് നാഗസ്ത്രം പ്രയോഗിക്കാൻ ശല്യർ പറയുമ്പോൾ അമ്മക്ക് കൊടുത്ത വാക്ക് ഓർത്ത് പ്രയോഗിച്ചില്ല
@hit2129
Ай бұрын
*"നിൻ്റെ രഥം അഗ്നിദേവൻ്റെ പ്രസാധം, സംരക്ഷിക്കുന്നത് മഹാബലവാൻ ഹനുമാൻ, നിയന്ത്രിക്കുന്നത് മൂന്ന് ലോകത്തിനും നാഥനായ ഞാൻ. ഈ രഥത്തെ രണ്ടടി അവൻ പിന്നിലോട്ടു നീക്കിയിരിക്കുകയാണ്. ചിന്തിച്ച് നോക്കൂ, അവൻ ഒരു സാധാരണ മനുഷ്യൻ അല്ല... കണ്ണിൽ സൂര്യ തേജസ്, കയ്യിൽ അജയ്യമായ വിജയാസ്ത്രം, അവൻ്റെ നാമം ചരിത്രത്തിൽ സ്വർണ ലിപികളാൽ എഴുതപെടും. സൂര്യ പുത്രൻ വൈകർത്ഥനൻ. കർണ്ണൻ "* ശ്രീകൃഷ്ണൻ
@arunps113
Ай бұрын
രഥം തള്ളുന്ന കഥ അധികാരിക മഹാഭാരതങ്ങളിൽ എവിടെയും ഇല്ല. സീരിയലുകളിലും , രണ്ടാമൂഴം പോലെ എഴുതിയ മ്യംത്യം ജയം , ശിവാജി സാവന്തിൻ്റെ കർണൻ തുടങ്ങിയ കഥകളിൽ മാത്രമാണ് ഇത് ഉള്ളത്. ആധികാരിക ഗ്രന്ഥം വായിക്കൂ - ഇന്ത്യ മുഴുവൻ സഞ്ചരിച്ച വ്യാസ ഭാരതത്തിൽ നിന്ന് തർജിമ ചെയ്ത ആധികാരിക ഗ്രന്ഥമാണ് ബോറി മഹാഭാരതവും, കിസരി മോഹൻ ഗാംഗുലിയുടെ മഹാ ഭാരതവും റിസർച്ചർമാർ പോലും ഈ മഹാ ഭാരതങ്ങൾ പഠിക്കുന്നു
@arunps113
Ай бұрын
കൃഷ്ണൻ എവിടെയും ഇങ്ങനെ പറയുന്നില്ല. കർണനെ പുകഴ്ത്തി പക്ഷെ അർജുനന് മാത്രമേ കൊല്ലാൻ പറ്റൂ എന്നും പറഞ്ഞു. ''കർണപർവ: ഹേ പാണ്ഡവാ! എന്നിരുന്നാലും, നിങ്ങൾക്ക് പ്രയോജനകരമായ വാക്കുകൾ ഞാൻ സംസാരിക്കണം. ഹേ ബലവാനായ! കർണനെക്കുറിച്ച് നിസ്സാരമായി ചിന്തിക്കരുത്. അവൻ ഒരു യുദ്ധത്തിൻ്റെ അലങ്കാരമാണ്. കർണ്ണൻ ശക്തനും ധിക്കാരിയുമാണ്. അവൻ ആയുധങ്ങളിൽ പ്രാവീണ്യമുള്ളവനും മഹാരഥനുമാണ്. അവൻ യുദ്ധത്തിൽ നിപുണനും വർണ്ണാഭമായതുമാണ്. അവന് സമയവും സ്ഥലവും അറിയാം. അവൻ തൻ്റെ ഊർജ്ജത്തിൽ അഗ്നി പോലെയാണ്. അവൻ്റെ വേഗതയിൽ അവൻ കാറ്റിനെപ്പോലെയാണ്. അവൻ കോപത്തിൽ യമനെപ്പോലെയാണ്. ശക്തൻ സിംഹത്തെ ചെറുക്കാൻ കഴിവുള്ളവനാണ്. ശക്തനായ ഒരുവൻ്റെ നെഞ്ച് വീതിയിൽ ഒരു ആരത്നിയാണ്. അവനെ പരാജയപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണ്. അവൻ വളരെ അഭിമാനവും ധീരനുമാണ്. അവൻ വളരെ ധീരനും സുന്ദരനുമാണ്. അവൻ ഒരു യോദ്ധാവിൻ്റെ എല്ലാ ഗുണങ്ങളും ഉള്ളവനും ശത്രുക്കൾക്ക് ഭയങ്കരനുമാണ്. അവൻ എപ്പോഴും പാണ്ഡവരെ വെറുത്തു, ധൃതരാഷ്ട്ര പുത്രന്മാരുടെ ക്ഷേമത്തിൽ വ്യാപൃതനായിരുന്നു. രാധേയയെ ഒരു ശത്രുവിനും, വാസവൻ ഉൾപ്പെടെയുള്ള ദേവന്മാർക്ക് പോലും വധിക്കാൻ കഴിയില്ല. എൻ്റെ കാഴ്ചപ്പാടിൽ, നിങ്ങൾ മാത്രമാണ് അപവാദം. ഇന്ന് സൂതപുത്രനെ കൊല്ലുക. മാംസവും രക്തവും കൊണ്ട് നിർമ്മിച്ച എല്ലാ യോദ്ധാക്കൾക്കും, ദേവന്മാർക്കും പോലും, ഒരുമിച്ചാലും അവനെ ഒരു യുദ്ധത്തിൽ പരാജയപ്പെടുത്താൻ കഴിവില്ല.
@arunps113
Ай бұрын
കൽക്കി സിനിമയിൽ ആ 'ഡൈലോഗ് ശരിക്കും കർണൻ അർജുനനെ പ്രശംസിക്കുന്നതാണ്.💥 നാഗ് അശ്വിൻ കഥ തിരുത്തി. '' കർണ്ണൻ അർജുനനെ പ്രശംസിച്ചു. ജയദ്രഥൻ്റെ മരണത്തിനു ശേഷവും അദ്ദേഹം അതുതന്നെ ചെയ്തു. കർണ്ണൻ പറഞ്ഞു, 'ആചാര്യനെ കുറ്റപ്പെടുത്തരുത്. ആ ബ്രാഹ്മണൻ തൻ്റെ ശക്തിയുടെയും ധൈര്യത്തിൻ്റെയും അളവുകോൽ അനുസരിച്ചും തൻ്റെ ജീവൻ പോലും പരിഗണിക്കാതെ പോരാടുകയാണ്. വെളുത്ത കുതിരക്കാരനായ അർജ്ജുനൻ, അവനെ ലംഘിച്ചുകൊണ്ട്, നമ്മുടെ നിരയിലേക്ക് തുളച്ചുകയറുകയാണെങ്കിൽ, അതിൻ്റെ ചെറിയൊരു തെറ്റ് പോലും ആചാര്യനെ ബാധിക്കുന്നില്ല. ഫാൽഗുനൻ ആയുധങ്ങളിൽ നിപുണനാണ്, വലിയ പ്രവർത്തനത്തിൻ്റെ ഉടമയാണ്, യൗവനം കൊണ്ട് സഹിഷ്ണുതയുള്ളവനാണ്; അവൻ എല്ലാ ആയുധങ്ങളും നേടിയ ഒരു വീരൻ; അവൻ്റെ ചലനങ്ങളുടെ മഹത്വത്താൽ അവൻ വ്യത്യസ്തനാണ്. സ്വർഗ്ഗീയ ആയുധങ്ങൾ ധരിച്ച്, അഗ്നിദേവൻ്റെ പ്രസാദം ,കുരങ്ങൻ പതിച്ച തൻ്റെ കാറിൽ കയറ്റി, കുതിരകളുടെ കടിഞ്ഞാൺ വീണ്ടും കൃഷ്ണൻ്റെ കൈകളിലായി, അഭേദ്യമായ കവചം ധരിച്ച്, തൻ്റെ ഖഗോള വില്ല് ഗാണ്ഡീവ വീര്യമുള്ള, വീരനായ അർജ്ജുനൻ, തീക്ഷ്ണ അസ്ത്രങ്ങൾ വിതറി, തൻ്റെ ഭുജബലത്തിൽ അഭിമാനിച്ച് ദ്രോണർ അതിക്രമിച്ചു. ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ' കിസരി മോഹൻ ഗാംഗുലി ദ്രോണപർവ്വ ജയദ്രഥ വധ ഉപ പർവ്വ
@binukumar.sangarreyalsupar9703
Ай бұрын
ഇതാണ് സത്യ०! കർണ്ണൻ ഒരു ദഃഷ്ടനാണ്..! ഇതുപോലുള്ള വിഡിയോ ആണ് വേണ്ടത് ! അർജ്ജുനൻ❤❤❤
@syamilykm3819
Ай бұрын
Anganeyum parayan pattilla. Pothu jana madhyathil vechu dhuryodhanan rakshichappol paavathinu theeraatha kadappadu vannu poyi.Aa Bala heenatha ayale dhushtanaya dhuryodhanan te Ella thettinum kootu nilkuka enna gathi kedu vannu.
@user-hy5wc1pq6t
Ай бұрын
Athin karnam karnan thanneyaanu. Thanthede peru mattiparnju pottan 😂😂😂.
@VinodNS-h9j
Ай бұрын
താൻ കർണനെ പറ്റി പറയാൻ താൻ അരുവാ
@user-te8vd5ff7x
Ай бұрын
മഹാഭാരതത്തിലെ ഒരോയൊരു ഹീറോ അത് അർജ്ജുനൻ മാത്രം കൃഷ്ണൻ എല്ലാത്തിനും മുകളിൽ
@adithyank2274
Ай бұрын
Nop 2 hero only 1 krishna 2nd a tragic hero karna Arjuna was not a hero he was just an ordinary warrior Only 1 hero krishna himself😊😊
@AnilNadh-gu4vn
Ай бұрын
@@adithyank2274 സീരിയൽ കണ്ട് കർണ്ണൻ ഫാൻ ആയതാണോ? 😂😂😂
@AnilNadh-gu4vn
Ай бұрын
@@user-te8vd5ff7x ഭാരത കഥയിൽ ഏത് കഥാപാത്രമാണ് മോശം?.. Ellaam ഒന്നിനൊന്നു ഉജ്ജ്വാലമായ കഥാപാത്രങ്ങൾ... ഓരോരുത്തർക്കും അവരുടേതായ ന്യായം ഉണ്ട്.. അവരുടേതായ ഭാഗത്തു നിന്ന് ചിന്തിച്ചാൽ , ആരുടേയും പക്ഷം പിടിക്കാൻ കഴിയില്ല...!വായനക്കാരന് ഒരു ശരി മറ്റൊരിടത്തു തെറ്റായി തോന്നാം..ഒരു തെറ്റ് മറ്റൊരിടത്തു വലിയ ശരി ആയും!... നമിക്കാം, കൃഷ്ണദ്വായ്പാനയനെ.....🙏🙏🙏🙏
@Fun_facts_Zzz
Ай бұрын
5 alkare kettiye sthriye pinne nth vilikanm😂😂
@gameingbuddy9162
Ай бұрын
ഡോ താൻ ആദ്യം കൃഷ്ണ്ണൻ തന്നെ കർണ്ണനെ പുകഴ്ത്തുന്നത് കേട്ടിട്ട് വാ...😂 കർണ്ണനെ പുകഴ്ത്തിയാൽ തനിക്ക് വെല്ല്യ ചൊറിച്ചിൽ ആണഗ്ഗിൽ
@AnilNadh-gu4vn
Ай бұрын
@@gameingbuddy9162 കൽക്കി സിനിമയിലെ കാര്യമാണോ? അതോ t. V സീരിയലിലെയോ?
@AnilNadh-gu4vn
Ай бұрын
@@gameingbuddy9162 എവിടെ പുകഴ്ത്തി? കൽക്കി സിനിമയിൽ? അതോ t. V സീരിയലിലോ? താങ്കൾ എവിടെയാണ് കണ്ടത്? വ്യാസ ഭാരതത്തിൽ കാണില്ല. ഉറപ്പ് 👍
@user-hy5wc1pq6t
Ай бұрын
@@AnilNadh-gu4vn😂😂😂.krishnan vannu prnju kaanum karnan super aanenn
@Ballatorrr
Ай бұрын
എടോ ഇത് വെറും ഒരു കഥ മാത്രമാണ് അതുകൊണ്ടുതന്നെ ആരെ ഇഷ്ടപ്പെടണം എന്നത് ഓരോരുത്തരൂടെ ഇഷ്ടമാണ്
@retheeshkkretheeshkk268
Ай бұрын
അർജുനനേക്കാൾ അല്ലങ്കിൽ തുല്യൻ തന്നെയാണ് കർണ്ണൻ അത് കൃഷ്ണൻ പോലും സമ്മതിച്ചിട്ടുണ്ട്,
@AnilNadh-gu4vn
Ай бұрын
അർജുനനോട് കർണ്ണൻ പരാജയപ്പെട്ട കഥാസന്ദര്ഭങ്ങൾ മഹാഭാരത്തിൽ തന്നെയുണ്ട്
@retheeshkkretheeshkk268
Ай бұрын
@@AnilNadh-gu4vn ഉവ്വ് ചതിച്ചു കൊന്ന ഭാഗം ഉണ്ട്, കൃഷ്ണ സഹായം ഇല്ലാതെ അർജുനൻ ആരെയാണ് ജയിച്ചത് മഹാ ഭാരതത്തിൽ ഒന്ന് പറയാമോ കൃഷ്ണൻ ഇല്ലങ്കിൽ അർജുനൻ ശുന്യം ആണ്
@AnilNadh-gu4vn
Ай бұрын
@@retheeshkkretheeshkk268 മഹാ ഭാരതം ഒരു തവണ വായിക്ക് ബ്രോ
@retheeshkkretheeshkk268
Ай бұрын
@@AnilNadh-gu4vn വിരട് യുദ്ധം ആയിരിക്കും ഏക പക്ഷിയ ആക്രമണം യുദ്ധം ആണോ സ്ത്രിയോട് ആരെങ്കിലും യുദ്ധത്തിനു മുതിരുമോ കൃഷ്ണ സഹായം ഇല്ലങ്കിൽ അർജുനൻ എപ്പോഴേ പടം, സ്വന്തം തന്ത വരെ ബ്രാഹ്മണ വേഷത്തിൽ ഇരന്നു വാങ്ങി സഹായിച്ചു
@divyamol5591
Ай бұрын
@@AnilNadh-gu4vn oridathum illa
@ACV5005
Ай бұрын
Negativity ishtapedunna samooham anu nammade. Avare mass aayi kaanikkum.. Athanu karnan, napolean, duryodhanan, ravanan ivarkoke kannapi fans kooduthal
@gouthamkrishnan6718
Ай бұрын
😂😂😂
@VishnuVishnu-kh1xz
Ай бұрын
Paranjathu valare sariyanu 👏👏👏 Good MSG sir ❤❤❤
@geethaan7933
Ай бұрын
ഹരേ കൃഷ്ണ
@sreekuttansathyan
Ай бұрын
ഈ പാഞ്ചാലി തന്നെ അല്ലെ നിറ സദസിൽ വെച്ച് കണ്ണനെ അപമാനിക്കുന്നത്. ആ സ്വയംവരത്തിൽ ഉണ്ടായിരുന്ന ഉപാധിയിൽ വിജയിക്കുന്ന ആളെ തന്റെ മകൾ വിവാഹം ചെയ്യും എന്ന് എല്ലായിരുന്നോ പഞ്ചലരാജൻ പറഞ്ഞത് ?. അത് ചെയ്ത ഒരാളെ നിറസദസ്സിൽ വെച്ച് അപമാനിക്കുന്നത് ? അപ്പോൾ ഈ പാഞ്ചാലിയുടെ ധർമം എവിടെ ?. കർണനെ ഇഷ്ടം ഉള്ളവർ സ്ത്രീ വിരോധികൾ ആണ് അർജ്ജുനനെ ഇഷ്ടം ഉള്ളവർ ധർമം ഉള്ളവർ ആണ് ഏനുള്ള ആ ഒരു പ്രസ്താവന ശേരി അല്ലാ. 2 പേരുടേം തലങ്ങൾ നിന്നും ചിന്തിക്കണം ഈ കഥകളും കവിതകളും നോവലുകളും എഴുതിവർ എല്ലാം അധാർമ്മിക ചിന്ത ഉള്ളവർ ആണോ. ഗുരു ദ്രോണരെ കൊല്ലുന്നത് ഒരു ആനയുടെ പേരിൽ കളവ് കാട്ടി. ഗാഥ യുദ്ധത്തിൽ തുടയിൽ അടിച്ചു കൊല്ലുന്നു പിന്നെ അത് അർതപെട്ടത് എന്ന് പറയാം അല്ലേ ഭീമന്റെ ശപതം എന്നോ. ഈ ദുരിയോധന്റെ ഒരേയൊരു അമ്പലം ഉള്ളത് കേരളത്തിൽ ആണ്.
Critics like to find flaws. But it is a disease of ego to defamed popular character. All men at that incident is guilty. Many had power to protect her but none didn't. If you dive deeper it is said at few places arjuna as bali and karna as sugreeva. Bali stole sugreeva's wife forcefully. At both cases the one did the crime came to there end brutally.
@Abhaayyyy
Ай бұрын
Real Mahabharata readers know about Karna’s power athinu kalki cinema onnum venda sir 😂😂 Samadikunnu panjaliye Karnan apamanichu ennal athinu kshama chodikunnund krishnanod ath ningal entha parayathath 😂 Cherry picking venda sahodhara Lord krishna offered the whole world to karna and wanted arjuna to be his charioteer Oru adharmiyodu bhagavan angane orikalum parayilla😂😂 During the sixth period, Draupadi also will come to thee (as a wife). Let that best of Brahmanas, Dhaumya, of restrained soul, pour libations of clarified butter on the (sacred) fire, and let those Brahmanas regarding all the four Vedas as authoritative (and who are acting as priests unto the Pandavas), perform the ceremony of thy installation. Let the family priest of the Pandavas who is devoted to Vedicrites, and those bulls among men-those brothers, the five sons of Pandu,--and the five sons of Draupadi, and the Panchalas, and the Chedis, and myself also, install thee as the lord of the whole earth Karna Responds with this : For those harsh words, O Krishna, that I said before unto the sons of Pandu for the gratification of Dhritarashtra's son,--for that wicked conduct of mine,--I am consumed with #repentance. When O Krishna, thou wilt behold me slain by Arjuna, then will the Punachiti of this sacrifice commence. [Here Karna repents for his harsh conduct towards Draupadi and wants to be killed instead of ruling the whole Aryavat] link : Udyoga Parva: Bhagwat Yana Parva: Section CXL
@Sunil-dq8rn
Ай бұрын
കർണൻ ഈസ് നോട്ട് ആ എ കോംപ്ലാൻ ബോയ്
@adithyank2274
Ай бұрын
Mahabharatatil arum good allarunu arum evil alarnu Athu aadhyam manasilaku
@user-xc3fn6ze7m
Ай бұрын
സേലം രുക്മണി എന്ന ഒരാൾ ഉണ്ട് തമിഴ് മനസിലാകുമെങ്കിൽ ഒന്ന് അവരുടെ വീഡിയോ കാണുക നിങ്ങൾ ഈ പറയുന്ന ആർഷ മഹാഭാരതം അവർ 500 തവണ എന്തോ പ്രഭാഷണം നടത്തിയിട്ടുണ്ട് അത് ആദ്യം പോയി കാണു 😏😏😏😏😏😏😏😏
Пікірлер: 69