ഞാൻ ഒരു മരം മുറിക്കാരനാണ് നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ് എനിക്ക് ഒരു പാട് അനുഭവം ഉണ്ടായിട്ടുണ്ട് വേരിന്റെ ബലമാണ് മരത്തിനെ വീണ്ടും പൂർണ്ണ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നത്
മലയാളത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള ചാനൽ Tricks 🥰🥰🥰
@vijirajeev1166
3 жыл бұрын
👍🏻👍🏻👍🏻👍🏻
@pruthuelbaburajpruthuelbab2672
3 жыл бұрын
Sathyam
@hamzathpasha4064
3 жыл бұрын
👌💗💗💗💗👍
@terrancefernandezkevin4881
3 жыл бұрын
Correct
@praveenmt2633
2 жыл бұрын
Pwoli
@noufal2126
3 жыл бұрын
ഞൻ 12 വർഷം ആയിട്ട് മരം മുറിക്കുന്ന ജോലിയാണ്.. 5 ഇൽ ഏറെ അനുഭവം ഇത് പോലെ ഉണ്ടായിട്ടുണ്ട്.. ഇത് verinte ബലം ആണ്..
@shahithoughts4282
3 жыл бұрын
Ennitt ningal ath social media yil ittille 🤠
@shiboosjourney7408
2 жыл бұрын
മരം വെട്ടുന്നതും മരം കടപുഴകി വീഴുന്നതും ഒരു പോലാണോ ഹേ...
@myopinion5523
3 жыл бұрын
ആൽമരം ആദ്യം എണിറ്റു നിന്ന് .എന്നിട് പഞ്ചായത് ഗ്രൗണ്ട് വഴി രണ്ടു റൗണ്ട് ഓടി ....ഇതുപോലെയുള്ള ഉഡായിപ്പുകളും അന്ധവിശ്വാസങ്ങളും പൊളിക്കന്ന നിങ്ങൾ നല്ല ഒരു സിവിക് സെൻസ് ഉള്ള പൗരനാണ് .സയന്റിഫിക് ടെംപെർ സമൂഹത്തിൽ ഉണ്ടാക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ പ്രവർത്തനം സ്തുത്യർഹമാണ്
@Handle-c1i
3 жыл бұрын
🤣😂
@Faz1313
3 жыл бұрын
🤣🤣🤣
@Eluminatti666
3 жыл бұрын
👏👏
@rasheedkv1353
3 жыл бұрын
അങ്ങനെയൊന്നും പറയരുത് ദൈവ കോപം ഉണ്ടാവും
@ananthukrishnan4192
3 жыл бұрын
@@rasheedkv1353 അള്ളാഹു കോപിക്കും 😂
@rijeeshk1959
3 жыл бұрын
എനിക്ക് ഫേക്ക് വീഡിയോ എന്ന് തോന്നുന്ന എന്തെകിലും കണ്ടാൽ ഞാൻ ഇവിടെ വന്നു തപ്പും. മറുപടി ഇവിടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ. നിങ്ങളുടെ അതെ വിശ്വാസതത്തോടെ അത്ര ബുദ്ധി ഇല്ല 😊
@rasheedk2936
3 жыл бұрын
പല അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതിന്ന് പിന്നിൽ ആ പ്രദേശത്തെ ഓട്ടോറിക്ഷക്കാർക്കും കച്ചവടക്കാർക്കും ഒരു ചെറുതല്ലാത്ത പങ്കുണ്ട് കാരണം ഓട്ടോറിക്ഷക്കാർക്ക് ഓട്ടം കിട്ടും കച്ചവടക്കാർക്ക് കച്ചവടം കിട്ടും
@gokulv6290
3 жыл бұрын
ചായക്കട ആണ് മെയിൻ 😂😂
@Lilygirl6085
3 жыл бұрын
Lol🤣🤣
@harikrishnans2193
3 жыл бұрын
ഇക്ക പറയുന്നതിന് മുമ്പ് തന്നെ എനിക്ക് കാര്യം മനസിലായി. ഫിസിക്സ് പഠിച്ചതിന്റെ ഗുണമാണ്😌. Education makes a man perfect. ആ മരത്തിന്റെ മൂട്ടിൽ പൈസ കൊണ്ടിട്ട ആളുകളുടെ തലച്ചോർ വളരാൻ ഒരു വഴിപാട് കഴിക്കുന്നത് നന്നായിരിക്കും😌.
@nazeerabdulazeez8896
3 жыл бұрын
സത്യാവസ്ഥ നാട്ടുകാരെ ബോധ്യപെടുത്തിയ ഫിസിക്സ് അധ്യാപകർ പിന്നെ ഉണ്ണികൃഷ്ണൻ എന്നിവരക്കും അഭിനന്ദനങ്ങൾ 🌹🌹
@vishnuvichu2370
3 жыл бұрын
ഞാൻ ഒരു ജെസിബി ഡ്രൈവർ ആണ് ഇതൊക്ക നമ്മൾ സ്ഥിരം കാണുന്നതാണ്... ഇതൊക്കെ കണ്ടു ഭക്തി മൂക്കുന്ന മണ്ഡമാരെയും ഈ വീഡിയോ ഡിസ് ലൈക് ചെയ്തവന്മാരെയും എന്ത് ചെയ്താലും നന്നാകില്ല
@YaTrIgAnKL05
3 жыл бұрын
Mm
@Factsstellars
3 жыл бұрын
ഇതിന്റെയൊക്കെ സത്യാവസ്ഥ മറ്റുള്ളവരെ അറിയിക്കാനുള്ള ഇക്കയുടെ അധ്വാനം 👏👏👏
@sulaimankkr3285
3 жыл бұрын
ഫാസിൽ ഇക്കാ നിങ്ങളുടെ വീഡിയോ കൈ കാത്തിരിക്കുകയായിരുന്ന എല്ലാ അന്ധവിശ്വാസങ്ങളും പൊളിച്ചടുക്കുന്ന വീഡിയോ ഇടുന്ന നിങ്ങൾക്ക് ആവട്ടെ ലൈക്ക്
ആ സ്കൂളും അധ്യാപകരും വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤️❤️❤️❤️
@sanalotp4203
3 жыл бұрын
എന്തിന്
@safeermohammeds9814
2 жыл бұрын
@@sanalotp4203 avdathe school magazinel ithinte scientific approach detailed cheythittund... Oru valya anthavishwasam mulayile nulli kalanjathinu👍🙁
@pindropsilenc
3 жыл бұрын
അനിമേഷൻ കണ്ടപ്പോൾ തന്നെ വളരെ വളരെ വേക്തം..... ഫാസിൽ കി 💪
@sureshbabup7579
3 жыл бұрын
സുരേഷ് ബാബു നിലമ്പൂർ. ഈ വീഡിയോ മുന്നേ വാട്സ്ആപ് കണ്ടിട്ടുണ്ട്. പലരും ഷെയർ ചെയ്തു. അന്ന് മുതലുള്ള സംശയം തീർത്തു തന്ന ട്രിക്സിനിരിക്കട്ടെ ഇന്നത്തെ ലൈക്കും പിന്തുണയും ❤❤❤
@YaTrIgAnKL05
3 жыл бұрын
❤❤❤
@davismv6924
3 жыл бұрын
ഞാനൊരു മരംമുറി കാരനാണ് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട് എനിക്ക് ഇത് വളരെ കൃത്യമായ കാര്യമാണ് നിങ്ങൾ പറഞ്ഞത്
@handsandsteps5416
3 жыл бұрын
ഈ സംഭവം നടന്നത് എന്റെ വീടിന്റെ അടുത്താണ് ഞങ്ങൾ ആരും ഇത് വിശ്വസിച്ചിട്ടില്ല fazil പറഞ്ഞത് ശരിയാണ്
@salimkumar9844
3 жыл бұрын
sherikum oh...pinne ...chumma ningalayirikum adyam poyi nokiyathu...(oru sadhanam duplicate alla original anu ennu parayunnapole...njangal vishwasichilla......ha ha )
@ashoosnetwork715
3 жыл бұрын
അപ്പം അതിനുള്ളിലെ പന ഈമരം വീണപ്പോൾ വീണില്ലേ?
@karizmaloverkl2683
3 жыл бұрын
എനിക്ക് ആ വീടും സ്ഥലവും ആണ് ഇഷ്ടയത് ... Uff poli place.. Vibe ✨️💫💫😘
@akbarakku3746
3 жыл бұрын
nammade nad bro
@rajeenashamnad4974
3 жыл бұрын
Njn chindhichu
@josemathew5744
3 жыл бұрын
ഇതുപോലെ ശിവ ലിംഗം കിളിർത്തു വരുന്നു.... കന്യാമറിയത്തിന് കണ്ണിൽ നിന്നും ബ്ലഡ് വന്നു കൊണ്ടിരിക്കുന്നു.... ഇങ്ങനെയുള്ള വ്യാജ സന്ദേശത്തിൽ സത്യമായ ഒരു അന്വേഷണം നടത്തുവാൻ നിങ്ങൾക്ക് കഴിയുമോ.... അതു വർഗീയതയുടെ പ്രശ്നമായത് കൊണ്ട് നിങ്ങൾ ചിലപ്പോൾ അതിനെ തുനിയു കാ ഇല്ലായിരിക്കാം...നിങ്ങൾക്ക് ജനസമ്മതി കീട്ടുക ഇല്ലായിരിക്കും... അന്ധവിശ്വാസികളെ സത്യവിശ്വാസത്തിലേക്ക് നടത്തുന്നതിനു വേണ്ടി... ഇതുപോലുള്ള കള്ളത്തരങ്ങൾ തുറന്നുകാട്ടുന്നത് നിങ്ങൾക്ക് വളരെയധികം നന്ദി അർപ്പിക്കുന്നു.... ഇനിയും ഇതുപോലുള്ള കള്ളത്തരങ്ങൾ പൊളിച്ചടുക്കി.... ആഭിചാരം അല്ലെങ്കിൽ മന്ത്രവാദം സാത്താന് സേവ... വിവിധ തരത്തിലുള്ള പ്രാർത്ഥനകൾ പൂജകൾ.... ഇതിൽ എല്ലാം സത്യം കണ്ടെത്തി.... സജിത്ത് കണ്ണൂർ എന്ന സാമൂഹ്യ ദ്രോഹി യെ പോലുള്ളവർ... ഇസ്രായേലിൻ ഒരു ഒരു സ്ത്രീയുണ്ട് എല്ലാവരെയും അപവാദം പറയുന്ന ഒരു സ്ത്രീയുടെ സാമൂഹ്യ ദ്രോഹ നടപടിയായി യൂട്യൂബ് ചാനൽ.... സകല കൃസ്ത്യാനികളെ അപമാനിക്കുന്ന ഒരു സ്ത്രീയുടെ കള്ള ചാനൽ... ജനങ്ങൾ ആരും കാണരുത് എന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു
@jamescj7255
3 жыл бұрын
അതിന്റെ ചുവട്ടിൽ പൈസ ഇട്ടവൻമാരെ സമ്മതിക്കണം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതുപോലുള്ളവൻമാർ ഉള്ളതാണ് ഈ നാടിന്റെ ശാപം.
@shahana...599
3 жыл бұрын
😄😄
@athultathul2506
3 жыл бұрын
Correct
@ayshaaysha1715
3 жыл бұрын
14ആം നൂറ്റാണ്ടിൽ അല്ലെ
@rphroopesh470
3 жыл бұрын
🤣🤣🤣
@johneythomas1891
2 жыл бұрын
തലയിൽ ചാണകമല്ലേ ചിന്താശേഷിയില്ലല്ലോ?'പത്താം നൂറ്റാണ്ടിലാണ് ഈ മൈരനൊക്കെ ജീവിക്കുന്നത്
@jibinjoseputhupalli
3 жыл бұрын
ആ മരം പൂർവ സ്ഥിതിയിലേക്ക് വരുന്നത് ആരും നേരിട്ട് കാണാത്തതു നന്നായി ഇല്ലേൽ കണ്ടവന്റെ കാറ്റ് പോയേനെ.... അത് പിന്നെ പുതിയ കഥ ആയേനെ 😇🙄
@dskedits9931
2 жыл бұрын
😂😂
@swaroopkrishnanskp4860
3 жыл бұрын
ഇപ്പൊ മിക്കവാറും എല്ലാ ദിവസവും കാണാറുണ്ട് വീഡിയോ അതുകൊണ്ട് എല്ലാ ദിവസവും വീഡിയോ പരമാവധി അപ്ലോഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു... ധാരാളം സത്യം ജനങ്ങൾ അറിയട്ടെ...❤️❤️❤️...
@vktech202
3 жыл бұрын
Yes. ഒരു video കഴിഞ്ഞാൽ അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.
@swaroopkrishnanskp4860
3 жыл бұрын
@@vktech202 😎
@nothing67746
3 жыл бұрын
ട്രിക്സ് ന്റെ പുതിയ എപ്പിസോഡ് വീഡിയോ ക്ക് എല്ലാർക്കും ഒരിക്കൽ കൂടി സ്വാഗതം 😍🥳😄
@galibt9914
3 жыл бұрын
Ayshari
@dreamprinces1441
3 жыл бұрын
Ayin
@ArifArif-of9vg
2 жыл бұрын
Fazil kkade number taramo?
@annamolsaji5079
3 жыл бұрын
എല്ലാ സംഭവത്തിന്റെയും സത്യാവസ്ഥാ കണ്ട് പിടിക്കാൻ ഫാസിൽ ഇക്കാ കഴിഞ്ഞേ ഉള്ളു വേറെ ആരും...!!❤️😍
@prasannakumarmr1533
3 жыл бұрын
👌👍👍🙏🙏🙏🙏
@salimkumar9844
3 жыл бұрын
ho bhayankaram thanne.....
@kuttapi
3 жыл бұрын
Satyam 💥
@Thanuzzword20
3 жыл бұрын
@@kuttapi LP 8 RCH HC to khop óiiiiuuy try Dffft mkjji?nl⁹394939498⅞ inn k ko ikkió of pom
@ramshikhan7339
3 жыл бұрын
ayinu 🤔🤔🤔
@mohammadbabumohammadbabu2680
3 жыл бұрын
Government should take action against Malayalam KZitemers who misleading the people A big salute your effort 👍
@marykutty5728
3 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്, പക്ഷെ ഗവണ്മെന്റും ചെയ്യുന്നത് ഇത് തന്നെയാണ്. വേലി തന്നെ വിളവ് തിന്നുന്നു
@praveenv6346
3 жыл бұрын
Ith njan pandu kandirunnu
@shareefshareef2123
3 жыл бұрын
2014 ഞാൻ പോയി കണ്ടു ഈ സംഭവം നിങ്ങൾ പറഞ്ഞത് തന്നെ യാണ് അന്ന് എനിക്കും തോന്നിയത്
@saseendrangovindan2204
3 жыл бұрын
താങ്കൾ പറഞ്ഞത് 100%ശരിയാണ്. കാരണം മുകളിൽ ഉണ്ടായിരുന്ന ഭാരവും തടിയുടെ ഭൂരിഭാഗവും മുറിച്ചു മാറ്റുകയും ചെയ്തപ്പോൾ മണ്ണിൽ നിന്നും വിട്ടുപോകാതിരുന്ന വേരിന്റെ പിടുത്തം കൊണ്ടും തടിയുടെ ഭാരം കൊണ്ടുമാണ് പൂർവസ്ഥിതിയിൽ നിവർന്നുനിന്നത്.
@stibinstephen6786
3 жыл бұрын
Education make a man perfect.i respect that teachers.
@sreelallal6376
3 жыл бұрын
True 👍
@bijothomas7362
3 жыл бұрын
Not just the education but the knowledge
@yatratvmalayalam
3 жыл бұрын
ഈ സംഭവം കേട്ടപ്പോൾ ആദ്യം മനസ്സിലേക്ക് വന്ന കാരണം തന്നെയാണ് ട്രിക്സ് കണ്ടെത്തിയത്, ട്രിക്സിന് എല്ലാ സപ്പോർട്ടും.
@sonofnanu.6244
3 жыл бұрын
പത്തിരുപതുകൊല്ലം മരംകയറ്റവും, മരംമുറിക്കലുമൊക്കെയായി നടന്നിട്ടുള്ള ആളാണ് ഞാൻ. മറിഞ്ഞുവീണ മരത്തിന്റെ കടഭാഗം മുറിച്ച്മാറ്റുംമുന്നേ, കടഭാഗത്തെ മണ്ണും, വേരുകളും അതിൽനിന്ന് നീക്കംചെയ്തില്ലെങ്കിൽ ഇത്തരത്തിൽ സംഭവിക്കും. അതാണവിടെ സംഭവിച്ചതും. Very good.
@ASD-ki2fm
3 жыл бұрын
വീഡിയോ കണ്ടു ഒന്നാം മിനുട്ടിൽ തന്നെ കാര്യം പിടികിട്ടി, അപ്പൊ ഫാസിൽക്കയുടെ വീഡിയോ സ്ഥിരം കാണുന്നത് കൊണ്ട് ഉപകാരം ഉണ്ട് 💝
@akashkthankachan9112
3 жыл бұрын
ഇത് കാണുന്ന ആ പണം ഇട്ട ആൾക്കാരുടെ മുഖം ഇപ്പോൾ മനസ്സിൽ തെളിഞ്ഞ് വരുന്നു😂
@cmsmedia1887
3 жыл бұрын
അവരായിരിക്കും ഡിസ് ലൈക് അടിച്ചത് 😀😀😀
@Ameen007a2m2
3 жыл бұрын
😂
@chandru-k3o
3 жыл бұрын
Ippo engane irikkan😂🤣
@padaswarampadaswaram4946
3 жыл бұрын
മനുഷ്യൻ ഉള്ള കാലത്തോളം അന്തവിശ്വാസങ്ങളും തുടരും. പക്ഷേ. ഒരു പരിധി വരെ. അതിൽ നിന്നും ജനങ്ങളെ. മാറി ചിന്തിക്കാനും. സത്യം മനസ്സിലാക്കാനും. അതിനെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും. താങ്കളുടെ. ചാനൽ ശ്രമിക്കുന്നതിൽ. വളരെ. സന്തോഷവും. അതിലേറെ അഭിമാനവും ഉണ്ട്. 👍. വിശ്വാസങ്ങൾ. മയക്കുമരുന്ന് പോലെ. ലഹരി ആകുമ്പോഴും. മതത്തിന്റെ. വളർച്ചക്കും. പ്രതാപത്തിനും. ഇത്തരം. വ്യാജ പ്രചരണങ്ങൾ. സർവ്വ സാധാരണമാണ്. ഈ നൂറ്റാണ്ടിലും. ഇത്തരം. പരിപാടികൾ വിശ്വസിക്കുന്നവരെ. പ്രത്യേകിച്ച് നമ്മൾ മലയാളികളെ. സാക്ഷരകേരളീയർ എന്ന് വിളിക്കുന്നതിൽ. എന്താണ്. അർഥം.
@sanojcssanoj340
3 жыл бұрын
അതൊരു സ്കൂളാണ്. യഥാർത്ഥ അദ്ധ്യാപകരും വിദ്യാർത്ഥികളും. നാടിൻ്റെ ഭാഗ്യമാണ് നല്ല ഒരു സ്കൂൾ. ഭാവുകങ്ങൾ.
@passionkerala7594
3 жыл бұрын
ആൽ മരം പന മരമായി വീണ്ടും അൽഭുതം 😁😁
@uthamansnm6182
3 жыл бұрын
💞🤣🤣💞🤣🤣🤣
@sulaimansulai3245
3 жыл бұрын
ആൽ മരം തൊട്ട് അശുദ്ധമാകിയപ്പോൾ പനമരമായി മാറി
@muhammadessa5501
3 жыл бұрын
എല്ലാരും കൈകൂപ്പു, ആൽ പന കീ ജയ്
@amazil545
3 жыл бұрын
അങ്ങനെ 150 ആമത്തെ എപ്പിസോഡിലേക്ക് പോവുകയാണ് tricks..!😁💖
@santhoshkumar-dl7wg
3 жыл бұрын
അന്ധവിശ്വാസങ്ങളും, അബദ്ധങ്ങളും, നുണക്കഥകളും, പ്രചരിപ്പിച്ച്, വിശ്വാസികളായവരെ തെറ്റിദ്ധരിപ്പിച്ച്, വിശ്വാസത്തെ ചൂക്ഷണം ചെയ്യാൻ പുറപ്പെട്ടവർക്ക്, യാഥാർഥ്യങ്ങൾ വിശദമായി വിശദീകരിച്ചുകൊണ്ടുള്ള ഈ വീഡിയോ ഒരു കനത്ത പ്രഹരമാണ്, താക്കീതാണ്, മുന്നറിയിപ്പാണ്. ഇത് സാക്ഷരകേരളമാണെന്ന് ഒരോർമ്മപ്പെടുത്തലുമാണ്. ഇതുപോലുള്ള വീഡിയോകൾക്ക് അഭിനന്ദനങ്ങൾ, ആശംസകൾ....
@Nusrathbntzubair
3 жыл бұрын
ബാക്കിഭാഗം കൂടി എത്രയും വേഗം മുറിച്ചു മാറ്റണം. ഇല്ലെങ്കിൽ കുറച്ചു വർഷങ്ങൾക്കു ശേഷം പുതിയൊരു ക്ഷേത്രം ഉയരും.
@YaTrIgAnKL05
3 жыл бұрын
Mm😄
@ranjithchandran4958
3 жыл бұрын
Vannal ninakkentha kuzhappam
@Nusrathbntzubair
3 жыл бұрын
@@ranjithchandran4958 എനിക്ക് ഒരു കുഴപ്പവുമില്ല. കുറെ ജനങ്ങൾ കൂടി ഇല്ലാത്ത ദൈവത്തിന്റെ അണ്ടീ പിടിച്ചു നടക്കും. നിന്നെ പോലുള്ള സാധുക്കൾക്ക് കാര്യം തിരിയാതെ തീവ്രവാദവും ഭീകരവാദവും മങ്ങാതൊലിയും പറഞ്ഞു നടന്ന് ബാക്കിയുള്ള സാധുക്കളുടെ മേൽ കുതിര കയറുകയും ഇല്ലാത്ത ദൈവത്തിന്റെ പേരിൽ കൊലപാതകം...... അങ്ങനെ അങ്ങനെ..,.
Le ആ നാട്ടിലെ local പ്രേതം : അൽമരമായതു നന്നായി വല്ല പാലയുമായിരുന്നു എങ്കിൽ എന്റെ തലേൽ ആയേനെ
@angel_merin
2 жыл бұрын
🤣🤣🤣🤣
@Ahammad301
3 жыл бұрын
ഇങ്ങനെയുള്ള അന്തവിശ്വാസങ്ങളെ എതിർക്കാനും,വിശതീകരിക്കാനും അദ്ദ്യാപകർ മുൻകൈ എടുക്കുന്നത് വളരേ നല്ലൊരു കാര്യമാണ്.അവർ അന്തവിശ്വാസികളല്ലാത്തൊരു തലമുറയേ വാർത്തേടുക്കുമെന്ന് പ്രത്ത്യാശിക്കാം.
@anastm1861
3 жыл бұрын
💯
@kasarkodantube3048
3 жыл бұрын
ആലപ്പുഴയിലെ ആറാട്ടുവഴിയിലുള്ള രത്നമ്മയുടെ വീട്ടിൽ 10 വർഷത്തോളമായി use ചെയ്യുന്നകുഴൽക്കിണറിൽ നിന്നുള്ള പാചക വാതകത്തിന്റെ ൻറെ സത്യാവസ്ഥ എന്താണെന്ന് തെളിയിക്കാമോ ..?
@thejesvlogstt5060
2 жыл бұрын
@Ammu Ikku ni vere level anne ninake ithine kurich ethre eanghilum ariyamalo athane power
@snoovylopz471
2 жыл бұрын
പ്രകൃതിദ്ധത്ത വാധകം... ചുമ്മാ youtube അടിച്ചു നോക്കിയാൽ ഇഷ്ടം പോലെ കിട്ടും...
@hrvlog4936
3 жыл бұрын
ഞാനൊരു ചെർപ്പുളശേരിക്കാരനാണ് നല്ല ഭംഗിയുള്ള സ്ഥലമാണ് 👌👌
@comrd8556
3 жыл бұрын
💯
@shreyassnair
3 жыл бұрын
എന്റെ വീടിന്റെ തൊട്ടതാ ഇത്. ഒരാഴ്ച മുൻപുവരെ ഞാൻ അവിടെ ഉണ്ടായിരുന്നു. ഇതെല്ലാം ഞങ്ങളുടെ നാട്ടുകാർക്ക് അറിയാം. ഇതിന്റെ സത്യാവസ്ഥ രഘു ഏട്ടനും രാമദാസൻ മാഷും അടങ്ങുന്ന സംഘം നാട്ടുകാർക്ക് വിവരിച്ചു സംശയം ഒക്കെ മാറ്റിയിരുന്നു. ഏതായാലും ഈ കാരണത്തിൽ ഞങ്ങളുടെ നാട്ടിൽ വന്നതിനു സന്തോഷം
@Linsonmathews
3 жыл бұрын
ഓരോ വിഡിയോസും കാണുമ്പോൾ ഇപ്പോഴാ ചിരി വരുന്നേ... കാരണം എന്താ..? ഈ ചാനൽ തന്നെ കാരണം 😄👍
@sportshighlights1671
3 жыл бұрын
1 like chothichitt 20 like kittiyille kochu kallan
@dreamprinces1441
3 жыл бұрын
@@sportshighlights1671 ഇപ്പോൾ 40 ആയി 😁 വലിയ കള്ളൻ 😂😂😂
@hotkitchen199
3 жыл бұрын
പണ്ടുകാലത്തെ ഓരോ വിശ്വാസവും ഇതുപോലെ അറിവ്യില്ലായിമ്മ കാരണം അത് ഒരു വിശ്വാസമായി ആരാധിക്കുന്ന ജനങ്ങൾ ആണ് ആ തലമുറയിൽ നിന്നും വളർന്നുവരുന്ന തലമുറ സത്യം മനസിലാക്കി കൊടുക്കുന്ന ഇതുപോലത്തെ ചാനനുകൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
@binoopt6566
3 жыл бұрын
Good teachers, real asset to the society
@shifulavekr1789
3 жыл бұрын
ഫാസിലേ എൻെറ സുഹൃത്ത് സുദീപിന്റെ വീടും കയിലിയാട് ആണ് . ഈ സംഭവത്തെ പറ്റി അവൻ പറഞ്ഞിരുന്നു ,കൃത്യമായ വിശദീകരണവും. ഇത് ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്ന് കേട്ടപ്പോൾ തമാശ തോന്നുന്നു.
@suhailreddevil2698
3 жыл бұрын
രാംദാസ് സർ സിമ്പിൾ ആയി കാര്യം പറഞ്ഞു, പിന്നെ ഇതൊക്കെ ചുമ്മാ ഒന്ന് ചിന്തിച്ചാൽ മനസ്സിലാവുന്ന കാര്യം അല്ലേയുള്ളു 😇😇
@anjanavariyath
3 жыл бұрын
ഏത് സംഭവം ആയാലും അതിന്റെ യാഥാർഥ്യം ഇവിടെയുണ്ട്❤
@nadhiya5984
3 жыл бұрын
ശരിയാ ഈ സംഭവം വീഡിയോ കണ്ടതായി ഓർക്കുന്നു സത്യാവസ്ഥ മനസ്സിലാക്കിയത് ഇപ്പോഴാണ് ഫാസിൽക്ക നിങ്ങൾ പൊളിയാണ് 👍👏👏
@prajoshv9109
3 жыл бұрын
ഞാൻ ഇതുവരെ കമൻസ് ഇട്ടിട്ടില്ല . ഈ വീഡിയോ കണ്ടപ്പോൾ തീർച്ചയായും ഇടണം എന്ന് തോന്നി. സത്യത്തിൽ ഈ വീഡിയോ ഞാൻ അന്ന് കണ്ടതായിരുന്നു.അപ്പോൾ തന്നെ അത് ഇങ്ങനെയാണ് നടന്നത് എന്നെനിക്ക് തോന്നി. അതുകൊണ്ട് തന്നെ ആ വീഡിയോ ഇന്നും എൻ്റെ മെമ്മറി കാർഡിലുണ്ട്.അന്ന് ഞാൻ പലരോടും ഈ കാര്യം തന്നെയാണ് പറഞ്ഞിരുന്നത്. ഞാൻ ഈ കമൻ്റ് ഇടാൻ കാരണം എൻ്റെ കൂടെ ജോലി ചെയ്യുന്നവൻ ഈ വീഡിയോ രണ്ട് ദിവസം മുൻപ് എനിക്ക് അതിശയത്തോടെ കാണിച്ച് തന്നു. അപ്പോൾ തന്നെ ഞാൻ ഒരു മരത്തടി നടുവിൽ ഒരു കഷ്ണം വച്ച് ഒരു ഭാഗത്ത് ഭാരവും വച്ച് പിന്നീട് ആ ഭാരം എടുത്ത് അതിൻ്റെ വർക്ക് കാണിച്ചുകൊടുത്തിട്ടും അവന് വിശ്വാസമായില്ല. ആദ്യം അവന് share ചെയ്തു .പോരാത്തതിന് അവൻ്റെ വീട്ടിൽ പോയി പറഞ്ഞു വീഡിയോ മുഴുവൻ കാണാൻ.ഞാൻ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയല്ലേ ഈ വീഡിയോയിൽ ഉള്ളത് എന്ന് നോക്കാൻ.....
@prajoshv9109
3 жыл бұрын
ഇതുപോലെ ഒരു വെളുത്ത ആൽമരത്തെെ വീഡിയോയും ആ കാലത്ത് ഇറങ്ങിയിരുന്നു.
@user-cc5qs9mx5l
3 жыл бұрын
ഇക്കാ പൊളിച്ചു, ഇതു പോലെ ഡ്രൈവർമ്മാർ ഉണ്ടാക്കിയ ഒന്നാണ് നാലമ്പല ദർശനം
@shaninouf4312
3 жыл бұрын
ഇത് പോലൊരു സംഭവം വർഷങ്ങൾക്ക് മുൻപ് ഗുണ്ടൽ പേട്ടിൽ നടന്നത് വലിയ വാർത്തയായത് ഓർക്കുന്നു.. 🌳
@kabeerkoradan4335
3 жыл бұрын
ഗുണ്ടപ്പെട്ട ആയതുകൊണ്ട് ചോദിക്കുവാ ഏത് അൽമാരമം ആണ് പൊങ്ങിയത് 😜😜
@toyota3129
3 жыл бұрын
ate njanum kandetane njan bathery ane thamasam
@TheNithinpj007
3 жыл бұрын
2009ൽ ഇത് പോലെ ഒരാൽ മരം നമ്മടെ ബോർഡറിൽ ഗുണ്ടിൽപേട്ട് എന്ന സ്ഥലത്ത് ഇത് പോലെ തന്നെ വെട്ടിയിട്ട് കഴിഞ്ഞപ്പോ എണീറ്റ് നിന്നു.. അന്ന് ഞാൻ ഒക്കെ അത് കാണാൻ പോയിരുന്നു.. ഇപ്പൊ അവിടെ ഒരു അമ്പലം ആണ്..😇😇😇
@cocindia3761
3 жыл бұрын
Oh dark cn😂
@udayabanup8449
3 жыл бұрын
ഞാനും പോയിരുന്നു
@Lilygirl6085
3 жыл бұрын
🤭😂😂
@chickugallery9511
3 жыл бұрын
ഞാനിന്നു വളരെ സന്തോഷവാനാണ്. ഇത്തവണത്തെ എന്റെ prediction ഒരു ശതമാനം പോലും തെറ്റിയില്ല. ഇക്കയോട് താങ്ക്സ് പറയുന്നു. കാരണം ഇക്കയുടെ വീഡിയോ കാണുന്നതിലൂടെ ചുരുളുകൾ അഴിയുക മാത്രമല്ല അതിന്റെ പിന്നിലെ സയൻസ്, physics, chemistry അങ്ങനെ ഇല്ല അറിവുകളും ലഭിക്കുകയാണ്. എനിക്ക് നല്ല improvement ഉണ്ട്. കാണുന്ന മറ്റുള്ളവർക്കും അതു ലഭിക്കുന്നു എന്നാ വിശ്വാസത്തോടെ ട്രിക്ക്സിന്റെ subscriber 💞
@vijiViji-sb1kw
3 жыл бұрын
ആ സ്ഥലത്തു എത്തിയ ശേഷം ഫാസിൽ സാർ പുറകിൽ കയ്യും കെട്ടിപോണകണ്ടപ്പോ നേരറിയാൻ CBI പോണ പോലെതോന്നി 😄😄
@azeezazi7805
3 жыл бұрын
അഭ് ഉഷ റായി
@chickugallery9511
3 жыл бұрын
മനസിലാകാത്തവർക് നമ്മുടെ കണ്മുന്നിൽ നടക്കുന്ന ഉദാഹരണം ആണ് തെങ്ങു മുറിക്കുമ്പോൾ മുകൾ ഭാഗംവെട്ടി ഇട്ടാൽ അതു ശക്തിയായി ആടുകയും മുകളിൽ നിൽക്കുന്നയാൾ സൂക്ഷിച്ചില്ലെങ്കിൽ വലിയ അപകടം ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ മറ്റു ചില മരങ്ങൾ വെട്ടുമ്പോലും അങ്ങനെ സംഭവിക്കാറുണ്ട്. 😊
@dibildeva4722
3 жыл бұрын
ഞാൻ പോയി കണ്ടിരുന്നു. കസിന്റെ വീട് ആ ഭാഗത്താണ് 👍.അന്ന് ഞങ്ങൾ എല്ലാരും ചിന്തിച്ചിരുന്നു ഭാരം കുറഞ്ഞ കാരണം ആണ് maybe ഇങ്ങനെ ഉണ്ടായത് എന്ന്. 🤝
@neymar7080
3 жыл бұрын
Avideya veed.ante veedum avide thanneyan
@dibildeva4722
3 жыл бұрын
@@neymar7080 വെമ്പലത്തുപാടം വാണിയംകുളം
@ammusworld6703
2 жыл бұрын
ഇങ്ങനെയൊക്കെ സംഭവിക്കും കാരണം എന്റെ വീടിന്റെ അടുത്ത് തെങ്ങ് വേണ്ടി ഇതുപോലെ സംഭവിച്ചിട്ടുണ്ട് ഇക്കാനെ അഭിനന്ദനങ്ങൾ
@mohamed...7154
3 жыл бұрын
ചില്ലറ തടയുന്നത്, തടഞ്ഞല്ലോ പഹയൻ... എന്ന്,ആ പ്രദേശ,ഈ ആൽമരം കമ്മറ്റി 😄
@hareeshhareesh3304
3 жыл бұрын
🤣🤣😂😂🤭
@mohamed...7154
3 жыл бұрын
@@hareeshhareesh3304 മനസ്സാലെ അവർ പറഞ്ഞു കാണും. അതുറപ്പ്, 😄
@hareeshhareesh3304
3 жыл бұрын
@@mohamed...7154 ശരിയാകും മുതൽ മുടക്കില്ലാതെ പൈസ സാമ്പത്തിക്കാൻ പറ്റിയ 2 ഐറ്റം ഒന്ന് മതം, പിന്നെ രാഷ്ട്രീയം
@mohamed...7154
3 жыл бұрын
@@hareeshhareesh3304 *True*
@jayachantharanchanthrakant9164
3 жыл бұрын
ഇത് പലയിടത്തും സംഭവിച്ചതാണ് . വാർത്തയാകുന്നത് ആദ്യം ആയിരിക്കും.ഏതുമരംവെട്ടുകാർക്കും അറിയാം ഇതിൻെറ കാരണം.
@YaTrIgAnKL05
3 жыл бұрын
Mm
@Rajan-sd5oe
3 жыл бұрын
തലപോയ മരത്തിന്റെ ചോട്ടിൽ പൈസ ഇട്ടു കൊടുക്കും, പക്ഷെ വിശന്നു കൈനീട്ടുന്നവന് അഞ്ചു പൈസ കൊടുക്കില്ല! വിശ്വാസം അതല്ലേ എല്ലാം!അല്ല അന്ധവിശ്വാസം അതല്ലേ എല്ലാം!😄😄😄😄😄
@hihello599
3 жыл бұрын
😬👁sathyam
@sinijo6380
3 жыл бұрын
👍👍
@aslamaslu4388
3 жыл бұрын
💯
@shammasmohd9394
3 жыл бұрын
😂😄👍🏻
@vktech202
3 жыл бұрын
💯✔️
@nithalt1370
3 жыл бұрын
Thumbnail കണ്ടപ്പോൾ തന്നെ ശാസ്ത്രീയത ഇതായിരിക്കും എന്ന് തോന്നി. ഇപ്പൊ കാണുമ്പോ തന്നെ അതിന്റെ സത്യാവസ്ഥ എന്തായിരിക്കും എന്ന് മുൻകൂട്ടി കാണാൻ പറ്റുന്നുണ്ട്.
@prasanthstarboys8785
3 жыл бұрын
എന്തേലും ഒന്നു അറിഞ്ഞാൽ ഉടൻ വരും ചില്ലറ പൈസ കൊണ്ട് 😂😂😂
@stardust_369
3 жыл бұрын
😂
@jasir4411
3 жыл бұрын
ചില്ലറ പൈസയാണ് ഇവരുടെ main... ചില്ലറപൈസയാകുമ്പോ ചെറിയ പൈസക് othugumallo
@ajithsanju8214
3 жыл бұрын
അന്ന് ഇതിനു മുൻപിൽ തൊഴുത് നിന്നവർ ഒക്കെ ഉണ്ട്...
@sibinvarghese1865
3 жыл бұрын
😂😂😂
@jafaralijafar7799
3 жыл бұрын
ഇതു കുറച്ചു വർഷഗൾക്കു മുൻപ് കർണാടക യിലെ ഗുഡാൽപെട്ട കടുത്തു നടന്നിരുന്നു അതു ഇപ്പഴും വലിയ വിശ്വാസമായി അതിന്റടുത് അമ്പലം കെട്ടി പൂജകളും വഴിപാടുകളും ആയി ഉച്ചയ്ക്ക് പോയാൽ ഫുഡ് എല്ലാവർക്കും കൊടുത്തും ഇപ്പഴും നടന്നു കൊണ്ടിരിക്കുന്നു ആ സമയത്തു ഞാൻ പോയി കണ്ടതായിരുന്നു ഫാസിൽ ബഷീറിന് നൂറായിരം അഭിനന്ദനങ്ങൾ
@abdullaaniparambil110
3 жыл бұрын
നിർലോഭം ആയി പണം ലഭിക്കാൻ ഏറ്റവും നല്ല മാർഗമാണ് നമ്മുടെ രാജ്യത്തെ95 ശതമാനം ആളുകൾ അന്ധവിശ്വാസികൾ ആണ് അവിരെ നല്ല പോലെ ചൂഷണം ചെയ്യുന്നവർ എല്ലാ പ്രദേശത്തും ഉണ്ട്
@Balloonkaran689
3 жыл бұрын
വീട് സൂപ്പർ ...സിനിമ shooting പറ്റിയ ലൊക്കേഷൻ 😍😍😍
@sreedasofficial27
3 жыл бұрын
Veedalla athu.. Bro
@Balloonkaran689
3 жыл бұрын
@@sreedasofficial27 പിന്നെ ..ഇല്ലം ആണോ
@sureshkt5458
Жыл бұрын
@@Balloonkaran689 അമ്പലം ആണ്
@rahulreigns8974
3 жыл бұрын
മരണശേഷം നൂറ്റാണ്ടുകൾ പഴക്കമുള്ള ശവശരീരങ്ങൾ അഴുകാതെ പല രാജ്യങ്ങളിലായി നിലനിൽക്കുന്നു ഈ വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ സാർ🙏
@Kk-fr7tj
3 жыл бұрын
ട്രിക്സ് ചാനൽ കാണുന്നതിന്റെ ഗുണം ഞങ്ങൾ പോലും അറിയാതെ ഉണ്ടാകുന്നുണ്ട് പടം കണ്ട ഒറ്റ നിമിഷം അതിന് പുറകിലെ കാര്യം പിടികിട്ടി പണ്ട് പഠിച്ച ഫിസിക്സിനും ഫാസിൽക്കാക്കും നന്ദി
@vinodtm7695
3 жыл бұрын
അവിടെ പൈസ ഇട്ടവരായിരിക്കും dislike അടിച്ചത്😆😆
@remo7671
3 жыл бұрын
🤭🤭
@nm00653
3 жыл бұрын
🤣🤣
@shajuhameed240
3 жыл бұрын
😂😂
@rahmanea100
3 жыл бұрын
ഞാനും കുറച്ചു പൈസ ഇട്ടിരുന്നു,അതിനു ശേഷം എനിക്ക് വലിയ സാമ്പത്തിക അഭിവൃദ്ധി ഉണ്ടായി
@Angel-md3pw
3 жыл бұрын
Sankhikalakm eniki video kitiye anagne oraldey status nina. Avar parayune ful antjaviswasam aanu. Ath thetanen parayunorodula deshyanu
@Gods_Own_Country.
3 жыл бұрын
വീണ് കിടക്കുന്ന ഇത്തരം മരങ്ങൾ ചില്ലകൾ മുറിക്കുമ്പോൾ പഴയപോലെ നിൽക്കുന്ന വീഡിയോ യൂട്യൂബ് ഇൽ ഒരുപാട് ഉണ്ട്.. 🤗 Good Work Fasil Ikka 👏🏻👏🏻
@sksani9357
3 жыл бұрын
ഒരു മരത്തിന്റെ കാര്യത്തിൽ തീരുമാനമാക്കിട്ട് ദിവസങ്ങൾ കഴിഞ്ഞില്ല അപ്പൊഴിത അടുത്ത മരം..... 🤣🤣🤣
@SALMAN_KANHIRAPPALLY
3 жыл бұрын
ath ethu maram?!
@sksani9357
3 жыл бұрын
@@SALMAN_KANHIRAPPALLY ട്രിക്സിന്റെ കഴിഞ്ഞ എപ്പിസോഡ് കണ്ടില്ലല്ലേ... 😜😜😜😜
@SALMAN_KANHIRAPPALLY
3 жыл бұрын
@@sksani9357 lla😁
@neenurajesh6730
3 жыл бұрын
Mmm.. മരത്തിനുള്ളിലൂടെ വെള്ളം ഒഴുകുന്ന vdo
@chikkusan2528
3 жыл бұрын
ഏട്ടൻ അത്യാവശ്യമായി subtitle കൊടുക്കേണ്ട സമയമായി... മലയാളികൾ മാത്രമല്ല അന്തവിശ്വാസവും പേറി നടക്കുന്ന ഒരുപാട് ആൾക്കാർ വേറെയുമുണ്ട്... അവരും ഒക്കെ ഈ ചാനൽ കാണേണ്ട ആവശ്യകത ഉണ്ട്.... ഇത്രയും informative ആയിട്ടുള്ള, അന്തവിശ്വാസങ്ങളെ തച്ചുടക്കുന്ന ഈ ചാനൽ എല്ലാവരിലേക്കും എത്തണം
@vineethpbr
3 жыл бұрын
ഫാസിൽ ഇക്ക നിങ്ങളുടെ പ്രോഗ്രാം ഇപ്പോൾ സഫാരി ടീവിയിലെ പ്രോഗ്രാം പോലെ അഡിറ്റ് ആയി എനിക്ക് grat ട്രിക്സ് ചാനൽ
@ymon6666
3 жыл бұрын
മനസ്സിലാക്കി തന്നതിന് നന്ദി. അറിയാത്ത കുറെ ആൾക്കാർക്ക് ഉപകാരപ്പെടും
@sharonsuresh.c4353
3 жыл бұрын
ബലേഭേഷ് ബഷീർ നിങ്ങൾ നാടിന്റെ ഗുരുവാണ് സൗരഭ്യം നിറഞ്ഞ പൂക്കാലമാണ് - കണ്ണൂർ
@naarangamittayi2289
3 жыл бұрын
Aaraa basheer??🤔🤔
@sameersaood2268
3 жыл бұрын
എന്റെ നാട്ടിലാണിത്.. ആ സമയത്ത് ഞാൻ നാട്ടിൽ ഉണ്ടായിരുന്നു.. അന്ന് തന്നെ ആ വിഷയം അവിടെ വെച്ച് വിശദീകദിക്കപ്പെട്ടതും അതിൽ അത്ഭുമൊന്നും ഇല്ല എന്ന് പലരും മനസ്സിലാക്കിയതുമാണ്. പക്ഷേ പിന്നീട് എത്ര മനസ്സിലായാലും അതിന് പിന്നിലെ സാമ്പത്തിക ലാഭം മനസ്സിലാക്കിയ ചിലർ അതിന്റെ പിറകെ നടക്കുന്നതായി കേട്ടിട്ടുണ്ട്.
@majeedrahman2710
3 жыл бұрын
അന്ത വിശ്വാസത്തിന്റെ അന്തകൻ ഫാസിൽക..
@YaTrIgAnKL05
3 жыл бұрын
💕💕💕💕
@ramachandranp7882
3 жыл бұрын
ഈ സംഭവം 2014 ൽ തന്നെ ഞാനും ചില സുഹൃത്തുക്കളും അറിയുകയും ശാസ്ത്രീയമായി തന്നെ (center of gravity) യിൽ വന്ന മാറ്റമാണ് മരക്കഷ്ണം എഴുന്നേറ്റു നിൽക്കാൻ കാരണമെന്നു മനസ്സിലാവുകയും ചെയ്തിരുന്നു. വീണ്ടും സോഷ്യൽ മീഡിയ വഴി ഇതു പ്രചരിപ്പിക്കുന്നവർക്ക് മറ്റ് താത്പര്യങ്ങൾ ഉണ്ട് എന്നതാണ് സത്യം. ഫാസിലിന്റെ വിശദീകരണം കണ്ടിട്ടെങ്കിലും ജനങ്ങൾ സത്യം മനസ്സിലാക്കട്ടെ big salute
@r4reviews431
3 жыл бұрын
വീഡിയോ ഹെഡിങ് കണ്ടപ്പോ തോന്നി ഞങളുടെ അടുത്ത് നടന്നത് ആണലോ എന്നു 😍😍😍
@amalkumarp39
3 жыл бұрын
ജീവിക്കാൻ വേണ്ടി സാധാരണക്കാർ പ്രചരിപ്പിക്കുന്ന ഇത്തരം പ്രവർത്തികൾ തന്നെയാണ് വലിയ അമ്പലങ്ങളിൽ പള്ളികളിൽ ഇപ്പോഴും നിലനിൽക്കുന്ന അന്ധമായ വിശ്വാസങ്ങൾ....കാരണം നിലനിൽപ്പിനു പണം വേണം അതിനു ഇത്തരം കഥകൾ അവർക്ക് അത്യാവശ്യമാണ്....സയൻസ് പഠിച്ച നമ്മൾ തന്നെ അതായത് chemistry... physics... കളിൽ ഡിഗ്രി എടുത്തു നടന്നിട്ട് ഇത്തരം അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിക്കാനും മുന്നിൽ നിൽക്കും ....അതുമാറിയാൽ നാട് നന്നാവും...നന്ദി......
@kochusturn1452
3 жыл бұрын
വേരിന്റെ ബലം മാതമല്ല ഒരു തിട്ടയുടെ മുകളിൽ കൂടെയാണ് വീണിരിക്കുന്നത്. ചില്ലകൾ പോയപ്പോ വേര് ഭാഗത്തിന് ഭാരം കൂടി എന്നതാണ് ശരി. ഹെഡ് മാഷ് വ്യക്തമായി വിശദീകരിച്ചിരിക്കുന്നു. 🙄🙄അപ്പൊ അതും പൊളിഞ്ഞു ഇനി അടുത്തത് നോക്കാം.😝😌
@vktech202
3 жыл бұрын
Yes.
@kochusturn1452
3 жыл бұрын
@@vktech202 അതാണ്
@kmpulikkal9933
3 жыл бұрын
Yes
@JamesBond-bi4ct
3 жыл бұрын
ഈ ചാനൽ എത്രയും പെട്ടെന്ന് 1M അടിക്കണം....ഇക്കക്ക് കുറെ പൈസ കിട്ടണം....അപ്പോൾ ഇതേ പോലത്തെ കുറെ ചാനലുകൾ വേറെ ആളുകളും ഉണ്ടാക്കും...അവരും 1M അടിക്കണം...അങ്ങനെ ഇന്ത്യ ഒരു അന്ധവിശ്വാസങ്ങൾ ഇല്ലാത്ത രാജ്യം ആവും...😍😍😍😍
@gokulgs7245
3 жыл бұрын
കള്ളത്തരതിന് സ്ഥാന മില്ല ഉണ്ണി TRICKS CHANNEL ❤🔥❤..
@abdulazeeznp
3 жыл бұрын
അയ്യോ ഇത് ആർക്കും മനസിലക്കാൻ കഴിയുന്നത്.എന്റെ ഒരു നെല്ലിക്കാ മരം ഇതുപോലെ വീണത് ,മുറിച്ചുമാറ്റിയപ്പോൾ ഉയർന്നു വന്നത് വളരെ ഉഷാറായി ഇപ്പോഴും ഉണ്ട്.
മിക്കവാറും ഇത്തരത്തിൽ സംഭവിക്കുന്നത് തെങ്ങു പൊരിഞ്ഞു വീണാലാണ്. തെങ്ങിന്റെ ചോട്ടിലെ ഭാരം കൊണ്ടു മാത്രം ഇത്തരത്തിൽ എണീറ്റു നിന്ന ഒരു സംഭവം എനിക്കും ഉണ്ടായിട്ടുണ്ട്.മരം മുറിക്കുന്നവർക്ക് വ്യക്തമായി മനസ്സിലാകും
@sanoopsuresh7579
3 жыл бұрын
First comment
@IChURamShi
3 жыл бұрын
Second🤩🤩🤩🤩
@atiramurukesh372
3 жыл бұрын
🥴🥴🥴
@IChURamShi
3 жыл бұрын
@@atiramurukesh372 🤔🤭
@vinayakcr7185
3 жыл бұрын
താങ്കൾ പോളിയാണ്.. വർഷങ്ങൾക്കുമുൻപ് ഒരുപാട് അമ്പരപ്പിക്കുന്ന സംഭവകൾ ഉണ്ടായിട്ടുണ്ട്... അതും കൂടി 💞👍
@hamzamphamzamp239
2 жыл бұрын
വീണ്ടും ഒരു അമൃത മഠം ആവാത്തത് ഭാഗ്യം സൂപ്പർ 👍👍👍👍
@karthiks6326
2 жыл бұрын
Theevravadha kendramaagillallo ennalum😄😄
@TRICKSHORTS..
3 жыл бұрын
ഇക്ക ഇത് എൻ്റെ നാട്ടിൽ ആണ് ❤️വന്നപ്പോൾ കാണാൻ പറ്റിയില്ല എന്നാലും പൊളിച്ചു വീഡിയോ ❤️ഇത് polichadukkan വേണ്ടി ഞങ്ങൾ കുറെ നോക്കിയതാ സത്യാവസ്ഥ ഞങ്ങൾക് എല്ലാർക്കും അറിയാം but പുറത്തുള്ളവർ പറഞ്ഞൂ ഉണ്ടകിയതാ ഈ കഥകൾ
@Spidervers78
3 жыл бұрын
ക്വാളിറ്റി ഉള്ള ചാനൽ. ഈ അവസരത്തിൽ unboxing dudine ഞാൻ ഓർക്കുന്നു 😂😂
@sherinsunny6086
3 жыл бұрын
Unboxing ne eduthu kinanattil idu
@cocindia3761
3 жыл бұрын
പൊന്നെ ഓർമിപ്പിക്കല്ലേ 😂
@faeda659
2 жыл бұрын
Content keng🥴😹
@Arju-z5f
2 жыл бұрын
@@faeda659 unique content king enn para😅
@Iamlegend005
2 жыл бұрын
എന്റെ പൊന്ന് മോനെ ആ മര വാണത്തിനെ ormippikkalle ഇവിടെ.. അവന് unboxing ഊട് ആണ്..
@NIKHIL-sh4pg
3 жыл бұрын
നിങ്ങൾ വല്ലാത്ത ഒരു മനുഷ്യൻ ആണ് മിസ്റ്റർ
@mhdthabsheer3096
3 жыл бұрын
എഴുന്നേറ്റ് നിന്ന് ചിന്നക്കട ജംഗ്ഷനിലൂടെ രണ്ടു റൗണ്ട് ഓടി...
@YaTrIgAnKL05
3 жыл бұрын
Mm
@renjithmohanan763
3 жыл бұрын
Kollakkara
@mhdthabsheer3096
3 жыл бұрын
@@renjithmohanan763 😲😲😄
@pallathimedia8765
3 жыл бұрын
ഏറ്റവും ആദ്യം ഈ വീഡിയോ കണ്ടപ്പോഴേ എനിക്ക് ഈ കാര്യം മനസിലായതാണ് ബ്രോ ❤
@sreehari_pr
3 жыл бұрын
Fazilikka ningalu muthalla muthumaniyan❤️
@thppifanboy8437
3 жыл бұрын
കള്ളം ഇല്ലാത്ത. കള്ളം പൊളിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ആവശ്യം ഉള്ള ഒരു ചാനെൽ ❤. Fazil ikka പണ്ടുള്ളത് പോലെ പ്രതികരണം segment ഉൾപെടുത്തിയാൽ കൊള്ളാമായിരുന്നു ❤❤. Comment candal oru like tharanee😇😇❤❤❤❤
@sajeerjubisajeer9526
3 жыл бұрын
ആൽ മരത്തിന്റെ വേരിന് നല്ല കട്ടി ആണ് അത് ഓടിയില്ല അത് ഭാരം പോയപ്പോൾ നിവർന്നു വന്നതാണ്
@YaTrIgAnKL05
3 жыл бұрын
Mm
@ikachosDiscussion
3 жыл бұрын
ഓരോ വിഷയത്തിലും ഇഴ കീറി പരിശോധിക്കുന്ന ഫാസിൽ ഇക്കയുടെ മനസ്സിനു അഭിവാദ്യങ്ങൾ
@subeeshkp5241
3 жыл бұрын
ന്റെ വീടിന്റെ അടുത്താണ് ഇത്... ഒറ്റപ്പാലം താലൂക്കിലെ കയിലിയാട്.... ജാതി കോമഡി ആയിരുന്നു കുറച്ചു ദിവസം😂
@shaheerzahi665
3 жыл бұрын
ഇങ്ങള് പറഞ്ഞത് സത്യമാണ്.. അന്ന് നേരിട്ടു പോയി കണ്ടാണ്..
Пікірлер: 1 М.