HGS ഞങൾ എടപ്പാളുകാർക്ക് അഭിമാനമാണ്, ഇപ്പോൾ ഇതാ രാജ്യത്തിനുതന്നെ അഭിമാനമായി കൊണ്ടിരിക്കുന്നു..
@jiyadmankada9526
3 ай бұрын
ചുണ്ടിൽ ചായം വാരിത്തേച്ച് മുഖം ആകെ പൂട്ടിയിട്ട് വികൃത രൂപങ്ങളായി അങ്ങാടി തെണ്ടുന്ന ന്യൂജനറേഷൻ പെൺകുട്ടികൾ ഉള്ള ഈ കാലത്ത് ഇത്തരത്തിലുള്ള ഒരു പുതിയ തലമുറ വളർന്നു വരട്ടെ നല്ല ആരോഗ്യവും അഭ്യാസികളുമായ വിദ്യാസമ്പരരായ പുതിയ പെൺ തലമുറ നാട്ടിൽ വളരട്ടെ എല്ലാവിധ ആശംസകളും
@AbdulbasheerBasheer-jk5iy
3 ай бұрын
👌👌👌👌👌
@sunilkumarmv556
3 ай бұрын
സന്തോഷം, നമ്മടെ കേരളത്തിൻ്റെ സംസ്കാരം കാത്തു സൂക്ഷിക്കണം. ഏതു മതം ആയാലും നമ്മൾ മലയാളികൾ, നമ്മുക്ക് അഭിമാനിക്കാം, പക്ഷേ മുണ്ട് ഉടുക്കാൻ പോലും അറിയാത്ത എൻ്റെ മകനെ പോലെ ഉള്ളവരും ഉണ്ട്
@safeerasafeera8619
3 ай бұрын
നല്ല കാര്യം, പെൺകുട്ടികളെ ധര്യമായിട്ട് വിടാം, ❤❤❤
@abbasrabbani2905
3 ай бұрын
Aaninu ithonnum pediyilla ketto ithilum valiya perunnal vannittu valiyuppa pallikku poyittilla pinne alle e udayippu
@prasanthkt292
3 ай бұрын
Good skills and speed ..
@hamzakp2520
3 ай бұрын
ഇത് മതരാഷ്ട്രവാദക്കാർക്ക് കരുത്ത് പകരാനാകരുത് സ്വയംരക്ഷക്കും രാജ്യരക്ഷക്കും മാനസികാരോഗ്യത്തിനുമാണെങ്കിൽ കട്ട സപ്പോർട്ട്
@muhamedriyaskavil2179
3 ай бұрын
കഴിവ് .അർപണബോധം..ഇതുള്ള വരിൽ 👆🏼സംങ്കു ചിത ചിന്ത ഉണ്ടാവില്ല ബ്രോ.its fact
@kizman2580
3 ай бұрын
All the best 👍
@sobhanjames7016
3 ай бұрын
Hgs big salute.
@Shafeek-r8c
3 ай бұрын
❤❤❤❤
@Sajeevtravelvlogs1977
3 ай бұрын
❤️👍🌹
@Aliraghavan
3 ай бұрын
സ്കിന്നിന്റ കളർ അല്പം ലെടാകാൻ ക്കാൻ ആർകെങ്കിലും താല്പര്യമുണ്ടോ ബ്ലൂട്ടത് ന് എന്ന് പറഞ്ഞുകൊണ്ട് ഒരുചങ്ങാതി പ്രത്യക്ഷപ്പെടുന്നുണ്ടോ
@krishna...kl1438
3 ай бұрын
Best best 👍👍👌👌🫡🫡
@adk4015
3 ай бұрын
🖤🦾🥷🦿🖤
@vishnumukundan1995
3 ай бұрын
Sakalathilum madham.... Thufff
@UR.RONALDO.16M.subscribers
3 ай бұрын
👍
@abdulazeez5833
3 ай бұрын
ഇങ്ങിനെ സ്വയം ദൈര്യം കരുത്തും ഉണ്ടാക്കി നമ്മുടെ പെൺകുട്ടികൾ വളരട്ടെ
@sathyantk8996
3 ай бұрын
ന്ന്ട്ട് വേണം യുദ്ധമുണ്ടാക്കൻ
@jacksparrow5412
3 ай бұрын
@@sathyantk8996😂Idu Kalari Jijadennu... Le Chaanga Teewrawadi 😂
@haneefakodiyil928
3 ай бұрын
ഇത് HGS കളരിയാണ്
@SidheeqPilathodi
3 ай бұрын
ഈ കാലഗട്ടത്തിൽ ബട്ടനിന്റെ കാലമാണ് കളരിയോട് ഒരു കാര്യമില്ല
Пікірлер: 37