@@zainzayan1728 no pbm Ningalk etra kodi venam enkilum edukam. If u have a clear realistic plan to get on top of it. Njan itinte purath mattoru 2 kodiyude loan koode eduth oru veedu vangan pokunu. I hv no problem. Caz I have a realistic plan. The reason why I said this is not to boast myself. But to let u all know is loan can be ur friend if u do it wisely.
@muziclab69
Жыл бұрын
എനിക്കൊരു സുഹൃത്ത് ഉണ്ട്..നന്നായി സംസാരിക്കാനറിയാം.. കുറേ കച്ചവടം നടത്തി കടക്കെണിയിലായിരുന്നു.. 3 വർഷം ഒരു യൂട്യൂബ് ചാനൽ തുടങ്ങി... ഇതു പോലുള്ള വീഡിയോ ഇട്ട് നല്ല വരുമാനം നേടി ..ഇപ്പോൾ നല്ല പ്രമുഖനാണ്..എല്ലാ കടവും വീട്ടി നല്ല രീതിയിൽ ജീവിക്കുന്നു.. അവൻ പറയുന്ന ഡയലോഗ് രസകരം... ദരിദ്രരെ പറ്റിച്ച് മുതലാളിയാവൻ എന്തൊരു എളുപ്പം !
@kdgeorgeengineerscontracto8743
3 ай бұрын
🤣🤣🤣👆
@startmediaentertainer3423
4 жыл бұрын
ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയിട്ട് 20 - 22 വർഷത്തോളമായി........ ഇന്നാണ് ഇങ്ങനെ ഉപകാരപ്രദമായ ഒരു വീഡിയോ അല്ലെങ്കിൽ ഇങ്ങനെ ഒരു മോട്ടിവേഷനൽ ടോക് കിട്ടുന്നത്, കാണുന്നത്..... വളരെയധികം നന്ദി.....
@positivevibesonly1415
2 жыл бұрын
ഞാൻ വിചാരിച്ചു രക്ഷപ്പെടാൻ വഴി ആയിരിക്കും എന്ന്. പക്ഷെ its ok ഇതിലേക്ക് പോകാതിരിക്കാൻ ഉള്ളവർക്കായി വീഡിയോ ഉപയോഗിക്കാം. നമുക്ക് കുറെ കാശ് ആരെങ്കിലും കുറച്ചു day തന്നു സഹായിച്ചാൽ മതിയായിരുന്നു, പക്ഷെ നടക്കുന്നില്ല 😪
@fasalurahmankt4321
4 жыл бұрын
ഞാൻ മാസം 30000 emi അടക്കുന്ന ആളാണ് ഇപ്പൊ ഒരു പുതിയത് ആവിശ്യത്തിന് വേണ്ടി ഒരു ലോൺ കൂടി എടുക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു ഈ vedio കണ്ടത് കൊണ്ട് ഞാൻ അത് ഉബേക്ഷിച്ചു tku sir
@eppysvlog6616
4 жыл бұрын
Enthaa joli
@fasalurahmankt4321
4 жыл бұрын
Bsns aanu
@askaralipalliyalil4372
2 жыл бұрын
നന്നായി.
@jayachandran9562
11 ай бұрын
Nada kanam mosamkadam parru
@MrSam90671
3 жыл бұрын
1.decision for closing loan 2.list out all the loans 3. Small loan close first 4.sell out unwanted 5.purchase as per budget 6.generate side income 7.emergency fund 8.utilise unexpected funds 9.avoid expensive lifestyle 10.cash dealings 11.no credit card 12.daily income/expenditure 13.family planning
@chandrakumarjoseph6234
10 ай бұрын
Good
@usmanchemmala1610
4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.താങ്കൾക്ക് ഒരായിരം ആശംസകൾ നേരുന്നു.
@DrCARezakh
4 жыл бұрын
Thanks Usman
@nishadibrahimvaliyakath5903
2 жыл бұрын
ഞാൻ കടം വീട്ടാൻ സ്വീകരിച്ച രീതി ഇതാണ്, it very practical ✌️
@santhoshneduvani3501
2 жыл бұрын
10ലക്ഷം കടം ഉണ്ട് പെട്ടുപോയി അവസാനം ഇ വീഡിയോ വരെ എത്തിനില്ക്കുന്നു
@johnsonpp2357
4 жыл бұрын
Sir. പറഞ്ഞത് 100 % ശരിയായ കാര്യം
@dr.muhammedsherifk8230
4 жыл бұрын
നല്ല വാക്കുകൾ, നല്ല ഉപദേശങ്ങൾ.. ഇനിയും പ്രതീക്ഷിക്കുന്നു സർ
@abusalih2223
4 жыл бұрын
വളരെ ഉബകാരപ്രദമായ വീഡിയോ.. നന്ദി
@viswaprabha8041
Жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഞാൻ എടുത്ത 30000 രൂപ ലോൺ 20 ദിവസം കൊണ്ട് അടച്ചു കാർഡ് കത്രിക കൊണ്ട് മുറിച്ച് 4 പീസാക്കി ഇനി ജീവിതത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കില്ല എന്ന് ഉറപ്പിച്ചു ചതിയാണ് ക്രെഡിറ്റ് കാർഡ്
@asheralan3027
Жыл бұрын
😢😢😢😢Same me too credit card is poison
@nishanishanisha5
9 ай бұрын
ഞാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ട്. നല്ല useful ആണ്. ക്രെഡിറ്റ് കാർഡ് ന്റെ ആപ്പ് ഡൌൺലോഡ് ചെയ്യുവാ. എന്നിട്ടു ഓരോ purchase കഴിയുമ്പോഴും നോക്കുക മൊത്തത്തിൽ എത്ര ബില്ല് ആയീന്നു. അപ്പോൾ അധികം purchase ചെയ്യില്ല.
@muhsinmuhsi493
4 жыл бұрын
ഞാൻ എല്ലാമാസവും 22500 emi അടക്കുന്നുണ്ട്, കുറച്ച് പൈസ കയ്യിലുണ്ട് ഒരു പ്ലോട്ട് വാങ്ങാനുള്ള പ്ലാനിലായിരുന്നു. ഈ വീഡിയോ കണ്ടപ്പോ ആദ്യം ലോൺ close ചെയ്യാൻ തീരുമാനിച്ചു. Thanks sir Gd points. 10th point 💯💯💯
@saiftvm2722
2 жыл бұрын
Good decision
@bij144
Жыл бұрын
Thank you
@shajiss7454
4 жыл бұрын
കുട്ടുകർക്കു ധാരാളം പണമുണ്ട് പക്ഷെ ഒരു അഞ്ചു പൈസ ഇന്റെരെസ്റ്റ് ഇല്ലാതെ തരില്ല പിന്നെ കടത്തിൽ ആണെന്ന് അറിഞ്ഞാൽ കൊടുക്കാനുള്ളവർ എല്ലാരും ഒരുമിച്ച് വരും അവസാനം അവൻ ചാകുമ്പോൾ പരം അയ്യോ lasjtam
Thank you sir. Very good instruction Good careful Good vedieo Pankajajshan MV
@azi929
10 ай бұрын
ഞാൻ INCOME ഉണ്ടാക്കാനും വർക്ക് ചെയ്യാനും ഒക്കെ പരിശ്രമിക്കുന്നുണ്ട് സേവിങ് ചെയ്യാനും വീട്ടിലുള്ള വർക്ക് നാട്ടിലെ ചിലവാണ്.. താങ്ങാൻ പറ്റാത്ത ത്
@anwar1747
4 жыл бұрын
താങ്ക്സ് നല്ല ഉപദേശം 🌹
@manjufebin2807
4 жыл бұрын
Thanks kadam kattan agraham unde pakshe sahayikkan Aarum ella karana ethu bankum eedu vasthu for salary certificate chothikkum athe ellathathu kondu kolla palishakku kadam medikkum krithymayi palisha kodukkunnuu muthal avide kidakkum satharanakkaraya njaghal enthu cheyumm video ishtapptu sramikkam God bless me
@vajeehudheenpv5234
4 жыл бұрын
കൊള്ള പലിശ കൊടകക്കരുത്' രാഷ്ട്രീയ പാർട്ടിക്കാരെ ഉപയോഗപ്പെടുത്തി അവരുമായി സംസാരിച്ചു പലിശ കുറക്കുക .ഉള്ള സ്ഥലം വിറ്റു കടം വീടുന്നതാണ് ഏറ്റവും നല്ലത് .
@selina6564
13 күн бұрын
Thank you Sir 🙏
@udayakumarpg361
4 жыл бұрын
Good advice.. thank you
@mobinbabu6491
4 жыл бұрын
Thank you sir.....
@sunugeorge4563
4 жыл бұрын
Very good advise thanks god bless you
@SALIMICHEAL-wk4oz
2 ай бұрын
Karala banku udan gapttey parangu boordum padechu raksapadanam annu aagrahekunnu areyella sir terechu kodukkum halppu chayuvaan aarundu
@sanuchalakka4799
4 жыл бұрын
നല്ല ടിപ്സ്
@shihabpa8469
5 күн бұрын
Extra income indakkan noki ippol nerathey ulladhintey iratti loan aayi
@muhammedhaneefa346
4 жыл бұрын
Good mesage sir i will try the best. 👍
@shajiss7454
4 жыл бұрын
കടംകേറി ഇരിക്കുമ്പോൾ തുക എങ്ങനെ മാറ്റിവയ്ക്കും
@abichu5536
4 жыл бұрын
👍👍
@sajinartscrafts8543
4 жыл бұрын
Currect 🥰👍👍👌
@manjimaanju9348
4 жыл бұрын
Currect...
@noufalkottarathil2888
4 жыл бұрын
Nice question
@vishnutr4118
4 жыл бұрын
ഇതാണ് എനിക്കും തോന്നിയ കാര്യം 👌👌👌
@shibufocus2757
Жыл бұрын
Thank you sir, informative
@ppss4916
Жыл бұрын
Worth watching... Thnk u
@seershasree1926
4 жыл бұрын
Whatever points u have mentioned in the video is absolutely right. I just want to add few points 1. Most of them spend their savings amount in hospitals/treatment. So pls take a health insurance for ur family. Its really worthy. 2. Try to find out assets first and avoid liabilities. 3. Cow farming is a best option. 4. Or buy some rubber plot. 5. Dont take home loans if you dont have alteast half of the total amount,otherwise u will end up to lose huge amount as interest. 6. Make small investments in sip/ mutual fund.
@abdurahimmoulavi2306
4 жыл бұрын
Thx 4good information
@manikandankannan6913
4 жыл бұрын
നന്ദി സാർ
@binoyv.v7824
4 жыл бұрын
Thanks good message sir 👍👍👍👍
@noushadkp5885
4 жыл бұрын
ഗുഡ് മെസ്സേജ്
@shabugopal9825
4 жыл бұрын
Good presentation sir
@sujithaajith6571
4 жыл бұрын
Thankyou sir🙏🙏🙏
@rajjtech5692
2 жыл бұрын
👆ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്നത്, കടം കൊടുക്കാനുള്ളവരുമായി ഉണ്ടായിരുന്ന സ്നേഹബന്ധം അടർത്തിക്കളയുക എന്നുള്ളതാണ്. ഇവർ പിന്നെ contact ചെയ്യില്ല. ചോദിക്കാൻ ചെന്നാൽ, ഉള്ളപ്പോൾ തരാമല്ലോ,.. പറച്ചിൽ മാത്രം. ഈ വഞ്ചകർ എങ്ങനെ ഉറങ്ങുന്നു?.
@sydshuhaib747
4 жыл бұрын
Avasaanathe point ozhike baki ellaa points um njan ee video kaanunnadinu munje cheydu thudangi ...kadam ullondu maathram .....athyaavashyam kadokke venam ..ennaale oru chittayokke varullu
@aamsha1
4 жыл бұрын
സർ പറയുന്നത് ശരിയാ.. വല്ലാത്ത മുൾമുനയിലാണ് ഞാൻ.. 10 ലക്ഷം കിട്ടിയാൽ തീരുന്നതാണ്. പക്ഷെ...
@eppysvlog6616
4 жыл бұрын
Same avastha
@kim33pty
4 жыл бұрын
സാർ പറഞ്ഞു തന്ന കാര്യം ഒന്നു ശ്രമിച്ചു നോക്കൂ. ഇത് എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്.14 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നു. ഇനി 4 ലക്ഷം ബാക്കി യുൺട്.
@gurujyothisham
4 жыл бұрын
കടം തീര്ക്കാം ..ചെലവ് ഇല്ലാതെ ... അവസരം ഉണ്ട്,താല്പര്യം ഉള്ളവര് വാട്സ് ആപ്പില് വരിക.7907211200
@startmediaentertainer3423
4 жыл бұрын
@@kim33pty ഓഹോ.....ഒരു നല്ല വാർത്ത... 3 ലക്ഷം കടക്കാരൻ ആണ്....ഒരു വഴിയുമില്ല ഒന്ന് പിടിച്ചു നിൽക്കാൻ..... നിങ്ങളുടെ വാർത്ത കണ്ടപ്പോൾ സന്തോഷം തോന്നി....
@startmediaentertainer3423
4 жыл бұрын
@@gurujyothisham 3 ലക്ഷം കടക്കാരൻ ആണ്....ഒരു വഴിയുമില്ല ഒന്ന് പിടിച്ചു നിൽക്കാൻ..... പ്ലീസ് കോണ്ടാക്റ്റ്....
@102_abhishekt5
4 жыл бұрын
അടിപൊളി ക്ലാസ്
@navasnalakath7141
4 жыл бұрын
Well done. Great explanation
@noushadkp5885
4 жыл бұрын
Very good message 👍
@rahulvarier8110
4 жыл бұрын
Great sir
@anilmancha4079
7 ай бұрын
Thank you Janab C.A. Raezakh for giving a very good and useful financial advice for poor and middle class individual and there family's.
@DrCARezakh
4 жыл бұрын
5 day ZOOM TRAINING കടത്തിൽ മുങ്ങി നശിക്കാതിരിക്കാൻ അടിയന്തിരമായി നാം ചെയ്യേണ്ടത് കടം ഒരു ലഹരിപോലെ... അറിയാതെ അടിമയാക്കും! 1) കടം മനസ്സിനെ ബാധിക്കുമ്പോൾ 2) കടക്കെണിയെ അതിജയിച്ചവരുടെ കഥ 3) സാധാരണക്കാരന്റെ നിക്ഷേപസാധ്യതകൾ 4) കടം വീട്ടാനുള്ള നടപടികൾ 5) കടമില്ലാത്ത ജീവിതവും സമ്പന്നമായ ഭാവിയും July 29,30,31 Aug 1,2 രാത്രി 8.30 മുതൽ 10 മണി വരെ (ഇന്ത്യൻ സമയം) ₹ 500 only for 5 days Call/Whatsapp: +91 755 800 2000 +91 7306 38 42 41
@akhilvijayvl8624
11 ай бұрын
Thank u sir God bless you😘
@KannanKannan-gg2px
4 жыл бұрын
Sir Kadam kond vallatha oru avastaya .varumanam aayitt Onnum illa. 50000 rupa loan kittumo oru pashunine vagaana .
@illiaspalayil3748
4 жыл бұрын
Nattil evidaya
@KannanKannan-gg2px
4 жыл бұрын
Wayanad
@DancewithPrajilaSooraj
4 жыл бұрын
Thank u sir
@sujitharajesh4894
4 жыл бұрын
Thank you sir🙏
@rpadmakumari-nm5zp
2 ай бұрын
Thanks sir
@anushahareesh7216
Жыл бұрын
Good information
@fasilafsa7791
Ай бұрын
Good
@geethas8769
4 жыл бұрын
Sir paranjathu kettu oru positive energy kittiyittund ethupole cheiyyam kadabadhyatha und
@brushboysmedia6826
3 жыл бұрын
Excellent message
@shajupk7322
4 жыл бұрын
Njanum 5 lack kadathilanu sir paniyum kuravanu varumanavum..?
@alimuthualiali5295
4 жыл бұрын
Sir പറഞ്ഞത് 100%ശരിയാണ്
@prasannaaji4567
2 жыл бұрын
Very very usful
@ameerameerameer9443
4 жыл бұрын
Thank you
@shafipashafipa1835
4 жыл бұрын
Good massage
@IamvishnuSatheeshan
5 ай бұрын
Your words ❤
@vksreeanand5139
4 жыл бұрын
നല്ല നിർദ്ദേശങ്ങൾ....
@rahmashan
Жыл бұрын
Very correct
@vishnus5416
4 жыл бұрын
Good messages
@subhashmylasheri584
4 жыл бұрын
Super nalloruathmadhairyamthannu
@praveenthomas392
Жыл бұрын
You said it...
@abidmkd8462
4 жыл бұрын
vishvasichu cheyyan kazhiyunna online wrk eanthelum indo sir
@jophygeorge9633
4 жыл бұрын
Nice
@sreekumaran9992
4 жыл бұрын
Super. Ideas
@aayanrijuvarghese9014
4 жыл бұрын
Gud information
@kl35newswatch73
4 жыл бұрын
Super
@HariKumar-if1mo
4 жыл бұрын
Very good
@jasminmanaf5703
4 жыл бұрын
Thank u
@sana.s6a541
4 жыл бұрын
ഗുഡ് ഐഡിയ സൂപ്പർ
@kalahridayamveeramangalam6679
4 жыл бұрын
Thanks
@starfam9378
4 жыл бұрын
THANKS
@vikramansanthosh1820
4 жыл бұрын
Good Sir.
@jijithjithuz7913
2 жыл бұрын
Tnk you sir
@santhoshcp2971
2 жыл бұрын
Sir thanks
@Ali-gi5dc
4 жыл бұрын
Good messege
@rajeshpayyada6631
4 жыл бұрын
Good information thank you bro
@m4channel307
4 жыл бұрын
സാർ ഞാൻ ഒരു ചെറിയ വ്യവസായി ആയിരുന്ന അതിന് വേണ്ടി ഈട് ഒന്നും ഇല്ലാത്ത ലോൺസ്ഥാപനത്തിന്റെ പേരിൽ എട്ത്തു പക്ഷെ മുഴുവനും അടക്കാൻ കഴിയാതെ പോയി കുറെ അടച്ചിട്ടുണ്ട് പിന്നിട് അടക്കാൻ കഴിഞ്ഞില്ല ഫുഡ് പ്രൊഡക്ട് നിർമ്മാണ യൂണിറ്റായി രൂന്നു 50 ൽ കുടുതൽ ജോലിക്കാർ ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ ആ സ്ഥാപനം നിലവിൽ ഇല്ല സാർ എനിക്ക് പുതുതായി ഒരുസ്ഥാപനം തുടങ്ങാൻ പഴയ ദു പുതിയതുമൊന്നൊക്കി ലോൺ കിട്ടാൻ എന്തങ്കിലും വഴിയുണ്ടാ
Пікірлер: 261