സത്യം ആണ്.. ഒരു തരി നന്ദിയില്ലാത്ത പേരെന്റ്സ് ഒരു പാടു ഉണ്ട്. എത്ര കൊടുത്താലും മതിയാകാത്തവർ.
@divyakarunkaran1540
9 күн бұрын
Reality
@sreekuttysanusreekutty1283
7 күн бұрын
💯
@midhunamidhu5446
4 күн бұрын
Crct
@ranijose9182
19 күн бұрын
Climax twist കലക്കി. എല്ലാവരും വിചാരിക്കും അമ്മയെ മൂത്തമോൾ അങ്ങ് കൊണ്ടുപോകും എന്നു. But മകളെ പറ്റിച്ച അമ്മയ്ക്ക് ഇതു തന്നെയാണ് ശിക്ഷ. കടം വീട്ടിയതും വീട് വച്ചതും അനിയത്തിയെ കല്യാണം കഴിപ്പിച്ചതുമൊക്കെ വളരെ നിസ്സാരം പോലെയല്ലേ അമ്മ പറഞ്ഞത്. നല്ലത് പോലെ പാഠം പഠിക്കട്ടെ
@Neethuzzz
19 күн бұрын
Athuthanne 😬😬
@Neethuzzz
19 күн бұрын
Athuthanne 😬😬
@syama_90
14 күн бұрын
Njanjum atha karuthiyathu climax polichu super 🎉🎉🎉
@RoseRoshvlogs
9 күн бұрын
Allenkilum എല്ലാം ചെയ്തു കൊടുക്കുന്ന മക്കൾ അവസാനം ഒന്നും അല്ലാതെ ആകും. ഒന്നും ചെയാതെ ഇരിക്കുന്നവർ നല്ല വിലയും കിട്ടും
@rajisuresh2534
19 күн бұрын
സത്യം 👍👍👍എല്ലായിടത്തും ഉണ്ട് ഇത് പോലുള്ള അവസ്ഥ 😔😔😔കൊടുക്കുന്നവർ കൊടുത്തു കൊണ്ടേയിരിക്കും വാങ്ങുന്നവർ വാങ്ങിച്ചുകൊണ്ടും ഇരിക്കും അവസാനം കുടുംബത്തിന് വേണ്ടി നീ എന്ത് ചെയ്തു എന്ന ചോദ്യം ബാക്കി
@aswathiachu890
19 күн бұрын
Athe
@Neethuzzz
19 күн бұрын
Sathyam ✅
@devutty997
5 күн бұрын
😢സത്യം
@bhasma78
19 күн бұрын
Climax കണ്ടപ്പോ ഒരു സമാധാനം 😌😎
@lalyjohn439
19 күн бұрын
Enekkum 😂
@Neethuzzz
19 күн бұрын
അതാണ് 😊🥰
@muhammedrizwan7663
17 күн бұрын
സത്യം
@prasannaprakasan7334
17 күн бұрын
🤣🤣🤣
@AmeenaFebi
16 күн бұрын
Athenne😂😏
@nakshathra7220
19 күн бұрын
എനിക്ക് ചേച്ചിയുടെ അമ്മ വേഷങ്ങൾ ആണ് കൂടുതൽ ഇഷ്ടം. കാണുമ്പോൾ ശരിക്കും 50-65 വയസ്സുള്ള സ്ത്രീയെ പോലെ തന്നെ ഉണ്ട്. ചേച്ചിയുടെ അഭിനയം എത്രയും പെട്ടെന്ന് സിനിമയിൽ കാണാൻ പറ്റട്ടെ😊
@devika2545
19 күн бұрын
അയ്യോ.. സിനിമയിൽ പോയിട്ട് എന്തിനാ.. അവിടെ ചെന്ന് ജീവിതം തുലയ്ക്കണോ?? ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നത് അല്ലെ നല്ലത്..
@nakshathra7220
19 күн бұрын
@@devika2545ഇപ്പോഴത്തെ അവസ്ഥ ഞാൻ ഓർത്തില്ല 😂.... ഇത്രയും നല്ലൊരു കഴിവുള്ള ആൾ കൂടുതൽ ഉയരത്തിൽ എത്തട്ടെ എന്ന് കരുതി പറഞ്ഞത് ആണ്
ആണായാലും പെണ്ണായാലും കുടുംബം നോക്കുന്ന മക്കളുടെ ഗതി ഇതുതന്നെ. നീതു 👌👌👌👍👍💕💕💕💕
@Neethuzzz
19 күн бұрын
🥺🥺🙌
@shifafaizal678
19 күн бұрын
Climax പൊളിച്ചു.. സ്ഥിരം climax അല്ലാ... Second പാർട്ട് venam👍🏻
@Neethuzzz
19 күн бұрын
🥰🥰🥰🥰✨✨
@liyafernandez5945
16 күн бұрын
Waiting for second part chechy...
@NishaSankar-tf6sm
19 күн бұрын
Suerb🥰തെറ്റ് അമ്മ ചെയ്താലും തെറ്റു തന്നെയാണ്.. ഇത് പോലെയുള്ള അമ്മമാരും മക്കളും സമൂഹത്തിൽ ഇപ്പോഴുമുണ്ട് 🙏🏻
@Neethuzzz
19 күн бұрын
അതെ സത്യം 🥺
@thegreendiaries0702
19 күн бұрын
ഇങ്ങനെ വേണം പ്രതികരിക്കാൻ അല്ലാതെ എന്ത് തെറ്റ് ചെയ്താലും കുറച്ച് കഴിഞ്ഞ് പൊറുക്കണ കാഴ്ചപ്പാട് പാടില്ല അമ്മ എന്ത് ത്യാഗം സഹിച്ച് വളർത്തിയാലും അവർ നെറ്റ് ചെയ്താൽ അത് ശരിയാവുമോ തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ😡
@Neethuzzz
19 күн бұрын
🥰😌😌
@roshinisatheesan562
18 күн бұрын
ചിലരുടെ ചിന്താഗതി തന്നെയിതാണ് ഭാരം മുഴുവൻ മൂത്തവർക്കും സുഖസൗകര്യങ്ങൾ ഇളയവർക്കും😂😂😂❤❤
@user-qp5dp4gn7l
19 күн бұрын
ഇതേ അവസ്ഥ ഞാൻ നേരിൽ കണ്ടിട്ടുണ്ട് .... ഇങ്ങനെയുള്ള എല്ലാ അമ്മ കിളവികൾക്കും ഒരു ഗുണപാഠം
@user-ms8dm4eg2s
19 күн бұрын
ഞാൻ വിചാരിച്ചു അമ്മയെ കൂട്ടിക്കൊണ്ടുപോകുമെന്ന്but ലാസ്റ്റ് പൊളിച്ചു അവർക്കതുതന്നെ വേണം 😂
@Neethuzzz
19 күн бұрын
അതാണ് 😂
@binukb1233
19 күн бұрын
ഇങ്ങനെയുള്ള നിറയെആളുകളുണ്ട് സൂപ്പറായിട്ടുണ്ട് 👍👍👍👍🥰🥰🥰😊
@SaliniTVMS
18 күн бұрын
Climax സൂപ്പറായി. സെന്റിയടിച്ചെങ്കിൽ ഇത്രേം നന്നാവില്ല.. ഇതാണ് 👌👌👌👌👌
@himashaibu5581
19 күн бұрын
😄😄😄😄👍🏻👍🏻. ഓഓഓ സമാധാനം. ഞാൻ വിചാരിച്ചു അയ്യോ പാവം അമ്മ എന്നും പറഞ്ഞു വീട്ടിൽ കൊണ്ട് പോകും എന്ന്. 😄😄ലാസ്റ്റ് കണ്ടപ്പോൾ ആശ്വാസം ആയി. ഇങ്ങനെ ഉള്ളവരോട് ഒരു സഹതാപവും വേണ്ടേ വേണ്ട 😄😄👍🏻👍🏻
@Neethuzzz
19 күн бұрын
Athe 🥰
@fabulouschristianlife2490
17 күн бұрын
സത്യം പിന്നേം പിഴിയും ജീവിക്കാൻ സമ്മതിക്കില്ല
@anjusubash7622
19 күн бұрын
അതെ അതെ എൻ്റെ കെട്ടിയോൻ്റെ അതേ അവസ്ഥ .മൂത്തത് അല്ല ഏറ്റവും ഇളയവൻ ആണ് എന്ന് മാത്രം😂😂
@devasree5766
19 күн бұрын
എന്റെയും 😬
@deepikap5976
19 күн бұрын
Same avstha
@Adithya262
19 күн бұрын
Enda chanale onu noko plss plss 😢
@archanadhanesh6463
19 күн бұрын
Ente ketiyonntem... Mootha mona... Veetkardem😁
@Vibinda
19 күн бұрын
Apo ithu ellayidathum indalle 😅
@ethenscreationsdh9261
19 күн бұрын
Ammakkum aniyathikkum oro adi kodukkan thonniyavar aarokke..??😮
@Neethuzzz
19 күн бұрын
ശോ എല്ലാം ഞാൻ ആണേ 🤣😁
@sabnapremjith6421
19 күн бұрын
😂
@user-nz4uw3iu5g
19 күн бұрын
ഇത് പോലുള്ള അമ്മമാർക്ക് ഇത് തന്നേ വേണം. ഇങ്ങനെ ഉള്ളവരുടെ അവസാന കാലം ഇങ്ങനെതന്നെ ആയിരിക്കും ഉറപ്പ്.
@Neethuzzz
19 күн бұрын
🥰👍🥰
@aiswaryaunnithanath7351
19 күн бұрын
എൻ്റെ ഒരു ഫ്രണ്ടിന് ഇങ്ങനെ പറ്റിയതാണ്.അവള് ചെന്നൈയില് പോയി ജോലി ചെയ്ത് വീട് നോക്കി.ഇളയവൾക്ക് അവളെ കാണാതെ പറ്റില്ല എന്ന് പറഞ്ഞ് അവളെ തിരിച്ച് വീട്ടിൽ വരുത്തി.എന്നിട്ട് ആ പെണ്ണ് ഒരു പോക്ക് പോയി വഴിയിൽ കണ്ട ഏതോ ഒരുത്തൻ്റെ കൂടെ.അവളോട് ചോദിക്കാതെ കല്യാണവും നടത്തി.എന്നിട്ട് ആ അപ്പൻ ഹോസ്പിറ്റൽ കിടന്നപ്പോൾ ഇളയവൾ ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല. അപ്പൻ ഹോസ്പിറ്റൽ കിടന്നപ്പോൾ കാണാൻ വരെ വന്നതിൻ്റെ വണ്ടികൂലി അടക്കം എൻ്റെ ഫ്രണ്ടും ഭർത്താവും ആണ് കൊടുത്തത്. എന്നിട്ട് അവരുടെ അപ്പന് ഇളയവളെ മതി ആയിരുന്നു.എൻ്റെ ഫ്രണ്ടിനേ കണ്ടാൽ തുടങ്ങും. ലാസ്റ്റ് അപ്പൻ്റെ അവസാനകാലത്ത് അവളെ ഉണ്ടായിരുന്നുള്ളൂ.അമ്മയെ നോക്കുന്നതും അവളാണ്.ഉള്ള സ്ഥലം വിൽക്കാൻ ആകുമ്പോൾ ഇളയവൾ വരും ഉറപ്പാണ്.😮
@Neethuzzz
19 күн бұрын
🥺🥺🥺🥺
@Kp6768-i6e
18 күн бұрын
ഇതു കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് ente അച്ഛനെയാണ് എല്ലാര്ക്കും വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു അവസാനം ഒന്നും അല്ലാതായി തീർന്നു
@Neethuzzz
18 күн бұрын
@@Kp6768-i6e 🥺🥺🥺
@Saleena83
11 күн бұрын
ഒരു കാര്യവും ചെയ്യാതെ വെറുതെ വാക്കുകൾ കൊണ്ട് സുഖിപ്പിക്കുന്ന മക്കളെയാണ് എല്ലാ അമ്മമാർക്കും ഇഷ്ടം. അത്തരമുള്ള അമ്മയോളികളാണ് അമ്മമാരെ ഒരാവശ്യവുമില്ലാതെ പൊക്കി റീലുകളും വീഡിയോകളും ഉണ്ടാക്കി വിടുന്നത്.
@SimplyAnuSai
19 күн бұрын
Super 😂🙏ഇതിന്റെ 2nd പാർട്ട് വേണം 😄എന്റെ അനുഭവം ഇങ്ങനെ ആയിരുന്നു. But ഇളയ ആൾ ആയ ഞാൻ എന്തൊക്കെ ചെയ്തിട്ടും. യാതൊരു വിലയും ഇല്ല. തിരിഞ്ഞു നോക്കാതിരിക്കാൻ ഞാൻ പഠിച്ചപ്പോ set ayi😍🙏🙏🙏
@aswathiachu890
19 күн бұрын
👏👏👏👏
@Neethuzzz
19 күн бұрын
🥰👍✨
@SanaSini-gm1um
13 күн бұрын
ഇത് പോലെ ആൺ മക്കളോടും പെൺ മക്കളോടും വേർ തിരിവ് കാണിക്കുന്ന അച്ഛൻ അമ്മ മാർ ഇന്ഡ് ആൺ മക്കൾ എന്ത് ചെയ്താലും ഒരു വിലയുമില്ല സ്നേഹം മുഴുവൻ പെൺ മക്കളോടും അവരുടെ മക്കളോടും 😢
@sachu-loveBTS
10 күн бұрын
Nere thirichum und
@jishavasanth1483
8 күн бұрын
Ladies,after marriage ,parayunna karyam aanu ithu. Husband nu Vila illa, penmakkalkku priority ennu. Reality opposit aanu. Girls nu oru vilayum kodukkatha parents aanu erekkure, boys aayi compare cheyyubol.
@sarithak6760
19 күн бұрын
ചില അമ്മമാര് ഇപ്പോഴും ഇങ്ങനെ ഉണ്ട് 😢.❤❤❤
@Lakshmilachu1768
19 күн бұрын
ഇപ്പോൾ മാത്രമല്ല എപ്പോഴും
@5Rfamily311
16 күн бұрын
ഇതുതന്നെയാണ് പല വീടുകളുടെ സംഭവിച്ചത് സംഭവിച്ചുകൊണ്ടിരിക്കുന്നത് ലാസ്റ്റ് അമ്മമാർ പുറത്ത് വൃദ്ധസദനത്തിൽ 😢😢
@umaanurajumaanuraj9251
19 күн бұрын
Climax പൊളി 🤣🤣🤣🤣പിന്നെ ക്ഷമ ക്ക് ഒരു പരിധി ഇല്ലേ 😂അടിപൊളി 👍❤️
@Neethuzzz
19 күн бұрын
🥰🌝🌝
@umaanurajumaanuraj9251
19 күн бұрын
@@Neethuzzz എന്നെപോലെ ഉള്ളവർക്ക് neethuzzzz ഒരു rolemodel ആണട്ടോ....🥰 അതിനുള്ള first step ഞാൻ വച്ചു പക്ഷേ neethuzzzinu തുല്യം neethuzzz മാത്രം 🥰👍🙏✌️
@vimaldhar3416
19 күн бұрын
ലാസ്റ്റ് അമ്മേ വിളി കേട്ടപ്പോൾ അമ്മയും ഞങ്ങളും ഒരു പ്രതീക്ഷ വെച്ചു അന്നേരം തള്ളേ നിങ്ങൾക്ക് അങ്ങനെ വേണം എന്നു 😄😄😄 ട്വിസ്റ്റ് പൊളി 👌👌👍
@farhana678
19 күн бұрын
Pure satisfaction climax 😂😂
@ProfoxProprofox
19 күн бұрын
ശരിക്കും.. ഫീലിംഗ് ആയി മോളെ ഇറക്കി വിട്ടപ്പോൾ പക്ഷെ ക്ലൈമാക്സ്.. സൂപ്പറായി അങ്ങിനെ തന്നെ വേണം.. അമ്മക്ക്... അടിപൊളി.. 👌👌👌👌👌👌👏👏👏
@mayavinallavan4842
13 күн бұрын
ഒത്തിരി വിഷമത്തോടെ കണ്ടത്, ഇങ്ങനെ പല കുടുംബത്തിലും ഉണ്ട്, ഇതു പോലെ ഉള്ള മക്കളെ അറിയാം, ഇന്നും കഷ്ടപെടുന്നു, കല്യാണം പോലും കഴിക്കാതെ ചേച്ചിയുടെ മക്കളെ പഠിപ്പിക്കുന്നു, മറ്റുള്ളവരെ സംരക്ഷിക്കുന്നു
@Lincyjaison111
19 күн бұрын
ഒരുപാട് പേരുടെ അവസ്ഥ...... കൂടുതലും ആണ്മക്കൾ ആണ് ഇതു അനുഭവിക്കുക.....
@jithuprasad187
19 күн бұрын
Yes Ente husbandinte avastha
@Neethuzzz
19 күн бұрын
sathyam🥰🥰
@Rimk942
19 күн бұрын
Climax പൊളിച്ചു.... 🤣🤣🤣
@mzentertainment641
19 күн бұрын
Last dialog lllel kurach vishamam aayen3 😂😂😂
@Adithya262
19 күн бұрын
Enda chanale onu noko plss 😢
@mzentertainment641
19 күн бұрын
@@Adithya262 sure
@breathingspirit
5 күн бұрын
എൻ്റെ ഭർത്താവിൻ്റെ വീട്ടിലും ഇതുതന്നെ അവസ്ഥ. കറവ പശു എൻ്റെ ഭർത്താവ് ആയിരുന്നു. വീട് അനിയന് കൊടുത്തിട്ട് ഞങൾ മാറി താമസം തുടങ്ങി. എല്ലായിടത്തും ഇതൊക്കെ തന്നെയാ!
@achammayumnjanum
19 күн бұрын
അവസാനം പൊളിച്ചു സൂപ്പർ 🤣🤣സ്ഥിരം ക്ളീഷെകളിൽ നിന്നും വ്യത്യസ്തം. അങ്ങിനെ തന്നെ വേണം 😁👍🏻
@SaraSara-xu5hu
19 күн бұрын
നോക്കിയില്ലേ ൽ ആധാരം തിരിച്ച് എഴുതാം അമ്മക്ക് തന്നെ..
@shabnatm1121
19 күн бұрын
Last le twist polichu😂😂 Ammeee.…. Ntha mole 😅😅
@Neethuzzz
19 күн бұрын
😂😂😂
@dhanyamohand7199
16 күн бұрын
Climax adipoli. ഇങ്ങനെ ഉള്ളവർക്കു ഇത്ര കിട്ടിയാൽ പോരാന്നാ എന്റെ അഭിപ്രായം... കുറച്ചു കൂടെ കിട്ടണം. എന്നാലേ ഇങ്ങനെ ഉള്ളവർ പഠിക്കു..
@joiyajo5562
17 күн бұрын
Climax കണ്ടു... സമാധാനം ആയി.... നന്മമരം ആവും ന്ന് പ്രതീക്ഷിച്ചു 😂
@davidjoejophy7751
19 күн бұрын
Real incidents are happening like this. Nice awareness for others
@sibijithan7544
19 күн бұрын
Neethunte video noki erikum. Adyam thanne video length nokkunne. 10min anekil happy athil kooduthal anel othiri santhosham❤
@Neethuzzz
19 күн бұрын
Lots of Love dear 💙💙💙💙💙
@uncorntolearnwithme2493
18 күн бұрын
Ith pole kurach thallakalund... mikkavaarum nte husband nte gathi ithinekal kashtamaavum... Ente kaaryam ith pole aavillen viswasich njan munnot pokunn😀
@krithikasomaiah2001
19 күн бұрын
Parents can be toxic.. we have to accept it…!
@bencyranjith8481
19 күн бұрын
അല്ലെങ്കിലും കുടുംബത്തിന് വേണ്ടി നിൽകുന്നവർ അവസാനം കറിവേപ്പില ആകും
Ith pole ulla kure aalkar und,kashtapedan vendi mathram vidhikkapettavar😢😢😢
@itsme-pk1ed
18 күн бұрын
എന്റെ അമ്മായിഅമ്മ ഇങ്ങനെ അനുഭവിക്കുന്ന ഒരു ദിവസം വരും
@Dreams-jm7hl
18 күн бұрын
Vdo ഇന്നലെ വന്നതാണ് സമയം കിട്ടിയില്ല ഇന്നാണ് കണ്ടത്.. സൂപ്പർ 👍👍👏👏✨✨✨🥰🥰 ഈ അമ്മമാരു കൂടി ഇങ്ങനെ വേർതിരിവ് കാണിച്ചാൽ മക്കൾ എന്ത് ചെയ്യും 😔😔 ക്ലൈമാക്സ് കലക്കി 😀😀👍👍 സഹതാപം തോന്നി അമ്മയെ കൂട്ടി കൊണ്ട് പോയെങ്കിൽ നീതു ഇടി വാങ്ങിയേനെ 😀
@farsanavm1641
19 күн бұрын
Polichh .. superb climax😂
@Sumi-sk7ck
19 күн бұрын
Ente jeevitham...ithu aaru paranju thannu Ithra correct aayit....!!!
@Neethuzzz
19 күн бұрын
haa 🥺🥺
@emz8797
14 күн бұрын
Ente ponnu neethu kutty samadichirikunu.adipoli episode.much appreciated.still njan motham kanditilla .5 mts ayapol Anu e comment edunne.so real .
@raslashinu3729
19 күн бұрын
എന്റെ ഭർത്താവ് ന്റെ അവസ്ഥ 🥺ഇത് ആണ് 🥺
@harshahaneesh3088
17 күн бұрын
Enthu patti
@priyadarshana8109
16 күн бұрын
Avare kalyanam kazhicha bharyamarude avastha dayaneeyam😢kuzhapangal avarude thalayil kettivaykkum.avasanam life um illa,cashum illa.onnum cheyyathavarkku lottery
@Lakshmi-rl5ff
19 күн бұрын
Adioli skit ith chiladathoke nadakunnathanu 👌👌👌👌👌👌👌 last polichu pinne ella dressum soooraato red adipoli
@neethusanoj2308
19 күн бұрын
അപ്പോൾ ഇതിന്റെ 2'nt പാർട്ട് പ്രേധീക്ഷിക്കാം അല്ലെ അവസാന ഡയലോഗ് പൊളിച്ചു 😂😂😂
@glorybe2god933
19 күн бұрын
Ente ponnu chechi oro videos varum thorum kooduthal kooduthal nannayikondirikunna scriptum actingum aanu chechide..orikalum video kand nirashapedendi vannitilla. hatsoff to your skills and hardwork.. vere level aanu chechi..
But in our case it is different... chechi enne padippichu kalyanam kazhippichu.... but veedu pullikkaride peril njan aaakikoduthu... bcz she spend lot of money for it...... njan chathu kazhinj avakasam medikkan ente hus chellaruthallo
@naseerakabeer7826
19 күн бұрын
Last dialog adipoli super😂😂😂
@manima1797
19 күн бұрын
ഇതിൻ്റെ ബാക്കി ഭാഗം കൂടി ക്രിയേറ്റ് ചെയ്തു കാണിക്കാമോ?നീതു. ഗൾഫിൽ പോയി നല്ല നിലയിലായി വരുന്നതൊക്കെ. Super ആയിരിക്കും😁😁👍👍ഇത് നന്നായിട്ടുണ്ട് എത്ര കുടുംബങ്ങളിൽ ഇതുപോലെ നടക്കുന്നു😊
@Neethuzzz
19 күн бұрын
നോക്കം 🥰✨👍
@geethasanthosh1082
19 күн бұрын
സൂപ്പർ 👌👌 തള്ള ക്കു കിട്ടേണ്ടത് കിട്ടി 😂😂 എന്തായിരുന്നു ഒരു അഹംഭാവം 😂😂നീതു പൊളിച്ചു മുത്തേ 😍
@AbijithB-pf4tk
19 күн бұрын
Ithupole oru family njngade aduthund😢 ith kandappo aa chechiye orthu anyways nice content❤🎉
@Neethuzzz
19 күн бұрын
🥰🥰🥰🙌
@merlijoyish561
19 күн бұрын
Second part വേണം plz.. എന്നാലേ ഒരു മനസ്സുഖം കിട്ടുവോള്ളൂ
@SanthoshKumar-ti8qo
19 күн бұрын
ഏറെ കുറേ എന്റെ ജീവിതോം ഇങ്ങനൊക്കെ തന്നെയാണ്.....
@lathamohan6971
19 күн бұрын
കണ്ടു കൊണ്ടിരുന്നപ്പോൾ എനിക്ക് അമ്മയേയും ഇളയ മകളേയും ചവിട്ടി നീളം വലിക്കാനാ തോന്നിയത് .....അവസാനം കലക്കി..... അനിയത്തി വന്ന് അവളേയും കുറേ ചീത്ത പറഞ്ഞ് സർട്ടിഫിക്കറ്റും എടുത്ത്.. അമ്മയുടെ സ്വന്തിൻ്റെ പകുതിയും കൂടി മേടിച്ച് അതും വിറ്റ കാശ്ശുമായി ഗൾഫിലേക്ക് പോകണമായിരുന്നു...... എന്നാ ഒന്നുകൂടി പൊളിച്ചേനെ......
@priyadarshana8109
16 күн бұрын
Real life il anubhavichavarude avastha😢😢😢😢😢
@lathajayakumar1859
19 күн бұрын
Neethu ,ചില കാരൃങൾ യാഥാര്ത്ഥ്യമാണ്, അതാണ് ഇതിൽ കാണിച്ചിരിക്കുന്നത് ,അടിപൊളി 😅 അവസാനം പൊളിച്ചു, കുറച്ചു കൂടെ വേണമായിരുന്നു , possible ആണെങ്കിൽ ഇതിൻറ 2nd part കാണിച്ചു തരണം, ❤😂
@Neethuzzz
19 күн бұрын
😊💛🙌
@shahana5980
19 күн бұрын
Climax kandapo oru sandhosham😂❤
@Neethuzzz
19 күн бұрын
അതാണ് 😂🌝
@babu5705
12 күн бұрын
എല്ലാ വേഷവും spr🌹.... അമ്മ വേഷം ആണു കൂടുതൽ രസം
@lijajiji8386
16 күн бұрын
എന്തായാലും ഇഷ്ടമായി last dialogue കലക്കി
@user-gk4pd4um3f
19 күн бұрын
👌🏽പറയാൻ വാക്കുകളില്ല🙏
@julietthomas1124
18 күн бұрын
Valaray nalla story ith polay ulla jiithalangal namukkchuttum und❤
@sruthin5177
19 күн бұрын
Veetukarude aravu mrugam.valathu kayyu cheyyunathu edathu kayyu ariyan padila enna pramanam anu pala veetukarkum.enthu cheythalum vellathil varacha Vara pole anu.second part cheyyane.
@Neethuzzz
19 күн бұрын
🥰👍
@user-jp5rm6bk2m
19 күн бұрын
Karanju poyitto ,ente anubavam😢
@mubeeshan2656
19 күн бұрын
അടിപൊളി... Second part വേണം
@mini-rb7xf
19 күн бұрын
entey bharthavintey avasthayum ithu thanney
@shynireji4896
8 күн бұрын
ഞങ്ങളുടെ വീട്ടിൽ അമ്മായിഅമ്മ മൂത്ത മരുമോളെ കുറിച്ച് മാത്രമേ കുറ്റം പറയൂ. ബാക്കി എല്ലാവരും നല്ലവർ. അമ്മായിഅമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയാൽ ഈ മൂത്തമരുമോൾ പണം കൊണ്ട് കൊടുത്താലേ ഡിസ്ചാർജ് ആകാൻ പറ്റത്തുള്ളൂ. നാട്ടുകാരോട് അനിയന്റെ ഭാര്യ പറയുന്നത് ചിലവിനു കൊടുക്കില്ല എന്നാണ്. അമ്മായിഅമ്മയ്ക്കും അമ്മായിയപ്പനും പെൻഷൻ ഉണ്ട്. അത് മേടിച്ചു കയ്യിൽ വെക്കുന്നത് അനിയന്റെ ഭാര്യയും. 3 മാസം കൂടുമ്പോൾ 10000 രൂപ വെച്ചു അമ്മായിഅമ്മയുടെ കയ്യിൽ കൊടുക്കാറുണ്ട്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുമ്പോൾ 40000 - 50000 രൂപയോളം ആകും. അതുകൊടുക്കുന്നത് ഞങ്ങളും
@annmariyajoseph5160
19 күн бұрын
നല്ല വിഡിയോ super😊
@Neethuzzz
19 күн бұрын
🥰🥰🥰
@learn_sanskrit_tuitions
Күн бұрын
Climax 100% 🥰🥰🥰, vallatha manasugham
@SindhusCurryWorld
18 күн бұрын
Climax super ayito
@philominajohny5888
19 күн бұрын
Nannayittundu . Neethunte abinayam adipoli.
@migheyarivyra
16 күн бұрын
Happy ending 😂😂😂😂soooper climax 😂
@vimaldhar3416
19 күн бұрын
തല്ലിയപ്പോ ചത്തു പോയി ട്ടുണ്ടാകും...😂😂 വീട് വെച്ച് ഇളയ പെണ്ണിനെ പഠിപ്പിച്ചു.. അച്ഛൻ ഉണ്ടാക്കിയ കടം വീട്ടി ഞാൻ ഇതേ ചെയ്തുള്ളു.. അയിന് ആണ് ഇങ്ങനെ പറയുന്നത് 😄😄
@Neethuzzz
19 күн бұрын
അതുതന്നെ 😆😆
@sreejaok1084
18 күн бұрын
അണിയറ പ്രവർത്തികളും സ്വയം ആണോ... ക്യാമറ ഒഴികെ എല്ലാം? എല്ലാവീഡിയോയും സൂപ്പർ ആണ് ട്ടോ ❤
@sree1815
19 күн бұрын
Climax poli neethu rocked thalla shocked 😂
@Neethuzzz
19 күн бұрын
😁😁😁🙌
@chinjurajesh9199
19 күн бұрын
Ente ponnu neethu 👍👍👍👍👍🙏🙏🙏🙏❤️❤️❤️❤️❤️❤️ super ayi, ummmmaaaaa, thallene eduthu kinattil idan thoni poyi , acting 👍👍👍👍👍
@Neethuzzz
19 күн бұрын
🌝😂😂
@love-andlove-only
19 күн бұрын
കിടുക്കാച്ചി ക്ലൈമാക്സ് 🤣👍🏻
@user-xr2wp4vi1v
19 күн бұрын
Mikka family ilum eth thanne ark vendiyano nammal jeeviche avar arum thirinj polum nokkila
Ending dialogue നന്നായി... പഴയ നാടകത്തിലും സിനിമയിലും കാണുന്ന പോലെ അവസാനം അമ്മയെ പൊന്നുപോലെ നോക്കി.... വേണ്ട വേണ്ട.... ഉപ്പു തിന്നവൻ വെള്ളം കുടിക്കണം... ഇന്നത്തെ കാലത്തു ഇതു തന്നെ നല്ല ട്രീറ്റ്മെന്റ്! Congrats Neethu! God bless! 🥰🙏🏻👍🏻
@Neethuzzz
19 күн бұрын
🥰🥰🥰🥰👍
@sreejarajesh5009
19 күн бұрын
Climax il enganum ee ammaye koode kootiyenkil njan vallathum paranjane. But ithu polichu..😂😂
@Neethuzzz
19 күн бұрын
🫣😁😁😁🫶🏼
@Neethuzzz
19 күн бұрын
🫣😁😁😁🫶🏼
@Neethuzzz
19 күн бұрын
🫣😁😁😁🫶🏼
@Neethuzzz
19 күн бұрын
🫣🫣🫣🫶🏼
@sreejarajesh5009
19 күн бұрын
@@Neethuzzz Thank you Neethu for replying.. njanothiri comments ittitund..
@Lakshmilachu1768
19 күн бұрын
ഇതു Real Story base ചെയ്ത video ആണോ നീതു?
@Neethuzzz
19 күн бұрын
അതെ instayil ഒരു kutyy പറഞ്ഞത് 🥺🥺
@Lakshmilachu1768
19 күн бұрын
@@Neethuzzz Good. Nalla oru message kodukkan kazhinju.❤️
@pournami5904
19 күн бұрын
അമ്മക്ക് അത് തന്നെ വേണം❤❤❤❤
@-kp1lq
19 күн бұрын
Ente ammede sobhavam ingane aan njan onnum cheythal oru vilayum kittilla 😢😢
@Neethuzzz
19 күн бұрын
🥺🥺
@adhinadhinvava-ef3vj
19 күн бұрын
വീഡിയോ അടിപൊളി, മക്കളെ ചതിക്കുന്നവർക്കു ഇങ്ങനെ തന്നെ വേണം, അവസാനത്തെ ഡയലോഗ് പൊളിച്ചു, congrats നീതു ❤
@Neethuzzz
19 күн бұрын
🥰🥰🥰✨✨
@petlover8750
14 күн бұрын
ഫീലിംഗ് വേണ്ട നീതു... നീതു നെ കാണുമ്പോൾ ഹാപ്പി ആണ് nallath
Пікірлер: 551