നിങ്ങടെ ദുഃഖത്തിൽ പങ്ക് ചേരുന്നു ഒപ്പം രക്ഷ പ്രവർത്തകർക്കും കുടുംബം കുട്ടികൾ ഉണ്ട് എന്ന് ഓർമ പെടുത്തുന്നു
@rs-rw2fy
2 ай бұрын
Raksha pravarthanam ennnu paranjal avaru poyi puzha yil chadan allallllo equipments kond vannnu nokkalllloooo even valiya oru truck undalllo athu kandu pidikkkallllo athu kanda pinnne avarkku oru urappu varumallo karyangalkkku
@Mr.MachuOfficial
2 ай бұрын
കേരളത്തിൽനിന്ന് എസ്എഫ്ഐ ഡിവൈഎഫ്ഐ രക്ഷാപ്രവർത്തകർ എത്രയും വേഗം ഇറങ്ങുക - അർജുന്റെ സ്ഥാനത്തു പിണറായി വിജയൻ ആണെങ്കിൽ എന്തു ചെയ്യുമോ അത് സാധ്യമാക്കി കാണിക്കണം.
Sfi / dyfi പ്രവർത്തകർ വെള്ളത്തിൽ ചാടണോ?.. വെള്ളത്തിൽ iranganum തിരച്ചിൽ nadathannum diving experts und.... ചില ടൈംയിൽ അവർക്കു പോലും പറ്റുന്നില്ല അപ്പോഴാ dyfi/sfi പ്രവർത്തകർ....
@anupamchand9285
2 ай бұрын
Ninde achane vilichaaloo vellam vattikkaan😂
@Kishorenature
2 ай бұрын
ജിതിൻ വളരെ മികച്ച രീതിയിൽ സംസാരിക്കുന്നു 👍
@sowmya.v2920
2 ай бұрын
ആ കടയുടെ ഭാഗത്തുള്ള മണ്ണ് മാറ്റിയാൽ അവിടെ തന്നെ വണ്ടി ഉണ്ടാവും മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ വണ്ടി മറിഞ്ഞു അതിലെ കുറച്ചു തടി വെള്ളത്തിൽ ഒലിച്ചു പോയി കാണും വണ്ടി ആ കടയുടെ അവിടെ തന്നെ മണ്ണിൽ അടിയിൽ പെട്ടിട്ടുണ്ടാവും അങ്ങനെയാവും ഫോൺ റിംഗ് ചെയ്തതു വണ്ടി സ്റ്റാർട്ട് ചെയ്തതു ഒന്നു കൂടി അവിടെയുള്ള മണ്ണ് മാറ്റാൻ പറയൂ 🙏🙏😢😢 ഇത്രയൊക്കെ ചെയ്തിലെ അതുകൂടി മാറ്റാൻ പറയൂ 🙏 വണ്ടി അവിടെ ഉണ്ടാകുമെന്ന് ഒരു പ്രേതിക്ഷ
@Naajinkoor
2 ай бұрын
Njan parayan Vanna comment❤
@rs-rw2fy
2 ай бұрын
Yes correct… avaru ake excavator radar i board examination cheythu malpe swantham ishtathinu dive cheythuu avaru vere entha cheythathuu
@Sherin-f5z
2 ай бұрын
Njanum parayan karuthiyathanu please 😢
@Naajinkoor
2 ай бұрын
@@sowmya.v2920 വണ്ടി ഉണ്ടാക്കാൻ സാധ്യത ഇല്ല...വണ്ടി പുഴയിലേക്ക് മറിയുന്നത് ഒരു kannadakkaran കണ്ടതാണ്...അർജുൻ കരയിൽ undakananu സാധ്യത
@aslamck-lz1mg
2 ай бұрын
വെറുതെ ഇരിക്കുമ്പോ ഒരു മൺ വെട്ടി കൊണ്ട് അവൻ തന്നെ മാന്തി നോക്കട്ടെ. പുതിയ പുതിയ ആരോപണം ഉന്നയിച്ചു വരികയാണ്.
@Muth-jc6vz
2 ай бұрын
അർജുൻ വണ്ടിയിൽ മണ്ണിന്റെ അടിയിൽ ഉണ്ട്. അത് ഉറപ്പാ. ഒന്നുടെ നോക്കു അതിന് വേണ്ടത് ചെയ്യൂ. നദിയിൽ പിന്നെ നോകാം നദിയിൽ ഉണ്ടങ്കിലും ജീവൻ ഉണ്ടാവില്ല പക്ഷെ കരയിൽ മണ്ണിൽ അടിയിൽ ആയുസ് ഉണ്ടാക്കിൽ ജീവനോടെ ഉണ്ടാവും.. അവൻ ജീവനോടെ ഉണ്ട്. 🤲🏻🤲🏻🤲🏻രഞ്ജിത്ത് സാർ പറഞ്ഞ പോലെ. അവരെയും കൂടെ കൂട്ടു പറഞ്ഞു നില്കാൻ സമയം ഇല്ല വേണ്ടത് വേഗം ചെയ്യൂ. നദി ആണെകിൽ അബകടം ആണ് പക്ഷെ കര യിൽ അബകടം ഇല്ല തിരയു 🤲🏻🤲🏻
@mylifemyjourney6365
2 ай бұрын
നിഗോ ആളെയും കൂട്ടി പോയി തിരയു
@SujasajiSujalal
2 ай бұрын
ജിതിനെ ആ കടയുടെ അവിടെ ഒന്ന് നോക്കാൻ പറ. അവിടെ ഉണ്ട് pls 🙏ഒന്ന് നോക്കാൻ പറ നമ്മുടെ യേശു കൈ വിടില്ല ഉറപ്പാ
@bindupk9867
2 ай бұрын
വണ്ടിയിൽ ആളുണ്ടെന്ന് മാത്രം കരുതാതെ പുറത്ത് ആളെങ്ങനെയെങ്കിലും മണ്ണിലായിട്ടുണ്ടോ എന്ന് നന്നായി പരിശോധിക്കൂ, ഫോൺമണ്ണിൽ എവിടെങ്കിലും കാണാൻ സാധ്യതയുണ്ട്
@SL-cj1ny
2 ай бұрын
അർജുന്റെ കുടുംബത്തിന്റെ വിഷമം പൂർണമായും മനസിലാക്കുന്നു, ആദ്യമൊക്കെ കർണാടകം സർക്കാർ അലംഭാവം കാണിച്ചെഗിലും, അവസാന ദിവസങ്ങളിൽ കുറച്ചൊക്കെ ഉണർന്നു പ്രവർത്തിച്ചു. ഇനിയും കൂടുതലായി തിരച്ചിൽ നടത്താൻ സാധിക്കും. പക്ഷെ പ്രാക്ടിക്കൽ ആയി ചിന്ദിച്ചാൽ ഇതിന്ടെ ഒക്കെ ചിലവ് കർണാടക സർക്കാർ ആണ് വഹിക്കേണ്ടത്. ഇത് പ്രളയമോ, കൊടുംകാറ്റോ പോലെ ആയിരക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു കാര്യം അല്ല. മാത്രമല്ല ഇപ്പോൾ ഇതൊരു അപകടത്തിൽ പെട്ട ആളെ രക്ഷിക്കുന്ന റെസ്ക്യൂ ഓപ്പറേഷൻ അല്ല. അതുകൊണ്ടു അത്ര വലിയ ഒരു തുക കർണാടക സർക്കാർ ഇനിയും മുടക്കില്ല. സ്വന്തം ജീവൻ റിസ്കിൽ ആക്കി, ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പില്ലാത്ത ആളെ കണ്ടുപിടിക്കാൻ വേണ്ടി നേവി ഇറങ്ങില്ല. ഈശ്വർ മാൽപെയെ പോലുള്ള ആളുകൾ സ്വന്തം ജീവൻ പണയം വച്ചുകൊണ്ടാണ് ഇവിടെ തിരച്ചിൽ നടത്തിയത്. അത് ഇനിയും കൂടുതൽ ആളുകളെ അപകടത്തിലേക്ക് വിടലാണ്. 2013 ൽ കേതാർ നാഥിൽ ഉണ്ടായ ലാൻഡ് സ്ലൈഡിൽ 6000 ആളുകൾ ആണ് നഷ്ടപെട്ടത്. അതിൽ 1000 ബോഡി മാത്രമാണ് റിക്കവർ ചെയ്യാൻ പറ്റിയത് എന്നും നമ്മൾ ഓർക്കണം. ഇന്ത്യയിൽ തന്നെ ഇങ്ങെനെ വേറെ പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. അതുപോലെ കേരളത്തിൽ തന്നെ മുൻപ് നടന്ന പല അപകടങ്ങളിൽ മിസ്സിംഗ് ആയ ആൾക്കാരെ പൂർണമായും കണ്ടുകിട്ടിയിട്ടില്ല. ഈ അവസരത്തിൽ അവരുടെയെല്ലാം കുടംബങ്ങളെ കൂടി നമ്മൾ ഓർക്കണം. ഇവിടെ ഇപ്പോൾ മീഡിയ ശ്കതമായതുകൊണ്ടാണ് ഇതിനു ഇത്രയും പ്രാധാന്യം കിട്ടിയത്. നേവിയുടെ കൈയിൽ ടെക്നോളജി ഇല്ലാഞ്ഞിട്ടല്ല. പക്ഷെ അത് നടപ്പിലാക്കാൻ പരിമിതികൾ ഉണ്ട്. ഉദാഹരണത്തിന് ഒരു ബാർജ് കൊണ്ടുവരുകയാണെങ്കിൽ ബാർജിന്റെ മുകളിൽ നീളമുള്ള കൈയുള്ള മണ്ണുമാന്തി മെഷീൻ വച്ച് സെർച്ച് ചെയ്യാൻ പറ്റും. പക്ഷെ ഒരു ബാർജ് 1,000 - 1,500 Ton വെയിറ്റ് വരും. ഒരു ട്രക്ക് കപ്പാസിറ്റി 25 - 50 ton മാത്രമാണ്. അതുകൊണ്ടു ബാർജ് കടൽ വഴി വന്നു പുഴയിലേക്ക് വരണം, പക്ഷെ അവിടെ രണ്ടു ബ്രിഡ്ജുകൾ ഉണ്ട്. അതിൽ ഒന്ന് റെയിൽവേ ബ്രിഡ്ജ് ആണ്, ബാർജ് ന് അത് കടക്കാൻ പ്രയാസം ആണ്. ഒരു യുദ്ധത്തിന്റെ സാഹചര്യം ആണെങ്കിൽ റെയിൽ പൊളിച്ചും മിലിറ്ററി ബാർജ് കൊണ്ടുവരും. പക്ഷെ ഇവിടെ അങ്ങെനെ കൊണ്ടുവരാൻ പറ്റില്ലലോ. മറ്റൊരു ഓപ്ഷൻ പോർട്ട്കളിൽ ആഴം കൂട്ടാൻ വേണ്ടി ഉപയോഗിക്കുന്ന ഡ്രെഡ്ജിങ് മെഷീൻ കൊണ്ടുവരുക എന്നതാണ്. ഡ്രെഡ്ജിങ് മെഷീനിന്റെ ഒരു ദിവസത്തെ വാടക തന്നെ കോടികൾ വരും. ഇത് സംഘടിപ്പിക്കാനും പ്രയാസം ആണ്. കേരളത്തിൽ കായലുകളിൽ ചെളി എടുക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഫ്ളോട്ടിങ് ജെസിബി യെയും ഡ്രെഡ്ജിങ് മെഷീൻ എന്നാണ് പറയാറ്. പക്ഷെ ഇതുപോലുള്ള ചെറിയ ഫ്ളോട്ടിങ് എസ്കവേറ്റർ ഈ ഒഴുക്കിൽ ഫലവത്താവില്ല.
@പാർവതി
2 ай бұрын
രഞ്ജിത്ത് ആവശ്യ പെട്ട യെന്ത്രം കൊടുത്തിട്ടുന്നേൽ കരയിൽ ആണോ പുഴയിൽ ആണോ എന്ന് കണ്ടു പിടിക്ക മായിരുന്നു അപ്പോയെക്കും എല്ലാരും കൂടെ പുറത്ത് ആക്കി
@vishnu883
2 ай бұрын
Ranjirh isreyal parajad 100%
@rs-rw2fy
2 ай бұрын
Entha pullli paranje
@Jayasree-q9z
2 ай бұрын
സഹോദരാ ആ കടയുടെ മണുണ് ഒന്ന് നീക്കി തരാൻ പറയൂ എന്തായാലും അവിടെ ഒന്ന് നോക്കേണ്ടതല്ലെ
@sheebarajeshachu153
2 ай бұрын
നമ്മുടെ നാട്ടിൽ രക്ഷപ്രവർത്തനം ചെയ്യാൻ സന്നദ്ധത ഉള്ള ആൾക്കാർ ഉണ്ടാവുമല്ലോ കേരളം കർണാടകയോട് പെർമിഷൻ വാങ്ങി അവരെ ഇറക്കി കൂടെ... ആ കുടുംബത്തിനു സമാധാനം കൊടുക്കാൻ എന്തെങ്കിലും ചെയ്തു കൂടെ..
@mayakrishna9002
2 ай бұрын
എനിക്ക് തോന്ന ആാാ കടയുടെ മണ്ണിനടിയിൽ ഉണ്ടാവോ എന്നു 😢😢😢
@deepadevadas2578
2 ай бұрын
Manaf ❤Renjith ❤Dr.Arun ❤Jithin ❤ Reporter ❤ all medias ❤
@hemanthkumar-bq3zq
2 ай бұрын
ESHWAR MALPEY..
@sumaadcruz2119
2 ай бұрын
പുഴയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആർക്കും അതിൽ ഇറങ്ങാൻ പറ്റില്ല. ഇത്രയും ദിവസം എല്ലാവരും കഷ്ടപ്പെട്ടൂ. വേറെ മാർഗത്തിലൂടെ പരിശോധന പറ്റുമായിരിക്കും
@Jayasree-q9z
2 ай бұрын
എൻ്റെ സംശയം ആ കടയുടെ മണ്ണ് നീക്കിയാൽ കാണും
@Joli-w9c
2 ай бұрын
ഇനിയും ആ renjith നെ എല്ലാരും കുറ്റം paray 🙏🏻🙏🏻🙏🏻🙏🏻 കർണാടക ആരെയോ കാണിക്കാൻ കൊറേ നുണകൾ കാണിച്ചു നിന്ന്... ഒപ്പം മാധ്യമങ്ങളും.... അതു കണ്ടു... ഇതു കണ്ടു lorry മറഞ്ഞു കിടക്കുന്നത് കണ്ടു്... എല്ലാം നുണ.... ആരെയോ ബോധ്യപ്പെടുത്താൻ....
@subinmathew3894
2 ай бұрын
Ranjith manthiyitu vallathum kittiyo?
@yogalover1862
2 ай бұрын
Da kunne niyu comments ittu cherakkuna pole alla equipment vennam ayalle kuttam parayunu@@subinmathew3894
@achujoby3709
2 ай бұрын
അതെ അലംഭാവം കാണിക്കുന്ന ഭരണകൂടം ഒന്നു കുടി ചിന്തിക്കണം ഇത് നിങ്ങളുടെ മക്കൾക്ക് ആയിരുന്നു സംഭവിച്ചത് എങ്കിൽ നിങ്ങൾ ഇതേ പോലെ അലംഭാവം കാണിക്കുമായിരുന്നോ ഇല്ലാലോ അത് കൊണ്ട് ഒരു അലംഭാവവും കാണിക്കാതെ ഒന്നിച്ചു ഒറ്റ കെട്ടായി നിൽക്കേണ്ട സമയം ആണ് ഇത് എന്നു കുടി എല്ലാവരും ഓർക്കുന്നത് നല്ലതാണ് ഒരു മനുഷ്യ ജീവൻ ആണ് അതും അത് എങ്കിലും ഒന്നു ഓർക്കു കൂടെ നിൽക്ക് പ്രാർത്ഥിക്ക് നമ്മളാൽ കഴിയുന്നത് ചെയ്യുക ഇത് ആണ് എന്റെ അഭിപ്രായം
@പാർവതി
2 ай бұрын
@@subinmathew3894കിട്ടുമായിരുന്നു അതിന് ഉള്ള ഒരു യെന്ത്രം കൊണ്ട് കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നെല്ലോ രഞ്ജിത്
കടയുടെ ഭാഗത്തുള്ള മണ്ണ് ശരിക്കും എടുത്ത് മാറ്റിയിട്ടില്ല എന്ന് എനിക്കും തോന്നി. ഒരുപക്ഷേ ആ മണ്ണിനുള്ളിൽ അർജുൻ ഉണ്ടെങ്കിലോ.
@mylifemyjourney6365
2 ай бұрын
ഉണ്ടെങ്കിൽ ഇപ്പൊ മണ്ണിൽ അലിഞ്ഞു ചേർന്നിട്ടുണ്ടാകും ഒരു ബോഡി 15 ദിവസം മണ്ണിനടിയിൽ കിടന്നാൽ എന്ത് ണ്ടാവും അതെ ഉണ്ടാവു
@bindumolbr7922
2 ай бұрын
റിക്കവറി ഓപ്പറേഷൻ ആണ് അവർ നടത്തിയത് അത് ആദ്യം മനസ്സിലാക്കൂ .റെസ്ക്യു ഓപ്പറേഷൻ അല്ല .ആരെ റെസ്ക്യു ചെയ്യാൻ ?എല്ലാവരും അപ്പൊ തന്നെ അവസാനിച്ചു കാണാനാണ് കൂടുതൽ സാധ്യത ..റിക്കവറിയിൽ ഇനി 3പേരെ കൂടി കിട്ടാനുണ്ട് .
കഷ്ടം ഒരു സഹോദരൻ്റെ ബോഡിക്ക് വേണ്ടി ഒരു ആൾ കാത്തു നിൽക്കുന്നതൂ സഹിക്കാൻ പറ്റുക ഇല്ല...ഇതുപോലെ ഉള്ള സാഹചര്യം നേരിടാൻ ഉള്ള ടെക്നോളജി കണ്ടു എത്തണം ഇന്ത്യ...but 10 നോട്ടിക്കൽ മൈൽ സ്പീഡ് ചിന്തിക്കാൻ പറ്റുക ഇല്ല ..അത്യാവശ്യം അടി ഒഴുക്ക് ഉള്ള ഒരു തോട്ടിൽ വെച്ച് എന്നെ എടുത്തു കൊണ്ട് പോയത് ആണ് 200 mtr ദൂരം , അടിയിൽ കല്ല് ഇല്ലാഞ്ഞ കൊണ്ട് ഞാൻ രക്ഷ പെട്ട ആണ് , നമ്മളെ അടിയിൽ കൂടി ആണ് വലിച്ചു കൊണ്ട് പോകുക, സോ അടി ഒഴുക്ക് നമുക്ക് ചിന്തിക്കാൻ പറ്റുന്ന ഒന്ന് അല്ല കാലുകൾ വലിച്ചു എടുക്കും ആദ്യം കാൽ ആണ് വലിക്കുക പിന്നെ ആണ് തല പിറകോട്ട് മറിയുക
@MindArt-hu6ty
2 ай бұрын
കേരളത്തിലെ...മഹാ നടന്മാർ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. അവർ എന്തിനു പറയണം. അവരുടെ ആരും അല്ലല്ലോ. അതിനു..വേണ്ടി തമിഴ് നാട്ടിലെ ചില നടന്മാർ ഉണ്ട്. Prakash Rajine പോലെ ചിലർ മാത്രം. നാട്ടുകാർക്ക് എന്ത് സംഭവിച്ചാലും....ഫിലിമിന് ഒരു തകർച്ചയും പാടില്ല. Ee ഒരു വിഷയത്തിൽ പോലും... ഒരു tweeet പോലും, ഒരു വാക്ക് പോലും പറയാൻ പറ്റാത്ത എന്ത് നടന്മാർ?
@vinodsmithavinodsmitha6099
2 ай бұрын
കഷ്ടം ചേട്ടാ... ചേട്ടൻ പോയി dive ചെയ്യുമോ?
@kukku22
2 ай бұрын
Avar enthinu parayanam?? Nammale pole thanne alle avarum.. Avarkk ithil enth cheyyan pattum.. Avar enth paranjalum illelum onnum sambhavikkillallo
@ashrafmohammed1490
2 ай бұрын
നടന്മാർ വന്നു സംസാരിച്ചാൽ അർജുനെ കിട്ടുമോ രാഷ്ട്രീയക്കാരും മറ്റു പല ആളുകളും ഇടപെട്ടിട്ട് പോലും അവർക്ക് ഒരു കുലുക്കവുമില്ല
@Rfgvhjhv
2 ай бұрын
അവർ രണ്ട് വാക്ക് പറഞ്ഞാല് അർജുൻ തിരിച്ച് വരുമോ
@sunu7946
2 ай бұрын
ആ വെറുതെയല്ല കിട്ടാത്തത്. നടൻമാർ പറഞ്ഞില്ലല്ലോ. പൊന്നു സഹോ 🙏🏻
@NiyasNiyas-sp8eu
2 ай бұрын
സഹോദരാ നിങ്ങൾ thanne ഒരു തൂമ്പ എടുത്തു മണ്ണ് മാറ്റി നോക്കു.. ഒരുപക്ഷെ ചെറുതായിട്ടെങ്കിലും കണ്ടെങ്കിൽ 😢
@eshesh7428
2 ай бұрын
Pls check on the land surface near the hotel zone again…pls
@Rfgvhjhv
2 ай бұрын
Arjun ഇവിടെ ഉണ്ടായിരുന്നോ ആ സമയം എന്ന് ഉറപ്പ് വരുത്
@Rahumathnazeer-vk9qc
2 ай бұрын
Back side ile a pachappu lanunnidathumkoode nokkanam.vellam uyarnnapol avideyeyideyenkilum kudungikidakkunnundakumo arjun
@somlata9349
2 ай бұрын
കേരളം ഒറ്റ കെട്ടായി പോകാം അങ്ങോട്ട്, അല്ലാതെ പറ്റില്ല
@rs-rw2fy
2 ай бұрын
Athe
@manju.3972
2 ай бұрын
അതേ കരയിലെ മണ്ണ് full maattiyittillallo
@nanthanasr7150
2 ай бұрын
Vegam chellu
@amruthar9815
2 ай бұрын
കവള പ്പാറ കേരളത്തിൽ ആണല്ലോ. അവിടെ പോയി ബാക്കിയുള്ളവരെ കണ്ടുപിടിച്ചായിരുന്നോ
@arhamabdulla1683
2 ай бұрын
Don't worry. Karnataka CM Siddaramaiah & Karwar MLA Sathis Sail are good Leaders..... They will try their best Efforts....
@jayankk6056
2 ай бұрын
Karnataka government 😂😂dhurantham
@TarQwise
2 ай бұрын
എല്ലാം ചെയ്തെന്ന് തോന്നിപ്പിച്ചു,, ഒരു തുമ്പുപോലും ഇല്ലന്ന് ഓർക്കണം
@linlulassim687
2 ай бұрын
ഞാൻ മനസ്സിലാകുന്നത് എല്ലാം അവസാനിപ്പിച്ചു എന്നാണു
@somlata9349
2 ай бұрын
സത്യശീലൻ മറിമായം ലെ അതെ സൗണ്ട് ജിതിൻ ന്
@Sreelakshmiramji642
2 ай бұрын
Ranjith Israel annu paranjathu pole clean ayittulla oru pareshodhana nadathu plz.Avaru thanne annu paranju maybe Arjun chayakadayil ayirikkum undayathu ennu parajathu ennittu eppo polum avidathe mannu ethu vare muzhuvan mattiyittilla puzhayilannu paranju kure day puzhayil thirayum aa tym karayil thirachil nadathilla.karayil thirayumpo puzhayil thirayilla kashtam thanne
Nuna parayalle bro... Avar adhyame paranjathu ahnu... Vandi karayil illa ennu
@vigo6452
2 ай бұрын
Signal നോക്കി അല്ലെ അന്നെഷിക്കാൻ പറ്റു നിങ്ങൾ പറയുന്ന സ്ഥലത്തു check ചെയ്തിട്ടു എന്ത് കാര്യം.. ആദ്യം നിങ്ങൾ പറഞ്ഞ സ്ഥലത്തു check ചെയ്തിട്ടു വെറുതെ സമയം കളഞ്ഞില്ലേ
@MustfhaVkd
2 ай бұрын
Ente manase parayunnu,vellathilalla ,mannilundavum ,kahemikkanem seriyo,thetto arilla🙏🙏🙏🙏🙏🙏
Thanku kadeyude mannil ninde veliachan undo adyam paranzu kareyil und ennu epol vere sthalam than chadi nok vijin mla um kutiko vellathil poyal atreyum nallad
@aarsharamakrishnan3076
2 ай бұрын
ആഹഹാ... Neyayarunu e sthanath vendath... Allelum dushtanmare pana pole valarthumlo... Ninte veliyaxhanum neyum vellathil povathirikate...
@jewelsworld6455
2 ай бұрын
കർണാടക സർക്കാർ അവർക്ക് കഴിയാവുന്നത് എല്ലാം ചെയ്തു... ഇന്ത്യൻ നേവിയും... ഇനി കേരളവും കേരള സർക്കാരും ചെയ്യുക
@ajithauthaman8625
2 ай бұрын
പറ്റാവുന്ന ആളുകൾ പോകാൻ തയ്യാർ ആയിരുന്നല്ലോ പക്ഷേ കർണ്ണാടക സർക്കാർ തടഞ്ഞിട്ട് അല്ലെ
@amruthar9815
2 ай бұрын
ഓ എന്നിട്ട് കവള പ്പാറയിലും മറ്റും കാണാതായവരെ ഇന്ന് വരെ കണ്ടുപിടിക്കാൻ കേരളത്തിൽ ഉള്ളവർക്ക് കഴിയാത്തതെന്ത്
@TarQwise
2 ай бұрын
കവളപ്പാറയിൽ തെരച്ചിൽ നടത്തി കിട്ടാതായവർക്ക് എന്ത് സംഭവിച്ചു എന്നുറപ്പുണ്ട് ഇവിടെ അർജുനന്റെ കാര്യത്തിലോ ? എവിടെആണെന്നോ. ലോറിയുടെ ഒരു പാർട്ട് പോലും കിട്ടിയിട്ടില്ല
@amruthar9815
2 ай бұрын
@@TarQwise ഇവിടെ ഇനി എന്ത് ഉറപ്പ് കിട്ടാൻ. അയാൾ എന്നേ മരിച്ചു. അല്ലാതെ ഇത്രയും ദിവസം മണ്ണിനടിയിലോ വെള്ളത്തിനടിയിലോ ജീവനോടെ ഇരിക്കും എന്നാണോ
@TarQwise
2 ай бұрын
@@amruthar9815 ട്രക്ക് പുഴയിൽ വീണു അല്ലെങ്കിൽ അർജുൻ എന്ന് ആ സ്ഥലത്ത് ഉണ്ടായിരുന്നുഎന്നതിന് പോലും തെളിവില്ല എന്നാണ് പറഞ്ഞത് .
@amruthar9815
2 ай бұрын
@@TarQwise പിന്നെന്തിനാണ് അവിടെ ഇനിയും തിരഞ്ഞോണ്ടിരിക്കുന്നത്
@maryjoseph885
2 ай бұрын
Mone😢
@haneeshjohn6972
2 ай бұрын
Karntaka government nte paisa kitti boodhichu eni kerala government nil joli
@rs-rw2fy
2 ай бұрын
Keralathil ullla dradger small aaanu athilum valuth kaanillle.. oru sadarana karanu vndi cash chilavakkan saadhyamalathondallle ingne cheyyunnne
@AjayakumarK-j3w
2 ай бұрын
കർണ്ണാടകയിലെ കോൺഗ്രസ്സ് സർക്കാരിന്റെ നിരുത്തരപാദപരമായ തീരുമാനം ഏറെ വേദനിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതും....
@amaneem
2 ай бұрын
അവിടെ മൊത്തം ഒന്ന് നോക്കണം ആയിനും, കട നിന്നിടത്.... ഒരു വീഡിയോസ് ൽ അർജുൻ ലോറി മലചേരുവിൽ ഇല്ലായിരുന്നു . കട 0നിന്ന ഭാഗം ആയിരിക്കും 🤕
@reeshapra9082
2 ай бұрын
Kannada govt sherri illa.avar de aalkar undengill ingane cheyyuo.nammal malayalee pole arum undavlla.Arjun vendit nammal pratikkunu
@anaswarata9985
2 ай бұрын
Avarde aalkarem ini kittanund..😢
@naushadzuhra9895
2 ай бұрын
Ningalude oraal alle nammale kore aalkar maricchu adpole thnne kore aalkar kittanum und ketoo
@MrBabu9229
2 ай бұрын
നാട്ടിൽ ഇപ്പൊ ഭയങ്കര വെള്ളപൊക്ക ഭീഷണിയിൽ ആണ്. നിർത്തിയ രക്ഷാ പ്രവർത്തനത്തിൽ കടിച്ചു തൂങ്ങാതെ ഒന്ന് നാട്ടിൽ വന്നു കാര്യങ്ങൾ ശ്രദ്ധിക്കൂ
@jabirc6585
2 ай бұрын
നിങ്ങൾ അടങ്ങി ഇരിക്കു....... അവർക്കേ അവരുടെ വിഷമം അറിയൂ
@Zoozi1111
2 ай бұрын
എന്താ ചേട്ടാ ഇങ്ങനെയൊക്കെ.. കഷ്ടം
@PraseethasS
2 ай бұрын
അതെ
@rajeeshambili3242
2 ай бұрын
എന്തൊക്കെയാ പറയുന്ന... മണ്ണ് എടുത്തപ്പോൾ എല്ലാവരും കരയിൽ ഇല്ല എന്ന് വ്യക്തമായപ്പോൾ അല്ലെ വെള്ളത്തിൽ തിരച്ചിൽ തുടങ്ങിയത്... ഇപ്പോൾ പിന്നെ കരയിൽ മണ്ണ് എടുക്കാൻ ഉണ്ട് പറയുന്നു 🤔... എന്തൊക്കെയാ പറയുന്ന മനസിലാവുന്നില്ല 🤔
@captainsoul9346
2 ай бұрын
അത് നിന്റെ വീട്ടിലെ ആരേലും ഇങ്ങനെ പോണം എന്നാലേ നിനക്ക് ആ വേദന മനസ്സിലാവൂ..... വെറുതെ ഇരുന്ന് കൊണ അടിക്കാൻ ആർക്കും പറ്റും 🤬🤬🤬🤬
@aslamck-lz1mg
2 ай бұрын
വെറുതെയിരിക്കുമ്പോൾ ഒരു മൺ വെട്ടി ഉപയോഗിച്ച് മാന്തി നോക്ക്. നിങ്ങൾ കുറെ ഓവർ ആക്കുന്നുണ്ട്.
Пікірлер: 121