സഹ്റസക്കിയ മോൾ... ചേങ്ങോട്ടൂരിന്റെ ഗായിക. നല്ല സ്വരമാധുര്യവും ആലാപന മികവും കഴിവുമുള്ള മോളാണ്. കൂടാതെ രചനയിലും താൽപ്പര്യമുള്ള കുട്ടിയാണ്. ഈ മോളെ സപ്പോർട്ട് ചെയ്ത് കൂടെ കൂട്ടിയാൽ ഈ നാടിന് അഭിമാനമായി ഇവൾ വളർന്നു വരും. ഉറപ്പ് ..!
Masha Allah പൊന്നു മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ......
@shabeerthangal5048
Жыл бұрын
മാശാ അല്ലാഹ്, അല്ലാഹു ഖൈർ ചെയ്യട്ടെ. അനീതിക്കും അക്രമത്തിനും എതിരെ പോരാടാൻ ഇമാം ഹുസൈൻ (റ )ന്റെയും കുടുംബത്തിന്റെയും സഖാക്കളുടെയും രക്തസാക്ഷ്യം നമുക്കെന്നും പ്രചോദനമാകട്ടെ. പാട്ടിന്റെ ലോകത്ത് ഇനിയും ഉയരങ്ങളിലെത്താൻ അല്ലാഹു തുണക്കട്ടെ.
Пікірлер: 26