കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കല്ല് കിട്ടുന്ന സ്ഥലം ആണ് മ്മടെ കണ്ണൂർ 😍😍
@ShajiShaheer
2 жыл бұрын
അവിടെ ഒരു കല്ലിനു എത്രയാ വില.
@muhammedbasheer9413
2 жыл бұрын
100
@jintomathew2408
2 жыл бұрын
@@muhammedbasheer9413 30 alle
@alphonsav.m210
3 жыл бұрын
ചെങ്കൽ പണയെപ്പറ്റി video ചെയ്ത ചേട്ടന് അഭിനന്ദങ്ങൾ..
@NFAMILY313
3 жыл бұрын
❤️❤️❤️🔥👍
@adith4179
3 жыл бұрын
കണ്ണുർക്കാർ🔥
@shamilcvcvs4887
3 жыл бұрын
സത്യം. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ സന്തോഷം. Continue👏👏
@NiyasoorajKannur1
3 жыл бұрын
നമ്മൾ ഇത്രയും കഷ്ടപ്പെട്ട് ഒരു ലോഡ് കല്ല് ആവിശ്യക്കാർക്ക് എത്തിച്ചുകൊടുത്താലും ചിലരെങ്കിലും പൈസതരുമ്പോൾ അവരുടെവക ഇരുന്നൂറോ മുന്നോറോരൂപ കുറച്ചുതരും,, അപ്പൊ നമ്മുക്ക് ഉണ്ടാകുന്ന സങ്കടം ആരോടും പറയാൻ പറ്റില്ല 😭😭
@NFAMILY313
3 жыл бұрын
Yes😌
@balanp5427
3 жыл бұрын
എല്ലാ കച്ചവടവും അങ്ങിനെത്തന്നെയാണ്.
@masmedia2581
3 жыл бұрын
Plz send ur contact number
@KrizzNANDU
Жыл бұрын
ഏട്ടാ കല്ല് ലോടിങ്ങിന് ആളെ ആവശ്യമുണ്ടോ??
@Muthappankavu282
Жыл бұрын
Hi
@gopanpc7198
3 жыл бұрын
വില എത്രയാണെന്ന് പറഞ്ഞില്ല
@alameen6685
3 жыл бұрын
ഞാൻ 4 വർഷം loding ചെയിതു suppr jop സമയം പോകുന്നത് അറിയില്ല
@kunjuPkl
3 жыл бұрын
മലപ്പുറം പവർ 💪💪💪😍😍😍
@catwalk100
3 жыл бұрын
കല്ല് വെട്ട് യന്ത്രം തൊഴിലി ല്ലായ്മ ഉണ്ടാക്കും ! (കമ്പ്യൂട്ട ർ തൊഴിലില്ലായ്മ ഉണ്ടാക്കും എന്നുപറഞ്ഞതു പോലെ ! ) സമരങ്ങളുമുണ്ടാക്കി കമ്മൂ ഞ്ചികൾ ! 😆🤣😂
@shyjukiliyangade1283
3 жыл бұрын
ഇതിലും രാഷ്ട്രീയം.. കഷ്ട്ടം തന്നെ
@sureshk.v29
3 жыл бұрын
Niaku poi. Chathukude. Poore
@alfykuriakose5990
3 жыл бұрын
Nalla കഷ്ടപ്പാട് ഒണ്ട് കൊറേ കാലം ലോഡിങ് ചെയ്തതാ 😪
@NFAMILY313
3 жыл бұрын
😊
@kufmedia
2 жыл бұрын
നൗഫൽ നല്ലൊരു അധ്വാനിയാണ് അല്ലാഹു ബർക്കത്ത് നൽകട്ടെ
@NFAMILY313
2 жыл бұрын
❤️❤️😍
@nafeesathmisiriya5118
3 жыл бұрын
"വെള്ളം "സിനിമ ഓർമ വന്നു... Thumbnail കണ്ടപ്പോ..
@SalamSalam-qs1kx
3 жыл бұрын
കോഴിക്കോട് വെട്ടരുട് മിഷൻ കല്ല് എന്നാണ് പറയുക പന്തിരാങ്കാവ് പെരുമണ്ണ ഒരുപാട് സ്ഥാലം ഉണ്ട്
@moideenkhanolamathilmoidee9884
3 жыл бұрын
Number
@weldingpanikkaaru1652
3 жыл бұрын
കണ്ണൂർ 🔥🔥🔥
@anjushareji1872
2 жыл бұрын
സർ ജനവാസമേഖലയിൽ നിന്നും എത്ര മീറ്റർ അകലെ ആണ് കല്ല് പണ തുടങ്ങേണ്ടത്
@praveenpp4337
3 жыл бұрын
കല്ല് കിട്ടുമോ
@razaandridha8875
3 жыл бұрын
എനിക്ക് വീട് പണി ഉണ്ട് കണ്ണൂർ കല്ല് ഇറക്കണം ആലുവ കഷ്ണം പോലെ ഉള്ള കല്ല് ആണ് അടിപൊളി വീഡിയോ കൂട്ടായി ഇങ്ങോട്ടും വരണേ
പറ്റും , കഷ്ണം കല്ലും കല്ലിന്റെ തന്നെ പൊടിയും ഇട്ടാണ് പണ നിറക്കുന്നത്. ഒന്ന് രണ്ട് മഴയും വെയിലും വരുന്ന കാലം കൊണ്ട് പ്രതലം സെറ്റായി നല്ല ഉറപ്പുള്ളാതായി മാറും.
@ambuambu7926
Жыл бұрын
ഉദ്യോഗസ്ഥരുടെ ശല്യം വേറെ
@NFAMILY313
Жыл бұрын
yes
@lovelynk3148
9 ай бұрын
Eee brick nte neelavum veethiyum height, weight,oru stone nte importing price to Thrissur ( first quality);parayaamo?
@NFAMILY313
9 ай бұрын
നീളം - 12 ഇഞ്ച് വീതി - 8 ഇഞ്ച് ഹൈറ്റ് - 9 ഇഞ്ച് വില പിന്നീട് അറിയിക്കാം
@lovelynk3148
9 ай бұрын
@@NFAMILY313 ok
@NFAMILY313
9 ай бұрын
82815 62313 Whatsapp only
@SushadRasheed
3 жыл бұрын
Machine driver alla operator. 😂
@insta___life1626
3 жыл бұрын
Njan kanur matha mangalam panayil undayirunn
@muhammedashkar5068
Жыл бұрын
Avduthey kall nilavaram ndhaaa
@dileepgopalakrishnan4626
Жыл бұрын
Ernakulam north paravur ethra rs akum including delivery charge
@Simplecookingtips1
2 жыл бұрын
How many price 1 laterite stone
@muhammedanees5367
3 жыл бұрын
Alam super vlogare per anthan
@NFAMILY313
3 жыл бұрын
Noushad 😊
@ARUNSAGAR2255
3 жыл бұрын
ഈ കല്ലിന്റെ ഭാരം എത്ര വരും
@majo7216
3 жыл бұрын
30-40 kilo varum
@ladumohanty9524
Жыл бұрын
sir aavede loading job kittimo? please reply me sir
@adith4179
3 жыл бұрын
കണ്ണുർക്കാർ🔥
@radhakrishnanpm8424
3 жыл бұрын
എത്രയോ ജനങ്ങൾക്ക് ഇത് ജീവിതം നൽകുന്നു ല്ലേ.ഇതില്ലങ്കിൽ മൺകട്ടകളുണ്ടാക്കുമായിരുന്നു. അല്ലങ്കിൽ കോൺഗ്രീറ്റ് ബ്രിക്സ് ഉണ്ടാക്കുമായിരുന്നു' .അവരുടെ പണി കുറഞ്ഞു പോയില്ലേ? അല്ലങ്കിൽ നാട്ടിലെ മിഷ്യൻ വെട്ടല്ലാത്ത തൊഴിലാളികൾക്ക് പണി പോയല്ലോ
അളിയാ മലപ്പുറം തിരൂർ നിങ്ങൾ എത്ര പൈസക് വെട്ട് കല്ല് ഫസ്റ്റ് കോളിറ്റി എത്തിച്ചു തരും pls റിപ്ലൈ
@NFAMILY313
Жыл бұрын
ലേശം തെരക്കിലാണ് ബ്രോ
@badushaponnani1449
3 жыл бұрын
Adi polli
@sravansurendran6741
3 жыл бұрын
💪💪
@muhammedashkar5068
Жыл бұрын
Number evdey baaiii
@NFAMILY313
Жыл бұрын
8281562 313
@venugopalank8551
3 жыл бұрын
Good information.
@shafeertoyota4500
Жыл бұрын
എനിക്ക് ഒരു 2500 കല്ല് വേണം.... Contact no വേണം
@NFAMILY313
Жыл бұрын
sorry ഞാനിപ്പോൾ നാട്ടിലില്ല.
@georgeisblogs7907
3 жыл бұрын
Good vedio
@rmvideos6349
3 жыл бұрын
Superb👌👌❣️❣️
@razaandridha8875
3 жыл бұрын
862
@ark3594
3 жыл бұрын
edanda
@razaandridha8875
3 жыл бұрын
38
@sonofking369
2 жыл бұрын
നല്ലൊരു വീഡിയോ ആയിരിന്നു വളരെ നന്നായിരിന്നു കാരണം ഞാൻ ഈ മേഖലയിൽ പണി എടുക്കുന്നവനാണ് ഞാൻ ഒരു കല്ലും വണ്ടി ഡ്രൈവർ ആണ് അത് പോലെ ഇത് നമ്മളെ നാടാണ് കണ്ണൂരാണ് 🤗💪🔥
@NFAMILY313
2 жыл бұрын
❤️❤️❤️
@sarinakperambra683
3 жыл бұрын
Spr
@najeebkvn2602
2 жыл бұрын
Number
@NFAMILY313
Жыл бұрын
8281562313
@sasikanras7837
3 жыл бұрын
നന്ദി
@shafishafi8345
3 жыл бұрын
Price etraa bro
@NFAMILY313
3 жыл бұрын
എന്നെ വിളിക്കറാ...😊
@deepakmonu1844
3 жыл бұрын
Lory Keri povuna videos idumo
@NFAMILY313
3 жыл бұрын
👍
@athenakannur5349
3 жыл бұрын
💖💖💖💖💖
@NFAMILY313
3 жыл бұрын
❤️❤️❤️👍
@basheerpinji6089
2 жыл бұрын
Video super
@NFAMILY313
Жыл бұрын
Thank you
@MDezazAhmed
Жыл бұрын
I want cutting job
@0faizi
3 жыл бұрын
Adipoli
@haneefahanee281
3 жыл бұрын
👍👍
@shabeerabi810
3 жыл бұрын
👌
@noushadputhalath9181
2 жыл бұрын
My kannur
@NFAMILY313
2 жыл бұрын
❤❤
@sayeed0093
3 жыл бұрын
👍
@NFAMILY313
3 жыл бұрын
❤️❤️❤️❤️🔥
@nisarmaimoona8917
3 жыл бұрын
കണ്ണൂർ avidya
@NFAMILY313
3 жыл бұрын
ചേപ്പറമ്പ്
@varundasappan
3 жыл бұрын
Nived?
@shihabalokozaydxb5216
3 жыл бұрын
Super 💕💕💕💕
@ajmalaju8166
3 жыл бұрын
Namude vellam cinema
@NFAMILY313
3 жыл бұрын
Yes😁
@umeshtumesht9595
3 жыл бұрын
Nice....nannaitund 🔥🔥👍
@NFAMILY313
3 жыл бұрын
❤️❤️❤️👍
@lovelynk3148
9 ай бұрын
Oru stone weight plzz
@NFAMILY313
9 ай бұрын
35 Kg
@lovelynk3148
9 ай бұрын
@@NFAMILY313 first quality stone nte weight aano 35?
@lovelynk3148
9 ай бұрын
Ethra rs aakum tcr lekk import cheyAAan / 2500 stone good quality
@NFAMILY313
9 ай бұрын
2 മാസം ഞാൻ നാട്ടിലില്ല. വന്നിട്ടേ സപ്ലേ ഉണ്ടാകുകയുള്ളു.
@gopidasd6792
3 жыл бұрын
Book cheythal ethichutharumo
@NFAMILY313
3 жыл бұрын
ys
@tphamza1322
2 жыл бұрын
Contact 9633720448
@Ramachandran-tz5ok
3 ай бұрын
കല്ല് കിട്ടണമെങ്കിൽ എന്തു ചെയ്യണം
@rajeshpochappan1264
3 жыл бұрын
Super 👍
@NFAMILY313
Жыл бұрын
Thank you 👍
@anoopatk5832
3 жыл бұрын
So nice
@NFAMILY313
Жыл бұрын
Thanks
@ahidurislam5239
Жыл бұрын
How many weight one stone
@NFAMILY313
Жыл бұрын
35 -40
@skentertainment9622
3 жыл бұрын
മലപ്പുറം ചങ്കല്ലിനോട് മുട്ടാൻ ഉണ്ടോ
@NFAMILY313
3 жыл бұрын
മലപ്പുറത്തേക്ക് കണ്ണൂരിൽ നിന്നും ധാരാളം കല്ല് കൊണ്ടു പോകാറുണ്ട്. ഇങ്ങോട്ട് ഒരെണ്ണം പോലും കൊണ്ടു വരാറില്ല.😊
@SOLDIER_BOY_.
3 жыл бұрын
കണ്ണൂർ, കാസറഗോഡ് ഭാഗത്തു നിന്നാണ് നല്ല കല്ലുകൾ കിട്ടുക
@MECHERIMEDIA9626
3 жыл бұрын
@@NFAMILY313 മലപ്പുറത്തേക്ക് കണ്ണൂരിൽ നിന്നും കല്ല് വരേണ്ട ആവശ്യമില്ല... കോഴിക്കോട് വരെ വരുന്നുണ്ട്... ഞാൻ ആ മേഖലയിൽ ജോലിചെയ്യുന്ന ആളായത്കൊണ്ട് പറയുന്നു... തള്ളിനൊക്കെ ഒരു പരിധി വേണം
@insta___life1626
3 жыл бұрын
Kanur kallu adipoliyan nalla size ann
@jafferkuttimanu2884
2 жыл бұрын
Namm ale nileshwaram kallu kanumbale ante malappuram kallu moothram ozhichu payum pahaya
@jasilanu1125
3 жыл бұрын
Poli man
@NFAMILY313
3 жыл бұрын
❤️❤️❤️❤️🔥
@moosakannamthodi5325
Жыл бұрын
കല്ല് 10 ഇഞ്ച് കിട്ടോ
@NFAMILY313
Жыл бұрын
sorry ഇപ്പോൾ ഞാൻ നാട്ടിലില്ല
@moosakannamthodi5325
10 ай бұрын
@@NFAMILY313tq
@mohanar9395
2 жыл бұрын
Good
@mohanar9395
2 жыл бұрын
Vettukallu avassyamundu vegham venam
@NFAMILY313
2 жыл бұрын
+919539407090 Sathyajith
@onlystatusvideo676
3 жыл бұрын
Sar ji kam milega kerela me plz sar ji reaply do
@NFAMILY313
3 жыл бұрын
Yes
@onlystatusvideo676
3 жыл бұрын
@@NFAMILY313 ham 5 tarik ko jaige sar ji ap ka phone nambr milega sarji
@NFAMILY313
3 жыл бұрын
अगर आप केरल आएंगे तो आपको नौकरी जरूर मिलेगी।
@subairnp866
3 жыл бұрын
നല്ല അവതരണനം 👍നല്ല വോയിസ്
@mohammedsahal6269
3 жыл бұрын
ഇവൻ തളളാൻ ഉഷാറണല്ലോ വെറും തളളി തളളി മറിക്കുന്നു😂😂😂
@abhijithas1217
3 жыл бұрын
Orange nammade vandi🥰
@NFAMILY313
3 жыл бұрын
ഇന്ന് കണ്ടിരുന്നു.👍
@shameerk2135
3 жыл бұрын
ഈ കല്ല് നീളം കുറച്ചു കൂടി ഉണ്ടങ്കിൽ ഭിത്തിയിൽ നല്ല ഉറപ്പുണ്ടാകും 6.8.16👌👍
Пікірлер: 208