കൃപസനം മാതാവേ എന്റെ anxiety ഉം ഡിപ്രെഷൻ ഉം മാറ്റിത്തരണമേ മാറ്റിത്തന്നിട്ട് അതിനു ഒരു അടയാളം തരണമേ അപേക്ഷിക്കുന്നവരുടെ അപേക്ഷകളെ ഉപേക്ഷിക്കാത്ത അമ്മേ മാതാവേ എന്റെ അപേക്ഷ അങ്ങ് ഈശോയോട് പറയണേ ഉപേക്ഷിക്കരുതേ
@mishashijan329
Жыл бұрын
പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.
@nidhi876
Жыл бұрын
5 ദിവസം കൂടിയേ ഉള്ളു മാതാവേ 🙏🙏🙏🙏🙏🙏 എനിക്ക് ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏 ഒന്നും ഇല്ലാതെ നാട്ടിലോട്ട് പോകാൻ വയ്യ 🙏🙏🙏🙏🙏
@rosethomas738
Жыл бұрын
Enukkum അമ്മേ enne aviduthe sakshiyakki uyarthane.. 🙏🙏🙏🙏
@vineethavijayan4467
Жыл бұрын
Kittum Amma tharaum🥰
@user-nt8vo7wt9w
Жыл бұрын
god bless you
@amrithashajan4497
Жыл бұрын
Mathavu ningale anugrahikkum 🙏🏻🙏🏻
@shynimolp5711
Жыл бұрын
മാതാവ് അനുഗ്രഹിക്കും
@manthrickansmedia174
Жыл бұрын
ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചതിന്റെ ഫലമായിഎന്റെ ഭാര്യക്ക് OET Listening നും Reading നും 460 മാർക്ക് നൽകി അനുഗ്രഹിച്ച കൃപാസന മാതാവിനും തിരുകുമാരനും കോടാനു കോടി നന്നി പറയുന്നു 🙏🙏
@georgeullaskurisinkal4298
Жыл бұрын
തൊണ്ടയിൽ മുള്ളു പോയ് ഏറെ കഷ്ടപ്പെട്ട എന്റെ മോൾക്ക് കൃപാസനത്തിലെ നേർച്ച വസ്തുക്കളായ തേനും, ഉപ്പും കഴിച്ചതിന്റെ ഫലമായി അപ്പോൾ തന്നെ സുഖപെട്ടു. ഇത്രയും വലിയ ദാനം തിരുക്കുമാരനിൽ നിന്നും മേടിച്ചു തന്ന കൃപാസനം മാതാവിന് മാതാവിന് ഒരായിരം നന്ദി. 🙏🏻🙏🏻♥️♥️
മാതാവേ എനിക്കു ഒരു സ്ഥിരം ഗവൺമെന്റ് ജോലി തന്നു അനുഗ്രഹിക്കേണമേ മാതാവേ ആമേൻ
@shymamathew9579
Жыл бұрын
എന്റെ കൃപാസനം അമ്മേ എന്റെ ഉടമ്പടി നിയോഗംങ്ങളിൽ ഇടപെടണമേ
@jossyvarghese5738
Жыл бұрын
അമ്മ മാതാവേ പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ. 12th എക്സാം എഴുതുമ്പോൾ എന്നെ കൈപിടിച്ചു എഴുതി അനുഗ്രഹിക്കണമേ അമ്മേ പഠിക്കാൻ ബുദ്ധിയില്ലാത്ത എന്നെ അമ്മ പഠിപ്പിക്കേണമേ. പ്രാർത്ഥിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ അമ്മേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ. അമ്മേ
@kanakaraj1471
Жыл бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@binithomas3015
2 ай бұрын
Praying for all children who failed in the exams. Bless them with high marks
@binoy4176
Жыл бұрын
Amme കൃപാസന മാതാവേ എനിക്കും എന്റർ കുടുബത്തിനും ഒന്നിച്ചു ജീവിക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ
@annmariajojy1810
Ай бұрын
അമ്മേ മാതാവേ എനിക്ക് entegilum അടയാളം നീ കാണിച്ചുതരണമേ
@jojigeorge8683
Жыл бұрын
നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള് നിന്റെ കാതുകള് പിന്നില് നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക. ഏശയ്യാ 30 : 21🙏🙏🙏🙏
@snt6038
Жыл бұрын
Ente acca f3 examinu vendi prarthikaney
@jacobcj8975
Жыл бұрын
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ മരുമകൾ അഖില ഭർത്താവ് ബ്രിസ്റ്റോനെ സ്നേഹികുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു
@dreamslight8600
Жыл бұрын
Ente monu IT exam eyuthan prthiknme
@aswathy2948
Жыл бұрын
ആമേൻ 🙏🏾
@tronageorge163
Жыл бұрын
അമ്മേ മാതാവേ ഞാൻ ബലഹീനയാണ് നിന്റെ കൃപ മാത്രം മതി ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ അമ്മേ 🙏🙏
@dilnapaul2408
Жыл бұрын
അമ്മേ മാതാവേ ഞാൻ എഴുതിയ ജൂനിയർ അക്കൗണ്ടൻ്റ് psc എക്സാംമിന് ഉയർന്ന റാങ്ക് വാങ്ങി എത്രയും വേഗം ജോലി ലഭിക്കാൻ അമ്മ എനിക്ക് വേണ്ടി ഈശോയോടൂ പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏
@charusuresh1167
Жыл бұрын
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ എല്ലാം സഹായിക്കണേ 🙏🙏🙏🙏🙏
അമ്മേ മാതാവേ മോന്റെ ബീഫാമിന്റെ സർട്ടിഫിക്കറ്റ് വൈസ് ചാൻസർ ഒപ്പിട്ട് എത്രയും പെട്ടെന്ന് അയക്കണമേ🙏🏻🙏🏻
@pearlreji6636
Жыл бұрын
Amme mathave ..kafabharangal matti anugrahijkane. Beaula de visa innu tharane amme
@girijaakshara5938
Жыл бұрын
അമ്മ മാതാവേ അവിടുന്ന് ഞങ്ങളെ കാത്തോളണേ 🙏🙏🙏
@francisfrancisousephfranci3511
Жыл бұрын
അമ്മ... എനിക്ക് ഉടമ്പടി നിയോഗങ്ങൾ സാധിപ്പിച്ചു സാക്ഷ്യം പറയാൻ കൃപ നൽകണേ 🙏🏻🙏🏻
@lovesysajeev
Жыл бұрын
അമ്മ മാതാവേ എന്റെ പരാജയാതെ വിജയം ആക്കി മാറ്റണമേ. എന്റെ വിശ്വാസത്തെ വർധിപ്പിക്കണേ. കുടുംബത്തെ സംരക്ഷിക്കണേ 🙏😭
@mercyjude9624
Жыл бұрын
മിനു ഫീഡ് അടക്കാൻ ഈശോ സഹായിക്കണം ഈശോ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@suryamg2407
Жыл бұрын
Amme kripasanam maathave ente manasile vishamangalum aakulatjakalum maatitharename ammee
@neethupaul8338
Жыл бұрын
'അമ്മ മാതാവേ എന്റെ ഈച്ചയന്റെ ട്രാൻസ്ഫർ ഒഴുവാക്കി തരണമേ.
@anishas279
Жыл бұрын
Amme🙏❣️
@greeshmaaneesh007
14 күн бұрын
ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@ashikashibi6184
Жыл бұрын
ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്ന എന്റെ മകൾ ആഷികയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നൽകി അനുഗ്രഹിക്കണേ മാതാവേ 🙏🏻🙏🏻🙏🏻 പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻
@jimcybiju8313
Жыл бұрын
Amme എന്റെ മോനും ബോർഡ് ക്സാമിന്റെ ടെൻഷൻil ആണ് അമ്മ അവനോടൊപ്പം ഉണ്ടായിരിക്കേണമേ
@mrkomban1234
Жыл бұрын
അമ്മേ മാതാവേ എനിക്ക് നാളെ SSLC EXAM ആണ് full A+ തരണേ മാതാവേ🙏 SSLC exam എഴുതുന്ന എല്ലാർക്കും exam എളുപ്പം ആക്കികൊടുക്കണേ 🙏
@anusussanvarghese7165
Жыл бұрын
🙏😇
@josephmamman5738
Жыл бұрын
Poi padikeda സമയം കളയാതെ അന്നേരം അറിവിന് anusarichullath കിട്ടും
5 ദിവസം കൂടിയേ മാതാവേ അബുദാബിയിൽ വിസക്ക് ഡേറ്റുള്ളൂ ... അത്ഭുതം മോളുടെ ജീവിതത്തിലും ഉണ്ടാകണെ ഒരു ജോലി തന്ന് അനുഗ്രഹിക്കണ : അമ്മേ ... മാതാവേ ...
@himareeson6649
Жыл бұрын
എന്റെ അമ്മ മാതാവേ സഹായിക്കണേ 🙏🙏🙏
@babujoseph2830
Жыл бұрын
Davis Anna makana parishudhathmivinal nirakkanamme amme eshoya
@vijiviji7592
Жыл бұрын
അമ്മേ മാതാവേ എനിക്ക് അമ്മ നൽകിയ അനുഗ്രഹങ്ങൾ സാക്ഷി പറയുവാൻ അടുത്ത മാസം എനിക്ക് സാധിക്കണമേ അമ്മേ 🙏🙏🙏🙏🙏🤲🤲🤲🤲🤲
@giyayacob4028
Жыл бұрын
Mathave all alcohol aditted ayitulla Ella makale samarpichu parthikunnu avare papathil ninnu verthu upesikan kreupatharane.
@mariyaantu7127
Жыл бұрын
thank you jesus praise you jesus amme sustty nadhe sustty ente amme emte asrayame
@Kunjus14
Жыл бұрын
എന്റെ മാതാവേ എന്റെ മോൻ ജിബിൻ നാളെ SSLC പരിക്ഷ എഴുതാൻ പോവുക ആണ്. മോന് നല്ല ഭയം ഉണ്ട്. മാതാവേ സഞ്ചാരി മാതാവായി കൂടെ ചെല്ലണെ. അമ്മയുടെ അടുത്ത് ഇന്നു മോൻ വന്നിരുന്നു
@mollyjose2282
Жыл бұрын
Yeshue Nanni Yeshue Aaradhana Yeshue Shroshtram
@mereenajohnson9644
Жыл бұрын
നാളെ sslc exam എഴുതുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു കൂടെ എന്റെ മോൾ റോസിനെയും. Full A+ കൊടുത്തു അനുഗ്രഹിക്കണേ മാതാവേ
@lizyvincent5824
Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ B2 Result വരാൻ ഒരുപാട് late ആവുന്നു. ഓരോ നിമിഷവും tension കൂടാണ് മാതാവേ, എനിക്ക് Speaking ഒരുപാട് ബുദ്ധിമുട്ടായിരുന്നു.അമ്മേ പേടി കാരണം എനിക്ക് ശരിക്കും പറയാൻ പറ്റിയില്ല. അമ്മേ 2 module എങ്കിലും Pass ആക്കിത്തരണേ🙏🏻🙏🏻🙏🏻
@vineethavijayan4467
Жыл бұрын
Ellam kittum Amma tharum
@binubinu9374
Жыл бұрын
അമ്മേ എനിക്കും ജോലി വെടിച്ചെടുക്കാൻ അമ്മ karunakattaname
അമ്മ മാതാവേ എന്റെ അനിയത്തിക്ക് പഠിക്കാനുള്ള സാഹചര്യം കൊടുക്കണമേ ഹോസ്റ്റലിൽ ഉള്ള പ്രേശ്നങ്ങൾ മാറ്റികൊടുക്കണമേ 🙏🙏🙏🙏
@johncymathew3284
Жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ samarpikunnu അമ്മയുടെ prethishekaranathinte സ്ഥിരം സാക്ഷിയായി uyarthename
@mariyaj3378
Жыл бұрын
Ave Maria ave Maria ave Maria ave Maria 🙏🌹🙏
@breezzz__gurl
Жыл бұрын
അമ്മേ കൃപാസന മാതാവേ എനിക്കും എൻ്റെ സഹോദരങ്ങൾക്കും പഠിക്കാൻ ഉള്ള ബുദ്ധി നൽകണമേ🙏 പഠിക്കുന്ന എല്ലാം നന്നായി മനസ്സിലായി മറന്നു പോകാതെ പരീക്ഷയക്ക് എഴുതാൻ സഹായിക്കണമേ അമ്മേ 🙏🙏
@lizyvincent5824
Жыл бұрын
അമ്മേ മാതാവേ നാളെ എന്റെ അനുജൻ ആൽബിന്റെ 10th Exam ആണ്. അവന്റെ കൂടെയുണ്ടാകണേ. അമ്മേ നാളെ Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻
@anusussanvarghese7165
Жыл бұрын
Amen 🙏
@mollutty100
Жыл бұрын
Amme mathave ente garbhastha sishuvine samarppikkumnu anugrahikkane Kathukollane Enikkum ente kunjuvayi vannu sakshyam parayan anugrahikkane Enne ammayude prathyaksheekaranathinte sakshiyakky uyarthaname Ente udambady niyogangale samarppikkunnu July 18
@anjukurian126
Жыл бұрын
Amme mathave ente thalakarkavum ksheenavum mattitharaname.amen
മാതാവേ എൻ്റെ മക്കളെ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു.അവരെ കാത്തു രക്ഷിക്കണേ.എല്ലാ പരീക്ഷകളും ഉന്നത വിജയം നൽകി അവരെ അനുഗ്രഹിക്കണമേ
@binsukurian3666
Жыл бұрын
അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏എന്റെ ജീവിതത്തിൽ ഇടപെടണമേ ഈശോയെ 🙏എനിക്കും അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ 🙏
@sophyjohn7979
Жыл бұрын
അമ്മേ, മാതാവേ,എനിക്ക് കേന്ദ്രിയ വിദ്യാലയത്തിൽ permanant ജോലി നൽകി അനുഗ്രഹിക്കണേ.. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു.. ആമേൻ 🙏🏻
@lekhamathew5397
Жыл бұрын
Bandhangal ellam neekki tharaname ente mathaaave
@aleeziamary7077
Жыл бұрын
അമ്മേ കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷീരണത്തിന്റെ സ്ഥിരം സാക്ഷികളായി എന്നെയും എന്റെ കുടുംബത്തെയും കൃപാസനത്തിൽ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുനവരെയും യേശു നാമത്തിൽ ഉയർത്തണമെ 🙏 🙏 🙏
@daspacharuvil1121
Жыл бұрын
എന്റെ കൃപാസന പ്രസാദ് വര മാതാവേ എനിക്ക് എഴുന്നേറ്റെ നടക്കാൻ സാധിക്കണമേ എന്നെപ്പോലെയുള്ള മറ്റ് എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ എന്റെ അമ്മേ മാതാവേ എന്റെ യേശുവേ അപ്പച്ചാ എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണമേ ആമേൻ
@sherinthomas1711
Жыл бұрын
അമ്മേ മാതാവേ ഈ പ്രാർത്ഥന കേൾക്കണമേ🙏🙏
@bijipv7493
Жыл бұрын
അമ്മ മാതാവേ എന്റെ ആവശ്യങ്ങൾ ഈശോക്ക് അറിയാമല്ലോ അമ്മ കൂടെ ഉണ്ടാകണമേ 🌹🙏🌹
@aleenashibu271
7 ай бұрын
അമ്മേ മാതാവേ എക്സാം പാസ്സ് ആക്കി തരണമേ 🙏വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏
@rajiprakash4042
Жыл бұрын
അമ്മേ മാതാവേ എന്റെ അച്ചാച്ചന്റെ ചുമ മാറ്റി കൊടുക്കണേ.. വിസാ അടിക്കുമ്പോൾ ഒരു ഹെൽത്ത് പ്രശ്നവും ഉണ്ടാകല്ലേ 🙏🙏🙏
@anithachristopher7732
Жыл бұрын
എന്റെ അമ്മേ അമ്മയിൽ ശരണപെടുന്ന ആരെയും ഉപേക്ഷിക്കരുതേ അമ്മേ 🙏😢
@jyothym5677
Жыл бұрын
🙏🙏🙏🙏🙏🙏 Amen
@moncymolissac8939
Жыл бұрын
Amme ente manassine niyatrikane ellavidha anavishya chindakalil ninnu rakshikane Amen
അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മയുടെ അത്ഭുതത്തിനു ഹൃദയം നിറഞ്ഞ നന്ദി....എൻ്റെ വേദനകൾ മാറി സൗഖ്യം സംഭവിച്ചു. അമ്മേ പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ... Sannet Thomas 25/05/2023
@robykunjumon2577
Жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പ്രിയ മാതാവേ അവിടുന്ന് തിരുകുമരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ. പ്രിയ ദാസിയുടെ എല്ലാ ബുദ്ധിമുട്ടുകളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പ്രിയ സഹോദരന്റെയും സഹോദരിയുടെയും ജോലി കാര്യകളെയും ഓർത്തു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാ രോഗികളെയും ഓർത്തു പ്രാർത്ഥിക്കുന്നു അമ്മ കനിയണമേ Amen
@anushakishore9922
Жыл бұрын
Amme mathave ente aniyathi pareeksha ezhuthumbol amma kai pidichu ezhuthippikkane.amen🙏🙏🙏🙏🙏🙏🙏
@agnessaji7084
Жыл бұрын
Kreupasana madhave ave Maria 🌹ente ammamathave sahaikkaname kaividalle amme🙏🙏🙏 🙏ente manasile agraham nithirukumarnodu chothichu vangi tharename kaividalle amme🙏🌹🌹🌹🌹 🌹
@shalydavis7500
Жыл бұрын
മാതാവേ എന്റെ ഭർത്താവിന് ഒരു ജോലി നല്കണമേ 🙏🙏🙏🙏😭😭😭😭
@VinodKumar-xi6lh
Жыл бұрын
അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ
@manjumanju8294
7 ай бұрын
Ammme mathave anugrahikaname
@sheenamm867
Жыл бұрын
നാളെ പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്ന ജോൺ സാവിയോ, ലിയ എന്നിവരെയും മറ്റു കുട്ടികളെയും സമർപ്പിക്കുന്നു. അമ്മേ മാതാവേ അവർക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
@Kunjus14
Жыл бұрын
എന്റെ മോനും ഉണ്ട് ജിബിൻ. പ്രാർത്ഥിക്കണേ
@sheenamm867
Жыл бұрын
@@Kunjus14 👍
@sgchannel3181
Жыл бұрын
Eniku vendiyum prarthikaname . Next month eniku exam annu .✝️
@jeethuthomas8509
Жыл бұрын
Amma mathava nanni
@theressababy9899
Жыл бұрын
മാതാവേ, എന്റെ exam 10 നു start ചെയ്യും എനിക്ക് പഠിക്കാൻ ഉള്ള അനുഗ്രഹം നല്കണമേ🙏🏻 പരീക്ഷ പേടി മാറ്റിത്തരണമേ അമ്മേ 🙏🏻 അമ്മ എന്റെ കൂടെ ഉണ്ടാവനെ 🙏🏻😊
Пікірлер: 866