ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇതിൽ എറ്റവും കൂടുതൽ പാട്ടും ar റഹ്മാൻ ആൻഡ് വിദ്യസാഗർ പാട്ടുകൾ ആണ് ഒരു കാലഘട്ടം തന്റെതാക്കി മാറ്റിയ അപൂർവ പ്രതിഭകൾ 🔥
@justinjohnson2918
2 жыл бұрын
ശെരിക്കും, ഞാൻ കമന്റ് ഇടാൻ ഉദേശിച്ചത് ആണ്.
@Anugraha.Nazareth
2 жыл бұрын
Yes ❤️
@GokulKrishnan-kk3ml
2 жыл бұрын
@Anoop Kannan Right bro
@lovemaniac3073
2 жыл бұрын
Harrish jayaraj, yuvan, mani sharma unde bro
@noah-ed5ql
2 жыл бұрын
Anirudh also
@Canadianscenic
2 жыл бұрын
എനിക്ക് 1വയസ്സുള്ളപ്പോൾ മുതൽ 22 വയസ്സ് വരെയുള്ള എല്ലാ പാട്ടും ഉണ്ട്... Thankz❤️😘💯
@shahanasshahanas9995
2 жыл бұрын
Mee to
@Abhijith_kpr
2 жыл бұрын
Me too🌝
@Dilmiyaasif
2 жыл бұрын
🤩🤩
@arsha1625
2 жыл бұрын
Same❤️
@jojimoljose1161
2 жыл бұрын
Yas
@aniljoseph8901
2 жыл бұрын
Ith എല്ലാം കേട്ട് ഇരുന്നത് അടുത്ത വീട്ടിൽ പോയാണ്. ഏറ്റവും ഇഷ്ടം ലജവത്തി ആണ്.for the pepole
@akhilabhaskar5592
2 жыл бұрын
ഈ പാട്ടൊക്കെ tv യിൽ സൗണ്ട് കൂട്ടി വച്ച് ആഘോഷിച്ചതിന് അമ്മേടെ വായിന്ന് എത്ര പ്രാക്ക് കേട്ടിരിക്കുന്നു....🙄 അവസാനം tv കേട് വന്നപ്പോ അതും നമ്മടെ തലയിൽ...🥶 അതും അച്ഛന്റെ വക... Nostu....😍😍😍
@haseenarishad2720
2 жыл бұрын
ഇതിൽ മലയാളം എത്തുമ്പോൾ ഒരു സൗമ്യശാന്തലയം 😊😌.
@noah-ed5ql
2 жыл бұрын
വർഷങ്ങൾ എത്രപെട്ടെന്നാണ് പോയത് ചെറുപ്പത്തിൽ പഠിച്ച ഒന്നും ഓർമ്മയില്ലെങ്കിലും ഓരോ പാട്ട് കേൾക്കുബോൾ വരികൾ എല്ലാം അറിയാതെ തന്നെ ചുണ്ടിൽ വരുന്നു....😍 ഈ സിനിമകൾ എല്ലാം ഇറങ്ങി ഇത്രയും കൊല്ലം ആരെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@bbbarbeque8035
2 жыл бұрын
Nostalgic feel കിട്ടി... കഴിഞ്ഞുപോയ ഓരോ വര്ഷവും ഓര്ത്തെടുത്തു.. ഒപ്പം ഓരോ കാലത്ത് എന്നെ തേച്ച് പോയ എല്ലാ പെണ്കുട്ടികളും എന്റെ ഓര്മകളില് വന്ന് മറഞ്ഞ് പോയി... ഇപ്പോ come on baby let's go on the bullet u 😎 😉
@adhiparayil
2 жыл бұрын
ലിസ്റ്റിൽ ഉൾപെടുത്താത്ത ഒരുപാട് പാട്ടുകൾ ഇനിയുമുണ്ട്
@தமிழ்என்உயிர்-ழ4ச
2 жыл бұрын
Tamil & Malayalam Songs Melting My Heart..❤👌
@isleofnirvana1332
2 жыл бұрын
Fact - ഇതിലെ majority songs ഉം എന്റെ ഫോണിൽ ഉണ്ട്. 😁❤️ Adipoli collection bro ❤️🦋 Great taste 💞
@gokulkrishna9741
2 жыл бұрын
ഓരോ പാട്ടുകൾ കേൾക്കുമ്പോഴും, ഓരോരോ ഓർമ്മകൾ മനസ്സിൽ കടന്ന് പോകുന്നു 😍😍😍😍😍😍
@ashifanwer3014
Жыл бұрын
😔
@ashiquestyle6871
Жыл бұрын
നഷ്ട സുഗന്ധം 😟😟
@alien____46
2 жыл бұрын
വർഷങ്ങൾ എത്ര പെട്ടന്ന് പോയി... തിരിച്ചു കിട്ടാത്ത ഓർമ്മകൾ 🙂
@veenaveena5841
2 жыл бұрын
Hats off to your effort 👏🏻👏🏻 അടിപൊളി വീഡിയോ 😍😍 22 വർഷങ്ങൾ 18 മിനിറ്റിൽ കണ്ടതുപോലെ 😊
@nanduvpn1795
2 жыл бұрын
Yes Sathyam 😍😍🥰🥰💕💕
@nijasph9920
2 жыл бұрын
Yes Sathyam
@yasirulasry6497
2 жыл бұрын
ബോസ്സ് പൊളി ആയിട്ടുണ്ട്.. ഇതു കേൾക്കുമ്പോൾ 2000 മുതൽ ഇങ്ങോട്ടുള്ള ഒരു big ഓർമ്മകൾ പ്രതേകിച്ചു സ്കൂൾ.. Gulf
@fazilpali5038
2 жыл бұрын
ഏത് ഭാഷയിലും ശ്രേയാജിയുടെ പാട്ട്... അത് പൊളിച്ചു.🤗
@kalyanikunjatta9883
2 жыл бұрын
😍😍😍❤️
@ajantonyjaison
2 жыл бұрын
Domination of vijay movie songs are evident. Vidyaji songs in Malayalam ❤️.
@maneeshap7837
2 жыл бұрын
ലയൺ, kochirajavu, രാക്ഷസ രാജാവ്, വൻ മാൻ ഷോ, ഷാർജ to ഷാർജ ഇങ്ങനെ ഒരുപാട് ഉണ്ട് ഹിറ്റ്സ് സോങ്സ് 🥰🥰
@dubaidiariesby_shreejith01
2 жыл бұрын
Swapnakoodu
@binubinu9839
2 жыл бұрын
ഒരു ചിന്ന താമരയി എൻ കണ്ണിൽ പൂത്തതെ ❤
@ananth3982
2 жыл бұрын
2000-2010 💜pure music💜
@rageshkumara4406
2 жыл бұрын
ധൂം.....മജ്ജാലേ❤️❤️❤️❤️❤️ എവിടെ
@aswathysr5710
2 жыл бұрын
ഞാൻ എന്റെ 10 വയസിൽ കേട്ടു തുടങ്ങിയ എല്ലാ nostalgic songs ഉം ഉണ്ട്..🥰🥰🥰ഓരോ പാട്ടിനും ആ age ലെ ഫീലിംഗ് ഇപ്പഴും തോന്നുന്നു 👍👍🥰🥰🥰🥰🥰🥰🥰🥰
@dd-pv1hp
Жыл бұрын
ഇനിയും എന്തോരം കിടക്കുന്നു അടിപൊളി songs, ഇപ്പൊൾ കൊല്ലത്തിൽ trend il കയറാൻ മാത്രം കുറച്ച് songs, ഓർത്ത് പാടാൻ പഴയ songs തന്നെ 🌟🎼🎶
@nikaskasim7473
2 жыл бұрын
മന്മത രാസാ song missing that was a trending song at that time...
@amadeus___
2 жыл бұрын
2001,2002,2003 ൽ തന്നെ മലയാളത്തിൽ സുവർണ്ണ കാലം ആയിരുന്നു. ഇതിൽകാണിച്ചത് മാത്രമല്ല ആ വർഷത്തിൽ ഒരുപാട് സിനിമകളും അതുപോലെ ഹിറ്റായ പാട്ടുകളും ഉണ്ടായിരുന്നു, eg:ചിങ്ങമാസം വന്നുചേർന്നാൽ, maine pyarkiya, ചിലമ്പോലിക്കറ്റെ ഒന്ന് ചിറ്റിയടിച്ചാട്ടെ, തിങ്കളെ പൂത്തിങ്കളെ, etc.. മനസ്സിൽ വന്നത് പറഞ്ഞുന്നെ ഉള്ളു.
@akhildmf5393
2 жыл бұрын
അതെ ഇനിയും ഒരുപാട്
@saidali7546
2 жыл бұрын
Chingamaasam 👍👍👍
@rageshkumara4406
2 жыл бұрын
ലജ്ജാവതി, എന്റെ ഖൽബീലെ, സുട്ടും വിഴി, മുൻപേ വാ, കൽ ഹോ നഹോ, ഫീൽ മൈ ലൗ, തൂഹീ മേരീ സബ്, ജൂം മജ്ജാലേ, അപ്പടി പോട്, ആഘോം മേം തേരീ, കൺകൾ, തേൻ തേൻ, മുതൽമഴൈ, അനുരാഗ വിലോചനനായീ, ഹോസാന, .......
@vgncreations4696
2 жыл бұрын
Still Thalapathy there🔥🔥❣️❣️❣️
@anilkumarl8585
2 жыл бұрын
വിദ്യാജി, yuvan sir, Harris sir. ❤️✨️
@blackz88
2 жыл бұрын
🔥Vidyasagar 🔥Suriya Annan🔥
@sajithktri
2 жыл бұрын
കുറെ ഹിറ്റുകൾ മിസ്സ് ആയി എന്നാലും പൊളി 👏👏💐
@krishnajithpr2850
2 жыл бұрын
Harris jayaraj nte എല്ലാ ആൽബവും ഹിറ്റ് ആയിരുന്നു എല്ലാ കാലവും
@adarshvs2841
2 жыл бұрын
Shreya ghoshal.... Malyalam tamil hindi❤🖤queen rockzzzzzz.....
@abhiramms89
2 жыл бұрын
Pinnallahh
@unexpectedcreatorshub9393
2 жыл бұрын
The songs with most repeat value were given by ARR, Harris Jayaraj & Vidyasagar...❤❤
@anilkumarl8585
2 жыл бұрын
Yuvan sir❤️
@unexpectedcreatorshub9393
2 жыл бұрын
@@anilkumarl8585 yes💯💯
@10.arjinvg74
2 жыл бұрын
Malayalam and Tamil Vera level song 💥💥🔥🔥🔥
@maheshraja8373
Жыл бұрын
Appo hindyo m#$@
@aneesambalavan9373
2 жыл бұрын
ഇതിൽ almost 90% സോങ്സും എന്റെ ഫോണിൽ മ്യൂസിക് സിസ്റ്റത്തിൽ ഉണ്ട്... 🤩🤩🤩
@vgncreations4696
2 жыл бұрын
Vidyasagar❣️🔥
@anjunarayanan5739
2 жыл бұрын
ഒരു ടൈം ട്രാവൽ എഫക്ട്... മ്യൂസിക് ❤✨️🎶
@ashiqhamsa8976
2 жыл бұрын
2000 to 2010 ♥️tujhme rab dikhta hai, chand sifarish, doom machale, lajjavathiye ninte, vathil aa vathil, Shakalaka Baby Shakalaka baby, vaseegara, Manmatha Raasa, Urugudhe Maragudhe, Akkam Pakkam, Kangal Irandal, Vennmegam pennake, Oru Kal oru kannadi, Usure Pogudhey Usure Pogudhey, Thuli Thuli Mazhaiyaai,Nila Nila mizhiye Karmukil Varnante, Ishtamallada enik Ishtamallada, Azhake kan maniye, Ninakkente manasile, enthe enthe vanneela,
@swathikrishnaaa
2 жыл бұрын
Chand sifarish were there 04:08
@sakeeralinarakkodan2444
2 жыл бұрын
ഇതിൽ ഉള്ള മുഴുവൻ തമിഴ് സോണ്ഗ്സും എന്റെ ഇഷ്ട പാട്ടും പിന്നെ കാണാതെ അറിയുന്നതും ആണ്
2003♥ Boys 2004 rasikan,vettom 2005aniyan, gajani, anathabathram 2006 fana, arya, dalmoo, clasmates, 2007 hello,nevathiyam, azhakiya tamil makan, chottamumabi, omshanti om 2008 mulla, kuruvi, varanayarim, chocolate 2009 neelathamara, ayan, arya2, ഇത് കുറെ ഉണ്ടാലോ... Great work💥💥💥big effort
@sskkvatakara5828
2 жыл бұрын
2007 mayavi
@mr.spotshooter
2 жыл бұрын
@@sskkvatakara5828 mayavi bgm annu vere level aayirannu 💥
@cowboygaming5667
2 жыл бұрын
ഈ വീഡിയോയിൽ മലയാളം സബ്ബിങ്ങിൽ എല്ലാം വന്ന പാട്ടുകളെല്ലാം ഒരാളുടേതാണ് AA 🔥
@jeswinshaji7767
2 жыл бұрын
Ashiq banqya, അന്നക്കിളി, muthumani konjal ഒക്കെ എന്ത്യേ 🙄🙄. എന്തായാലും part2 വേണം
@anuv1694
2 жыл бұрын
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ട് ഉള്ള പാട്ടുകൾ ഉണ്ട് ഒരുപാട് സന്തോഷവും അതിലുപരി സങ്കടവും തോന്നുന്നു ഞാൻ എന്റെ കഴിഞ്ഞ കാല ജീവിതത്തിലേക്ക് പോയത് പോലെ എന്തായാലും ഒരുപാട് നന്ദിയുണ്ട് ❤️
2010 ലെ ഏറ്റവും hit ആയ album 'Payya' ആയിരുന്ന് ... 1. എൻ കാതൽ സൊല്ല ... 2. തുളി തുളി ...
@sarithas1267
2 жыл бұрын
ഓരോ പാട്ടിനും ഓരോ കാലങ്ങളുടെ ഓർമയാണ് ❤️
@rahulvm2582
2 жыл бұрын
Nostalgia സിനിമ കണ്ടു തുടങ്ങിയ കാലഘട്ടം ഒരിക്കൽ കൂടി ആ ഓർമകളിലേക്ക് പോയി Thnx 🥰🥰🥰🥰
@haroldnigilnilson8635
2 жыл бұрын
Missing tamil song adada adada adada - santhosh Subramaniyam
@realstar2258
2 жыл бұрын
For the people movie yum movie songsum aaradiya kaalam 2004 💯❤️🔥🔥🔥
@navyanb7853
2 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോ എന്തോ ഒരു feel ആണ് 🥰🥰🥰
@rejanr.j5884
2 жыл бұрын
Kakkakuyil missing, Muttathe mulle song missing.. Kochirajavu Song, Kadhayile rajakumaran missing.. Angne kure undu
@scarywitcter
2 жыл бұрын
2000 ബെൽ ബോട്ടം കാലഘട്ടം വീണ്ടും തരംഗമായി വന്നു തുടങ്ങിയ ഒരു സെക്കൻഡ് സുവർണ്ണ കാലഘട്ടം. യാർ സൊൽവതൊ, കൺകൾ ഇരണ്ടാൽ, കിസ്കെ ഹേ യെ തും കൊ ഇഷ്ടം 💞. ഈ വീഡിയോയിൽ ഇല്ലാത്ത പാട്ടുകൾ - സൊഡും നിലവേ സൊഡാത സൂര്യൻ, മുപ്പത് നിമിഡം മുപ്പത് നിമിഡം, ഇനി നാനും നാനില്ലൈ, വാ സഖീ വാ സഖീ, കർത്താവേ നീ കല്പിച്ചപ്പോൽ നേർച്ച, ഒലിവുകൾ തളിരിട്ടോ ഓർമ്മകൾ പൂവിട്ടോ ഓമലാളുടെ ചെമ്മരിയാടുകൾ, ഇനിയുമുണ്ട് പെട്ടെന്ന് എല്ലാം കിട്ടുന്നില്ല, അതൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. 💙💓💕💓🤎💜🤎💜
@sanam4514
2 жыл бұрын
Ellam enikishtamulla songs especially manimuttatavani pantal.... ente wedding CDs 🎵🎵 song😁😁😁😁🤪🤪
@aswathysr5710
2 жыл бұрын
2010 to '14 my sweet college days.. Those memories are Awesome 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ranapratap741
2 жыл бұрын
പൊളി... എന്റെ 8 ക്ലാസ് മുതൽ ഇന്ന് വരെ ഉള്ള പ്രായം മുഴുവൻ ഇത്ര സമയം കൊണ്ട് ഞാൻ കണ്ടു.. ഇതിൽ കുറച്ചു കൂടി ഉൾപെടുത്തമാരുന്നു.. 2006 ൽ വലിയ ഹിറ്റ് ആരുന്നു "എന്നടി മുനിയമ്മ" എന്ന തമിഴ് song, പിന്നെ,ആഷിഖ് ബനായ, ബോഡി ഗാർഡ് ഹിന്ദി വേർഷൻ song.,അങ്ങനെ കുറെ hits ഉണ്ട്.. Any way Good Job.👍
@Shinojkk-p5f
2 жыл бұрын
2007ഇൽ ശിവാജി the booss, awarapan ലെ മാഹിയ വേണമായിരുന്നു.22 മിനിറ്റ് വീഡിയോ ആയിരുന്നു നല്ലത് ❤️😉
@aneesambalavan9373
2 жыл бұрын
Rabne Banadi Jodi യിലെ സോങ്സ് കൂടി ഉൾപ്പെടുത്താരുന്നു, anyway, സൂപ്പർ ലിസ്റ്റ്
@greeshmasuresh7016
2 жыл бұрын
വിദ്യാജി ❤️❤️❤️❤️❤️❤️
@confused_one_
Жыл бұрын
ഞൻ ജനിചതു മുതൽ ന്റെ 22 വയസു വരെയുള്ള പാട്ടുകൾ...പലതും റേഡിയോയിൽ കേട്ടു ഹൃദിസ്തമായ പാട്ടുകൾ...ഒരു ടിവി വാങ്ങി ഇതെല്ലാം കാണാൻ പിന്നേം വർഷം എടുത്തു
@fnkvibe6969
2 жыл бұрын
Thank you so much....... ഓർമ്മകൾ ഒരു മിന്നായംപോലെ ഓടിപോയി..... ഒത്തിരി നഷ്ട്ബോധത്തോടെ ഒരുപാട് നിമിഷങ്ങൾ ഓർത്തെടുത്തു ♥️😍😍😍♥️
@shanidm8040
2 жыл бұрын
Paiya add akkamayirunnu ella songsum ore👌
@nihalfidhu3155
Жыл бұрын
ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം Adipoli👍👍👍👍
@jintuvshaji
2 жыл бұрын
ഒന്നാം ക്ലാസ്സ് മുതൽ 🥰🥰🥰🥰🥰
@jina6128
2 жыл бұрын
memories from my childhood to adolescence,👌 if u can please share the spotify link of these collections .
@priyasuresh4678
2 жыл бұрын
Thanks❤.. സ്കൂൾ കാലഘട്ടങ്ങൾ ഓർത്തെടുത്തു... ഓരോ സോങ്സും അന്നത്തെ energy ആയിരുന്നു.. ഈ songs ഒക്കെ തന്നെയാണ് life ആ സമയത്ത് കളർഫുൾ ആക്കിയത്
@radhuyamuna5763
2 жыл бұрын
Hat's of u...... ഓരോ പാട്ടും.... ഓരോ ഓർമ്മകൾ
@aleyammavarghese-mv7ig
Жыл бұрын
Eni Udu nalla orupadu songs list illathathu ennalum e..effort nu orupadu thanks jeevithathinta kurachu purakottu pokan patti nashtta petta nallanimishagal kanmunbil thalinju vannu ninna pole thanks bro..😊
@dr.naziyanavaz8963
2 жыл бұрын
18minute kond 4 vayas athaayath school jeevitham muth ippo kalyanam kazhinju job kitty settle aaya atage vare ulla oro scenukalum manassiloode kadannu poyi... sherikkum hatts off to your efforrttzz.... 🥰🥰🥰🥰🥰🥰 really nostalgic #puthooram
@anithamanoj2506
2 жыл бұрын
Annathe movie songs koode add cheyyamayirunnu ee വീഡിയോയും അടിപൊളിയാ 💕💕
@lekshmirs3113
2 жыл бұрын
What a feel....miss those days 😇😇😇 songs ellam kanan enthu rasa😍😍😍😍
@gogulskumar
Жыл бұрын
എന്ത് വ്യത്യാസമാണ് സംഭവിച്ചത്. 2020 ന് ശേഷം ഞങ്ങൾ മറ്റ് ഭാഷാ ഗാനങ്ങളായ തെലുങ്ക്, കാനഡ എന്നിവയും ആസ്വദിക്കുന്നു
@mumthasnfl6606
Жыл бұрын
Cid moosa,pulival kalyanam,kalyana raman songs ...ethenkilum koodi ulpeduthayrnu.Anyway it was awesome🥰
@snehamol8599
2 жыл бұрын
Njan janichappol muthal ulla songs 2000Kids❤️
@keerthimurali1990
2 жыл бұрын
Superb video! We can actually see the transition of the quality of songs. Vocals nu importance ഉണ്ടായിരുന്ന കാലത്ത് നിന്നും പയ്യെ പയ്യെ Beats nu importance ആയി മാറുന്നത് കാണാം. Latest പാട്ടുകൾ ഓക്കേ enjoyable ആവുന്നത് അതിൻ്റെ beats kond മാത്രം ആണ്. പഴയ പാട്ടുകൾ ആണെങ്കിൽ singers ൻ്റെ മികവും മെലഡിയും കൊണ്ടും.
@angelpmanoj1153
2 жыл бұрын
Wow... Your combinations is always awsome 🥰🥰🥰🥰🥰🥰
@ansifvallam8727
2 жыл бұрын
Emraan Hashmi Movie Songs ♥️💯 Bollywood Era🤩
@vgncreations4696
2 жыл бұрын
Malayalam majority Vidyaji songs❣️
@johnrambler88
2 жыл бұрын
Malayalam and tamil കേൾക്കുമ്പോൾ ഒരു സന്തോഷം 💜💜
@ajaygmathew2615
Жыл бұрын
Kure missing und... Listing Some... Naakku Mukk - Kaathalil Vizhuthen Oh Divya Oh Divya - Maasilamani Pookkal Pookkum - Madirasipattanam Lalilakame - Ezra Guzharish - Ghajini ( Hindi ) Teri Meri - Bodyguard ( Hindi ) Aathmavile Vaanangalil - Kettyolanu Ente Malakha Palavattam Kaathuninnu - Coffee @ MG Road Sundariye Vaa - Chembakame Othorumichoru Gaanam - Makante Achan Parayathe Ariyathe - Udhayananu Tharam Kappa Kappa - Bachlors Party Njanum Njanumentalum - Poomaram Manam Athil Ore Ranam - Ranam Akale Oru Tharakamayi - 9 Akashamayavale - Vellam Kalakkatha - Ayyappanum Koshiyum Kanne Kanne - Shylock Singapenne - Bigil Marana Mass - Pettaa More On The List.....
@babutp52E5
2 жыл бұрын
Tamil almost Thalapathy Song Trendsetted... Missing Some Song Like Pokkiri, Kalyanaraman, Naran
@puthooramchannel
2 жыл бұрын
Pokkiri is there
@jrjtoons761
Жыл бұрын
2009 ൽ സാഗർ ഏലിയാസ് ജാക്കി പാട്ട് ഹിറ്റ് ആയിരുന്നു
@valsarajan429
2 жыл бұрын
surya harris jayaraj combo😇😇😇😇
@__-uz4ge
2 жыл бұрын
വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ..❤ ഇപ്പോഴും മ്യൂസിക് പ്ലേയർ ഭരിക്കുന്ന പാട്ടുകൾ ആണ്.ഇതെല്ലാം 🥰 എത്ര കേട്ടാലും മടുപ്പു തോന്നാത്ത പാട്ടുകൾ .. താങ്ക്സ് ബ്രോ 🥰 well effort👍🏻
@footballlover343
2 жыл бұрын
Myna myna song enthaa cherkkaanke 😍, kannaana kanney cherkkaarunnu ,enthayalum polichu , chellathaamare athokke kelkkumbol oru nostalgia feel cheyyunnu
@aswinaswinbabu2298
2 жыл бұрын
കൂടുതൽ പാട്ടുകളും Thalapathyയുടേതാണല്ലോ💓🔥
@jithinkt2370
2 жыл бұрын
പല പാട്ടുകളും missing.. മായാവി, മാടമ്പി, പുണ്യാളൻ, പഴശ്ശിരാജ, പോക്കിരി രാജ, മധുരരാജ, ഭാസ്കർ ദ റാസ്കൽ, പുതിയമുഖം, പുലിമുരുകൻ, ബെൻ ജോൺസൺ, വാൽകണ്ണാടി, മായാ ബസാർ, വേഷം, ബാലേട്ടൻ, മയൂഖം... അടുത്ത ലിസ്റ്റ് പോന്നോട്ടെ..
@fayasahammed8624
2 жыл бұрын
മാണിക്യ ചിറകുള്ള ഇടുക്കി ഗോൾഡ്
@fayasahammed8624
2 жыл бұрын
മാണിക്യ ചിറകുള്ള ഇടുക്കി ഗോൾഡ്
@jithinkt2370
2 жыл бұрын
@@fayasahammed8624 sathyam🥰🥰👌🏻👌🏻👌🏻
@jithinkt2370
2 жыл бұрын
@@fayasahammed8624 guppy
@josejhon625
2 жыл бұрын
ആദ്യത്തെ 2 വീഡിയോ സോങ് 1999 ബാക്കി എല്ലാം ശരിയാണ്
@shrutimolks1139
2 жыл бұрын
Awesome ... there was a smile on my face from beginning to end
@aneesambalavan9373
2 жыл бұрын
ലജ്ജാവതിയും ധൂമും തരംഗമായ അത്ര മറ്റു സോങ്സ് ആയിട്ടുണ്ടോന്ന് സംശയമാണ്, അജ്ജാതി തരംഗം ആയിരുന്നു, ധൂം മച്ചാലേ ലിസ്റ്റിൽ മിസ്സായോ ഡൌട്ട്
@vibhasatheesh7399
2 жыл бұрын
എല്ലാം സൂപ്പർ 👏👏👏👏👏😍😍😍പുതിയ മുഖം സോങ് ❤️❤️❤️പിച്ച വെച്ച നാൾ മുതൽക്ക് നീ 🎼🎼🎼
@user-xu8vz9xc1x
2 жыл бұрын
I love tamil hits❤❤
@amnausman5682
Жыл бұрын
When I heard all these songs..njn ithrayum valuthayallenn alojikkuvaan..ipozhm ente music playeril ithile kure songs und..but athokke iranghumbo enik 1-2 vayasollu nn enikkaruyilleynu..21 years down🥀
@ayshaaysh6774
2 жыл бұрын
This make me go back through my scl lyf 🥰I started my studies from 1999 kg 2001 first std so i can link all . Now my baby is in his 2ndyr in 2022 mash Allah 🥰🥰🥰
If there was an option to give infinity likes, then I would be so happy to give you that. Each song is tied up with nostalgic feelings. ❤️ I really appreciate you, for editing this number of songs together 💕
@aswathyreghunadh
2 жыл бұрын
Super അളിയാ,ഇതിലെ 10 പാട്ടുകൾ വച്ച് വീഡിയോ ഉണ്ടാക്കുമോ,എല്ലാം full video aayi Kanan തോന്നുന്നു
Пікірлер: 528