കണ്ണിൽ ഇന്നോളം മദീനയെ കണ്ടിടാത്തോരു കോട്ടം
ഓർക്കണം തിരു നൂറരെ അറിയാതെ എന്ത് നേട്ടം..
ഏറെ നാളായ് തങ്ങളെ മദ്ഹിന്റെ പിന്നിലോരോട്ടം
കാണണം പ്രിയമുള്ളരാ മുഖം മാത്രമെന്റെ തേട്ടം..(കണ്ണിൽ)
കാഴ്ചയുണ്ടെന്നുള്ളതല്ലാതില്ല കണ്ണിന് കാര്യം
മണ്ണ് മൂടും മുമ്പ് തങ്ങളെ കാണുമോന്ന വിചാരം(2)
കാലമെത്ര മറിഞ്ഞുവെങ്കിലും മാറിയില്ലിവൻ മാത്രം
നോക്കണം പല മാത്ര റൗള അതാണ് സല്ഗുണ നേത്രം(__)
കൂരിരുട്ടാണെങ്കിലും ഖബ്റെന്ന പേടിയതില്ല
കൂര വിട്ട് മടങ്ങിടുന്നൊരു നാള് ദൂരെയുമല്ല(2)
കാത്തിരുന്നവസാനമെന്നിൽ കനിയുമോ അറിയില്ല
കാത്തിരിപ്പാണെന്റെ
റൂഹ് മണക്കുമാ മലർ മുല്ല(കണ്ണിൽ)
#malayalamislamicsongs
#madhsong #islamicsong #latestmadhsonginmalayalam #rafitanalur#nabidinasongs #meelad #rabeehulavval #duffsongs#feelingsong
latest madh song malayalam
madh song new
duff songs
nabi dina songs
feeling songs
rafi tanalur
madh new
new songs islamic
hit songs
#duff #nabidinam2022 #duffprograms#meelad
Негізгі бет കണ്ണിൽ ഇന്നോളം മദീനയെ|Kannil innolam Madeenaye|evergreen hits|Rafi Tanalur|Latest madh song
Пікірлер: 23