എന്തിനാണ് ഇങ്ങനെ കാണിക്കുന്നത്. നിഗി happy ആയിട്ട് ഇരിക്കുന്നത് കാണാൻ ആണ് ഇഷ്ടം. പെണ്ണുങ്ങൾ അങ്ങനെ ആണ്.... സ്വന്തം കാര്യം നോക്കിട്ട് അല്ല ലൈറ്റ് ആവുന്നത്. ഒരു വീട് മൊത്തം നോക്കിയിട്ടാണ് പോകുന്നത്. എങ്ങോട്ടും ഇട്ടെ റിഞ്ഞു പോകാൻ പറ്റില്ല...... Manasilakkuuuu
@sreedivyasreedivyau5988
3 сағат бұрын
Nigiyude bagathanu ഞാൻ. കാരണം കുട്ടികളുടെ കര്യങ്ങൾ റെഡി ആക്കാനെങ്കിൽ കുറെ പണിയുണ്ട്. ചില അച്ഛന്മാർ അത് മനസ്സിലക്കറില്ല. വീട്ടിലെ പണി ഒരുക്കി ഇറങ്ങുന്ന കൂടാതെ കുട്ടികളുടെ കര്യങ്ങൾ കൃത്യമായി നോക്കുന്ന മിക്ക veetilum എവിടെ എങ്കിലും പോകാൻ ഇറങ്ങുമ്പോൾ ഈ പ്രശ്നം ഉണ്ടാകാറുണ്ട്. ഞാൻ ഇത് അനുഭവിക്കാറുണ്ട്. പിന്നെ nigikku പിണങ്ങിനിക്കാൻ അറിയില്ല. പാവമാണ് ❤❤❤❤
@EdwinMon
52 минут бұрын
Njanum
@Life_today428
3 сағат бұрын
വീട്ടമ്മമാർക്ക് നൂറുപേരുടെ കാര്യം നോക്കാൻ കാണും sajeesh. അല്ലെങ്കിൽ എല്ലാവരുംകൂടി help ചെയ്യണം. എല്ലാവരുടെയും food, cleaning, മക്കളുടെ കാര്യം etc.... Nigiyude വിഷമം എനിക്ക് മനസ്സിലാവും😢❤ പോകാൻ ready ആകാൻ ആരെങ്കിലും നിഗിയെ സഹയിച്ചിരുന്നോ?... എല്ലാവരുംകൂടി നിഗിയെ കുറ്റപ്പെടുത്താനും ചിരിക്കാനും. സജീഷിന് എഡിറ്റിംഗ്, അതുകൊണ്ട് late ആയി. Nigi രാവിലെ എന്തോരം പണികൾ തീർത്തിട്ടാരിക്കും ഇറങ്ങിയത്?
@bindutv1673
Сағат бұрын
എന്ത് തന്നെ പറഞ്ഞാലും Ladys ഇറങ്ങാൻ വൈകും. കാരണം വീട്ടു കാര്യങ്ങളും മക്കളുടെ കാര്യങ്ങൾ എല്ലാം റെഡിയാക്കിയ ശേഷമേ പെണ്ണുങ്ങൾ എവിടെയും പോകാൻ ഇറങ്ങു സാധാരണ ക്കാരുടെ കാര്യമാണ് ഞാൻ പറഞ്ഞത് . അത് കൊണ്ട് നിഗ്ഗിയെ കുറ്റം ഞാൻ പറയില്ല എനിക്ക് എവിടെ പോവുമ്പോഴും അടുക്കള വൃത്തി യാക്കണം അല്ലെങ്കിൽ എനിക്ക് പോയ സ്ഥലത്ത് സമാധാനം ഉണ്ടാവില്ല അതാ എൻ്റെ സ്വഭാവം
@lathanandakumar6674
3 сағат бұрын
രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്.സജീഷ് വൈകിയില്ലേ, അതെന്താ തെറ്റല്ലേ. എല്ലാ വീട്ടമ്മമാരുടെയും പ്രശ്നമാണ് നിഗി പറഞ്ഞത്. ഞാൻ നിഗിയുടെ കൂടെയാണ്. രണ്ടുപേരും അഡ്ജസ്റ്റ് ചെയ്യണം.
@mallikaajay1311
48 минут бұрын
Veettile panium makkala karyavum ellam cheyyumbol chilappol late aai pokum
@Beevi-ke4uk
2 сағат бұрын
ആണുങ്ങൾ അവരെ ഭാഗത്തെ കാര്യം മാത്രം നോക്കും ഇത് എല്ലാടത്തും ഉള്ളതാ എന്റെ ഹസ്ബന്റ് ഇങ്ങനെ തന്നെ
@binnymanu7513
2 сағат бұрын
പിണക്കം ഉണ്ടെങ്കിൽ അവിടെ സ്നേഹം ഉണ്ടാവുള്ളു കുഴപ്പം ഇല്ല എല്ലാ വീട്ടിലും ഉള്ളതാണ് ട്ടോ
@SarithaAs-zb8vo
2 сағат бұрын
Enik snithaye Orupad ishtanu. Nalla Sister in law aanu. Enthoke Sambahvichalum eppozhum chiriyanu. Athoru positive Aanu. Njanum anganethanneyanu. Vishamam vannalum santhosham vannalum chirichukondeyirikum. Athinu enne ellarum kaliyakum.
@sheenakp1457
3 сағат бұрын
തെറ്റ് സജേഷിന്റെ ഭാഗത്തു ആണ്.. നിഗി മക്കളെ ഒക്കെ ഒരുക്കി എല്ലാം റെഡിയാക്കി വരാൻ time എടുക്കും...
@VijayaKumari-od6bx
2 сағат бұрын
നിഗി സാരമില്ല ഇത് എല്ലാവീട്ടിലും ഇതാണ് അവസ്ഥയാണ് നമ്മള് ക്ക് കുട്ടികളുടെ കാര്യം വീട്ടീലെകാര്യങ്ങൾ എല്ലാം നോക്കണം എന്തിന് വീട് ലേക്ക് ചെയ്യാകൂടി നമ്മൾ നോക്കണം എന്നാലും റെഡിയാകാൻ നമ്മൾഇത്തിരി ലെയിറ്റായാൽ വലിയ പ്രശ്നം ആണ് എല്ലായിടത്തും ഇങ്ങനെ യാണ് സാരമില്ല നിഗി സനീഷും പാവമല്ലേ ഷമിച്ചേക്കു❤❤❤❤
@Ruvitha
3 сағат бұрын
കണ്ടുകൊണ്ടിരിക്കുകയാണ്....... കണ്ടിട്ട് പറയാം 😊
@vlog4u1987
3 сағат бұрын
😄😄😄
@Ruvitha
3 сағат бұрын
ചേട്ടാ ഇത് എല്ലാവിടെയും ഉള്ള പ്രശ്നമാണ്... ഭർത്താക്കന്മാർക്ക് മക്കളുടെ കാര്യം നോക്കാനും പറ്റില്ല..... മക്കളുടെ കാര്യമൊക്കെ നമ്മൾ തന്നെ നോക്കണം.... എന്നിട്ട് കുറ്റം മൊത്തം നമുക്കാണ്.... കുറച്ചെങ്കിലും മനസ്സിലാക്കണം കേട്ടോ ചേട്ടാ......😂
@Smallfamilydreams
3 сағат бұрын
Satyanu മക്കളെ ആണുങ്ങൾ നോക്കില്ല എന്നാലും കുറ്റം പറയും
@user-zr1js3cj2s
3 сағат бұрын
എൻ്റെ ഉമ്മാക്ക് നാല് കുട്ടികളാണുള്ളത്. രണ്ട് പെൺമക്കളും രണ്ട് ആൺമക്കളും ' അതിൽ രണ്ടാമത്തെ കുട്ടിയാണ് ഞാൻ. എൻ്റെ ചേച്ചിക്കും എനിക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. എല്ലാരും മറ്റേയാൾക്ക് Support ചെയ്യും.❤❤❤
@OmanaAC-k8z
3 сағат бұрын
ഇത് മിക്ക വീടുകളിലും ഉള്ള അനുഭവമാണ് ' ഞാൻ നിഗിയുടെ ഭാഗത്താണ് കാരണം, വീട്ടു ജോലികൾ മകൾടെ കാര്യം എല്ലാം റെഡിയാക്കി, നിഗി, കുളിച്ച് റെഡിയായി. ഒരു സിന്ദൂരം തൊടേണ്ടതു മാത്രല്ലേ ചെയ്യാനുണ്ടായിരുന്നുള്ളൂ ' അതുകൊണ്ട് സജീ മോനേ ഞാൻ നിഗിയുടെ കൂടെ തന്നെ😂😂😂😂😂
@ayswaryar.k7858
2 сағат бұрын
ഇതൊക്കെ ജീവിതത്തിൽ സ്വാഭാവികം. രണ്ടു പേരും adjust ചെയ്താൽ മാത്രം മതി. ജീവിതം ഒരു നാണയത്തിന്റെ 2 വശം - ഒരു വശം സന്തോഷം - മറുവശം - വല്ലപ്പോഴുമുള്ള ദേഷ്യം, സങ്കടം......സാരമില്ല. എന്തായാലും പിണക്കത്തിൽ നിന്ന് ഇണക്കത്തിലെത്തിയല്ലോ❤❤❤
@nihalnajih9784
2 сағат бұрын
നാലു വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് സ്കൂൾ ട്യൂഷൻ,ബേസിക് ക്ലാസുകൾ എന്നിവ എടുത്തുകൊടുക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
@remaninarendran6341
2 сағат бұрын
ഞാൻ നിഗി യുടെ കൂടെയാണ്. 12.30 ന് പറഞ്ഞ ആൾ 1.30 ന് വന്നത് ശരിയാണോ...... ഒരിടത്ത് വീട് പൂട്ടി പോകുമ്പോ.. വീട്ടമ്മക്ക് മാത്രമാണോ ഉത്തരവാദിത്വം.... ഈ തിരക്ക് മനസ്സിലാക്കി ഭാര്യയെ സഹായിക്കേണ്ട ചുമതല ഭർത്താവിനുണ്ട്.... അതൊന്നും ചെയ്യാതെ ഒരു കുഞ്ഞ് കാര്യത്തിന് കുറ്റപ്പെടുത്തി സം സാരിച്ചതാണ്. തെറ്റ്.
@Suma12315
3 сағат бұрын
വിട്ടേക്ക് സാരമില്ല, സ്നേഹം ഉള്ളിടത്തു പിണക്കം ഉണ്ടാകു ശരിയല്ലേ ❤❤❤❤❤❤
@SindhuJose-f5h
Сағат бұрын
രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്ട്ടോ. അഡ്ജസ്റ്റ്മെന്റ് അതാണ് ജീവിതവിജയം. പിണങ്ങിയാൽ പിണക്കം കൊണ്ടുനടക്കരുത് വേഗം തീർക്കുന്നിടത്താണ് നിങ്ങളുടെ വിജയം. നിഗി ശരിക്കും പാവമാണ്. സനിത അടിപൊളിയാണ് എപ്പോഴും സന്തോഷം ഉള്ള കുട്ടിയാണ് ❤❤❤
@MsDVlog-r8c
3 сағат бұрын
ഈ പിണക്കത്തിലും രണ്ടു പേരുടെയും സ്നേഹം നമുക്ക് മനസിലാകാൻ കഴിയുന്നുണ്ട് ♥️ എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കിയ രണ്ടു പേരും പരസ്പരം സോറി പറയു വിട്ടു കൊടുക്കുബോലല്ലേ ജീവിതം സന്തോഷം ആവുന്നേ പിന്നെ സനിതാ പാവം പ്രശ്നം പരിഹരിക്കാൻ പാടുപെടുവായിരുന്നു എല്ലാവർക്കും god bless you
@riyanasrin8185
3 сағат бұрын
Sharikkum sthreekalde karym ee aanungalkk manssil aavaulaa kuttikale ellare orukki Ellam cheythitt venm avrkk onnu orungaan appo enthayalum time edkkum athin aan ee chengaaymaar ingne oronn paranj varum❤🥺ath enth kondan onn chinthikknm...avrde stanath ee ningl aannenkil enth cheyum ath orkknm ..
@vlog4u1987
3 сағат бұрын
Njangal purushan marude koode arum ille😳😳
@aneesata3768
3 сағат бұрын
Enikku randalem ishtaanu. Bt innu chettanu itiri paali poyi.Itil njn chechide kude anu. Njn oru girl ayond parayanatalla.nere tirichonnu alochichu nokku. Chettan vitile pani edtu kuttikalem noki kashtappettu irikkumbol chechi parayenu ennum vykiyanu irangane ennu paranju deshyappettal chettan apzhe veezhum. Sheriyalle. Ofcourse ladysnu tym edkum ready aakan. Gentsnekalum hair ind avarkatu set aakan tym aaville. Mudi kula pole kaanem venam. Itokke maintain cheyyan kurachu pada. Appo chettan entu cheyyanam. Annathe editing maati vechu veetile panikkum kuttikale ready aakanum kude help cheyyanam. So pblm solved. Chettanum editing karanam vykiyalle ready ayatu. Editing nekkalum valutallle family. Nigi ne pole hus nte family nem swantamaytt karutunna wife ne onnum kitttilla. Appo kitya adipoli lyf adchu polikku. Ini ready aakunnatnu munb niginem help cheyyanam Ketta. Chettanu ippa itu parayumba feel avumayrkm. Bt itu pole cheytal lyf onnude colour akum. Ketyole vishamipichittu etra editing cheytittu enta karyam. 😅So be cool chetta.. Chechi m kude editing padikku.. Chettanum help aavum❣️❣️
@riyanasrin8185
3 сағат бұрын
Ente nigi chechye karanjapo enikk feel aayi🥺🥺🥺❤️aa chechy deshyapedumbozhum kann nirayunath kandu ingne aakendernilla too etta😢
With Nigi Chechi ❤️ Chettanu randennm kittanamaayrnn chechiye karayippichathinu 😌
@aryavasudevan8965
2 сағат бұрын
ഇത് ഒരു ഹാപ്പി ആണ് ഇണക്ക പിണക്കം ഒക്കെ വേണം 👌
@riyanasrin8185
3 сағат бұрын
Kandappo orupaad santoshm aayi❤🥺❤️aa thathamaarde mughathe santoshm ningle kandappo ath pole ningle ellavre enikkum kanannam one day nadakkum enn pratheekshikkunnuu😘❤️
@user-uw3mn7wz7y
Сағат бұрын
ഒരു കണ്ണാടിയും കൂടെ വെച്ചാൽ പോരെ പ്രശ്നം തീരില്ലേ.
@Vinodvinu7736-z8s
Минут бұрын
രണ്ടു പേരുടേയും ഭഗത്ത് തെറ്റുണ്ട്. എന്റെ അമ്മയും അച്ഛനും എവിടേക്കുപോകുമ്പഴും ഇങ്ങനെയാണ് 😊😀
@youandmeSubha
Сағат бұрын
നി ഗി യാണ് ശരി ❤
@rakhi3657
3 сағат бұрын
Ellavarum avarude chiricha mukhangal matrame epolum youtubil kanikkarullu… Ithanu real life ellavarudeyum.. Ithu youtube content aakiyathil oru vyathyasthatha undu tto.. Sani chechi poliyane…Epolum chiricha mukham🥰🥰
ഭാര്യമാർക്ക് കുട്ടികളുടെകാര്യം എന്തല്ലാം ചെയ്യണം അത് ഭർത്താവ് മനസിലാക്കുന്നില്ല എന്നിട്ടും ചോദ്യം നീ എന്താ ഇത്രയും സമയം എന്താ ചെയ്തത് എന്ന് നേരെ മറിച്ച് ഭർത്താവ് നേരം വൈകിയാൽ എത്ര നേരം വേണമെങ്കിലും ഭാര്യ അവരെ വൈറ്റ് ചെയ്തു നിൽക്കണം
@rajant9381
3 сағат бұрын
തെറ്റ് രണ്ട് പേരുടെ ഭാഗത്തും ഉണ്ട് ഇത് എല്ലാവരുടെയും പ്രശ്നമാണ് ഞാൻ എപ്പൊഴും Face ചെയ്യുന്ന പ്രശ്നമാണ് രണ്ട് പേരുടെ ശരിയും അവരവരുടെ ശരിയായിരിക്കും
Wifemarku ellam kariyam chthal mathi oru vazhik ergan athukodu husband onnu wife saghayichal e problem ozhivakum
@nesmalrahman7319
2 сағат бұрын
Chechi njan ningal wayanattil tour pokunna video oru comment ittittund ath onnu nokumo plzzz😭😭
@DeepaPriyan-k5f
3 сағат бұрын
നിഗി ഞാനും മക്കളുടെ കാര്യവും നോക്കി ഞാനാണ് ആദ്യം ഒരുങ്ങുന്നത്. എന്റെ ഹസ്ബന്റ് ഞാൻ ഒരുങ്ങി കഴിഞ്ഞ് മാത്രമോ ഒരുങ്ങു. ഞാൻ പറയും നേരത്തെ ഒരുങ്ങാൻ. ഞാൻ സജീഷിന്റെ കൂടെയ
@neethusanoj2308
Сағат бұрын
നിഗി എല്ലാം കഴിച്ച് റെഡി ആയി വന്നപ്പോ അല്ലെ സജീഷ് റെഡി ആയത് അല്ലാണ്ട് സജീഷ് 1മണിക്കൂർ മുൻബ് ഒന്നും റെഡി ആയി കഴിഞ്ഞു നിഖിക്ക് വേണ്ടി വെയിറ്റ് ചെയ്തു നിന്നില്ലല്ലോ പിന്നെ നിഖിയോട് ചൂടാവാൻ 🫤🫤🫤🫤
@geethakumari1324
58 минут бұрын
Sanitha super ❤❤
@Sindhu.m377
2 сағат бұрын
Pavam nigi karayunu ❤
@bibijohn2872
56 минут бұрын
Nigine manasilakku bro
@ArchanaSomasekharan
2 сағат бұрын
Nigi chechi, sajeesh chettan ❤❤❤
@remyaremya9624
3 сағат бұрын
Ethene eppo karayanda kaariyam onnum ella ethokka alla veetilum nadakanathane
@riyanasrin8185
3 сағат бұрын
First like view comment❤❤❤
@vlog4u1987
3 сағат бұрын
❤️❤️❤️athe
@user-su3od6ky2u
2 сағат бұрын
തെറ്റ് ഒപ്പൊന്റെ സൈഡ് 🤨🤨🤨🤨🤨🤨 ഞാൻ ആദ്യം ആയിട്ട് കമന്റ് ഇടുന്നത് 🤨🤨ഇത് കെട്ട്ടപ്പോൾ സഹിച്ചില്ല 😢nigina 👍🏻👍🏻
@shajilasiraj5992
15 минут бұрын
നിഗി യുടെ ഭാഗത്ത് ആണ് ശരി.. ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ മതി...എനിക്കും അനുഭവം ഉണ്ട്❤
😂😂ente veetil eth sthiram anu njnum husband um thammil alu paranju tholkum njn cheetha kettu tholkum 😁kore kainj alu thanne mansilakki evalod parnjitt karyamilla enn 😊 epo alu parayarulya njn neram vaikarulya
@PratheeshjosephPratheesh
3 сағат бұрын
അതൊക്കെ ശെരിയാ എന്നാലും മക്ക ളുടെ കാര്യങ്ങൾ നോക്കി ഇറങ്ങുബോൾ....
@vlog4u1987
3 сағат бұрын
😔😔
@achuammuachuammu1624
Сағат бұрын
👍
@ShanavasKk-hv5pj
52 минут бұрын
aganeeyanu ente husum oru manikur mumbee parayum evidenkilum pokanamegil
Пікірлер: 118